നിഴലായ്‌ 1 [Menz] 90

Views : 2433


നിഴലായ്‌

Author : Menz

 

 

മനയ്ക്കൽ മന.ചിത്രപുരം ഗ്രാമത്തിലെ മന്ത്രതന്ത്രങ്ങളുടെ തറവാട്. ഒട്ടനേകം ആത്‍മകളുടെ തേങ്ങലുകളും അട്ടഹാസകളും ഉയരുന്ന  ഇരുട്ടറകളുടെ ഉറവിടം..അറിയാതെ പോലും ആരും ഇരുട്ടു വീണാൽ മന വഴി പോകില്ല

നാട്ടുച്ചയ്ക്  പോയാൽ  വഴിതെറ്റി  കുളത്തിൽ വീഴുമത്രെ ..ത്രിസന്ധ്യയ്ക്ആണെങ്കിൽ വിഷപ്പാമ്പുകൾ ….കടവത്തിലുകൾ… 

എന്നു വേണ്ട എല്ലാം ഉണ്ട് അവിടെ ഒറ്റനോട്ടത്തിൽ  നിശബ്ദത നിറഞ്ഞ ഒരു മന ആണെകിലും പടിപ്പുര കടന്നു അനുവാദം കൂടാതെ ഒരാളും ജീവനോടെ അങ്ങോട്ട് കടന്നു ചെന്നിട്ടില്ല ……മുത്തശ്ശി  ഒന്നു നിർത്തി 

രുദ്ര യുടെ കണ്ണിലേക് നോക്കി  ആകാംക്ഷയോടെ തന്നെ നോക്കിയിരിക്കുന്ന  കൊച്ചുമോളോട് പറഞ്ഞു…. മതി ഇനി നാളെ ആവട്ടെ  …. മുത്തശ്ശി ….പറയു ..എന്നിട്ട് എന്താ ഉണ്ടായത് ആ മന ഇപ്പോഴും ഉണ്ടോ…. അവിടെ ആരേലും തമാസിക്കുന്നുണ്ടോ ഇപ്പോ…?ഉറക്കം വരുന്നു കുട്ടി  ഇനി മറ്റൊരിക്കൽ ആകട്ടെ.. …കുറച്ചു കൂടി പറയു മുത്തശ്ശി ….അപ്പുവും കൂടി പറഞ്ഞതോടെ  മുത്തശ്ശി തുടർന്നു………….

ഒരു കഥ. ഇവിടെ തുടങ്ങുകയാണ്   ഒപ്പം അനേകം ജീവിതങ്ങളും..  ഞാൻ രുദ്ര … ഇപ്പൊ ഡിഗ്രി ലസ്റ് year സ്റ്റുഡന്റ് ആണ്… എന്റെ മുത്തശ്ശി  ജാനകി …  പിന്നെ അപ്പു എന്ന അഭിനവ്  10 ത്തിൽ പഠിക്കുന്നു അച്ഛൻ  കൃഷിപണിയും അല്ലറച്ചല്ലറ  പണിയും ആയി പോണു… ‘അമ്മ ടീച്ചർ ആണ്…. അപ്പൊ പറഞ്ഞു വന്നത് എന്താണെന്ന് വെച്ചാൽ…വെക്കേഷൻ ആയപ്പോൾ മുത്തശ്ശി യെ കാണാൻ ഒറ്റപലത്തേക് വന്നതാ ഞങ്ങൾ അമ്മേടെ തറവാട്ടിൽ ഇവിടെ ഒത്തിരി ആളുണ്ട് കേട്ടോ വഴിയേ പരിചയപ്പെടാം …ഞങ്ങൾ എറണാകുളത്തു ആണ് താമസം ‘അമ്മയ്ക് അവിടെ ആണ് ജോലി അതാ …എനിക്  ഇവിടെ നിൽക്കാനേ ഇഷ്ടം …പക്ഷെ ആരും സമ്മതിക്കില്ല…  ഇവിടെ വന്നാലും പുറത്തേക്കു ഒന്നും വിടില്ല …. ചോദിച്ച പറയും വഴി തെറ്റും എന്നു …ഞാൻ എന്താ ചെറിയ കുട്ടി ആണോ .പുലർച്ചെ….🌤️🌤️🌤️🌤️

രുദ്ര………..

അയ്യോ ‘അമ്മ വിളിക്കുന്നു… ..എന്താ അമ്മേ….

എവിടെയാ രുദ്ര നീ അപ്പുനേം കൂട്ടീ  വേഗം വാ നമുക്കു  പോകാൻ ആയി …  അമ്മേ ഇന്ന് തന്നെ പോണോ  ..? രുദ്ര  പറഞ്ഞ കാര്യങ്ങൾ വീണ്ടും പറയിപ്പിക്കണോ എന്നെ കൊണ്ട് ശ്രീദേവി ദേഷ്യത്തോടെ ചോദിച്ചു. ഓ  ശ്രീദേവി ടീച്ചർ ആയല്ലോ അമ്മേ…ഇങ്ങനെ ചൂടാവത്തെ ഇവിടെ നിൽക്കാനുള്ള ഇഷ്ടം കൊണ്ട് ചോദിച്ചതല്ലേ..

അമ്മേ ചേച്ചിക് ഇവിടെ നിൽക്കാനുള്ള ഇഷ്ടം  ഒന്നും അല്ല ക്ലാസ്സിൽ പോകാതിരികനാ അപ്പു പറഞ്ഞു തീരും മുമ്പേ അവന്റെ പുറത്തു രുദ്രയുടെ കൈ  വീണിരുന്നു…..അയ്യോ അമ്മേ… diii നിന്നെ ഞാൻ …രുദ്ര ഓടിയ വഴി ഇനി ആരും നോക്കണ്ട…. ഇവിടെ മുത്തശ്ശിയെ കൂടാതെ 

അമ്മയുടെ അനിയനും കുടുംബവും  ഉണ്ട് പിന്നെ അമ്മാവൻ  വില്ലേജ് ഓഫീസർ ആണ് ഒരു മോൾ ആണ്  അമ്മു എന്ന അമൃത .10 ആണ് അവളും പിന്നെ അമ്മായി സീത ..പേരു പോലെ ഒരു പാവം  അവരാണ് ജാനു  മുത്തശ്ശിക് കൂട്ട്. 

Recent Stories

The Author

Menz

8 Comments

  1. നനന്നായിട്ടുണ്ട്… 💖💖💖

    1. Tku bro plz continue your support

  2. നല്ല തുടക്കം… 🔥🔥🔥

  3. Next part vegan ponotte,…

    1. ഇന്ന് തന്നെ തരാം. Tku for your support 🙏

  4. നന്നായിട്ടുണ്ട് സഹോ കൊള്ളാട്ടോ പിന്നെ പേജ് കൂട്ടി തരുവാണേൽ അത്രെയും നല്ലത് അടുത്ത പാർട്ടിനായി ആകാംഷയോടെ കാത്തിരിക്കുന്നു

    1. Tku bro page kootti idaan sramikaam🙏🙏😊

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com