ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 2 [സാദിഖ് അലി] 55

Views : 5996

വായിച്ച് കഴിഞ്ഞ് ഞാൻ രണ്ട് മിനിറ്റ് ആലോച്ചിച്ചങ്ങനെയിരുന്നു..

“ഒന്നു കാണാം..” ഞാൻ മനസിലോർത്തു..

കുറെ കഴിഞ്ഞ്.,
ഫോണിൽ അഞ്ചു വിളിച്ചു..

“ആ‌. അഞ്ചു.. പറയ് മുത്തെ”!!

” എന്തായ് ടാ ഇറങ്ങി തുടങ്ങിയൊ”?

“ആം.. പിന്നെ എത്രയെന്ന് വെച്ചാ ഇരുന്നൈരിപ്പിരിക്കണെ… ഞാനങ്ങോട്ട് വരാം.. കുറച്ച് കഴിഞ്ഞ്..”

“ആ.. ശരീടാ..”

ഞാൻ പിന്നേം എന്തൊക്കെയൊ ആലോച്ചിരിന്നു….

‘മേലേടത്ത് തറാവാട്ടിലേക്ക് ഒന്നു പോണം… അവർക്കെന്താ എന്നോടിത്ര പകയെന്ന് അറിയണം..’ എന്നെ കൊന്നുകളയാൻ വരെ തീരുമാനിക്കാൻ മാത്രം എന്താണുള്ളതെന്നറിയണം..’
ഞാൻ ആലോച്ചിച്ചു…

കുറച്ച് കഴിഞ്ഞ് അഞ്ചുവിന്റെ വീട്ടിലേക്ക്..

ഞാനവളുടെ വീട്ടിലെത്തി…
ഞാൻ ചെന്ന് സോഫയിലിരുന്നു..

“എന്താടാ ഒരു മൂഡൗട്ട്”?

” ജീവിതത്തിൽ പ്രതീക്ഷിക്കാത്ത സംഭവങ്ങളൊക്കെയല്ലെ ഉണ്ടായികൊണ്ടിരിക്കുന്നു..‌”

“ഉം.. “. അവളൊന്ന് മൂളി..

കുറച്ച് കഴിഞ്ഞ്…,

പെട്ടന്ന്, ഞങ്ങൾ ഉണ്ടായിരുന്ന അവളുടെ ബെഡ്രൂമിന്റെ വാതിൽ തുറന്ന് സന്ദോഷ്…(അഞ്ചുവിന്റെ കെട്ട്യോൻ)

ബെഡിൽ വിവസ്ത്രയായി കിടക്കുന്ന അഞ്ചു…

പെട്ടന്ന് അഞ്ചു ഒരു പുതപെടുത്ത് പുതച്ചുകൊണ്ട് ബെഡിൽ എഴുന്നേറ്റ് ഇരുന്നു.. .. പേടികൊണ്ടും കുറ്റബോധം കൊണ്ടും അവളുടെ വെളുത്തുതുടുത്തമുഖം ചുമന്നിരുന്നു.. എനിക്കും ചെറുതായി ഒരു അസ്വസ്തത ഉണ്ടായി..

ഇത് കണ്ട് ഷോക്കായ സന്ദോഷ് പെട്ടന്ന് എന്റെ കോളറിൽ കയറിപിടിച്ചു വലിച്ചു.. കൊണ്ട് എന്നോട്

” ഇറങ്ങടാ നായെ.. എന്റെ വീട്ടീന്ന്..”

ഞാൻ ഡോറിനടുത്തേക്കായി..

അവൻ അവളുടെ അടുത്തേക്ക് ചെന്ന് അവളെ അടിക്കാൻ ഓങ്ങി കൊണ്ട്..

“പൊ….മോളെ, നീയെന്നെ”..

അവളെ അവൻ തലങ്ങും വിലങ്ങും തല്ലുന്നു..

ഡോർ തുറന്ന് പോകാനൊരുങ്ങിയ ഞാൻ …
അവളെ തല്ലുന്നത് കണ്ട് അങ്ങോട്ട് ചെന്ന് തടഞ്ഞു..

അവൻ എന്റെ നേരെയായി..

Recent Stories

The Author

Sadiq Ali Ibrahim

5 Comments

  1. സൂര്യവംശത്തിന്റെ ഭാക്കി താ ബ്രോ….
    please….

    1. ഉടനെ ഉണ്ടാകും..

  2. തൃശ്ശൂർക്കാരൻ AA

    😍😍😍😍😍

  3. നന്നായിട്ടുണ്ട്, നല്ല എഴുത്ത്…

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com