മഞ്ഞു പെയ്യും പോലെ.. നൗഫു “ഇറങ്ങേടാ… നായെ എന്റെ വീടിനുള്ളിൽ നിന്നും… നിനക്കും നിന്റെ ഭാര്യക്കും എടുക്കാനുള്ളത് മുഴുവനും എടുത്തോ.. ഇനി ഒരു നിമിഷം പോലും നീയോ നിന്റെ ഭാര്യയോ.. നിന്റെ മക്കളോ ഈ വീട്ടിൽ നിൽക്കാൻ പാടില്ല…” റംല തന്റെ മകൻ റഹീമിനെ നോക്കി കോപത്തോടെ പറഞ്ഞു… “റഹീമിന്റെ ഉമ്മ ഉറഞ്ഞു തുള്ളുന്നത് പോലെ പറയുന്നത് ഒരു വാക് കൊണ്ട് പോലും പ്രതിരോധിക്കാതെ റഹ്മാൻ കേട്ടു നിന്നു…” ഇന്നലെ ദുബായിൽ […]
മാന്ത്രികലോകം 14 [Cyril] 2110
മാന്ത്രികലോകം 14 Author : Cyril [Previous part] പ്രിയപ്പെട്ട സുഹൃത്തുക്കളെ, തിരക്കും മറ്റ് കാരണങ്ങൾ കൊണ്ടും എനിക്ക് എഴുതാൻ കഴിഞ്ഞിരുന്നില്ല. പിന്നെ രണ്ട് ദിവസത്തിന് മുൻപാണ് നാട്ടിലേക്ക് പോകാൻ തീരുമാനമായത്. തിരികെ വന്നിട്ട് എഴുതാന്‍ ആയിരുന്നു plan. അത് ഞാൻ update ചെയ്തിരുന്നു. പക്ഷേ നാട്ടില്‍ പോയിട്ട് വന്ന ശേഷവും 10,12 ദിവസത്തേയ്ക്ക് തിരക്കായിരിക്കും. കഥ ഒരുപാട് വൈകും. അതുകൊണ്ട് പോകും മുൻപ് ചെറിയൊരു പാര്‍ട്ട് എങ്കിലും പോസ്റ്റ് ചെയ്യാം എന്ന തീരുമാനത്തിന്റെ പുറത്താണ് […]
ഞാവൽ പഴം [അപ്പൂട്ടൻ❤️❤️] 152
ഞാവൽ പഴം Author :അപ്പൂട്ടൻ❤️❤️ “”നീയിത് ആർക്ക് വേണ്ടിയാ ഗൗരി എന്നും ഈ ഞാവൽ പഴം പറിച്ചോണ്ട് പോണത്..??”” കുഞ്ഞമ്മാമ കൈകൾ പിറകിൽ കെട്ടി ചോദിച്ചപ്പോൾ ഞെട്ടി തിരിഞ്ഞു നോക്കി.. കണ്ണുകൾ ഒന്ന് പതറിയെങ്കിലും അവ മെല്ലെ ഇറുക്കി കാണിച്ചു കൊണ്ട്…കൈയ്യിലെ ഞാവൽ പഴം ഭദ്രമാക്കി ഇല കീറിലേക്ക് വെച്ചു… “”ന്റെ ഡാൻസ് ടീച്ചർക്ക് ഞാവൽ പഴം വല്യ ഇഷ്ട്ടാ… ടീച്ചർക്ക് കൊണ്ട് കൊടുക്കാനാ…”” കൈകൾ കൊണ്ട് ആംഗ്യം കാണിച്ചു പറയുമ്പോളും തന്റെ കണ്ണുകൾ കള്ളം […]
പ്രിയമാണവളെ [നൗഫു] 4610
പ്രിയമാണവളെ Priyamanavale Autor : നൗഫു “I want a divorce” “രാവിലെ കൊടുക്കാറുള്ള കുറിയരി കഞ്ഞി സ്പൂണിലാക്കി മോളൂസിന്റെ വായിലേക് വെച്ചു കൊടുക്കുമ്പോൾ ആയിരുന്നു ഞാൻ ഇടി മുഴക്കം പോലെ ആ വാക്കുകൾ കേട്ടത്. ” “സാനി… ” എന്റെ മനസിൽ മുഴങ്ങിയ പേര് അറിയാതെ തന്നെ നാവിലൂടെ പുറത്തേക് വന്നു.. ഈ നിമിഷം കുറച്ചു മുമ്പേ പ്രതീക്ഷിച്ചതാണ്… കുറച്ചു നേരം വൈകി എന്ന് മാത്രം.. ഞാൻ അവളെ […]
ചില ബാംഗ്ലൂർ നായ വിശേഷങ്ങൾ – ബൂ-ബൂ [Santhosh Nair] 957
ചില ബാംഗ്ലൂർ നായ വിശേഷങ്ങൾ – ബൂ-ബൂ Author : Santhosh Nair എല്ലാവര്ക്കും മഹാ ശിവ രാത്രി ആശംസകൾ. ഹര ഹര മഹാദേവാ ജോലി തിരക്ക് കൊല്ലുന്നു. തല വേദന വേറെ. ഒരു ചെറിയ ബ്രേക്ക് എടുത്തു വെറുതെ ഓരോന്നൊക്കെ ഓർത്തിരുന്നപ്പോൾ ഒരു കഥാതന്തു ഉരുത്തിരിഞ്ഞു കറങ്ങി വന്നു (അതൊരു സംഭവം അല്ലെ?). ഇനി ഇത് ഡെലിവർ ചെയ്യാതെ ഉറക്കം വരില്ല. കഴിഞ്ഞ ദിവസം കുട്ടികളുടെ ടെസ്റ്റ് പേപ്പർ റിസൾട്സ് വന്നു. {മോനും മോളും […]
നാഗവല്ലിയും ടൈം ട്രാവൽ വാച്ചും – 2 ???[ചാണക്യൻ] 103
നാഗവല്ലിയും ടൈം ട്രാവൽ വാച്ചും – 2 Author :ചാണക്യൻ [Previous Parts] (കഥ ഇതുവരെ) . . . . . . ഡോക്ടർ സണ്ണിയുടെ തലമണ്ട നോക്കി കിണ്ടി എറിയാൻ പറ്റിയതിന്റെ നിർവൃതിയിൽ ആയിരുന്നു നാഗവല്ലി. കിണ്ടി എറിഞ്ഞത് ചന്തു ആണെന്ന ധാരണയിൽ സണ്ണി അവനെ കിണ്ടി എന്ന് അഭിസംബോധന ചെയ്‌യുവാനും തുടങ്ങിയിരുന്നു. റൂമിൽ എത്തിയതും നകുലൻ നല്ല ഉറക്കത്തിൽ ആണെന്ന് നാഗവല്ലിക്ക് മനസിലായി. അവ നല്ലാ തൂങ്കിയിട്ട്റ്ക്കാ നകുലനെ നോക്കി നെടുവീർപ്പെട്ടു […]
ഒരു ബിരിയാണി കഥ [നൗഫു] 4458
ഒരു ബിരിയാണി കഥ… നൗഫു… ഗൾഫിലെ ബാച്ചിലർ റൂമിൽ നല്ല നല്ല വെറൈറ്റി ഫുഡ് ഉണ്ടാക്കുന്നത് വീഡിയോകാളിൽ കണ്ടതിന്റെയും,.. കൂടേ എന്റെ മാക്സിമം തള്ളിന്റെയും പണി ഇത്ര പെട്ടന്ന് എനിക്ക് തന്നെ തിരിച്ചു കിട്ടുമെന്ന് കരുതിയിരുന്നില്ല….. … പെരുന്നാൾ ലീവിന് വന്ന എന്നോട് പെരുന്നാൾ ദിവസം ബിരിയാണി ഉണ്ടാകുവാനായി ഭാര്യയും ഉമ്മയും പറഞ്ഞപോയാണ്…. എന്തിനാടാ നീ വെറുതെ തള്ളി നടന്നത് എന്ന് മനസിലേക്ക് വന്നത്… പെരുന്നാൾ തലേന്ന് കോഴിക്കോട് ടൗണിലെ വെറുതെയുള്ള തല തിരിഞ്ഞ […]
?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ 4 ?[ADM] 2631
?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ 4 ? Author : ADM {PREVIOUS PARTS} മുകളിലെ ? കൊടുക്കാൻ മറക്കല്ലെട്ട ………… ഒന്നും പ്രതീക്ഷിക്കാതെ വായിക്കുക …അഭിപ്രായങ്ങൾ പങ്കുവെക്കുക … ഒരു രക്ഷയും ഇല്ലാത്ത ജോലി തിരക്കായിരുന്നു … ” അപ്പൂസേ …………..അപ്പൂസേ …………………എണീക്കെടാ” “അപ്പൂസേ……………………………………………” ആരോ ഞാൻ പുതച്ച പുതപ്പിൽ പിടിച്ചു വലിക്കുന്നതോടൊപ്പം ചില ശബ്ദങ്ങളും എന്റെ ചെവിയിൽ പതിഞ്ഞു “മ്മ് ………ന്താ …മ്മെ ……..” “അമ്മയല്ലടാ […]
വീട് പറഞ്ഞ കഥ.. [Elsa2244] 77
വീട് പറഞ്ഞ കഥ Author :Elsa2244 1992 ലെ വേനൽ ചൂട് നിറഞ്ഞ ഒരു രാത്രിയിൽ, അയൽക്കാർ തങ്ങൾ സ്ഥിരമായി കേൾക്കാറുള്ള വഴക്ക് അന്നും കംബാനോ ദമ്പതികളുടെ വീട്ടിൽ നിന്ന് കേട്ടു. ക്രിസ്റ്റഫർ കംബാനോ പറയുന്നത് പ്രകാരം, അവർ വഴക്കിട്ട് അൽപ നേരം കഴിഞ്ഞപ്പോൾ തന്നെ തൻ്റെ ഭാര്യ ദേഷ്യം തണുപ്പിക്കാൻ വേണ്ടി വീട് വിട്ട് പുറത്തേക്ക് പോയി. പക്ഷേ അദ്ദേഹത്തിൻ്റെ ഭാര്യ കാരെൻ കംബാനോയെ അതിനു ശേഷം പിന്നീട് ആരും കണ്ടിട്ടില്ല. ?????????? […]
ഉണ്ടകണ്ണി 11 [കിരൺ കുമാർ] 607
ഉണ്ടകണ്ണി 11 Author : കിരൺ കുമാർ Previous Part കഥയുടെ പ്രധാന ഭാഗങ്ങൾ എത്തുകയാണ് ഈ പാർട്ടിൽ അപ്പോൾ തുടരുന്നു. ദൈവമേ…. ഞാൻ എന്താണ് ഇപോ കേട്ടത്??… എനിക്ക് തല ചുറ്റുന്ന പോലെ ഒക്കെ തോന്നുന്നു കണ്ണിൽ മൊത്തം ഇരുട്ട് കേറുവ … ചുറ്റും പരതി ഒന്ന് വീഴാതെ ഇരിക്കാൻ അടുത്തുള്ള കസേരയിൽ പിടിച്ചു പക്ഷെ ഞാൻ തളർന്നു പോയിരുന്നു, പുറകിലേക്ക് വേച്ചു പോയ എന്നെ ആരോ താങ്ങിയതായിഞാൻ […]
എന്റെ ചെക്കൻ 2[ഭ്രാന്തൻ] 204
എന്റെ ചെക്കൻ 2 Author :ഭ്രാന്തൻ അമ്മാവന്റെ മുഖം കണ്ടപ്പോഴേക്കും എല്ലാർക്കും ടെൻഷൻ ആവാൻ തുടങ്ങി. ഇനി ജയേട്ടനെന്തെങ്കിലും ?? അമ്മായി പെട്ടെന്ന് ഫോൺ പിടിച്ചു വാങ്ങി കാതോട് ചേർത്തു. കുറച്ചു നിമിഷങ്ങൾ കഴിഞ്ഞതും അമ്മായിയുടെ കയ്യിൽ നിന്ന് ഫോൺ താഴെ വീണു. അമ്മായി തളർന്നു താഴേക്ക് ഇരുന്നു.. അമ്മായി ശേഖരേട്ട എന്ന് പറഞ്ഞു കരയുന്നുണ്ട്.. എന്നെ നോക്കി എന്തോ പറയുന്നുമുണ്ട് . ദൂരെയായത് കൊണ്ട് ഒന്നും വ്യക്തമല്ല. അമ്മായി,അച്ഛനോട് എന്തോ പറയുന്നത് കണ്ടു. കേട്ടതും […]
ഒരു ബാംഗ്ലൂർ വാരാന്ത്യം – Annex [Santhosh Nair] 954
ഒരു ബാംഗ്ലൂർ വാരാന്ത്യം Annex Author :Santhosh Nair [ Previous Part ] എല്ലാവര്ക്കും നമസ്തേ _/_ കഴിഞ്ഞ ഒരു ബാംഗ്ലൂർ വാരാന്ത്യം കഥയിൽ ഞാൻ തന്നിരുന്ന ചില വിഭവങ്ങളുടെ പാചക വിധികൾ വേണമെന്ന് പറഞ്ഞു കുറെ requests ഉണ്ടായിരുന്നു. അവരുടെ request-കൾ മാനിച്ചു കൊണ്ടാണ് ഈ Annex. ഈ ഭാഗത്തിൽ കഥയൊന്നും ഉണ്ടാവില്ല. പാചക വിവരങ്ങൾ മാത്രം (ഇവ രണ്ടും ശീഘ്ര പാചക വിധികൾ ആണ് കേട്ടോ). ഞാൻ സാധാരണ അളവ് ഒന്നും അത്ര […]
ചിതയിൽ ലയിക്കും മുമ്പ് [അധിരഥി] 65
ഒരുനാൾ വരും [ചാർളി] 117
ഒരുനാൾ വരും Author :ചാർളി ഞാൻ ഒരു expert എഴുത്തുകാരൻ ഒന്നുമല്ല അതിനാൽ തന്നെ കൊഴപ്പങ്ങളും തെറ്റുകളും കാണാം ചിലപ്പോൾ ഇതൊരു കഥ എന്ന ലെവലിൽ എത്തി ഇല്ലെന്ന് പോലും ചിലർക്കെങ്കിലും തോന്നാം എന്നാൽ ഞാൻ ഈ ഒരു ചെറുകഥയെ എന്റെ ഈ ഒരു നിമിഷത്തെ ചിന്ത എന്ന് വിശേഷിപ്പിക്കുന്നു പിന്നെ ഈ കഥ തികച്ചും സാങ്കല്പികം മാത്രം പ്രണയം എന്ന പാനിയം ഇത് വരെ രുചിച്ചിട്ടില്ലാത്ത ഞാൻ ആ പാനിയത്തെ കുറിച്ച് പറയുന്നു എന്താകുമോ […]
?എന്റെ രാക്ഷസി?(?Psycho Girl?) 2 698
?എന്റെ രാക്ഷസി? (?Pscho Girl?)2 Author : ?DEVIL NEW BORN ??????????????????? ശ്വേതയെയും കൊണ്ട് അലീനയും സോയയും അവരുടെ കേബിനിലേക്ക് ആണ് പോയത്, ശ്വേതയെ അവർ അവിടെയുള്ള ചെയറിൽ ഇരുത്തി. “നിനക്ക് ഭ്രാന്താണോടി പെണ്ണെ, “അത് തന്നെ ഞങ്ങളിപ്പോ വന്നില്ലായിരുന്നെങ്കിൽ അവൻ നിന്നെ കൊന്നേനെ. അലീനയും സോയയും അവളോടായി പറഞ്ഞു. “ഇതിൽ നിന്ന് ഒരു കാര്യം മനസ്സിലായി, അവനും മാഡവും തമ്മിൽ റിലേഷൻ ഉണ്ട്. അലീന പറഞ്ഞു […]
? മരണാനന്തരം : ചില ചിന്തകളിലൂടെ ? [??????? ????????] 106
നാഗവല്ലിയും ടൈം ട്രാവൽ വാച്ചും ??? [ചാണക്യൻ] 132
നാഗവല്ലിയും ടൈം ട്രാവൽ വാച്ചും ??? Author :ചാണക്യൻ മണിച്ചിത്രത്താഴിലെ നാഗവല്ലി ടൈം ട്രാവൽ ചെയ്താൽ എങ്ങനെ ഇരിക്കും എന്നതാണ് ഈ കഥയുടെ തീം ? ഫുൾ കോമഡി മോഡ് ആണ് ? ലോജിക് വച്ചു ആരും ഈ കഥ വായിക്കരുതേ ധൈര്യായി വായിച്ചോ ? . . . . . 01 ഫെബ്രുവരി 1994 ഡോക്ടർ സണ്ണിയും ബ്രഹ്മദത്തൻ തിരുമേനിയും ഗംഗയുടെ ശരീരത്തിൽ നിന്നും ഒഴിപ്പിച്ച ശേഷം ആത്മാക്കളുടെ ലോകത്തു വിഹരിച്ചു നടക്കുകയായിരുന്നു […]
എന്റെ ചെക്കൻ [ഭ്രാന്തൻ] 210
എന്റെ ചെക്കൻ 1 Author :ഭ്രാന്തൻ എല്ലാർക്കും എന്നെ അറിയില്ലല്ലോ ല്ലേ ?… ആദ്യ ശ്രമമാണ്. കുളമാവാനെ ചാൻസ് ഉള്ളൂ. അങ്ങനെ ആണേലും ചുമ്മാ ഒന്നങ്ങു പ്രോത്സാഹിപ്പിച്ചേക്കണം കേട്ടോ ????. അപ്പൊ നമുക്ക് തുടങ്ങാം. “ഇന്നായിരുന്നു ആഹ് ദിവസം. എത്രയൊക്കെ പ്രാർത്ഥിച്ചിട്ടും ഒരിറ്റു കരുണ പോലും കാണിക്കാതെ ദൈവം പോലും എന്നെ നോക്കി ചിരിച്ച ആഹ് നാൾ”. എന്നെ പരിചയപ്പെടണ്ടേ നിങ്ങൾക്ക്? ഞാൻ സൂര്യ രാജശേഖരൻ . ഒറ്റപ്പാലത്തെ ഒരു കൊച്ചുഗ്രാമത്തിലെ തേക്കെതിൽ തറവാട്ടിലെ രാജശേഖരന്റെയും […]
—— ഗ്രാമിണി – നിയോഗം —– 3 [Santhosh Nair] 994
—— ഗ്രാമിണി – നിയോഗം —–3 Author :Santhosh Nair [ Previous Part ] നമസ്തേ പ്രിയപ്പെട്ടവരേ —————————-കഴിഞ്ഞ തവണ നിർത്തിയതിവിടെയായിരുന്നു : അല്പം മനഃസ്വസ്ഥതയോടെ മുമ്പോട്ടു നീങ്ങിയ അവർ അറിഞ്ഞില്ല, ഇനിയും പല പരീക്ഷണങ്ങൾ തങ്ങളെ കാത്തിരിക്കുന്നുണ്ടെന്നും, വിജയം അത്ര എളുപ്പമല്ലെന്നും. —————————- ഇനി തുടർന്നു വായിക്കുക ^^പൈശാചിക യാമം അടുക്കാനായി എന്ന ബോധം ഉള്ളതിനാൽ ഇനി മുമ്പോട്ടു യാത്ര വളരെ കരുതിക്കൂട്ടിയാവണം എന്നു ഗ്രാമി പറയുന്നതു കേട്ടു ദേവൻ അതനുസരിച്ചു തല […]
⚔️ദേവാസുരൻ⚒️ s2 ep13(Demon king-DK) 3544
Demon king presents ദേവാസുരൻ s2 ep 13 /Previous Part/ കുറച്ചധികം തിരക്കുകൾ ആയിരുന്നു…. അതാ വൈകിയത്….. പിന്നെ ഞാൻ ഉദ്ദേശിച്ച ആ end എത്താതെ ഇടില്ലെന്ന് നിങ്ങൾക്കും അറിയാല്ലോ…. കഥ ഓടിച്ചു വിടാതെ വായിക്കുക…. ഇടയിൽ വരുന്ന ബിജിഎം ന്റെ ഭ്രുഗു ലഭിക്കുവാൻ വേണ്ടി ഹെഡ് സെറ്റ് വക്കുക… ചില കാര്യങ്ങൾ ഒരുപക്ഷെ നിങ്ങളെ വേദനിപ്പിച്ചേക്കാം…. അതിനെല്ലാം നല്ലവനായ എന്നോട് ക്ഷമിക്കുക ? അപ്പൊ പോയി വായിച്ചോ…
ശ്രുതിയാണ് മകൾ [അനീഷ് ദിവാകരൻ] 132
ശ്രുതിയാണ് മകൾ Author :അനീഷ് ദിവാകരൻ ഇന്ന് തന്റെ പിറന്നാൾ അല്ലെ… രാവിലെ അൽപ്പം നേരത്തെ തന്നെ ഉണർന്നപ്പോൾ ആണ് വിശ്വനാഥൻ അതോർത്തത്. തലേദിവസം രാത്രിയിൽ വളരെ വൈകിയാണ് ഭാര്യയോടൊപ്പം പളനിയിൽ എത്തിയത്. വളരെ ചെറിയ ഈ ഹോട്ടലിൽ റൂം തരപ്പെട്ടു കിട്ടിയത് തന്നെ ഭാഗ്യം.. പഞ്ചനക്ഷത്രഹോട്ടലിൽ താമസിച്ചിരുന്നവരാണ് തങ്ങൾ ഇനി അതൊന്നും പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ. വിശ്വം പതുക്കെ കട്ടിലിൽ നിന്ന് എഴുന്നേറ്റ് ജനൽ തുറന്നു പുറത്തേക്കു നോക്കി. റോഡിൽ ചെറിയ തിരക്ക് തുടങ്ങിയിരിക്കുന്നു.. […]
വസന്തം പോയതറിയാതെ – 1 [ദാസൻ] 313
വസന്തം പോയതറിയാതെ – 1 Author :ദാസൻ ഞാൻ വീണ്ടും വരികയാണ്, എൻ്റെ കഥകളായ എൻ്റെ മൺ വീണയിൽ …….,മാമകഹൃദയത്തിൻ ആത്മരഹസ്യവും വായിച്ച് അനുഗ്രഹിക്കുകയും വിമർശിക്കുകയും ചെയ്ത എല്ലാവർക്കും എൻ്റെ നന്ദി രേഖപ്പെടുത്തുന്നു. നിങ്ങൾ എൻ്റെ ഒപ്പം കൂടെ ഉണ്ടാകും എന്ന വിശ്വാസത്തിൽ അടുത്ത കഥയുമായി നിങ്ങളുടെ മുമ്പിൽ എത്തുകയാണ്. നിങ്ങളുടെ ദാസൻ ****************************** കണ്ണു വലിച്ചു തുറക്കുമ്പോൾ ഞാൻ ബെഡിൽ കിടക്കുകയാണ്, എൻറെ അരികിൽ അമ്മ ഇരിപ്പുണ്ട്. പരിസരം വീക്ഷിച്ചച്ചപ്പോഴാണ് ഞാൻ ഹോസ്പിറ്റലിൽ ആണെന്ന് […]
ബെത്ലഹേമിലെ മഞ്ഞുകാലം ??? 2 (മനൂസ്) 2578
മിഴിയോരം 1{RAMBO} 1026
❤️മിഴിയോരം? MIZHIYORAM| Author : Rambo | Previous Part “”സാർ…. സാർ…!!!”” നല്ല ടെൻഷനോടെ ലാപ്പിലേക്ക് കണ്ണുംനട്ടിരിപ്പായിരുന്ന എന്നെ യാഥാർഥ്യത്തിലേക്ക് കൊണ്ടുവന്നത് ആ മധുരമാർന്ന ശബ്ദമായിരുന്നു.. നല്ല പരിചിതമായ.. ആ ശബ്ദത്തിനുടമയെതേടി എന്റെ മിഴികൾ ചെന്നെത്തിനിന്നതാകട്ടെ എന്റെ സ്റ്റുഡന്റായ ജിഹാനയുടെ മുഖത്തും…!! അതുവരെ ഞാനനുഭവിച്ച ടെൻഷൻ… എന്തോ..അവളുടെ മുഖം കണ്ടതോടെ ഞാൻ മറക്കുകയായിരുന്നു..!! എന്നത്തേയുംപോലെ…അതിൽ ബ്രാമിച്ചുഞാൻ ഒരുനിമിഷം നോക്കിനിന്നുപോയി “”യെസ്… പറയു ജിഹാന…!! എന്താടോ…വല്ല ഡൗട്ട്സുമുണ്ടോ തനിക്ക്…??”” എന്റെ കസേരയിലേക്ക് ചാഞ്ഞിരുന്ന്..ആ കണ്ണുകളിലേക്ക് തന്നെ […]
