മാറ്റകല്യാണം 3 ?⚡️? Author : MR WITCHER എന്റെ ഈ കൊച്ചുകഥ സ്വീകരിച്ച എല്ലാവർക്കും നന്ദി…. ❤️ തുടരുന്നു . “എനിക്കു ഒരു കാര്യം പറയാൻ ഉണ്ട് ” “എന്താ അമ്മു കാര്യം… പറഞ്ഞോ” “ഇപ്പോൾ അല്ല നാളെ നേരിട്ട് പറയാം……” “ഓ അത്ര വലിയ കാര്യം ആണോ….?” “അതെ… നാളെ നേരിട്ട് പറയാം ” “ഓ എന്നാൽ എനിക്കും നാളെ ഒരു കാര്യം പറയാൻ ഉണ്ട്…. കേട്ടോ ” […]
Category: thudarkadhakal
…?ക്ഷെത്രീയൻ?️…{2} [?????⚡] 243
…?ക്ഷെത്രീയൻ?️… 2 Author : ?????⚡ നിങ്ങളുടെ സ്നേഹത്തിനും സപ്പോർട്ടിനും നന്ദി……( ഞാൻ ഇതിന് മുൻപ് ഒരു കഥ കൂടെ പബ്ലിഷ് ചെയ്തായിരുന്നു….. അതിന്റെ 4 th പാർട്ട് awaiting ലിസ്റ്റിൽ എഴുതിലാണ്…. Sorry for that delay)…..lag അടിപ്പിക്കാതെ ഓരോ ഭാഗവും ഇടണം എന്നാണ് എന്റെ ഒരു ഇത്…… അതോണ്ട് എല്ലാ ഭാഗവും പെട്ടന്ന് തന്നെ തരാൻ ശ്രെമിക്കാം….. കമന്റ്സിന് റിപ്ലൈ തരാത്തത് ഞാൻ എഴുതിലാണ്….. ഒരു നെഗറ്റീവ് കമന്റ് എങ്കിലും കണ്ടാൽ എന്റെ […]
? രുദ്ര ? ???? 4 [? ? ? ? ? ] 279
? രുദ്ര ?4 Author : ? ? ? ? ? “””””എടാ, അർജുനെ പറ്റി ഞാനൊരുപാട് അന്വേഷിച്ചു. അവന്റെ ക്ലാസ്സിലുള്ള ഒട്ടുമിക്ക പെണ്ണുങ്ങൾക്കും അവന്റെ മേലൊരു കണ്ണുണ്ട്. പക്ഷെ അവന് ഇഷ്ട്ടം തോന്നിയത് രുദ്രയോടും….!!”””””” “”””””അവനെ അങ്ങ് കൊന്നാലോ….??””””” “”””””കൊല്ലാൻ….?? അവന്റെ മുഖത്ത് നോക്കി എന്തേലുമൊന്ന് കടുപ്പിച്ച് പറയാൻ നിനക്ക് പറ്റോ….??””””” “””””പറയുവല്ല, ചെയ്ത് കാണിക്കാം ഞാൻ…..!!””””” “””””വേണ്ട ആദി. വട്ട് കാണിക്കണ്ട. നീ വിളിച്ചാൽ വരാൻ ഞാനേ ഉള്ളൂ., എന്നാലവൻ വിളിച്ചാ […]
Old ക്ലാസ്സ്‌മേറ്റ് 2??? [John flash] 105
Old ക്ലാസ്സ്‌മേറ്റ് 2 ??? Author : John flash ബാബു: ആഹാ മനസിലായി നീ ഒന്നുംകൂടെ അവളോട് പറയാൻ പോകുവാണല്ലേ അത് കൊണ്ട് അല്ലെ നീ എന്നോട് ഇത് എല്ലാം പറയുന്നേ…. ബാബു എന്നെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു ഞാൻ: അത് അല്ലടാ അന്ന് ചാറ്റ് ചെയ്ത് കഴിഞ്ഞ് ഞങ്ങൾ എന്നും ചാറ്റ് ചെയ്യുമായിരുന്നു ഒരാഴ്ച ഞങ്ങൾ ഇൻസ്റ്റാഗ്രാമിൽ ചാറ്റ് ചെയ്തു പിന്നെ ഞാൻ അവളുടെ നമ്പർ വാങ്ങി ഞാൻ: […]
കാമുകന്റെ ഡയറി ?? [John flash] 91
കാമുകന്റെ ഡയറി ?? Author : John flash ‘ശെരി അമ്മായി’….. റിയ ഫോൺ കട്ട് ചെയ്‌തു.. എന്നിട്ട് ഫ്ലാറ്റിന്റെ ഡോർ തുറക്കാൻ പോയി സഞ്ചന: അപ്പൊ ഇതാണ് ഇനി മുതൽ നമ്മൾ താമസിക്കാൻ പോകുന്ന ഫ്ലാറ്റ്…..അല്ലെ…? റിയ: യെസ് റിയ ഡോർ തുറന്നു അകത്തോട്ടു കേറി കൂടെ റിയയുടെ രണ്ടുകുട്ടുകാരികളും കേറി…. സ്വാതി: അല്ല ഇത് ആരുടെ ഫ്ലാറ്റ് ആണ് എന്ന് പറഞ്ഞെ സഞ്ചന: റിയയുടെ മാമന്റെ “എടി റിയെ […]
അപൂർവരാഗം V (രാഗേന്ദു) 1223
ഒന്നും പ്രതീക്ഷിക്കാത്ത വായിക്കാൻ ശ്രമികണേ.. എങ്ങനെ ഉണ്ടെന്ന് ഒരു ഊഹവും ഇല്ല. അക്ഷരത്തെറ്റ് ധാരാളം ഉണ്ടാവും. സോറി..ഇഷ്ടപെട്ടലും ഇല്ലെങ്കിൽ അഭിപ്രയം പറയണം.സ്നേഹത്തോടെ❤️ ആൻഡ് ലവ് യു അ ലോട്ട് കഥ ഇത്രേം വൈകിട്ടും.. എന്റെ അവസ്‌ഥ മനസിലാക്കി കൂടെ നിന്നതിന്.. “അതിന് മുമ്പ് എനിക്ക് തന്നോട് ഒരു കാര്യം പറയാനുണ്ട്..” ഞാൻ അവളെ നോക്കി..അവളുടെ കണ്ണുകളിൽ ഇതിനു മുൻപ് കാണാത്തോരുത്തരം ഭാവം.. “ഐ ഡോണ്ട് നോ.. എന്തുകൊണ്ട് ആണെന്നോ എപ്പോഴാണെന്നോ ഒന്നും അറിയില്ല… തന്നെ കാണുമ്പോൾ തന്നോട് […]
?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ 9?[ADM] 1487
?എൻ്റെ ടീച്ചർഅഥവാ എൻ്റെ ചേട്ടത്തിയമ്മ 9? Author : ADM PREVIOUS PARTS പ്രിയപ്പെട്ട വായനക്കാരെ……പെട്ടെന്ന് കണ്ടപ്പോ സർപ്രൈസ് ആയോ………….അങ്ങനെ നമ്മുടെ ചേട്ടത്തിയമ്മയുടെ ജീവിതത്തിനു അടുത്ത പാർടോടുകൂടി തിരശീല വീഴുകയാണ്………….. പതിവ് പോലെ മുകളിലത്തെ ? കൊടുക്കാൻ മറക്കല്ലെട്ടോ…ഒന്നും പ്രതീക്ഷിക്കാതെ വായിക്കുക അഭിപ്രായങ്ങൾ നിർബന്ധമായും പങ്കുവെക്കുക(കാരണം ഇനി ഒരു അഭിപ്രായം പങ്കുവയ്ക്കാൻ നിങ്ങൾക്ക് അവസരം ഉണ്ടാവില്ല) “അപ്പൂസേ…………..”സോഫയിൽ കൈ കുത്തി തയോട്ട് നോക്കി ഇരിക്കുകയായിരുന്ന ഞാൻ തലയുയർത്തി ഏട്ടത്തിയെ നോക്കി………മുഖത്തു അപ്പോഴും നിസ്സംഗത […]
കൃഷ്ണപുരം ദേശം 2[Nelson?] 528
കൃഷ്ണപുരം ദേശം 2 Author : Nelson? തുടരുന്നു ബസ്റ്റാന്റ് കഴിഞ്ഞപ്പോഴെക്കും ആരോ വണ്ടിയ്ക്ക് കൈ കാണിച്ച് .. വണ്ടി നിർത്തി സൂക്ഷിച്ച് നോക്കിയപ്പോഴാണ് ഒരു പെണ്ണാണ് എന്ന് മനസിലായത് .. ജാക്കറ്റും തൊപ്പിയും ഇട്ടത്ത് ക്കൊണ്ട് പെട്ടെന്ന് ആളെ മനസിലാവില്ല.. ഈശ്വരാ വയ്യാവേലി ആവോ ..വണ്ടി എടുത്താലോ എന്ന് കരുത്തിയപ്പോഴേക്കും മനസാക്ഷി തെണ്ടി വന്നു.. ” പെൺകൊച്ചു ഈ അസമയത്ത് ഇവിടെ നിൽക്കുമ്പോൾ നിനക്ക് എങ്ങനെയാടാ തെണ്ടി ഇട്ടേച്ച് പോവാൻ തോന്നുന്നെ” അതിന് മറുപടി […]
?THE WAR OF GODS? [Ashborn] 98
?THE WAR OF GODS? Author : Ashborn ഇരുട്ടിനെ കീറി മുറിച്ചു ബൈക്ക് അതി വേഗം നീങ്ങുകയായിരുന്നു. ഇന്ന് ആദ്യമായി ഞാൻ കള്ളുകുടിച്ചു, അതും നേരെ നിൽക്കാൻ പറ്റാത്ത തരത്തിൽ തന്നെ. ഓർമവച്ച നാൾ മുതൽ ഞാൻ ഒരു അനാഥമന്തിരത്തിലാണ് വളർന്നത്. അച്ഛനാരാണെന്നോ അമ്മയാരാണെന്നോ എനിക്കറിയില്ല. ജീവിതത്തിൽ അമ്മയുടെ മടിയിൽ കിടന്നുറങ്ങേണ്ട പ്രായത്തിൽ ഞാൻ ഒറ്റക് ഇരുട്ടിന്റെ മടിയിൽ തലചായ്ച്ചുറങ്ങി. എന്റെ സ്വപ്നങ്ങളിൽ ഒരുപെൺകുട്ടി വരുമായിരുന്നു എന്നാൽ ഒരിക്കൽപോലും ഞാൻ അവളുടെ മുഖം കണ്ടിരുന്നില്ല. […]
യാഹൂ റെസ്റ്റോറന്റ് 6 [VICKEY WICK] 101
YAHOO RESTAURENT 6 (First culpirit) Author : VICKEY WICK Previous part (Recap : – കൊച്ചി നഗരത്തിലെ വളരെ പ്രമുഖരായ 3 വി ഐ പി കളെ (വിനയ് കിഷോർ, പോൾ ജേക്കബ്, ജോസ് പി തോമസ്) കാണാതെയാകുന്നു. ഇതൊരു തുടർസംഭവം ആയതോടെ അന്വേഷണം കൂടുതൽ ശക്തമാക്കാൻ പോലീസ് നിർബന്ധിതരാകുന്നു. ഇതിന്റെ ഭാഗമായി വളരെ എഫിഷ്യന്റ് ആയ ശ്വേത ഐ പി എസ് നിയമിതായാകുന്നു. ശ്വേതയോടൊപ്പം കൈകൂലിക്കാരനും മറ്റുമായ ഹർഷയും […]
അതിജീവനം [Abhi] 63
അതിജീവനം Author : Abhi ആദ്യത്തെ കഥ ആണ് വല്ല തെറ്റുകൾ ഉണ്ടാവും ക്ഷമികണം ? അപ്പൊ കഥയിലേക്കു വരാം “ഇരുട്ട് നിറഞ്ഞ ഒരു മുറി ചുറ്റും പുകമറ അതിനുനടുക്ക് ഒരു മരത്തിൽ സർപ്പത്തിന്റെ ചിത്രം കൊത്തി വച്ച ഒരു പെട്ടി അവൻ പതിയെ അതിനടുത്തേക്ക് നടന്നു… പെട്ടന്ന് കിട്ടിയ ധൈര്യത്തിൽ അവൻ ആ പെട്ടി വലിച്ചു തുറന്നു … പെട്ടന്ന് തന്നെ അവിടുത്തെ അന്തരീക്ഷം മറുവാൻ തുടങ്ങി. വാവ്വലു കൾ കൂട്ടത്തോടെ പറന്നു ആ ഗുഹവിട്ടുപോയി. […]
അന്ധകാരം -1 [Lonewolf] 102
അന്ധകാരം -1 Author : Lonewolf ഇഷ്ടപെട്ടാൽ ഒരു ലൈകും കമന്റും തരാൻ ശ്രേമിക്കുക. വിമർശനങ്ങൾ സ്വീകരിക്കുന്നതാണ്. എനിക്ക് ഇനി എഴുതുമ്പോൾ നന്നാക്കാൻ സാധിക്കും. അപ്പൊ സപ്പോർട്ട് പ്രതീക്ഷിക്കുന്നു. കഥയിലേക്ക്… “എന്താ മടിച്ചു നിക്കുന്നത്. അങ്ങ് കേറൂ പെണ്ണെ വേറെ ആരും അല്ലല്ലോ നമ്മുടെ വിഷ്ണു അല്ലെ. നീ ചെറുപ്പം മുതൽ കാണുന്നതല്ലേ അവനെ. ഇപ്പൊ രണ്ടാൾക്കും പരസ്പരം അറിയാത്ത കേടൊന്നും ഇല്ലല്ലോ” അമ്മയാണ്. “അമ്മേ ഞാൻ എങ്ങനെയാ അവനെ അങ്ങനെ കാണാ.ഞാൻ എത്ര എടുത്തു […]
വസന്തം പോയതറിയാതെ – 6 [ദാസൻ] 480
വസന്തം പോയതറിയാതെ – 6 Author :ദാസൻ [ Previous Part ] വൈകിയതിൽ ക്ഷമ ചോദിച്ചു കൊണ്ട് തുടങ്ങുങുന്നു….. കമൻ്റുകളും ലൈക്കുകളും കൂടുതൽ പ്രതീക്ഷിച്ചു കൊണ്ട് അമ്മ സന്തോഷത്തോടെ പെട്ടെന്ന് ഡ്രസ്സ് ചെയ്തു ഇറങ്ങിവന്നു. വീടുപൂട്ടി വണ്ടിയിൽ കയറി, നാല് കിലോമീറ്റർ ദൂരമുണ്ട്. ദൂരങ്ങൾ താണ്ടാൻ വണ്ടി മുന്നോട്ട്. കല്യാണവീട് എത്തുമ്പോൾ എല്ലാവരും തിരക്കിലാണ്. ഒരു വശം പാചകത്തിൻ്റെ തിരക്കിലാണെങ്കിൽ മറ്റൊരു വശം മണ്ഡപത്തിൻ്റെ ഒരുക്കങ്ങൾ നടക്കുന്നു. അന്ന് എല്ലാം നാട്ടുകാർ മുൻകൈ […]
✨️❤️ശാലിനിസിദ്ധാർത്ഥം 5❤️✨️ [??????? ????????] 229
✨️❤️ശാലിനിസിദ്ധാർത്ഥം 5❤️✨️ Author : [ ??????? ???????? ] [previous Part ] ❤️✨️ ശാലിനിസിദ്ധാർത്ഥം ❤️✨️ അവർ മൂന്നു പേരും അന്തംവിട്ട് ഭാമയുടെ ആ പോക്ക് നോക്കി നിന്നു. “അച്ഛാ, അമ്മയെന്താ ഇങ്ങനെ…??? എന്ത് പറ്റി അമ്മയ്ക്ക്..!” സിതാര സംശയത്തോടെ അവളുടെ അച്ഛനോട് ചോദിച്ചു. “ആ അറിയില്ലടി മോളേ… മിക്കവാറും ‘മിത്രയോ, ജിത്തുവോ അടിയും മേടിച്ച് പണിയും കിട്ടി ഇങ്ങോട്ട് വരുമോ’ എന്ന ടെൻഷൻ കാരണമായിരിക്കും നിങ്ങളുടെ […]
❤️ഒരു പഴയ ഓർമ? part 1 [AK] 51
ഒരു പഴയ ഓർമ part 1 by AK https://imgur.com/a/1NiBHFu ഹലോ വിഷു എല്ലാവരും അടിച്ചുപോളിച്ചുന്നു കരുതുന്നു. കഴിഞ്ഞ പാർട്ടിൽ കഥ വായിച്ചു സപ്പോർട്ട് ചെയ്ത എല്ലാവര്ക്കും സ്പെഷ്യൽ താങ്ക്സ്. വായികയാത്തവർ അതൊന്നു വായിച്ചു ഇതിലേക് വരുക. ഇതു ഒരു തുടക്കക്കാരന്റെ കഥയായി കാണുക. കൂടുതൽ ഒന്നും പ്രതീക്ഷ വെക്കാതെ വായിക്കുക. അക്ഷരതെറ്റുകൾ ഉണ്ടാവും. മലയാളം എഴുതിയിട്ടും ടൈപ്പ് ചെയ്തിട്ടും വർഷങ്ങൾആയി. കൂടുതൽ ഒന്നുമില്ല, കഥയിലേക്,
❤️ദേവൻ❤️part 24 [Ijasahammad] 116
❤️ദേവൻ ❤️part 24 Devan Part 24 | Author : Ijasahammed [ Previous Part ] ഒരുപാട് നാൾക്ക് ശേഷമാണ് ഇവിടെ വീണ്ടും.. ആദ്യം തന്നെ ഒരുപാട് ക്ഷമ ചോദിക്കുന്നു… ഇതുകൂടെ കഴിഞ്ഞാൽ അടുത്ത പോസ്റ്റ് കൂടെ ❤️ദേവൻ ❤️അവസാനിക്കുകയാണ്.. എഴുതാൻ പറ്റിയ ഒരു സിറ്റുവേഷൻ അല്ലായിരുന്നു.. എന്നാൽ ഇന്ന് സൈറ്റിൽ കയറിയപ്പോ ദേവനു വേണ്ടി ഇപ്പോഴും കാത്തിരിക്കുന്ന കുറച്ചു ആളുകളെ കണ്ടു.. അതിനാൽ എഴുത്തു തുടരുകയാണ്.. […]
രമിത 5⚡️??(climax ) 125
രമിത 5 ??⚡️ Author :MR WITCHER . തുടരുന്നു . . . . . ഇത് എനിക്കും ഇവൾക്കും ഒരുപോലെ ബാധിച്ച പ്രശ്നം ആണ്.. ഞങ്ങളോട് രണ്ടുപേരോടും ശത്രുത ഉള്ള ആരേലും ഉണ്ടോ.. അങ്ങനെ ആർക്കേലും പക കാണുമോ.. പെട്ടന്ന് എനിക്കു ആരുടേയും മുഖം ഓർമ്മ വന്നില്ല …ഞാൻ ചിന്തയിൽ തന്നെ ആയിരുന്നു… . . . .. പെട്ടന്ന് എനിക്കു രണ്ടു പേരുടെ മുഖം ഓർമ വന്നു.. ഞങ്ങൾ രണ്ടുപേരോടും […]
കർമ 15 (Transformation) [Yshu] 136
കർമ 15 Author : Vyshu [ Previous Part ] ഒരുപാട് ഒരുപാട് വൈകി എന്നറിയാം…. ക്ഷമിക്കുക. ബോധം മറഞ്ഞു കിടക്കുന്ന സ്റ്റാൻലിയെയും കൊണ്ട് അനി ഓംനി വാൻ നേരെ ഓടിച്ച് കയറ്റിയത് ഉപയോഗ ശൂന്യമായി കിടക്കുന്ന ഒരു പഴയ മര മില്ലിലേക്കായിരുന്നു. നഗരത്തിൽ നിന്നും മാറി കാട് വളർന്ന് പന്തലിച്ചു കിടക്കുന്ന ആ സ്ഥലത്തേക്ക് ആരും പെട്ടെന്ന് കയറി വരില്ലാ എന്ന് അവന് നല്ല ഉറപ്പുണ്ടായിരുന്നു. അവൻ ചുറ്റുമോന്ന് നോക്കി. കുറച്ചു നാൾ മുമ്പ് […]
മിഖായേൽ [Lion king] 149
മിഖായേൽ Author :Lion king Hello friends veendum illogical theoriesumayi njan vannu abhiprayam parayane???????? കൊച്ചി എയർപോർട്ട് സെക്യൂരിറ്റി ചെക്കിങ് കഴിഞ്ഞു അവൻ പുറത്തേക്കിറങ്ങി തന്റെ ലക്ഷ്യത്തിലേക്ക് പ്രധാനമന്ത്രി ഓഫീസ് പിഎം ശിവറാം യാദവ് പ്രതിരോധ മന്ത്രി അരുൺ മിശ്ര കേണൽ വീരേന്ദ്ര, രാജേന്ദ്ര ബ്രിഗേഡിയർ റാം സിംഗ് എന്നിവർ മാത്രമായ രഹസ്യ ചർച്ച നടക്കുന്നു “വീരേന്ദ്ര എന്താണ് നിങ്ങൾ ഇങ്ങനെ ഒരു മീറ്റിങ് വേണം എന്ന് പറഞ്ഞത്” പിഎം വീരേന്ദ്രയോടായി ചോദിച്ചു “സർ […]
രമിത 4⚡️?❤️ [MR WITCHER] 154
രമിത 4 ??⚡️ Author :MR WITCHER . .ബസ് സ്റ്റാൻഡിൽ നിർത്തിയപ്പോൾ ആണ് ഞാൻ ഉണർന്നത്…. ഞാൻ ബസ്സിൽ നിന്നു ഇറങ്ങി അടുത്ത കടയിൽ നിന്നും ഒരു ചായ കുടിച്ചു അവിടെ ഇരുന്നു… ബസ്റ്റാന്റ് നിന്നും 10 km ഉണ്ട്…. ഞാൻ നേരെ ഒരു ഓട്ടോപിടിച്ചു വീട്ടിൽ പോകാൻ ഒരുങ്ങി….. 3വർഷത്തിന് ശേഷം ഞാൻ വീട്ടിൽ പോകുന്നു.. എന്തായിരിക്കും അവരുടെ പ്രതികരണം… അവർക്കു എന്നോട് വെറുപ്പ് കാണുമോ.. അവർ എന്നോട് സംസാരിക്കുമോ….. ഞാൻ എന്ത് […]
ഒരു പഴയ ഓർമ [AK] 45
ഒരു പഴയ ഓർമ By AK Oru pazhaya orma Guys ഇതെന്റെ ആദ്യത്തെ കഥയാണ്. എഴുത്തിൽ തീർത്തും ഞാൻ ഒരു new comer ആണ്. അതുകൊണ്ട് തെറ്റുകൾ നിങ്ങൾ ക്ഷേമിക്കുമെന്നും തിരുത്താൻ ശ്രെമിക്കും എന്നുള്ള വിശ്വാസത്തിൽ AK… ഏതൊരു പ്രണയകഥയാണ്. അതിലുപരി ഏതൊരു sad ending സ്റ്റോറി ആയിരിക്കും. പ്രണയം എല്ലാവര്ക്കും സന്തോഷം മാത്രം ആയിരിക്കില്ലലോ!!! അതുകൊണ്ടു വായിക്കാൻ താല്പര്യം ഇല്ലാത്തവർക്ക് skip ചെയാം(ഞാൻ ആണെകിൽ വായികില്ല?). പിന്നെ കഥയുടെ flow […]
?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ 8?[ADM] 1527
?എൻ്റെ ടീച്ചർഅഥവാ എൻ്റെ ചേട്ടത്തിയമ്മ 8? Author : ADM PREVIOUS PARTS മുകളിലത്തെ ? കൊടുക്കാൻ മറക്കല്ലെട്ടോ ഒന്നും പ്രതീക്ഷിക്കാതെ വായിക്കുക...അഭിപ്രായങ്ങൾ പങ്കുവെക്കുക നീ അനുഭവിച്ചതൊന്നും പോരാ എന്ന് തോന്നിയത് കൊണ്ടാവണം ബസ്സിൽ കയറി വന്ന കാലൻ സൈഡ് സീറ്റിലിരുന്ന് എനിക്ക് ടാറ്റാ കാണിച്ചു കൊണ്ട് എന്നെ മൈൻഡ് ചെയ്യാതെ കടന്നുപോയി…………. ദൈവം വന്നു പിടിച്ചു തിരിച്ച പോലെ ഞാൻ ഇടത്തോട്ടും ബസ് വലത്തോട്ടും വെട്ടിച്ചു തൊട്ടു തൊട്ടില്ല എന്ന മട്ടിൽ കടന്നുപോയി……..പേടിച്ചിട്ടാവണം […]
രമിത 2& 3⚡️?❤️⚡️ [MR WITCHER] 128
രമിത 2& 3 ??⚡️ Author :MR WITCHER തുടരുന്നു കോളേജ് ഗേറ്റ് കടന്നപ്പോൾ ഞാൻ മനസ്സിൽ ഓർത്തു.. നോക്കുമ്പോൾ ഒരു പെൺകുട്ടി കരഞ്ഞു കൊണ്ട് വരുന്നു. കണ്ടാൽ തന്നെ അറിയാം ഒരു പാവം കുട്ടി. പെൺകുട്ടികൾ കരുന്നത് എനിക്കു ഇഷ്ടം അല്ല എന്നിട്ട് കൂടി എന്തോ ഞാൻ അതികം ശ്രെദ്ധിക്കാതെ അകത്തോട്ടു പോയി. എന്തിന് വന്ന ദിവസം തന്നെ ഒരു പ്രശ്നം അല്ലേ. ഞാൻ ബൈക്ക് പാർക്ക് ചെയ്തു. നടന്നതും അടുത്ത് കോൺക്രിറ്റു […]
Alastor the avenger??? 2 [Captain Steve Rogers] 155
Alastor the avenger??? 2 Author :Captain Steve Rogers ഒരു തുടക്കകാരൻ എന്ന നിലയിൽ നിന്നും എനിക്ക് വേണ്ട സപ്പോർട്ട് തന്ന എല്ലാർക്കും ആദ്യം തന്നെ നന്ദി പറയുന്നു. കുറെയധികം കാലങ്ങൾ ആയി എന്റെ മനസ്സിൽ കിടന്നിരുന്ന ഒരു ആഗ്രഹത്തിന്റെ പുറത്തുനിന്നാണ് ഈ കഥയുടെ ആരംഭം… കൃത്യമായ ഇടവേളകളിൽ തന്നെ ഈ കഥ മുന്നോട്ടു കൊണ്ടു പോകാൻ പറ്റും എന്നു തന്നെ ആണ് എന്റെ ഒരു വിശ്വാസം.( വിശ്വാസം അതല്ലേ എല്ലാം..??) പിന്നെ ആദ്യത്തെ […]