നാമം ഇല്ലാത്തവൾ [വേടൻ] 203

Views : 15590

 

” നി വല്ല കാറും അണോ വാങ്ങിയെ….”

 

 

വണ്ടിയിൽ ഒന്ന് നോക്കികൊണ്ട്‌ ഏട്ടൻ അങ്ങോട്ടേക് വന്നു, അപ്പൊത്തന്നെ തൊപ്പിവെച്ച ഒരാൾ എന്റെ അരികിൽ എത്തിയിരുന്നു

 

” ഇതിൽ പറയുന്ന അർജുൻ വിശ്വനാഥൻ ”

 

അയാൾ ഞങ്ങളെ ഒന്ന് നോക്കിട്ട് ചോദിച്ചു നിർത്തി

 

” ഞാൻ ആണ് ”

 

അയാൾ തിരക്കുന്ന ആൾ ഞാൻ ആണെന്നറിഞ്ഞതോടെ ഒരു ഫോം എന്റെ നേരെ നീട്ടി.. അപ്പോളേക്കും ബൈക്ക് അൺലോഡ് ചെയ്തിരുന്നു ഏട്ടനും ഏട്ടത്തിയും എന്നെ ഒന്ന് നോക്കി ബൈക്കിന്റെ അടുത്തേക്ക് നടന്നു.. ഞാൻ ആ ഫോമിൽ ഒപ്പ്പും ഇട്ട് അങ്ങോട്ടേക് ചെന്നു

അയ്യോടാ മറന്നു…..
അച്ഛനും അമ്മയും ഇവിടെ ഇല്ല … അവർ അടുത്തൊരു വീട്ടിൽ കല്യാണത്തിന് പോയേക്കുവാ… ഇല്ലേൽ ഇപ്പൊ കാണാമായിരുന്നു പുകില്.

അപ്പോ തിരിച്ചു വരാം

 

കവർ പൊട്ടിച്ചു വണ്ടി കണ്ടപ്പോ രണ്ടാളുടേം കിളി പാറി എന്നെനിക് മനസിലായി

 

 

” ഇതിന് എത്ര ആയെന്നാടാ നാറി നീ ഞങ്ങളോട് പറഞ്ഞെ.. ”

 

 

എന്നെ രൂക്ഷമായി നോക്കി ഏട്ടൻ എനിക്ക് നേരെ ചോദ്യം എറിഞ്ഞപ്പോ ഞാൻ ഒന്ന് പതറി

 

 

” ദാ… സർ എമൗണ്ട് ബില്ല് “

Recent Stories

The Author

വേടൻ

13 Comments

  1. Prathi… Upload akamo Full story azhuthi theernittu plss………

  2. ᴹᴿℝ𝕚𝕡𝕡𝕖𝕣

    അടുത്ത പാർട്ടിനു വെയിറ്റിംഗ്

  3. നിധീഷ്

    ❤❤❤❤

  4. ബാക്കി കാത്തിരിക്കുന്നു….

    കമൻ്റ് ഇട്ടാൽ replay ഇടനെ…

    Kk അടുത്ത ഭാഗം എന്ന് വരും.date parayamo

    1. അതെ ചേട്ടാ,
      ഞാൻ Kk story read akiyatha…

      മീനു – മക്കൾ
      ആമി – wife
      മീരു ?

      1. മീരുന്നു അവൻ സ്നേഹത്തോടെ വിളിക്കുന്നതാ ഭായി..

    2. ബ്രോ എഴുതി തുടങ്ങിട്ട് പോലും ഇല്ല അത് കൊണ്ട് ഡേറ്റ് പറയാൻ കഴിയില്ല nxt month കാണും ❤️❤️

      1. anyway waiting for the next on kk 💖🌟

    3. ❤❤❤

  5. Superb.veendum thudaruka

  6. Bro backi eppola kk eea😍❤️😍😍❤️

  7. nice one…

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com