?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ 4 ? Author : ADM {PREVIOUS PARTS} മുകളിലെ ? കൊടുക്കാൻ മറക്കല്ലെട്ട ………… ഒന്നും പ്രതീക്ഷിക്കാതെ വായിക്കുക …അഭിപ്രായങ്ങൾ പങ്കുവെക്കുക … ഒരു രക്ഷയും ഇല്ലാത്ത ജോലി തിരക്കായിരുന്നു … ” അപ്പൂസേ …………..അപ്പൂസേ …………………എണീക്കെടാ” “അപ്പൂസേ……………………………………………” ആരോ ഞാൻ പുതച്ച പുതപ്പിൽ പിടിച്ചു വലിക്കുന്നതോടൊപ്പം ചില ശബ്ദങ്ങളും എന്റെ ചെവിയിൽ പതിഞ്ഞു “മ്മ് ………ന്താ …മ്മെ ……..” “അമ്മയല്ലടാ […]
വീട് പറഞ്ഞ കഥ.. [Elsa2244] 77
വീട് പറഞ്ഞ കഥ Author :Elsa2244 1992 ലെ വേനൽ ചൂട് നിറഞ്ഞ ഒരു രാത്രിയിൽ, അയൽക്കാർ തങ്ങൾ സ്ഥിരമായി കേൾക്കാറുള്ള വഴക്ക് അന്നും കംബാനോ ദമ്പതികളുടെ വീട്ടിൽ നിന്ന് കേട്ടു. ക്രിസ്റ്റഫർ കംബാനോ പറയുന്നത് പ്രകാരം, അവർ വഴക്കിട്ട് അൽപ നേരം കഴിഞ്ഞപ്പോൾ തന്നെ തൻ്റെ ഭാര്യ ദേഷ്യം തണുപ്പിക്കാൻ വേണ്ടി വീട് വിട്ട് പുറത്തേക്ക് പോയി. പക്ഷേ അദ്ദേഹത്തിൻ്റെ ഭാര്യ കാരെൻ കംബാനോയെ അതിനു ശേഷം പിന്നീട് ആരും കണ്ടിട്ടില്ല. ?????????? […]
ഉണ്ടകണ്ണി 11 [കിരൺ കുമാർ] 607
ഉണ്ടകണ്ണി 11 Author : കിരൺ കുമാർ Previous Part കഥയുടെ പ്രധാന ഭാഗങ്ങൾ എത്തുകയാണ് ഈ പാർട്ടിൽ അപ്പോൾ തുടരുന്നു. ദൈവമേ…. ഞാൻ എന്താണ് ഇപോ കേട്ടത്??… എനിക്ക് തല ചുറ്റുന്ന പോലെ ഒക്കെ തോന്നുന്നു കണ്ണിൽ മൊത്തം ഇരുട്ട് കേറുവ … ചുറ്റും പരതി ഒന്ന് വീഴാതെ ഇരിക്കാൻ അടുത്തുള്ള കസേരയിൽ പിടിച്ചു പക്ഷെ ഞാൻ തളർന്നു പോയിരുന്നു, പുറകിലേക്ക് വേച്ചു പോയ എന്നെ ആരോ താങ്ങിയതായിഞാൻ […]
എന്റെ ചെക്കൻ 2[ഭ്രാന്തൻ] 204
എന്റെ ചെക്കൻ 2 Author :ഭ്രാന്തൻ അമ്മാവന്റെ മുഖം കണ്ടപ്പോഴേക്കും എല്ലാർക്കും ടെൻഷൻ ആവാൻ തുടങ്ങി. ഇനി ജയേട്ടനെന്തെങ്കിലും ?? അമ്മായി പെട്ടെന്ന് ഫോൺ പിടിച്ചു വാങ്ങി കാതോട് ചേർത്തു. കുറച്ചു നിമിഷങ്ങൾ കഴിഞ്ഞതും അമ്മായിയുടെ കയ്യിൽ നിന്ന് ഫോൺ താഴെ വീണു. അമ്മായി തളർന്നു താഴേക്ക് ഇരുന്നു.. അമ്മായി ശേഖരേട്ട എന്ന് പറഞ്ഞു കരയുന്നുണ്ട്.. എന്നെ നോക്കി എന്തോ പറയുന്നുമുണ്ട് . ദൂരെയായത് കൊണ്ട് ഒന്നും വ്യക്തമല്ല. അമ്മായി,അച്ഛനോട് എന്തോ പറയുന്നത് കണ്ടു. കേട്ടതും […]
ഒരു ബാംഗ്ലൂർ വാരാന്ത്യം – Annex [Santhosh Nair] 954
ഒരു ബാംഗ്ലൂർ വാരാന്ത്യം Annex Author :Santhosh Nair [ Previous Part ] എല്ലാവര്ക്കും നമസ്തേ _/_ കഴിഞ്ഞ ഒരു ബാംഗ്ലൂർ വാരാന്ത്യം കഥയിൽ ഞാൻ തന്നിരുന്ന ചില വിഭവങ്ങളുടെ പാചക വിധികൾ വേണമെന്ന് പറഞ്ഞു കുറെ requests ഉണ്ടായിരുന്നു. അവരുടെ request-കൾ മാനിച്ചു കൊണ്ടാണ് ഈ Annex. ഈ ഭാഗത്തിൽ കഥയൊന്നും ഉണ്ടാവില്ല. പാചക വിവരങ്ങൾ മാത്രം (ഇവ രണ്ടും ശീഘ്ര പാചക വിധികൾ ആണ് കേട്ടോ). ഞാൻ സാധാരണ അളവ് ഒന്നും അത്ര […]
ചിതയിൽ ലയിക്കും മുമ്പ് [അധിരഥി] 65
ഒരുനാൾ വരും [ചാർളി] 116
ഒരുനാൾ വരും Author :ചാർളി ഞാൻ ഒരു expert എഴുത്തുകാരൻ ഒന്നുമല്ല അതിനാൽ തന്നെ കൊഴപ്പങ്ങളും തെറ്റുകളും കാണാം ചിലപ്പോൾ ഇതൊരു കഥ എന്ന ലെവലിൽ എത്തി ഇല്ലെന്ന് പോലും ചിലർക്കെങ്കിലും തോന്നാം എന്നാൽ ഞാൻ ഈ ഒരു ചെറുകഥയെ എന്റെ ഈ ഒരു നിമിഷത്തെ ചിന്ത എന്ന് വിശേഷിപ്പിക്കുന്നു പിന്നെ ഈ കഥ തികച്ചും സാങ്കല്പികം മാത്രം പ്രണയം എന്ന പാനിയം ഇത് വരെ രുചിച്ചിട്ടില്ലാത്ത ഞാൻ ആ പാനിയത്തെ കുറിച്ച് പറയുന്നു എന്താകുമോ […]
?എന്റെ രാക്ഷസി?(?Psycho Girl?) 2 698
?എന്റെ രാക്ഷസി? (?Pscho Girl?)2 Author : ?DEVIL NEW BORN ??????????????????? ശ്വേതയെയും കൊണ്ട് അലീനയും സോയയും അവരുടെ കേബിനിലേക്ക് ആണ് പോയത്, ശ്വേതയെ അവർ അവിടെയുള്ള ചെയറിൽ ഇരുത്തി. “നിനക്ക് ഭ്രാന്താണോടി പെണ്ണെ, “അത് തന്നെ ഞങ്ങളിപ്പോ വന്നില്ലായിരുന്നെങ്കിൽ അവൻ നിന്നെ കൊന്നേനെ. അലീനയും സോയയും അവളോടായി പറഞ്ഞു. “ഇതിൽ നിന്ന് ഒരു കാര്യം മനസ്സിലായി, അവനും മാഡവും തമ്മിൽ റിലേഷൻ ഉണ്ട്. അലീന പറഞ്ഞു […]
? മരണാനന്തരം : ചില ചിന്തകളിലൂടെ ? [??????? ????????] 106
നാഗവല്ലിയും ടൈം ട്രാവൽ വാച്ചും ??? [ചാണക്യൻ] 132
നാഗവല്ലിയും ടൈം ട്രാവൽ വാച്ചും ??? Author :ചാണക്യൻ മണിച്ചിത്രത്താഴിലെ നാഗവല്ലി ടൈം ട്രാവൽ ചെയ്താൽ എങ്ങനെ ഇരിക്കും എന്നതാണ് ഈ കഥയുടെ തീം ? ഫുൾ കോമഡി മോഡ് ആണ് ? ലോജിക് വച്ചു ആരും ഈ കഥ വായിക്കരുതേ ധൈര്യായി വായിച്ചോ ? . . . . . 01 ഫെബ്രുവരി 1994 ഡോക്ടർ സണ്ണിയും ബ്രഹ്മദത്തൻ തിരുമേനിയും ഗംഗയുടെ ശരീരത്തിൽ നിന്നും ഒഴിപ്പിച്ച ശേഷം ആത്മാക്കളുടെ ലോകത്തു വിഹരിച്ചു നടക്കുകയായിരുന്നു […]
എന്റെ ചെക്കൻ [ഭ്രാന്തൻ] 208
എന്റെ ചെക്കൻ 1 Author :ഭ്രാന്തൻ എല്ലാർക്കും എന്നെ അറിയില്ലല്ലോ ല്ലേ ?… ആദ്യ ശ്രമമാണ്. കുളമാവാനെ ചാൻസ് ഉള്ളൂ. അങ്ങനെ ആണേലും ചുമ്മാ ഒന്നങ്ങു പ്രോത്സാഹിപ്പിച്ചേക്കണം കേട്ടോ ????. അപ്പൊ നമുക്ക് തുടങ്ങാം. “ഇന്നായിരുന്നു ആഹ് ദിവസം. എത്രയൊക്കെ പ്രാർത്ഥിച്ചിട്ടും ഒരിറ്റു കരുണ പോലും കാണിക്കാതെ ദൈവം പോലും എന്നെ നോക്കി ചിരിച്ച ആഹ് നാൾ”. എന്നെ പരിചയപ്പെടണ്ടേ നിങ്ങൾക്ക്? ഞാൻ സൂര്യ രാജശേഖരൻ . ഒറ്റപ്പാലത്തെ ഒരു കൊച്ചുഗ്രാമത്തിലെ തേക്കെതിൽ തറവാട്ടിലെ രാജശേഖരന്റെയും […]
—— ഗ്രാമിണി – നിയോഗം —– 3 [Santhosh Nair] 994
—— ഗ്രാമിണി – നിയോഗം —–3 Author :Santhosh Nair [ Previous Part ] നമസ്തേ പ്രിയപ്പെട്ടവരേ —————————-കഴിഞ്ഞ തവണ നിർത്തിയതിവിടെയായിരുന്നു : അല്പം മനഃസ്വസ്ഥതയോടെ മുമ്പോട്ടു നീങ്ങിയ അവർ അറിഞ്ഞില്ല, ഇനിയും പല പരീക്ഷണങ്ങൾ തങ്ങളെ കാത്തിരിക്കുന്നുണ്ടെന്നും, വിജയം അത്ര എളുപ്പമല്ലെന്നും. —————————- ഇനി തുടർന്നു വായിക്കുക ^^പൈശാചിക യാമം അടുക്കാനായി എന്ന ബോധം ഉള്ളതിനാൽ ഇനി മുമ്പോട്ടു യാത്ര വളരെ കരുതിക്കൂട്ടിയാവണം എന്നു ഗ്രാമി പറയുന്നതു കേട്ടു ദേവൻ അതനുസരിച്ചു തല […]
⚔️ദേവാസുരൻ⚒️ s2 ep13(Demon king-DK) 3543
Demon king presents ദേവാസുരൻ s2 ep 13 /Previous Part/ കുറച്ചധികം തിരക്കുകൾ ആയിരുന്നു…. അതാ വൈകിയത്….. പിന്നെ ഞാൻ ഉദ്ദേശിച്ച ആ end എത്താതെ ഇടില്ലെന്ന് നിങ്ങൾക്കും അറിയാല്ലോ…. കഥ ഓടിച്ചു വിടാതെ വായിക്കുക…. ഇടയിൽ വരുന്ന ബിജിഎം ന്റെ ഭ്രുഗു ലഭിക്കുവാൻ വേണ്ടി ഹെഡ് സെറ്റ് വക്കുക… ചില കാര്യങ്ങൾ ഒരുപക്ഷെ നിങ്ങളെ വേദനിപ്പിച്ചേക്കാം…. അതിനെല്ലാം നല്ലവനായ എന്നോട് ക്ഷമിക്കുക ? അപ്പൊ പോയി വായിച്ചോ…
ശ്രുതിയാണ് മകൾ [അനീഷ് ദിവാകരൻ] 131
ശ്രുതിയാണ് മകൾ Author :അനീഷ് ദിവാകരൻ ഇന്ന് തന്റെ പിറന്നാൾ അല്ലെ… രാവിലെ അൽപ്പം നേരത്തെ തന്നെ ഉണർന്നപ്പോൾ ആണ് വിശ്വനാഥൻ അതോർത്തത്. തലേദിവസം രാത്രിയിൽ വളരെ വൈകിയാണ് ഭാര്യയോടൊപ്പം പളനിയിൽ എത്തിയത്. വളരെ ചെറിയ ഈ ഹോട്ടലിൽ റൂം തരപ്പെട്ടു കിട്ടിയത് തന്നെ ഭാഗ്യം.. പഞ്ചനക്ഷത്രഹോട്ടലിൽ താമസിച്ചിരുന്നവരാണ് തങ്ങൾ ഇനി അതൊന്നും പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ. വിശ്വം പതുക്കെ കട്ടിലിൽ നിന്ന് എഴുന്നേറ്റ് ജനൽ തുറന്നു പുറത്തേക്കു നോക്കി. റോഡിൽ ചെറിയ തിരക്ക് തുടങ്ങിയിരിക്കുന്നു.. […]
വസന്തം പോയതറിയാതെ – 1 [ദാസൻ] 309
വസന്തം പോയതറിയാതെ – 1 Author :ദാസൻ ഞാൻ വീണ്ടും വരികയാണ്, എൻ്റെ കഥകളായ എൻ്റെ മൺ വീണയിൽ …….,മാമകഹൃദയത്തിൻ ആത്മരഹസ്യവും വായിച്ച് അനുഗ്രഹിക്കുകയും വിമർശിക്കുകയും ചെയ്ത എല്ലാവർക്കും എൻ്റെ നന്ദി രേഖപ്പെടുത്തുന്നു. നിങ്ങൾ എൻ്റെ ഒപ്പം കൂടെ ഉണ്ടാകും എന്ന വിശ്വാസത്തിൽ അടുത്ത കഥയുമായി നിങ്ങളുടെ മുമ്പിൽ എത്തുകയാണ്. നിങ്ങളുടെ ദാസൻ ****************************** കണ്ണു വലിച്ചു തുറക്കുമ്പോൾ ഞാൻ ബെഡിൽ കിടക്കുകയാണ്, എൻറെ അരികിൽ അമ്മ ഇരിപ്പുണ്ട്. പരിസരം വീക്ഷിച്ചച്ചപ്പോഴാണ് ഞാൻ ഹോസ്പിറ്റലിൽ ആണെന്ന് […]
ബെത്ലഹേമിലെ മഞ്ഞുകാലം ??? 2 (മനൂസ്) 2578
മിഴിയോരം 1{RAMBO} 1027
❤️മിഴിയോരം? MIZHIYORAM| Author : Rambo | Previous Part “”സാർ…. സാർ…!!!”” നല്ല ടെൻഷനോടെ ലാപ്പിലേക്ക് കണ്ണുംനട്ടിരിപ്പായിരുന്ന എന്നെ യാഥാർഥ്യത്തിലേക്ക് കൊണ്ടുവന്നത് ആ മധുരമാർന്ന ശബ്ദമായിരുന്നു.. നല്ല പരിചിതമായ.. ആ ശബ്ദത്തിനുടമയെതേടി എന്റെ മിഴികൾ ചെന്നെത്തിനിന്നതാകട്ടെ എന്റെ സ്റ്റുഡന്റായ ജിഹാനയുടെ മുഖത്തും…!! അതുവരെ ഞാനനുഭവിച്ച ടെൻഷൻ… എന്തോ..അവളുടെ മുഖം കണ്ടതോടെ ഞാൻ മറക്കുകയായിരുന്നു..!! എന്നത്തേയുംപോലെ…അതിൽ ബ്രാമിച്ചുഞാൻ ഒരുനിമിഷം നോക്കിനിന്നുപോയി “”യെസ്… പറയു ജിഹാന…!! എന്താടോ…വല്ല ഡൗട്ട്സുമുണ്ടോ തനിക്ക്…??”” എന്റെ കസേരയിലേക്ക് ചാഞ്ഞിരുന്ന്..ആ കണ്ണുകളിലേക്ക് തന്നെ […]
?എന്റെ രാക്ഷസി? (?Pscho Girl?) 1 [?DEVIL NEW BORN] 830
v ?എന്റെ രാക്ഷസി? (?Pscho Girl?) Author : ?DEVIL NEW BORN മറ്റൊരു platformil ഞാൻ എഴുതുന്ന ഒരു തുടർകഥ ആണ്, ഇവിടെയും ഞാൻ അത് upload ചെയ്യുന്നു ❤ തന്റെ പാതിയെ പ്രാണനെ പോലെ സ്നേഹിക്കുകയും, അതിനേക്കാൾ ഉപരിയായി അവന്റെ പ്രണയചൂടിൽ അലിഞ്ഞു ചേരുകയും ചെയ്ത ഒരു രാക്ഷസി പെണ്ണിന്റെ കഥ. നയന ? അദ്വൈദ്(പൊന്നു ? ആദി ) 7A M സ്വപ്നത്തിൽ നിന്ന് അവൻ ഞെട്ടി ഉണർന്നു, അപ്പോഴും […]
ദൂരെ ഒരാൾ [വേടൻ] 146
ദൂരെ ഒരാൾ Author : വേടൻ :എടാ വേഗം എണീറ്റെ. എന്നിട്ട് എന്നെ അത്രടം വരെ ഒന്ന് കൊണ്ട് ആക്കിയേ… :അമ്മ ഒന്ന് പോയെ ആകപ്പാടെ കിട്ടുന്ന ഒരു സൺഡേ ആണ്. ഞാൻ ഒന്ന് ഉറങ്ങട്ടെ പൊന്നെ…. :അമ്മേടെ മുത്തല്ലേ ഏണിക്ക് എന്റെ മോൻ. ഞാൻ എണിറ്റു പോയി ഒന്ന് ഫ്രഷ് ആയി വണ്ടിയിൽ കേറി.. അമ്മ ഡോർ അടച്ചു വന്നു വണ്ടിയിൽ കേറി ഞാൻ മുൻപോട്ട് വണ്ടി എടുത്തു… ” ഞാൻ സന്ദീപ്. നന്ദു […]
?കരിനാഗം 11?[ചാണക്യൻ] 367
?കരിനാഗം 11? Author : ചാണക്യൻ [ Previous Part ] (കഥ ഇതുവരെ) മാതംഗിയുടെ ആനന്ദം തുളുമ്പുന്ന വാക്കുകൾ കേട്ട് യക്ഷമിക്ക് അതിശയം തോന്നി. എന്താണമ്മെ വിശേഷിച്ച്? മകളെ…. നീ പോയ കാര്യം എന്തായി? ആ ദൗത്യം നിറവേറ്റിയോ? അപ്പോഴാണ് അമ്മ ഒരു കഠാരയും തന്നു മഹിയെ കൊല്ലാൻ പറഞ്ഞു വിട്ടത് യക്ഷമിക്ക് ഓർമ വന്നത്. ഇല്ലമ്മെ… അത് പരാജയപ്പെട്ടു…. ആ സർപ്പൻ എവിടേക്കോ പോയി മറഞ്ഞു. മഹിയെ പാളി നോക്കിക്കൊണ്ട് യക്ഷമി പറഞ്ഞു. […]
എന്റെ ദേവൂട്ടി – 4 climax part [വേടൻ] 248
എന്റെ ദേവൂട്ടി 4 ക്ലൈമാക്സ് പാർട്ട് Author :വേടൻ Previous Part അങ്ങനെ ഒരു ദിവസം ×× :ഏട്ടാ… :മം :ഒരു മാസം കൂടെ കഴിഞ്ഞാൽ നമ്മുടെ കല്യാണം ആണല്ലേ.. “എന്റെ മടിയിൽ തലവെച്ചു പാർക്കന്റ ഒരു മൂലയിൽ ഇരിക്കുന്ന അവൾ ചോദിച്ചു” :എന്തേ വേണ്ടായിരുന്നു എന്ന് തോന്നുണ്ടോ.. ‘ഞാൻ ഒന്ന് വട്ടക്കാൻ ചോദിച്ചു.’ :പൊക്കോണം അവിടുന്ന് മനുഷ്യൻ കാത്തിരുന്നു കാത്തിരിന്നു വേര് ഇറങ്ങി അറിയാമോ… :എവിടെ നോക്കട്ടെ ഞാൻ താഴെ [A ആണ് ഊഹിച്ചോ.] […]
റഹ്മാന്റെ ടൂർ [നൗഫു] 3744
റഹ്മാന്റെ ടൂർ… നൗഫു ❤❤❤ “നാളേയാണ് ലാസ്റ്റ് ഡെ… പ്ലസ് 2 ബാച്ചിൽ നിന്നും രണ്ടു ബസ് കുട്ടികൾ പോകുന്നുണ്ട്.. മൈസൂർ അതാണ് പോകുന്ന സ്ഥലം.. നാളേ ഫീസ് കൊടുക്കണം.. 1000 രൂപ…” അന്ന് സ്കൂളിലേക്ക് എത്തിയപ്പോൾ തന്നെ അറിയുന്ന വിവരം അതായിരുന്നു… സംഭവം കുറച്ചു ദിവസമായി തിളച്ചു മറയുന്നുണ്ടേലും നാളേയാണ് ലാസ്റ്റ് ദിവസം എന്നറിയാതെ ആയിരുന്നു അന്നും ക്ലസ്സിലേക് വന്നത്… പണ്ടേ സ്കൂളിൽ നിന്നും ഒരു ടൂറിനും പോകാത്തത് കൊണ്ട് ആസിഫിന്റെ മനസ്സിൽ പ്രത്യേകിച്ചു […]
? ഭാര്യ കലിപ്പാണ് ? 10 [Zinan] 357
? ഭാര്യ കലിപ്പാണ് ? 10 Author :Zinan [ Previous Part ] തുടർന്നു വായിക്കുക…… മുബിൻ…. റിസയായാലും കുസ ആയാലും… അവളെ ഇനി എന്റെ കയ്യിൽ കിട്ടിയാൽ… ഇ മുബിൻ ആരാണെന്ന് ഞാൻ പഠിപ്പിക്കും…… അവളെക്കൊണ്ട്… ഇക്ഷ… ഇഞ്ഞ… എന്ന് മൂക്കുകൊണ്ട് വരപ്പിക്കും ….. നീ അവളെ… ഇക്ഷ… ഇഞ്ഞ എന്ന് വരപ്പിക്കാൻ പോയാൽ…. നിന്നെ അവൾ എട്ടായി മടക്കി വല്ല കായലിലും താത്തും… ജാഗൃതേ…..( ആഷിക് ) അവൾ ഇനി ഇങ്ങു […]
ഒരു വസന്തത്തിന്റെ ഓർമ്മയ്ക്ക് ? 3 [കിറുക്കി ?] 262
ഒരു വസന്തത്തിന്റെ ഓർമ്മയ്ക്ക് ?❤️ 3 Author : കിറുക്കി ? [ Previous Part ] രാവിലെ ദച്ചു കണ്ണ് തുറന്നപ്പോൾ വിച്ചുന്റെ കൈക്കുള്ളിലാണ് അവൾ… അവളെ രണ്ട് കൈകൊണ്ടും ചുറ്റിപ്പിടിച്ചാണ് വിച്ചു ഉറങ്ങുന്നത്…. അവൾ അവന്റെ കഴുത്തിലേക്ക് മുഖം ചേർത്തു കണ്ണുകൾ അടച്ചു…. തന്റെ പ്രാണന്റെ ഗന്ധം…. ശരീരത്തിന്റെ ഓരോ കോശങ്ങളിലും പ്രണയത്തിന്റെ മുട്ടുകൾ വിടരാൻ വെമ്പി നിൽക്കുന്ന പോലെ തോന്നിയവൾക്ക് ….. ഇന്നലത്തെ കാര്യങ്ങൾ ഓർത്തു അവൾ ഒന്ന് നിശ്വസിച്ചു…. അവന്റെ ചുംബനത്തിന്റെ […]