നാമം ഇല്ലാത്തവൾ [വേടൻ] 203

Views : 15525

” അയ്യേ… ഈ ചിള് കേസിനാണോ ഞാൻ… ഡേയ്… ഒന്ന് പോയി പരിഹരിച്ചു കൊട്.. ചെല്ല് നമ്മടെ പയ്യനല്ലേ…. ”

 

അടുപ്പിൽ ഇരിക്കുന്ന തോരൻ ഇളകികൊണ്ട് ഇരുന്ന തവി കൈയിൽ എടുത്ത് കറക്കികൊണ്ട് ഏട്ടത്തി ഏട്ടനോട് അത് പറയുമ്പോ… ഏട്ടന്നൂൾപ്പടെ എല്ലാരും ചിരിച്ചു പോയി… ഇപ്പോ മനസിലായില്ലേ ഞങ്ങളുടെ ഒരു വൈബ്…

 

 

” പോടെയ്… പോടെയ്… നീ വാടേ…. ”

 

 

എട്ടത്തിക്ക് നേരെ ഒരു ലോഡ് പുച്ഛം വാരിവിതറി കൊണ്ട് ഏട്ടൻ എന്റെ തോളിൽ കൈയിട്ട് മുന്നോട്ടു നടന്നു

അച്ഛനോട് കാര്യങ്ങൾ എല്ലാം ചേട്ടൻ തന്നെയാണ് പറഞ്ഞത്. അങ്ങേര് ആദ്യം കുറെ മൊട കാണിച്ചെങ്കിലും.
ഏട്ടന്റെ വാശിക്ക് മുന്നിൽ അച്ഛന് സമ്മതിക്കേണ്ടിവന്നു.. സത്യം അറിയുമ്പോൾ ഏട്ടൻ എന്നെ വാരി ഉടുക്കാതെ ഇരുന്നാൽ മതി.

 

അന്ന് കാര്യങ്ങൾ അങ്ങനെ പോയി പിറ്റേന്ന് രാവിലെ തന്നെ അവർ വിളിച്ച് കറക്റ്റ് ലൊക്കേഷൻ ചോദിച്ചു ജംഗ്ഷനിലെത്തി എന്നും പറഞ്ഞു.. ഞാൻ ലൊക്കേഷൻ അയച്ചുകൊടുത്തു വീടിന്ടെ ഉമ്മറത്ത് ഇരിപ്പായി..

 

“നീ ഇങ്ങനെ ഇരിക്കുന്നത് കണ്ടാൽ തോന്നും നിന്റെ ഭാര്യ പ്രസവിക്കാൻ കിടക്കുവാണെന്നു…”

 

ഞാൻ ടെൻഷൻ അടിക്കുന്നത് കണ്ട് ഏട്ടത്തി പറഞ്ഞു. അവർക്ക് അങ്ങനെ പറയാം വരുന്ന സാധനത്തിന്റെ വില അറിഞ്ഞാൽ ഉള്ള കര്യം ഓർക്കാൻ കൂടെ വയ്യ. അയിന്റെ ഇടക്ക് ഓരോ ചളിയായി ഇറങ്ങിക്കോളും… ഇതിന് പോഷകാഹാരത്തിന് കുറവുണ്ട് കൂടാതെ ബുദ്ധിക്കും ഇതിനൊക്കെ ആരാന്നോ ലക്‌ച്ചർ ആയി ജോലിക്കൊടുത്തെ

 

 

” ഇതേ ഒരു പേപ്പറിൽ എഴുതി തന്നേര് സമയം കിട്ടുമ്പോ വായിച്ചു ചിരിച്ചോളാം…. ”

 

 

ഏട്ടത്തിയുടെ ആ കമന്ററി പാടെ പുച്ഛിച്ചു തള്ളി ഞാൻ അവിടെനിന്നും എണ്ണിറ്റ്

 

” ഓ നിന്റെ സ്റ്റാഡേർഡ്നു പറ്റിയ ഒരണം ഞാൻ പറഞ്ഞന്നേ ഉള്ളെ…
ദേ ഡാ വണ്ടി വന്നു.. ഏഹ് ഇത് എന്തോന്നാ ഇത്രം വലിയ വണ്ടി ഒരു ബൈക്ക് കൊണ്ട് വരാൻ.”

 

എന്നെ ആക്കികൊണ്ട് സംസാരിച്ച വാക്കുകൾ നിർത്തി മുഖത്ത് ആചാര്യം വന്ന് നിറഞ്ഞു..കണ്ടെയ്നർ വന്നപ്പോ ഏട്ടത്തി ഒന്ന് ശംകിച്ചു.

Recent Stories

The Author

വേടൻ

13 Comments

  1. Prathi… Upload akamo Full story azhuthi theernittu plss………

  2. ᴹᴿℝ𝕚𝕡𝕡𝕖𝕣

    അടുത്ത പാർട്ടിനു വെയിറ്റിംഗ്

  3. നിധീഷ്

    ❤❤❤❤

  4. ബാക്കി കാത്തിരിക്കുന്നു….

    കമൻ്റ് ഇട്ടാൽ replay ഇടനെ…

    Kk അടുത്ത ഭാഗം എന്ന് വരും.date parayamo

    1. അതെ ചേട്ടാ,
      ഞാൻ Kk story read akiyatha…

      മീനു – മക്കൾ
      ആമി – wife
      മീരു ?

      1. മീരുന്നു അവൻ സ്നേഹത്തോടെ വിളിക്കുന്നതാ ഭായി..

    2. ബ്രോ എഴുതി തുടങ്ങിട്ട് പോലും ഇല്ല അത് കൊണ്ട് ഡേറ്റ് പറയാൻ കഴിയില്ല nxt month കാണും ❤️❤️

      1. anyway waiting for the next on kk 💖🌟

    3. ❤❤❤

  5. Superb.veendum thudaruka

  6. Bro backi eppola kk eea😍❤️😍😍❤️

  7. nice one…

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com