പവിഴം 2 Pavizham Part 2 | Author : Shyju | Previous Part പിറ്റേന്ന് രാവിലെ ജോലിക്ക് പോകാൻ തയ്യാറായി വീട്ടിൽ നിന്നും ഇറങ്ങി….അവളുടെ വീടിന്റ അടുത്തെത്തിയതും ഒരു കുറ്റി ചൂലും പിടിച്ചു അവൾ അതാ മുന്നിൽ നില്കുന്നു.. പരിചയപ്പെട്ട ശേഷം പലപ്പോളും ജോലിക്കിറങ്ങുമ്പോൾ പരസ്പ്പരം കാണാൻ വേണ്ടി അവിടെ വന്ന് നില്കാറുണ്ടായിരുന്നു അവൾ.. … ഒരു hi ഓ പുഞ്ചിരിയോ സമ്മാനിച്ചു പോകാറാണ് പതിവ്… പലപ്പോളും കാണുമ്പോൾ കുറ്റിച്ചൂല് കയ്യിൽ […]
Category: Romance and Love stories
?അമൃതവർഷം 3 ? [Vishnu] 163
?അമൃതവർഷം 3? Amrutha Varsham Part 3 | Author : Vishnu | Previous Part തിരുമേനി…. തറവാട്ടിൽ ഒരാൾടെ ജാതകം അൽപം പിശക് ആണ്, അത് ഒരു പുനർജ്ജന്മം ജാതകം ആണ്.അതിൽ മാത്രം ദോഷം കാണുന്നു, വെറും ദോഷം അല്ല മൃത്യു ദേഷം. ഇൗ വെക്തി ഉടൻ തന്നെ മരണപ്പെടും, നിർഭഗിയ വശൽ ആ വ്യക്തി നിങ്ങളുടെ ഇളയ മകൻ കൃഷ്ണൻ ആണ്.തുടർന്നു വായിക്കുക. തിരുമേനി……… എല്ലാവരും ഒരുമിച്ച് ആയിരുന്നു വിളിച്ചത്, എല്ലാരുടെയും […]
പവിഴം 1 [Shyju] 56
പവിഴം 1 Pavizham Part 1 | Author : Shyju ഞാൻ ഒരു പെണ്ണിനെ പരിചയപ്പെട്ട കഥ ഞാൻ : Hi അവൾ : ആരാ …? ഞാൻ : Rahul അവൾ : മനസിലായില്ല … ഞാൻ :കുറെ നാളായി ഒന്ന് പരിചയപ്പെടണം എന്ന് വിചാരിക്കുന്നു ബുദ്ധിമുട്ട് ആകുമോ..? അവൾ :ആരാ എന്ന് പറയൂ … ഞാൻ :പറഞ്ഞെല്ലോ മുഗളിൽ rahul ഇന്നലെ അമ്പലത്തിൽ വെച്ച് കുറേ നേരം കണ്ടിരുന്നു അപ്പോൾ തോന്നി ഒന്ന് പരിചയപ്പെടണം എന്ന് […]
അപരാജിതൻ 12 [Harshan] 9429
പ്രിയരേ, .വായന എന്ന അനുഭൂതിയെ അക്ഷരങ്ങളിൽ മാത്രം ഒതുക്കാതെ അതിൽ ദൃശ്യവും ശ്രവ്യവും ആയ സങ്കേതങ്ങളിൽ കൂടെ കുറച്ചു കൂടി അനുഭൂതിക്കു വക ഒരുക്കുക എന്നൊരു പരീക്ഷണം ആണ് സ്ഥിരം പറയാറുള്ള പോലെ വായിക്കുവാന്‍ ഉള്ള മൂഡിൽ ആണെങ്കിൽ വായിക്കുക, ഹെഡ് ഫോണ്‍ കയ്യില്‍ കരുതുവാന്‍ മറക്കല്ലേ ,,,ഇത്തവണ കഥക്കു അത്യന്താപേക്ഷിതമാകുന്ന കുറച്ചു പാട്ടുകളും രണ്ടു വീഡിയോകളും ഉണ്ട്, അത് ഈ കഥയുടെ സീറ്റുവേഷന് വേണ്ടി ഉള്ളത് തന്നെ ആണ് , അത് കൂടെ കേട്ടു, കണ്ടു കഥ […]
ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 2 [സാദിഖ് അലി] 55
ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 2 Harambirappine Pranayicha Thottavadi Part 2 | Author : Sadiq Ali Ibrahim Previous Part ഒരൊറ്റ നിമിഷം അന്തരീക്ഷം നിശബ്ദമായി.. ചീവിടുകളുടെ ശബ്ദം പോലും നിലച്ചെന്ന് തോന്നിച്ച നിമിഷം…തൊട്ടടുത്ത നിമിഷം ,അവിടെ തളകെട്ടിയ നിശബ്ദതയെ കീറിമുറിച്ചുകൊണ്ട് ഉമ്മാടെ ശബ്ദം… “മോനെ………..” അത് അവിടെയാകെ അലയടിച്ചു…. കൂടെ പെങ്ങന്മാരും .. വെടി കൊണ്ടത് ഇടനെഞ്ചിനു തൊട്ട് മുകളിൽ. ഞാൻ അവിടെ അമർത്തിപിടിച്ചുകൊണ്ട് നിലത്തിരുന്നു.. പാതിയടഞ്ഞ കാറിന്റെ ഗ്ലാസിലൂടെ ഉള്ളിലെ […]
ആതിര [വിബിൻ] 69
ആതിര Aathira | Author : Vibin ” ഡോ താൻ എന്തെങ്കിലും ഒന്ന് പറഞ്ഞിട്ട് പോടോ, വർഷം 3 ആയില്ലേ തന്റെ പിന്നാലെ ഉള്ള നടത്തം തുടങ്ങിയിട്ട്. ഇനിയെങ്കിലും ഒന്ന് ഇഷ്ട്ടമാണ് എന്ന് പറഞ്ഞുകൂടെ” ” തന്നോട് ഞാൻ പറഞ്ഞത് അല്ലേ എന്റെ വീട്ടുകാരെ എനിക്ക് വേദനിപ്പിക്കാൻ കഴിയില്ല എന്ന്. എന്നെ വെറുതെ വിട്ടുകൂടെ എനിക്ക് പഠിക്കണം ഞാൻ പോകുന്നു, എന്റെ പിറകെ വരരുത് പ്ലീസ്.” അവൾ പോകുന്നതും നോക്കി ഒരു ചെറിയ […]
അപരാജിതൻ 11 [Harshan] 7243
അപരാജിതന്‍ ഭാഗം I – പ്രബോധ iiiiiiiiii | അദ്ധ്യായം [24] Previous Part | Author : Harshan അന്ന് ഓഫീസ് ഒക്കെ കഴിഞ്ഞു നേരെ റൂമില്‍ എത്തി ആദി ഡ്രസ്സ് ഒക്കെ മാറ്റി നേരെ ജിമ്മിലേക്ക് വെച്ചടിച്ചു. അവിടെ നല്ലപോലെ എകസര്‍സൈസുകള്‍ ഒക്കെ ചെയ്തു വിയര്‍ത്തു കുളിച്ചു ഒരു പരുവമായി ഇരിക്കുമ്പോള്‍ ആണ് അവന്റെ ഫോണ്‍ അടിച്ചത് അവന്‍ ചെന്ന് നോക്കി സമീര ആയിരുന്നു. അവന്‍ ഫോണ്‍ എടുത്തു ഹലോ ,,,,,സമീരെ ….പറ എന്താ വിശേഷം ? ആദി …..ഒരു പ്രശനം […]
അപരാജിതൻ 10 [Harshan] 7030
അപരാജിതന്‍ ഭാഗം I – പ്രബോധ iiiii iiiii | അദ്ധ്യായം [23] Previous Part | Author : Harshan അപ്പു കണ്ട സ്വപ്നത്തെ കുറിച്ചു പറഞ്ഞു ബാലു കഥ നിർത്തി. മനു ബാലുവിനെ നോക്കി ഇരുന്നു ബാലു ഒരു സിഗരറ്റിനു തീ കൊളുത്തി. മനു നല്ല വിഷമത്തില്‍ ആയിരുന്നു, നടന്ന പല കാര്യങ്ങളും അവന്റെ മനസിനെ ഒരുപാട് നോവിപ്പിച്ചിരുന്നു. ഹോ ,,,എന്നാലും എന്തൊരു ക്രൂരൻമാർ ആണ് കുലോത്തമനും ഗുണശേഖരനും മറ്റും, കാലകേയൻ […]
അപരാജിതൻ 9 [Harshan] 7084
അപരാജിതന്‍ ഭാഗം I – പ്രബോധ iiiiiiiiii | അദ്ധ്യായം [22] Previous Part | Author : Harshan <<<<<<<<O>>>>>>>> ആദി നോക്കുമ്പോൾ ഒക്കെ പാറു ശിവരഞ്ജൻ എന്ന യുവാവിനോട് വളരെ കാര്യമായി എന്നാൽ ഒരു ലജ്ജ കലർന്ന രീതിയിൽ സംസാരിക്കുക ആയിരുന്നു, അവളുടെ കണ്ണുകളിൽ ഒരു പ്രത്യേക ഭാവം അവനു ദർശിക്കാൻ സാധിച്ചു. പാറുവിനോടുള്ള അയാളുടെ സ്വതന്ത്രവും സൗഹൃദപരവും ആയ പെരുമാറ്റം. ഇടക്ക് പാറു ആദിശങ്കരനെ ഒരു വട്ടം ഒന്ന് നോക്കി, വീണ്ടും ശിവരഞ്ജനെ […]
ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 1 [സാദിഖ് അലി] 77
ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 1 Harambirappine Pranayicha Thottavadi Part 1 | Author : Sadiq Ali Ibrahim ഒരു നാട്ടിൻ പുറം…. .നാട്ടിലറിയപെടുന്ന ഒരു തറവാട് ആണു നാലകത്ത് തറവാട്.. ആ നാട്ടിലും ആ വീട്ടിലും അവസാനവാക്ക് പറയാനും അത് നടപ്പിലാക്കാനും തന്റേടവും സാമർഥ്യവുമുണ്ടായിരുന്ന കുഞുമൊയ്തീൻ സാഹിബിന്റെ മക്കളും മക്കടെ മക്കളും ഒക്കെ കൂട്ടുകുടുമ്പമായി താമസിച്ചിരുന്ന ഒരു വലിയ തറവാട്… നാട്ടിലെ ഏതൊരു വിഷയത്തിലും കുഞുമൊയ്തീൻ സാഹിബ് ഇടപെട്ടാൽ അത് പരിഹരിക്കപെടും എന്നത് […]
അബ്രഹാമിന്റെ സന്തതി 3 [Sadiq Ali Ibrahim] 79
അബ്രഹാമിന്റെ സന്തതി 3 Abrahaminte Santhathi Part 3 | Author : Sadiq Ali Ibrahim Previous Part കുറച്ച് കഴിഞ്ഞ് മുടന്തി മുടന്തി നാദിയാ കോണിപടിയിറങ്ങി വരുന്നു.. പെട്ടന്ന് ഞാനത് കണ്ടതും എന്റെ ഉള്ളൊന്നാളി.. ഞാൻ ചെന്ന് നാദിയാട്..”എന്തുപറ്റി നാദിയാ.. എവിടേലും വീണൊ..”? എന്ന് ചോദിച്ച് ഞാനവളെ കൈയ്യിൽ പിടിച്ചു.. ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കിയതല്ലാതെ അവളൊന്നും പറഞ്ഞില്ല.. സത്യത്തിൽ ആ നോട്ടത്തിൽ ഞാനാകെ ഇല്ലാതായി.. കൈയ്യിലെ എന്റെ പിടുത്തം തട്ടിയകറ്റി അവൾ അടുക്കളയിലേക്ക് […]
ഒരു നിമിഷം [Arrow] 1661
ഒരു നിമിഷം Oru Nimisham | Author : Arrow വല്ലാതെ വിഷമം വരുമ്പോൾ ഞാൻ അഭയം പ്രാപിക്കുക സിനിമയിൽ ആണ്. രണ്ടു മണിക്കൂർ കൊണ്ട് ആ സിനിമയിലെ കഥാപാത്രങ്ങൾ എന്റെ ദുഃഖം മാറ്റിഎടുക്കും പകരം നല്ല കുറച്ച് ഓർമ്മകൾ സമ്മാനിക്കും.പുറത്ത് പോയി കളിക്കാൻ അനുവാദം ഇല്ലാതെ, സ്വന്തം മുറിയിൽ ഒതുങ്ങി കൂടി ഭാവനയിലെ സുഹൃത്തുക്കളുമായി കളിച്ചു വളർന്ന ഒരു ബാലന്റെ ജീവിതത്തിൽ സിനിമ ഒരു കൂട്ടുകാരൻ ആയതിൽ വലിയ അത്ഭുതം ഒന്നും ഇല്ലല്ലോ. ആദ്യമെല്ലാം […]
അബ്രഹാമിന്റെ സന്തതി 2 [Sadiq Ali Ibrahim] 79
അബ്രഹാമിന്റെ സന്തതി 2 Abrahaminte Santhathi Part 2 | Author : Sadiq Ali Ibrahim Previous Part മയക്കത്തിൽ നിന്ന് ഞാനെഴുന്നേറ്റു..ഞാദിയ എന്തൊക്കെയൊ പറയുന്നുണ്ട്.. എനിക്ക് വ്യക്തമായി ഒന്നും മനസിലായില്ല. ഞാൻ പതിയെ റിയാലിറ്റിയിലേക്ക് വന്നു.. “പ്രെഷർ വേരിയേഷൻ ആവും മോളെ..” പെട്ടന്ന് കാലാവസ്ഥ മാറിയതല്ലെ” ഉമ്മ പറഞ്ഞു.. “ഇപ്പൊ എങെനെയുണ്ട് ഇക്ക…നാദിയ ചോദിച്ചു..” ഞാൻ നാദിയടെ മുഖത്തേക്ക് നോക്കി.. ആ കണ്ണുകളിൽ എനിക്ക് നോക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല.. കുറ്റബോധം എന്റെ മനസിനെ കീഴ്പെടിത്തികളഞ്ഞു.. […]
അപരാജിതൻ 8 [Harshan] 6900
അപരാജിതന്‍ പ്രബോധ | അദ്ധ്യായം [21] | Previous Part Author : Harshan <<<<<<<<O>>>>>>>> രാജശേഖര൯ ആ നോട്ടുകെട്ടുകള്‍ കയ്യില്‍ എടുത്തു, എല്ലാം കൊള്ളാം, നിങ്ങളുടെ ജീവന്‍ രക്ഷിച്ചതിന് ഒരുപാട് കടപ്പാടും അവനോടുണ്ട്, പക്ഷെ ഈ അഹങ്കാരം മാത്രേ സഹിക്കാന്‍ പറ്റാത്തത് ഉള്ളു ,,,,,,,,,, ഒരു രൂപക്കുള്ള ഗതി ഇല്ല,,,,,,,ഇത്രയും രൂപ ഒകെ വേണ്ടെന്നു വെക്കുമോ ? അയാള്‍ പറഞ്ഞു. അത് കേട്ട് മാലിനി ഒന്ന് മന്ദഹസിച്ചു, അത് അഹങ്കാരമല്ല രാജേട്ടാ ………….അത് അവന്റെ അഭിമാനം […]
അബ്രഹാമിന്റെ സന്തതി 1 [Sadiq Ali Ibrahim] 77
അബ്രഹാമിന്റെ സന്തതി 1 Abrahaminte Santhathi Part 1 | Author : Sadiq Ali Ibrahim തിരിച്ചു കിട്ടാത്ത സ്നേഹം മനസിന്റെ വിങ്ങലാണു.. എന്നേതൊ കവി പറഞ്ഞിട്ടുണ്ട്.. മുമ്പ്.. ശരിയാണു..കൊടുത്ത സ്നേഹം ഇരട്ടിയായ് കിട്ടുന്നതൊ???… ഹാാ.. അതൊരു സുഖമുള്ള,സന്തോഷമുള്ള കാര്യമാണല്ലെ..!! എന്നാൽ, കൊടുത്ത സ്നേഹം ഇരട്ടിയും അതിലധികവുമായി തിരിച്ചുകിട്ടിയിട്ടും അത് അനുഭവിക്കാൻ യോഗമില്ലെങ്കിലൊ!?? ഞാൻ സാദിഖ്, സാദിഖ് അലി ഇബ്രാഹിം. 34 വയസ്സ്. ഇബ്രാഹിം എന്റെ ഉപ്പയാണു. എനിക്ക് പതിമുന്ന് വയസ്സുള്ളപ്പോഴാണു ഉപ്പാടെ മരണം. […]
അപരാജിതൻ 7 [Harshan] 6891
ഇവിടെ ഈ കഥ വായിക്കുന്നവരുടെ അറിവിലേക്ക് കഥ/നോവല്‍ ഒന്നുമല്ല കണ്‍മുന്നില്‍ കാണുന്ന ഒരു ജീവിതാനുഭവം എന്ന പോലെ ആണ് ഇത് എഴുതുന്നതു. വായനയില്‍ ഒരു ഫീല്‍ ഉണ്ടാകാന്‍ ആയി ഇതില്‍ ലിങ്ക് ചേര്ത്തിരിക്കുന്ന പാട്ടുകള്‍ ഈണങ്ങള്‍ ഒക്കെ കൂടി കേള്‍ക്കണം എന്നുകൂടെ അഭ്യര്‍ഥിക്കുന്നു. അതുകൊണ്ടു കയ്യില്‍ ഒരു ഹെഡ്ഫോണ്‍ കൂടെ കരുതണം. അപരാജിതന്‍ പ്രബോധ | അദ്ധ്യായം [19-20] | Previous Part Author : Harshan ആദി ആ ഇരുട്ടിൽ നടന്നു കൊണ്ടിരുന്നു. ഉള്ളിൽ ആരോ […]
?അമൃതവർഷം 2 ? [Vishnu] 256
ഇൗ കഥ തികച്ചും സാങ്കൽപ്പികം മാത്രം ആണ്. വായനക്കാർ അഭിപ്രായങ്ങൾ എന്ത് തന്നെ ആയാലും അറിയിക്കണം.സ്നേഹത്തോടെ? Vishnu…………??? ?അമൃതവർഷം 2? Amrutha Varsham Part 2 | Author : Vishnu | Previous Part പിറ്റേ ദിവസം ഒരു 3 മണിയോടെയാണ് സിദ്ധു ഏട്ടൻ തിരികെ വന്നത് .വണ്ടി മുറ്റത്ത് വന്നപ്പോഴെ എല്ലാവരും അങ്ങോട്ടേക്ക് എത്തി , വണ്ടിയിൽ നിന്നും ഏട്ടൻ ഇറങ്ങി പിറകിലത്തെ ഡോർ തുറന്ന് അഞ്ചു വിനെ കെട്ടാൻ ഇരുന്ന ചെറുക്കനും […]
അപരാജിതൻ 6 [Harshan] 6900
അപരാജിതന്‍ പ്രബോധ | അദ്ധ്യായം [17-18] | Previous Part Author : Harshan ശേ… ഈ അപ്പു എന്താ ചെയ്തത് ആ ശേഖരനേ അങ്ങ് ചവിട്ടി കൂട്ടായിരുന്നു, അയാള്‍ അപ്പു ആണ് പാറുവിനെ രക്ഷിചതു എന്നറിഞ്ഞാ അവന്റെ കാലേ വീഴും , പക്ഷേ ഈ പൊട്ടന്‍ അപ്പുവിന് അതൊന്നും വേണ്ടല്ലോ,,, എന്നാലും അതാ ഒരു കഷ്ടം…മൊത്തത്തില്‍ ഒന്നും പറയാനില്ല ബാലുചേട്ടാ പൊളിച്ചു തകർത്തു.” മനു ആകെ സന്തോഷവാൻ ആണ്. “”എന്തായാലും പാറുവിനു കുറച്ചൊക്കെ മാറ്റം ഒക്കെ […]
കല വിപ്ലവം പ്രണയം [കാളിദാസൻ] 57
കല വിപ്ലവം പ്രണയം Kala Viplavam Pranayam | Author : Kalidasan ഇത് എന്റെ ആദ്യ കഥയാണ്. പ്രണയകഥകൾ വായിച്ചപ്പോൾ അതുപോലെ ഒന്ന് എഴുതണം എന്നുതോന്നി. അങ്ങനെ എഴുതിയതാണ്. ഇത് വായിച്ചിട്ട് ഇഷ്ട്ടമാ യാൽ നിങ്ങളുടെ വിലയേറിയ അഭിപ്രായം അറിയിക്കണേ.തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷെമിക്കുക. പരിചയക്കുറവിൻ്റെയാണ്. കഥ കുറച്ച് ലാഗ് ഉണ്ടായേക്കാം. . അപ്പോൾ തുടങ്ങാം. ഇങ്കുലാബ്..സിന്ദാബാദ്.. ,ഇങ്കുലാബ്..സിന്ദാബാദ്.., വിദ്യാർത്ഥി ഐക്യം സിന്ദാബാദ്.. വിദ്യാർത്ഥി ഐക്യം സിന്ദാബാദ്.. പോടാ.. പുല്ലേ.. പോലീസെ… പോടാ..പുല്ലേ..പോലീസെ… “ഛ്ൽ..” ആരാടാ […]
അപരാജിതൻ 5 [Harshan] 7015
അപരാജിതന്‍ പ്രബോധ | അദ്ധ്യായം [15-16] | Previous Part Author : Harshan ഏറെ നേരം നിശബ്ദത മാത്രം ആയിരുന്നു.ആർക്കും ഒന്നും പറയാൻ സാധിക്കുന്നില്ല. മനു ഇരുന്നു തേങ്ങുന്നുണ്ട്.ബാലുവിന്റെ കണ്ണുകളും നിറഞ്ഞു. മനു പോക്കറ്റിൽ നിന്ന് ടവൽ എടുത്തു കണ്ണുനീർ തുടച്ചു. ശ്വാസം ഉള്ളിലേക്ക് വലിച്ചു , ഇനീ പറയല്ലേ ബാലു ചേട്ടാ, എനിക്ക് സങ്കടപ്പെടാന്‍ വയ്യ ബാലു ഒന്നും മിണ്ടിയില്ല, കുറച്ചു കഴിഞ്ഞു മനു പോക്കറ്റിൽ നിന്ന് ഫോൺ എടുത്തു അവന്റെ അമ്മയെ […]
അപരാജിതൻ 4 [Harshan] 6789
അപരാജിതന്‍ പ്രബോധ | അദ്ധ്യായം [13-14] | Previous Part Author : Harshan ആ ക്രൗര്യം നിറഞ്ഞ വിഷ ജീവി പാറുവിന്റെ കഴുത്തു ലക്ഷ്യമാക്കി കടിക്കുവാൻ ആയി ആയം കിട്ടാൻ പത്തി പരമാവധി പുറകിലേക്ക് വലിച്ചു ..മരണത്തിനും ജീവനും ഇടയിൽ ഉള്ള ക്ഷണനേരം ,,,പാറുവിനു എഴുന്നേല്ക്കാനോ താഴെക്കു ചാടി വീഴാനോ ഉള്ള മനഃസാന്നിധ്യ൦നഷ്ടപ്പെട്ടിരുന്നു . അലറികരഞ്ഞുകൊണ്ട് തന്നെ ആ വിഷസർപ്പത്തിന്റെ ദംശനം ഏൽക്കാൻ അവൾ തയാറായി, തന്റെ മരണം ആണ് എന്നവൾ ഉറപ്പിച്ചു. മാലിനി […]
വിധിക്കപ്പെട്ട വാരിയെല്ല് 1 [നെപ്പോളിയൻ] 76
വിധിക്കപ്പെട്ട വാരിയെല്ല് Vidhikkappetta Variyellu | Author : Neppoliyan രാത്രി അമ്മയുടെ മടിയിൽ തലവെച്ചു തന്റെ മാലയും പിടിച്ചുകൊണ്ട് അശ്വതി കഴിഞ്ഞുപോയ കാലംഓർത്തെടുക്കുകയായിരുന്നു ….ഡോക്ടറുടെ പണിയും കഴിഞ്ഞു വീട്ടിലേക്ക് എത്തിയപ്പോൾ മുതൽ മകൾക്കുണ്ടായിരുന്ന മൂഡ് ഓഫ്മുഖത്തുനോക്കുമ്പോൾ തന്നെ അവളുടെ അമ്മക്ക് പ്രകടമായിരുന്നു …….. അല്ലേൽ വന്നു കേറിയപാട് കുളിച്ചു ഡ്രസ്സ് മാറിയിരിക്കുന്ന അവൾ ഇന്ന് ഇട്ടിരിക്കുന്ന സാരി പോലും മാറാതെവന്നു മടിയിൽ കിടന്നതാ …. എന്തുപറ്റി ആവോ …. മൗനാന്തരീക്ഷം മുറിച്ചുകൊണ്ട് ‘അമ്മ തന്നെ […]
അപരാജിതൻ 3 [Harshan] 7092
3 | Previous Part Author : Harshan അപ്പു പാതിമയക്കത്തിൽ എന്ന പോലെ തന്റെ റൂമിൽ വന്നു കിടന്നു. അതിനു ശേഷം ഒരു ഭാവമാറ്റങ്ങളും ഉണ്ടായിരുന്നില്ല സുഖമായി അവന്‍ കിടന്നുറങ്ങി. രാവിലെ സൂര്യന്‍ സാധാരണ എന്ന പോലെ തന്നെ കിഴക്കു തന്നെ ഉദിച്ചു മാറ്റങ്ങൾ ഒന്നും ഇല്ലാതെ തന്നെ. നല്ല ചുറുക്കോടെ അപ്പു എഴുന്നേറ്റു.ആഹാ നല്ലൊരു രാവിലെ , എന്താ രസം , എന്തൊരു ഉന്മേഷം അവൻ ശ്വാസം ഒക്കെ ഒന്ന് വലിച്ചെടുത്തു, കുറച്ചു നേരം […]
?അമൃതവർഷം? [Vishnu] 202
ഹായി ഫ്രണ്ട്സ് ഞാൻ വിഷ്ണു, ഇത് എന്റെ ആദ്യത്തെ കഥയാണ്.ആദ്യം ആയി എഴുതുന്നതുകൊണ്ട് തന്നെ പരിചയ കുറവ് മൂലമുള്ള തെറ്റുകുറ്റങ്ങൾ സംഭവിക്കാവുന്നതാണ് എല്ലാവരും സദയം ക്ഷമിക്കുക. ?അമൃതവർഷം? Amrutha Varsham ” കണ്ണാ ഡാ കണ്ണാ എഴുന്നേൽക്ക്” ഈ അമ്മ രാവിലെ ഉറങ്ങാൻ സമ്മതിക്കില്ല, “കുറച്ചു നേരം കൂടെ കേടക്കറ്റെ അമ്മെ ഇന്നലെ ഓഫീസിൽ ഒരുപാട് ജോലിയുണ്ടായിരുന്നു അതിൻറെ ക്ഷീണം ഒന്ന് മാറ്റിക്കോട്ടെ ” “ഓ പിന്നേ മുതലാളി കളിച്ച് എയർകണ്ടീഷൻ ചെയ്ത ഓഫീസ് മുറിയിലിരുറിയിരുന്ന് […]
