നിഴലായ്‌ 3 [Menz] 124

Views : 3928


നിഴലായ്‌ 3

Author : Menz

[ Previous Part ]

 

View post on imgur.com

 

 

 

ബ്രഹ്മ മുഹൂർത്തത്തിൽ മഹാകളി രക്തബലിയിൽ ആറാടി ഉണർന്നു. മന്ത്രങ്ങൾ നിർത്താതെ ഉതിർത്തികൊണ്ട് കണ്ണുകൾ അടച്ചു പൂക്കൾ കാളി രൂപത്തിലേക് അർപ്പിച്ച്കൊണ്ട് കാളി മനയിലെ ഉഗ്രപ്രതാപിയായ വിഷ്ണുവർഥൻ .ഇരുന്നു….കാളി വിഗ്രഹത്തിന് മുന്നിലെ ഓട്ടുരുളിയിൽ നിറഞ്ഞ ബലിരക്തത്തിൽ തെളിയുന്ന രൂപത്തിലേക് നോക്കി ഞെട്ടി….അലറിവിളിച്ചു…..

എന്തു പറ്റി അങ്ങുന്നെ കൊലയ്ക്കും കുരുതിയിക്കും വിഷ്‌ണു വർദ്ധന് കാവൽ നിൽക്കുന്ന അനന്തൻ ചോദിച്ചു …

കാണുന്നില്ലേ അനന്ത ….നീ പ്രകൃതിയുടെ ഭാവ മാറ്റം അവൾ ഉണർന്നു കഴിഞ്ഞു…. എത്ര എത്ര വർഷങ്ങൾ കഴിഞ്ഞു….എന്റെ ഏല്ലാശക്തിയും ആവഹിച്ചുകൊണ്ടാണ് അവൾ വരുന്നത് അനന്താ …എന്റെ പ്രണയം അവൾ ഇപ്പോഴും ഈ ഭൂമിയിൽ ഉണ്ട് …എന്റെ വിളിക്കായി കാതോർത്തു….50 വയസ്സിനോട് അടുത്ത മനുഷ്യൻ ഇരുപത് വർഷം പുറകിലേക് പോയ പോലെ തോന്നി അനന്തന്.

 

കിച്ചു ഞാൻ ഇന്ന് രുദ്ര യോട് പറയും കേട്ടോ എന്റെ സ്വപ്നങ്ങളിൽ നീ മാത്രമാണെന്ന്…നന്ദൻ പറഞ്ഞു .ഹാ പറഞ്ഞോ ഇത് ഞാൻ എത്ര കേട്ടതാ … ഒഞ്ഞു പോയേട അതൊക്കെ ആണ്പിള്ളേർക് പറഞ്ഞിട്ടുള്ളതാ …കിച്ചു പറഞ്ഞു തീരും മുൻപ് പുറം വഴി അടിവീണു

എഴുന്നേറ്റു പോടാ..

അയ്യോ എടാ ഞാൻ ചുമ്മാ പറഞ്ഞതല്ലേ

നീ അവളോട് പറയുന്നതും കാത്തല്ലേ ഞാൻ ഇരിക്കുന്നത് എന്നിട്ട് വേണം എനിക് ഒരാളെ സെറ്റ് ആകാൻ …അതാരെ …ഞാൻ അറിയാത്ത ഒരാൾ നന്ദൻ ചോദിച്ചു.. നീ അറിയും നന്ദു….

ആദ്യം നമ്മുടെ യക്ഷി യെ തളകാൻ നോക്ക്

എന്ത് ..? സോറി കക്ഷി യെ വളക്കാൻ നോക്ക്….എന്ന ഉദ്ദേശിച്ചത്……അല്ല രണ്ടും കണക്ക ആ മുടി കണ്ടാൽ തനി യക്ഷി അല്ലെ……ഡാ വേണ്ടാ….അധികം വേണ്ട കേട്ടോ…

നീ പോടാ അവളെ എന്റെ പെങ്ങളാ….രുദ്ര പെങ്ങൾ…അതേയ് അതേയ് എപ്പോഴും പറഞ്ഞ മതി. ദേവ് പറഞ്ഞു…ചിരിച്ചു…കൊണ്ട് അവർ കോളേജ് പടവുകൾ കയറ്റി …….

Recent Stories

The Author

Menz

14 Comments

  1. കൊള്ളാം നന്നായിട്ടുണ്ട് ദേവിനെ കൊല്ലണ്ടാരുന്നു

    1. കഥ മുന്നോട്ട് പോകാൻ അനിവാര്യമാണ്
      സഖാവേ …നല്ലത്തിന് എന്നു കരുതാം.🙏🙏🙏

  2. Ee part-um nannaayitund. Dev-ne kollendiyirunilla.

    1. ,😌എല്ലാം നല്ലതിനു ആയിരിക്കും എന്ന് കരുതാം. 🙏 കട്ടയ്ക് കൂടെ നിന്നേകണേ…😌😌

  3. നന്നായിട്ടുണ്ട് സഹോ കിടുക്കി പാവത്തിനെ കൊല്ലണ്ടായിരുന്നു സഹോ പേടിപ്പിച്ചു വിട്ടാൽ മതിയായിരുന്നു ചിലപ്പോൾ ചെറുക്കൻ നന്നായനെ എന്തായാലും ഈ പാർട്ടും കൊള്ളാട്ടോ അടുത്ത ഭാഗത്തിനായി ആകാംഷയോടെ കാത്തിരിക്കുന്നു
    With❤

    1. Sidharth ബ്രോ നമുക്കു ചിത്രപുരത്തേക് പോകണ്ട അവിടേക്കു ദേവിനെ കൊണ്ടു പോകാൻ പറ്റുലാ കോകാച്ചി പിടിക്കും…അതുകൊണ്ടാ ഞാൻ തന്നെ അങ്ങു തട്ടിയെ….👹👹👹

  4. Thank you bro🙏🙏😉😉😉

  5. ❤❤❤
    നായകൻ വേണം, ദേവൻ അല്ലെങ്കിലും side റോൾ ആയിരുന്നെല്ലോ.

    ഈ part വളരെ നന്നായിരുന്നു.

    1. 😉 🙏🙏 thank you bro….

    2. Thank you 🙏bro അവസാനം വരെ കട്ടയ്ക് കൂടെ കാണണം കേട്ടോ😉😉😉

  6. അപ്പോൾ ദേവ് മരിച്ചോ…… അതൊരുമാതിരി ചതി ആയി പോയി…..

    1. ചിലപ്പോ എല്ലാം നല്ലതിന് ആണെങ്കിലോ…??

  7. ഈ ഭാഗവും നന്നായിട്ടുണ്ട്… പേജുകൾ കൂട്ടി എഴുതൂ…

    1. ഓക്കെ, ശെരിയാക്കാം…

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com