അപരാജിതൻ 8 [Harshan] 6856

ആദിയും സിബിയും അയ്യങ്കാർ ജങ്ഷനിൽ എത്തി, ബസ് സ്റ്റോപ്പിന് സമീപം വണ്ടി നിർത്തിയപ്പോ സിബിയുടെ റൂട്ട് ബസ് പോകുന്നത് കണ്ടു, ഇനി പത്തു മിനിറ്റു കഴിഞ്ഞു വരും ചേട്ടായി ,,എന്ന് സിബി പറഞ്ഞു വളരെ കുറവാണ് അവിടെ ആളുകൾ ,,,

സിബി വണ്ടിയിൽ നിന്നും ഇറങ്ങി, കൂടെ ആദിയും …

നാളെ റിലീവ് ആകില്ലേ ,,നാളെ നിനക്കു വരേണ്ടി വരുമല്ലോ ഇല്ലേ സിബി

ചേട്ടായി ഞാൻ ഹെഡ് ഓഫീസിൽ വരുന്നില്ല, നാളെ നമ്മുടെ പഴേ ഓഫീസിലെ വരൂ

അപ്പൊ നന്നായി ഇന്ന് കണ്ടത് ,,നിന്നെ ഇന്ന് എനിക്ക് യാത്ര അയക്ക൯ സാധിച്ചല്ലോ ,,,

സിബി ആദിയെ നോക്കി ,,,,

ഹമ് ,,എന്താടാ നോക്കുന്നത് ,,,,,,,,,,ആദി ചോദിച്ചു

ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ ………..ചേട്ടായി

ആ ചോദിച്ചോ ?

അന്ന് എന്റെ നാട്ടിൽ വന്നു ഞങ്ങളെ ഉപദ്രവിച്ചവന്മാരെ  തല്ലി ഒതുക്കിയത് ചേട്ടായി അല്ലെ ……………?

ഒരു ഞെട്ടലോടെ ആണ് ആദി അവനു നേരെ നോക്കിയത്.

താൻ തന്നെ ആണ്, പക്ഷെ തനിക് നേരിട്ട് ബോധമില്ലാത്ത ഒരു കാര്യം ആണല്ലോ അന്നുണ്ടായത്.

തനിക്ക് തന്നെ അവിശ്വസനീയമായ കാര്യം പക്ഷെ ചെയ്തത് താൻ തന്നെയും ..

അവൻ നിശ്ശബ്ദനായി സിബിയെ നോക്കി ,,,എന്ത് മറുപടി പറയണം എന്നറിയാതെ..

സിബിയുടെ മുഖത്ത് കണ്ണുകൾ ആദിയോടുള്ള ആദരവ് കൊണ്ട് നിറയുന്നുണ്ടായിരുന്നു.

എനിക്ക് ആദ്യം സംശയമൊന്നും ഉണ്ടായിരുന്നില്ല, പക്ഷെ അവന്റെ ചുണ്ടു മുറിച്ചു പല്ലു കൊഴിച്ചു താഴെ ഇട്ടപ്പോൾ ഒരു ശങ്ക തോന്നി എന്റെ പെങ്ങളോട് അരുതാത്തതു കാണിച്ചവനല്ലേ അവ ചെയ്‌തെ തെറ്റുമായി  ബന്ധപെട്ടു ശിക്ഷ കിട്ടിയതു ,,എന്ന് ,,,

അതുപോലെ ഞാൻ രണ്ടു മൂന്ന് ദിവസ൦ മുൻപ് നമ്മുടെ ശുഹൈബിനെ കണ്ടിരുന്നു ,

ഒരു ആകാംഷയോടെ ആദി അവന്റെ സംസാരം ശ്രദ്ധിച്ചു.

ചേട്ടായിയെ കുറിച്ച് സംസാരിക്കുമ്പോ ആണ് ചിരിച്ചു കളിചു ഗൗരവം കാണിക്കുന്ന മുഖം അല്ലാതെ ചേട്ടായിക്ക് വേറെ ഒരു മുഖം കൂടെ ഉണ്ടെന്നു മനസിലായത്. പനിനീർമലയിൽ നടന്ന സംഭവം ,,,,,,,,,,,

അതുകൂടി കേട്ടതോടെ ആദിയുടെ മുഖം ഒക്കെ വിളറി

ആ പെൺകുട്ടി അല്ലെ ചേട്ടായിടെ കുറിഞ്ഞിപൂച്ച ..അവൾക്കു വേണ്ടി അല്ലെ അന്ന് അത്രയും ഭീകരനായത്…

ആദിക്ക് ഉത്തരമേ ഉണ്ടായിരുന്നില്ല..

അപ്പോളേക്കും സിബിയുടെ സ്ഥലത്തേക്കുള്ള ബസ് വന്നുകൊണ്ടിരിക്കുക ആയിരുന്നു.

ഡാ ബസ് വന്നു ,,,

സിബി നേരെ ആദിയുടെ സമീപം ചെന്ന് കൈകൾ അവന്റെ കൈകളിൽ മുറുകെ പിടിച്ചു കൈകളിൽ ഒരു മുത്തം വെച്ചു.

എനിക്ക് ഉറപ്പാണ്‌  എല്ലാം ചേട്ടായി തന്നെ ആണ് ,,,

 

ഈശ്വരന്‍ അയച്ചതാണ് നിങ്ങളെ  ആരുമില്ലാത്തവരുടെ   കണ്ണീരും ഭയവും ഇല്ലാതാക്കാന്‍ ആയി വന്ന  ദേവദൂതന്‍                                                             ആരോരും സഹായതിനില്ലാത്ത പാവങ്ങളുടെ രക്ഷകന്‍……… “ആദിശങ്കരന്‍

അത് പറയുമ്പോ സിബിയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. ആ വാക്കുകൾ കേട്ടു ആദിയുടെ മുഖത്ത് എന്തോ ഒരു ഭാവവ്യത്യാസം പോലെ ,,,

അപ്പളേക്കും ബസ് അവരുടെ മുന്നിൽ നിന്നു,

ദാ ബസ് വന്നു ,,,,പോകാൻ നോക്ക് മോനെ ,,,,

സിബി അവനെ നോക്കി , പെട്ടെന്ന് തന്നെ നടന്നു ബസ്സിൽ കയറി ബസിൽ ഇരുന്നു അവനു കൈകൾ വീശി

ആദിയും കൈകൾ വീശി…

ബസ് മുന്നോട്ടെടുത്തു…

ആദിക്കു ഒരു വിശദീകരിക്കാനാകാതെ ഒരു മാനസിക അവസ്ഥ ആയിരുന്നു..

അവൻ ബുള്ളറ്റിൽ കയറി സ്റ്റാർട്ട് ചെയ്തു മുന്നിലേക്ക് നീങ്ങി.

<<<<<<O>>>>>>>

അപ്പോൾ അത് വഴി ഒരു കാള വണ്ടിയിൽ ചന്ദ്രവല്ലിയിലെ കച്ചവടവും കഴിഞ്ഞു കുറച്ചു പേ൪ പോയിക്കൊണ്ടിരുന്ന അവസരത്തിൽ വഴിക്കു സമീപം നിന്ന് ഒരു കരച്ചിൽ കേട്ടു വണ്ടി നിർത്തി.

ഉമാദതാ ,,,,,,,,,,,,ഒരു കരച്ചിൽ കേൾക്കുന്നു ,,

വാ നമുക്കൊന്ന് നോക്കാം ,,,,,,,,,,,

അതോടെ അതിൽ ഉണ്ടായിരുന്ന അഞ്ചാറു പേര് പുറത്തേക്കു ഇറങ്ങി ,

അവർ ആ പരിസരം ആകെ അന്വേഷിച്ചുകൊണ്ടിരുന്നു

അപ്പോൾ കുറ്റിച്ചെടികളാൽ മറഞ്ഞ ഒരു പൊട്ടകിണർ കണ്ടത്, അതിലൊരാൾ അങ്ങോട്ട് നോക്കി അവിടെ ഒരു പയ്യൻ നിൽക്കുന്നു അവൻ കരയുക ആണ് കണ്ടു ,,,കണ്ടു ,,,എല്ലാരും ഇങ്ങോട്ടു വാ ,,,,,,,,,,,,,കാളവണ്ടികാരൻ വിളിച്ചു പറഞ്ഞു അതുകേട്ടു എല്ലാരും അങ്ങോട്ട് ചെന്ന് ഉളിലേക്ക് നോക്കി

അയ്യോ ,,,ഇത് ശങ്കരൻ ആണല്ലോ ,,,, മോനെ ശങ്കരാ ,,,,,,,,,,,,,,,,,,,,,ഉമാദത്തൻ വിളിച്ചു ചോദിച്ചു ഭയപ്പാടോടെ

അയ്യോ നമ്മുടെ ശങ്കരനോ കേട്ട് നിന്ന രണ്ടു പേര് കൂടെ ആധിയോടെ ചോദിച്ചു അതെ ശങ്കരൻ തന്നെ

അവർ ശിവശൈലം നിവാസികളായിരുന്നു മോനെ ശിവാനി മോളെവിടെ ???………..ഉമാദത്തൻ ചോദിച്ചു

ദൈവമേ കുട്ടിക്കു വല്ല അപകടവും ,,,,,,,,,കേട്ടവർ നെഞ്ചിൽ കൈ വെച്ച് ആദ്യം പയ്യനെ പുറത്തെടുകു ,,,,,,,,,, അപ്പോളേക്കും കാളവണ്ടികാര൯ ഓടി പോയി വണ്ടിയിൽ  കീഴെ ആയി വെച്ചിരുന്ന കയർ എടുത്തു കൊണ്ട് വന്നു അത് കിണറിലേക്ക് ഇട്ടു കൊടുത്തു

മോനെ ,,,,,,,,,,,,,ശങ്ക

രാ അതിൽ പിടിച്ചു കയറു ,,,,,,,,,,,,,ഉമാദത്തൻ വിളിച്ചുപറഞ്ഞു

താഴെ വീണു കിട്ടിയ കയറിൽ മുറുകെ പിടിച്ചു പക്ഷെ പിടിച്ചു കയറുവാൻ അവനു സാധിക്കുന്നുണ്ടായിരുന്നില്ല

മോനെ നീ അത് അരയിൽ കെട്ടു… ഞങ്ങൾ വലിക്കാം ,,,

അതുകേട്ടു അവൻ ആ കയർ അരയിൽ ചുറ്റി കെട്ടി,

അവർ പതുകെ മുകളിലേക്ക് വലിച്ചു, കാലുകൾ ഭിതിയിൽ മെല്ലെ ചവിട്ടി കൈകൾ കൊണ്ടും ബലം കൊടുത്തു ശങ്കരൻ മുകളിലേക്ക് കയറി. അങ്ങനെ അവനെ കിണറ്റിൽ നിന്നും പുറത്തേക്കു എടുത്തു ,,

എന്റെ ഏച്ചി……………. എന്നാണ് അവൻ ഉറക്കെ പറഞ്ഞു കരഞ്ഞത് ,,,,,,,,,,

മോനെ ശിവാനിക്ക് എന്ത് സംഭവിച്ചു …………

അവൻ ഏങ്ങലടിച്ചു കരഞ്ഞു കൊണ്ട് ഓടാനായി തുടങ്ങി

ഏച്ചിയെ രണ്ടു പേര് ആക്രമിച്ചു ,, എന്നെ അവരാണ് ഇവിടെ ഈ കിണറ്റിൽ ഇട്ടതു ,..അവരെന്റെ ഏച്ചിയെ കൊല്ലും ,,,,,,,,,,,,,,,,,,

ആര് ………………..? ..

അറിയില്ല ,,,,,,,,,,,,,,,,

ഒന്ന് രക്ഷിക്കണേ ,,,എനിക്ക് വേറെ ആരുമില്ല ,,,,എന്റെ ഏച്ചി അല്ലാതെ ,…..അവന്‍ പൊട്ടികരഞ്ഞു കൊണ്ടിരുന്നു……. വാ ……………നമുക് അന്വേഷിക്കാ൦ …………………

ഏച്ചി എന്ന് അലറി വിളിച്ചു പാവം ശങ്കരൻ മുന്നോട്ടു ഓടി അവനു പുറകെ ശിവശൈല നിവാസികളും

ശിവാനി മോളെ ……………………………

ഏച്ചി ,,,,,,,,,,,,,,,,,,,,നാലുപാടും അവർ അന്വേഷിച്ചു കൊണ്ടിരുന്നു

*  *   *   *   *   *   *   *

കണ്ണുകാണാതെ അവള്‍ എങ്ങോ എന്ന് ഭയന്ന് പായുകയാണ് ജീവനും തന്റെ ശുദ്ധിയും രക്ഷിക്കുവാൻ ആയി. ശങ്കരാ ………….എന്ന് അവൾ വിളിച്ചു കരയുന്നുണ്ട്……………….

ശങ്കരാ ……………………………..

അവൾ കൈകൾ വീശി തപ്പി തടഞ്ഞു ഓടുകയാണ്.

അവളുടെ കുറച്ചു പുറകെ ആയി വിക്രമനും സേനാപതിയും. അവർ ചിരിക്കുക ആണ്, പീഡിതയായ ഒരു പെൺകുട്ടിയോട് ആണ് അവരുടെ അക്രമം അവർക്കു അവളുടെ കണ്ണറിയാതെ ഉള്ള ഓട്ടം കാണുമ്പോൾ സന്തോഷവും ലഹരിയും ആണ്. പെട്ടെന്ന് അവളുടെ കാൽ എവിടെയോ ഉടക്കി അവൾ വീണു വീണത് ഒരു ചരിഞ്ഞ താഴ്വരയിലേക്ക് ആണ്,

ശങ്കരാ……………….എന്നവൾ അലറി വിളിച്ചു

ആ ഇറക്കത്തിലേക് അവളുടെ ശരീരം ഉരുണ്ടു വീണു കൊണ്ടിരുന്നു, ആ ഉരുൾച്ചയിലും അവളുടെ കൈകൾ ഒരു കള്ളിമുൾ ചെടിയുടെ മുള്ളുകളിൽ കൊണ്ട് ആസകലം മുള്ളു കുത്തികയറി ചോര ഒലിച്ചു കൊണ്ടിരുന്നു എവിടെയും നില ഉറപ്പിക്കാൻ കഴിയാതെ അവൾ ഉരുണ്ടു കൊണ്ടിരുന്നു ശങ്കരാ എന്ന് വിളിച്ചു കരഞ്ഞു ഒടുവിൽ അവളുടെ ശരീരം താഴ്വാരത്തിൽ ഉള്ള ഒരു മരത്തിൽ പോയി ഇടിച്ചു അതുകൊണ്ടു അവൾ അവിടെ നിന്ന് പോയി. അവൾ ശങ്കരാ ഏന് വിളിച്ചു കൊണ്ട് എഴുനേറ്റ് …………

മുള്ളുകയറിയ കൈയിൽ മറ്റേ കൈ കൊണ്ട് തൊട്ടപ്പോൾ മുള്ളിന്‌ മുകളിൽ തൊട്ടു പോയതിനാൽ മുള്ളു ആഴത്തിൽ കയറി അവൾ വേദന കൊണ്ട് കരഞ്ഞു

ദൂരെ നിന്നും പൊട്ടി ചിരി കേൾക്കുന്നുണ്ട് ആ ദുഷ്ടൻമാരുടെ

അതോടെ ഭയം കൊണ്ട് ശങ്കരാ എന്ന് പ്രാണരക്ഷക്കായി വിളിച്ചു വീണ്ടും അവൾ ദിക്കറിയാതെ അവൾ മുന്നോട്ടു കുതിച്ചു അവൾക് ഒട്ടും വയ്യാതെ ആയി ഓടി ഓടി അവൾ തളർന്നു .

ശങ്കരാ ,,,,,,,,,,,,,,,,,എന്ന് അവൾ വിളിക്കുന്നുണ്ട്, തന്റെ സഹോദരന് എന്തെങ്കിലും സംഭവിച്ചുവോ എന്ന ഭയം ഉണ്ട് അവൾക്ക് …………….

ശങ്കരാ മോനെ ,,,,,,,,,,,,,,,,,എവിടെയാ നീ ………………………..

അവൾ ദിക്കറിയാതെ ചെന്ന് പെട്ടത് ശ്മാശാന ഭൂമിയിൽ ആയിരുന്നു …….

ശവം കത്തുന്ന ഗന്ധം അവിടെ ആകെ പരക്കുന്നുണ്ട്.

അവള്‍ക് മനസിലായി ശ്മശാന ഭൂമിയില്‍ എത്തിപെട്ടു എന്ന് ,,, അവള്‍ തപ്പി തടഞ്ഞു മുനോട്ടു നടന്നു, അവളുടെ കാല്‍ അറിയാതെ എരിഞ്ഞു തീർന്നു കൊണ്ടിരുന്ന ഒരു ചിതയിൽ ചവിട്ടി ,,പൊള്ളലേറ്റു അവൾ കാൽ വലിച്ചെടുത്തു ,,,മണ്ണിൽ കാലു വെക്കുമ്പോൾ പൊള്ളിയ ഭാഗത്തു അസഹ്യമായ വേദന, എങ്കിൽ പോലും വിരൽ ഭാഗം മാത്രം മണ്ണിൽ കുത്തി അവൾ നടന്നു രക്ഷക്കായി ശങ്കരാ ,,,,,,,,,,,,എന്ന് വിളിച്ചു

അപ്പോളേക്കും അവളുടെ അടുത്തേക് ആ വൃത്തികെട്ടവ൯മാർ ഓടി വന്നു കൊണ്ടിരുന്നു അട്ടഹസിച്ചു കൊണ്ട് ..അവര്‍ അവളുടെ സമീപം എത്തി.

<<<<<<<<<<O>>>>>>>>>>

ശിവാനി ,,,,,,,,,,,,,,മോളെ ……………………..

ഏച്ചി ………………………..

അവളെ ഉച്ചത്തിൽ വിളിച്ചു ശങ്കരനും ഉമാദത്തനും മറ്റുള്ളവരും അന്വേഷിച്ചു ഓടുകയാണ്.

പലയിടത്തും അന്വേഷിച്ചു അവർ ഒരിടത്തു ഒത്തുകൂടി

എവിടെയും ഇല്ല ..

ഇനി ആ താഴ്വാരം വഴി പോയി കൂടെ നോക്കിയാലോ …

ഒരാൾ ഉമാദത്തനോട് ചോദിച്ചു

ശ്മാശാന ഭൂമി അല്ലെ അങ്ങോട്ടു പോയികാണുമോ

അറിയില്ല ഇനി അവിടെ കൂടെ മാത്രേ ബാക്കിയുള്ളൂ

ഏങ്ങലടിച്ചു കരഞ്ഞു ശങ്കര൯ പറഞ്ഞു ,,

മാമ ഒന്ന് പോയി നോക്കാം മാമാ ,,,,,,,,,,,,,,,,

മോൻ കരയണ്ട ,,,,,നമുക് പോകാം ,,,,,,,,എന്ന് പറഞ്ഞു അവർ താഴ്വാര൦ ലക്ഷ്യമാക്കി ശിവാനിയെ വിളിച്ചു വേഗത്തിൽ നടന്നു .

<<<<<<<<O>>>>>>>>>

 

മോളെ ……………………ഹ ഹ ഹ

വിക്രമൻ ശിവാനിയുടെ ചുമലിൽ കൈ വെച്ച് വിളിച്ചു

അതോടെ അവൾ ഭയന്നു തിരിഞ്ഞു ..

നീ ഇങ്ങനെ ഓടുന്നത് കാണാൻ നല്ല രസമാ ,,,,,,,,

ഇതിലും നല്ല രസമായിരിക്കും നീ കുറച്ചു നേരം ഞങ്ങളോടൊത്തു ചിലവഴിചാൽ …ആ സുഖം അനുഭവിക്കേണ്ട നിനക്ക്……………….

സേനാപതി അവളെ പുറകിൽ നിന്നും മുറുകെ പിടിച്ചു …

ശങ്കരാ ………………ഏച്ചിയെ രക്ഷിക്കൂ ശങ്കരാ ………………………..

അവൾ അലറി,…… വീട് …വീടെന്ന ,,,,,,,,,,,,,,,,എന്നെ ഉപദ്രവിക്കരുതെ ,,,,അവൾ  അപേക്ഷിക്കാൻ തുടങ്ങി

ഇല്ല ഉപദ്രവിക്കില്ല ,,,,,,,,,,,,,പക്ഷെ നിന്നെ ഞങ്ങള്ക് വേണം ,,,നിന്റെ ഈ ശരീരം ഞങ്ങള്ക് വേണം ……….

ശങ്കരാ ………………………………..

നിന്നെ ഒരു ശങ്കരനും രക്ഷിക്കില്ലെടി …………….അവൾ കുതറുവാൻ തുടങ്ങി

വിക്രമൻ അവളുടെ കരണം നോക്കി ആഞ്ഞടിച്ചു ………………………ആ വേദനയിൽ ശക്തിയിൽ അവൾ തെറിച്ചു താഴേക്കു വീണു ….. അവള്‍ മണ്ണില്‍ നിരങ്ങി നിരങ്ങി പിനിലെക്ക് ,,ഭയത്തോടെ ശങ്കരാ ,,,,,,,,,,,,,,,,,,എന്ന് ഉറക്കെ വിളിച്ചു കരഞ്ഞു.

വിക്രമ൯ തന്റെ മേല്‍ വസ്ത്രം ഊരി ,

അയാള്‍ ഇപ്പോള്‍ ധരിച്ചിരിക്കുന്നത്‌ മുണ്ട് തറ്റ് ഉടുത്താണ്

അയാള്‍ അവള്‍ക്ക് നേരെ നടന്നു നീങ്ങി ,,,,,

അവള്‍ പിന്നിലേക്കും …………….എങ്ങോട്ട എന്നറിയാതെ നിരങ്ങി നിരങ്ങി

ആ അവള്‍ പിന്നിലേക്ക് പോയി ഒരുവില്‍ ഒരു മൺതിട്ടയിൽ തല ചെന്നിടിച്ചു പിന്നെ അവൾക് പിന്നിലേക്ക് നിരങ്ങാൻ പറ്റാതെ ആയി .

വിക്രമൻ അവളിലേക് പടർന്നു കയറി.

സേനപതി അതുകണ്ടു കീശയിൽ നിന്നും ചെറിയ കുപ്പിയിൽ ചാരായം എടുത്തു വായിലേക്ക് ഒഴിച്ചു അയാളും തന്റെ മേൽവസ്ത്രം ഊരി അങ്ങോട്ടേക്ക് നടന്നു നീങ്ങി

ശങ്കരാ  ,,,,,,,,,,,,,,,,,,,,,,,,,,,,,,അവൾ അലറി കരഞ്ഞു

അയാൾ അവളുടെ മാറിൽ നിന്നും ദാവണി ശക്തിയിൽ വലിച്ചു മാറ്റി, അവളുടെ മുഖത്ത് ശക്തിയായി അമര്ത്തി അയാൾ അവളുടെ മുഖത്തേക്ക് തന്റെ മുഖം കൊണ്ടുവന്നു ,,,ചാരായം നാറുന്ന വായ കൊണ്ട് പറഞ്ഞു ,,,,,നിന്നെ ഒരു ശങ്കരനും രക്ഷിക്കാൻ പോണില്ല ……………………

നിനക്കു അറിയണ്ടേ…  ആ സുഖമറിയണ്ടേ ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

അവൾ വീണ്ടും അലറി കരഞ്ഞു കൊണ്ടിരുന്നു ………………

സേനാപതി അത് കണ്ടു ചിരിച്ചു അട്ടഹസിച്ചു ചിരിച്ചു

അവൾ കിടക്കുന്ന ത്തിനു പിന്നിലായി ഉള്ള മൺതിട്ടയിൽ കാലുകൾ വെച്ച് അവളെ ബലാൽകാരം ചെയ്യുന്നത് നോക്കി നിന്നു.

<<<<<<<<<O>>>>>>>>>

അതെ സമയം ശിവാനിയെ അന്വേഷിച്ചു അവര്‍ താഴ്വാരം ഒകെ നടന്നു ഒടുവില്‍ ശ്മശാനം ലക്ഷ്യമാക്കി നടന്നു .

ഏച്ചി ,,,,,,,,,,,,,,,,,,,,,,,,,,,,,,

ഭഗവാനെ ശിവശങ്കര ,,,,,,,,,,,,,,ന്റെ ഏച്ചിയെ കാത്തോളണെ

വേറെ ആരുമെനിക്കില്ല ഭഗവാനെ ………………..

ഭഗവാനെ നമ ശിവായ നമ ശിവായ നമ ശിവായ

എന്ന് ചൊല്ലി ആർത്തലച്ചു കരഞ്ഞു ഒരു ഭ്രാന്തനെ പോലെ ശങ്കരൻ മുന്നോട്ടേക്കു ഓടി

ഏച്ചി ,,,,,,,,,,,,,,,,,,,,,,,,,,,,,,

ഏച്ചി ,,,,,,,,,,,,,,,,,,,,,,,,,,,,,,

എന്ന് വിളിച്ചു

<<<<<<<<<O>>>>>>>>>

 

അതെ സമയം

മെയിന്‍ റോഡില്‍ നിന്നും ഇടത്തേക്ക് തിരഞ്ഞു ഒരു ഇടറോഡ്‌ വഴി വണ്ടി മുന്നോട്ടു പോയി, ഇടയ്ക്കു ആദിക്ക് ഒരു വിറയല്‍ പോലെ അനുഭവപ്പെട്ടു,  കാതിലാകെ അപശബ്ദങ്ങള്‍ കുതിരകുളമ്പടികള്‍ ആയുധ ശബ്ദങ്ങള്‍,…. ആദി എങ്ങനെയോ വണ്ടി നിർത്തി.

അവൻ വണ്ടി നിർത്തിയത്.ശിവ ക്ഷേത്രത്തിനു മുന്നിൽ ആയിരുന്നു.

അവൻ ബുള്ളറ്റിൽ നിന്നും ഇറങ്ങി നിന്നു.

ആനയുടെ ചിന്നം വിളി, സ്ത്രീകളുടെയും കുട്ടികളുടെയും ആര്ത്തനാദം നിലവിളി ശബ്ദം, മാംസത്തിൽ വാൾ കയറുന്ന ശബ്ദം, ,,,,,,,,,,,,,,അലർച്ച ,,,,,,കരച്ചിൽ ……………….അവൻ ചെവി പൊത്തി ഭയത്താൽ…………….

ആര്‍ക്കോ അപകടം എന്ന പോലെ ഒരു അവസ്ഥ അവനില്‍

അവന്റെ ശരീരം ആകെ വിറക്കുവാൻ തുടങ്ങി, ദേഹം വിയർക്കുന്നു

തലക്കാകെ പെരുപ്പ്……അവൻ കുറച്ചു നേരം അവിടെ ഉള്ള ആലി൯ ചുവട്ടിൽ ഇരുന്നു ,, കൈകൾ കൊണ്ട് നെറ്റിക്കു ഇരുവശവും പിടിച്ചു ……….ആ അപശബ്ദങ്ങൾ ഉച്ചസ്ഥായിയിൽ എത്തി. തല കറങ്ങുന്ന പോലെ

അവന്‍ ആ ആലിന്‍ ചുവട്ടില്‍ കിടന്നു , കിടന്നത് മാത്രം അവനു ഓര്‍മ്മ ഉണ്ട്, അവ൯ അബോധവസ്ഥയിലേക്ക് വീണു.

<<<<<<<<<<<O>>>>>>>>>>>

108 Comments

  1. രുദ്രദേവ്

    ♥️♥️♥️

  2. *വിനോദ്കുമാർ G*❤

    അങ്ങനെ എട്ടാം ഘട്ടം കഴിഞ്ഞു ഹർഷൻ bro മനുവിന്റെ മാറ്റം സൂപ്പർ ആയിരുന്നു സത്യത്തിൽ മനു വും കുടുംബവും യാത്ര പോയത് പോലെ എനിക്കും അപ്പുവിന്റെ വഴിയിൽ കൂടി പോകാൻ തോന്നി ശ്രീ ശൈലം ആ ഭാഗങ്ങൾ വായിക്കുമ്പോൾ ഇപ്പോഴും മനസ്സിൽ സങ്കടം നിറയും എനിക്ക് അറിയില്ല bro ഞാൻ ഇനിയും ഈ കഥ തുടക്കം മുതൽ വീണ്ടും വായിക്കും ഈ കഥ പുസ്തക രൂപത്തിൽ ഇറങ്ങി എങ്കിൽ എന്ന് ആഗ്രഹിക്കുന്നു ഹർഷൻ bro ഏപ്രിൽ വരെ പോകാതെ കുറച്ചു നേരത്തെ ബാക്കി കഥ തന്നുടെ ബാക്കി വായിക്കാൻ ഭയങ്കര ആഗ്രഹം ഉണ്ട്

    1. March 11…
      Varum bro..

      1. *വിനോദ്കുമാർ G*❤

        Thanks bro കാത്തിരിക്കുന്നു ❤

        1. 20
          21 bhagangal
          March 11.shivarathri

          1. *വിനോദ്കുമാർ G*❤

  3. വിഷ്ണു?

    ഹർഷാപ്പി??

    ഇൗ ഭാഗം ഒരുപാട് അങ്ങ് ഇഷ്ടപ്പെട്ടു..?അവസാനം മാത്രം എന്നെ തകർത്തു കളഞ്ഞു….?

    .ആദ്യം തന്നെ മാലിനി അമ്മ പറയുന്നത് പോലെ അത് അവന്റെ അഹങ്കാരം അല്ല…..ആദിശങ്കരൻ ആണ്??.മാറ്റങ്ങൾ വന്നു തുടങ്ങിയ പഴയ ആദിശങ്കരൻ.

    നമ്മുടെ ബാലു ചേട്ടനെ എടുത്ത് ഉമ്മ വച്ച സീൻ..അത് കഴിഞ്ഞ് ആണേൽ തെറിടെ പൂരം..അതിന്റെ ഓക്കേ ഹാങ്ങോവർ ഉള്ള കൊണ്ട്.ഇന്നലെ
    കുറച്ച് പ്രശ്നങ്ങൾ ഓക്കേ ഉണ്ടായി.മനു ആണ് എന്റെ ഹീറോ?.

    ബാലു ചേട്ടന്റെ വാക്കുകൾ ഒരു കഥ അത് ആണെങ്കിൽ കൂടി ഒരാളുടെ ജീവിതത്തിൽ എത്രത്തോളം മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിയും എന്ന് മനസ്സിലാക്കി തന്നു..അതാണല്ലോ മനു അവന്റെ ജീവിതവും മറ്റുള്ള ആളുകളുടെ അവസ്ഥകളും അവനേകൊണ്ട് കഴിയുന്നത് പോലെ മാറ്റി കൊടുത്തത്.. ആ സീൻ ഓക്കേ വളരെ ഇഷ്ടമായി.❤️

    അനുപമ…പാവം രാഹുൽ??.sed ആക്കി വിട്ടല്ലോ അവനെ.

    ഇവിടത്തെ അനുപമ എനിക്ക് ഒരുപാട് ഇഷ്ടമായി…പാവം കുട്ടി…നമ്മുടെ മനുവിനെ ഒരു നോട്ടം ഉള്ളപോലേ തോന്നുന്നുണ്ട്..പാവം ഒരു തെപ്പ്‌ കിട്ടി ചാവാൻ പോയ ആളാണ്.ഇനിയും പാവത്തിനെ ചത്തിക്കല്ലെ..അനുപമ കുട്ടി അങ്ങനെ ഒന്നും ചെയ്യില്ല എന്ന് അറിയാം കേട്ടോ…?.മനുവും അനുപമയും നല്ല ഒരു ജോഡി ആവും എന്ന് തോന്നുന്നു..❤️

    മനു കരയുന്ന സീൻ..അവൻ എത്രത്തോളം ഇഷ്ടമാണ് മനുവിനെ എന്ന് അതിൽ നിന്ന് തന്നെ മനസ്സിലാക്കാം..പാവം ഇതെല്ലാം വെറും ഒരു കഥ ആയിരുന്നു എന്ന് പറഞ്ഞ സമയം ഒരുപാട് സങ്കടപ്പെട്ടു പോയി..അത്രക്ക് ഇഷ്ടം അല്ലേ ആദിയേ…

    മനു പോയിട്ടുള്ള അതെ സ്ഥലങ്ങളിൽ പോവാനും ഓക്കേ കാണിച്ച ആ താൽപര്യം തന്നെ അവന്റെ മനസ്സിൽ എപ്പോളും ആദി ഉണ്ടെന്ന് മനസ്സിലാക്കി തന്നു.പിന്നെ ബാലു പറഞ്ഞത് ഓക്കേ സത്യം ആണോ എന്ന് അറിയാൻ ഉള്ള ഒരു ആഗ്രഹവും ഇല്ലാതില്ല..

    ഫോൺ മറന്നു വച്ച് തിരികെ ചെല്ലുന്ന ആ സീൻ വായിച്ചപ്പോ എനിക്ക് മനസ്സിൽ എന്തോ തോന്നി..ഇനി ഇതെങ്ങാനും ആണോ ആ ഹോട്ടൽ എന്ന്…?
    അപ്പോ തന്നെ നമ്മുടെ കടക്കാരൻ ചേട്ടൻ പറഞ്ഞ ആ സംഭവം അതിനെ കുറിച്ച് കൂടുതൽ പറയണ്ട ആവശ്യം ഇല്ലല്ലോ ..ഇൗ രോമാഞ്ചം എന്ന് പറഞ്ഞ സാധനം ആണ് ??.

    ഇൗ ഭാഗത്ത് പുതിയ ആളുകൾ വരുന്നുണ്ട്.എനിക്ക് അധികം എല്ലാവരെയും മനസ്സിലായില്ല എങ്കിലും അതൊക്കെ വായിച്ചു.

    ശിവാനി,ശങ്കരൻ .രണ്ടു പേരെയും ഒരുപാട് ഇഷ്ടമായി . ശിവാനിയെ ആ ചെകുതന്മാർ ഉപദ്രവിക്കാൻ ശ്രമിക്കുന്ന ആ സീൻ വായിച്ച് കുറച്ച് സങ്കടം വന്നു..പക്ഷേ അപ്പോ തന്നെ നമ്മുടെ കാള കുട്ടൻ വന്നില്ലേ രക്ഷിക്കാൻ..അത് സാധാരണ കാള അല്ലല്ലോ..?.അവന്മാരെ എല്ലാം കുത്തി കൊന്നു കളഞ്ഞില്ലെ അവൻ?.

    ലക്ഷ്മി അമ്മ അപ്പുവിനെ ഓരോ തവണയും രുദ്രാ…റുദ്രദേവാ…എന്നൊക്കെ വിളിക്കുന്ന സമയത്ത് എന്തോ പറഞ്ഞറിയിക്കാൻ പറ്റാത്ത അനുഭൂതി ആണ് ഉണ്ടാവുന്നത്..അതൊക്കെ ആണ് അപ്പുവിനെ ആദിശങ്കരൻ ആക്കി മാറ്റാൻ കാരണം.

    പിന്നെ ഇപ്പൊ പൊന്നു അവള് ആരാധിക്കുന്ന അല്ലെങ്കിൽ പ്രണയിക്കുന്നത് ഒരേ ഒരാളെ ഒള്ളു ല്ലോ..അത് ഏതായാലും നമ്മുടെ അപ്പുവിനെ അല്ല..മറ്റവനെ..അവനെ ആണ് എനിക്ക് കലിപ്പ് മാത്രം തോന്നിക്കുന്ന രഞ്ജൻ..അവനെ എനിക്ക് ഇഷ്ടമല്ല..അവൻ ഇവരുടെ ഇടയിൽ വന്ന ആ നിമിഷം മുതൽ അവനെ വറുത്ത് പോയതാണ്..രഞ്ജൻ,പാറു തമ്മിൽ ഉള്ള സീൻ ഓക്കേ പെട്ടെന്ന് ഒന്ന് കഴിഞ്ഞാൽ മതി എന്ന് വച്ചാണ് വായിക്കുന്നത്.?

    പിന്നെ ഒരുപാട് ഇഷ്ടപെട്ട മറ്റൊരു പുതിയ ആള് കൂടെ വന്നല്ലോ .നമ്മുടെ ഹരിത കുട്ടി?.
    ഹോമകുന്ധത്തിൽ നിന്ന് കട്ടൻചായ ഉണ്ടാക്കുന്നതും,ബിസ്കറ്റ് ചുട്ട് തിന്നുന്ന ഓക്കേ വായിച്ച് ചിരിച്ച് പോയി?.ആള് ഒരു കുറുമ്പ് ആണെങ്കിൽ കൂടി നമ്മുടെ ആദിക്ക് ഇപ്പൊ ഒരു പെങ്ങളെ കൂടെ കിട്ടിയല്ലോ….?.

    അത് അങ്ങനെ ചിരിച്ച് ചിരിച്ച് വന്നപ്പോ ആണല്ലോ നമ്മുടെ മത്തായിച്ചൻ ഒരു കിടു പാട്ടും ആയിട്ട് വന്നത്.എന്റെ പൊന്നു റൊമാൻസ് അല്ലയിരുന്നോ..ഒന്നും പറയാനില്ല ..ഇളവരുടെം ഇടി കിട്ടിയല്ലോ …ഇപ്പൊ സമാധാനം ആയല്ലോ??.

    തിരികെ വന്ന ഇപ്പൊൾ ഉള്ള ആദിശങ്കരൻ ആണല്ലോ.അപ്പോ ഒന്ന് നോക്കിയും കണ്ടും ഓകെ വേണം കളിക്കാൻ..എടുത്ത് 5 അം നിലയിൽ നിന്ന് താഴെ ഇട്ട് കളയും.അറിയാലോ ആദി ആരാണെന്ന്…

    ഇൗ നീർക്കോലി ഓക്കേ എന്റെ നേരെ വന്നാൽ അറുത്തു കളയും ഞാൻ❤️??.രാജാ ശേഖരൻ വരെ ഒന്ന് പതറി പോയ നിമിഷം.. രോമാഞ്ചം ?.

    പിന്നെ ആരാണ് ഇൗ ഹോമം ഓക്കേ നടത്തുന്നത് എന്ന് മാത്രം കിട്ടിയില്ല.എന്തിനാണ് ആ പാവം പെൺകുട്ടിയെ ബലി ദർപ്പണം ചെയ്തത്.. ആ ഓരോ സീനും വായിച്ചപ്പോ സങ്കടം ആയി..പാവം.എത്രത്തോളം വേദന സഹിച്ച് കാണും.?

    പിന്നെ പറയേണ്ടത് പാറു സ്വപ്നം കാണുന്നത് ആണ്.പാവം അപ്പു ആണ് അവളെ രക്ഷിക്കാൻ വരുന്നത് എപ്പോളും ..എന്നാലും കള്ള കൃഷ്ണൻ ഇതേവരെ ആ മുഖം ഒന്ന് കാണിച്ച് കൊടുത്തു പോലും ഇല്ല?.സ്വപ്നത്തില് രഞ്ജൻ ആണ് പാറു ഉദ്ദേശിക്കുന്നത്..പക്ഷേ സത്യം അവള് എന്നെങ്കിലും മനസ്സിലാക്കിയാൽ അന്ന് അവള് അപ്പുവിനെ സ്നേഹിക്കും എന്ന് തോന്നുന്നു പക്ഷേ ഇൗ രഞ്ജൻ പാറുവും ആയിട്ട് എന്ത് ബന്ധം ആണെന്ന് ഇതവരെ അറിയാത്ത സ്ഥിതിക്ക്….എനിക്ക് അറിയില്ല?.അവനെ ഒന്ന് നോക്കിയ ശേഷം പെട്ടെന്ന് തന്നെ

    1. വിഷ്ണു?

      രഞ്ജൻ പറയുന്നത് കേൾക്കുന്ന ആ സീൻ എന്നെ അങ്ങ് കൊന്നു എന്ന് പറയാം…?.

      സംഭവങ്ങൾ ഓക്കേ മറ്റൊരു രീതിയിൽ ആണല്ലോ പോവുന്നത്..അടുത്ത ഭാഗം വയികട്ടെ എന്നിട്ട് നോക്കാം…
      ഒരുപാട് സ്നേഹത്തോടെ….❤️

  4. മഹാദേവന് നന്ദി ❤️
    ————

    ഈ പാർട്ടിന്റെ തുടക്കം തന്നെ ഉഷാർ ആയിരുന്നു, എന്താ പറയുക മോട്ടിവേഷൻ എന്നൊക്കെ പറഞ്ഞ പീക്ക് മോട്ടിവേഷൻ, കഴിഞ്ഞ പാർട്ട്‌ തീർന്നപ്പോ കിട്ടിയ ആ മോട്ടിവേഷൻ അത് വായിച്ച തീർന്ന ദിവസം എവിടെയോ മാഞ്ഞു പോയി അത് തിരിച്ചു കിട്ടി, അതിന്റെ ഇരട്ടി ആയി.

    ആദി ആ ഓഫീസിൽ നിന്ന് ഇറങ്ങി പോകുന്ന സീൻ ഞാൻ സ്ലോ മോഷനിൽ മനസ്സിൽ കണ്ടു, അത്രക്ക് തഗ് ആയിരുന്നു, 10-20 ആയിരം രൂപയല്ല, 2 ലക്ഷം ആണ് എനിക്ക് ഇന്നലെ നടന്ന സംഭവത്തിന് പേരിൽ എനിക്ക് വേണ്ട എന്ന് പറഞ്ഞു ഇറങ്ങി പോയത് ?

    താൻ ഇത്രേം കാലം സ്വരൂപിച്ച അല്ലെങ്കിൽ കഷ്ടപ്പെട്ട ആ അഭിമാനം അല്ലെകിൽ ആത്മാർഥത താൻ തന്നെ വെറുക്കുന്നത് അല്ലെകിൽ തന്നെ കൊറച്ചു കാണുന്ന, പുച്ഛിച്ചു കാണുന്നവരുടെ മുൻപിൽ വെച്ച അവർക്ക് കാണിച്ചു കൊടുത്ത ആ സീൻ, അത് ഒരു ഒന്നൊന്നര ഫ്രെയിം ആയിരുന്നു ???

    അത് കഴിഞ്ഞ് മനു അവന്റെ ex-കാമുകിയെ വിളിച്ചു പറഞ്ഞത് ഹെവി സാദനം ആയിരുന്നു, സത്യം പറഞ്ഞ മനു പറഞ്ഞ പോലെ അവൻ ശെരിക്കും ആദിശങ്കരൻ ആയി മാറുകയായിരുന്നു, അവനെ നോവിച്ചതിനു എണ്ണി എണ്ണി അവൻ അവൾക് കൊടുത്തു ?

    // കോടിക്കണക്കിന് ബീജങ്ങളിൽ നിന്ന് ഒരേ ഒരെണ്ണം എല്ലാത്തിനെയും തോൽപ്പിച്ചു പോയി അണ്ഡത്തിൽ ചെന്ന് ആണ് നമ്മൾ ഓരോരുത്തരും ഉണ്ടായതു, അതിന്റെ അർഥം എന്താ ജന്മം കൊള്ളുന്ന നേരതു പോലും കോടിക്കണക്കിനു പ്രശ്ങ്ങൾ ആണ് അതിനെ ഒക്കെ ഭേദിച്ച് ആണ് ഒരു ബീജം അണ്ഡത്തിൽ ചേർന്ന് നീയും ഞാനും ഒക്കെ ഉണ്ടായതു //

    ഇതിലും നല്ല ഒരു ഉദാഹരണം കൊടുത്ത് ഒരാള് മോട്ടിവേറ്റ് ചെയ്യാൻ കഴിയും എന്ന് എനിക്ക് തോന്നുന്നില്ല, അത്രക്ക് പിക്ചർ പെർഫെക്ട് ആയിരുന്നു മനു വിമലിനെ ഉപദേശിച്ച ഓരോ വാക്കുകൾ. ഇംഗ്ലീഷിൽ ഇങ്ങനെ പറയാം…

    “I told these exact same lines to my cat. Now he’s a Tiger.”

    അതുപോലെ ആയിരുന്നു ആ മോട്ടിവേഷൻ സ്പീച് അല്ലെങ്കിൽ മനുവിന്റെ വാക്കുകൾ. ??

    പിന്നെ എനിക്ക് നാലെണ്ണം നിങ്ങളോട് പറയാൻ ഉള്ളതാ, നിങ്ങക്ക് വേറെ ഒരു പേരും കിട്ടിയില്ലേ വിമലിന്റെ അനിയത്തിക്ക് ഇടാൻ, കോപ്പിലെ അനുപമ, അത് വായിച്ചപ്പോ എനിക്ക് എന്റെ ആദ്യ പ്രേമം ആണ് ഓർമ വന്നേ, ഞാൻ മറക്കാൻ സ്രെമിക്കുന്ന പ്രേമം, പേരിനു ചെറിയ വ്യത്യാസമേ ഒള്ളു അനുപമക്ക് പകരം അനുപ എന്നായിരുന്നു പേര് എന്ന് മാത്രം, ഹോ കോപ്പ്, പോരാത്തതിന് ഈ കഥയിലെ അനുപമ പഠിക്കുന്നത് BCA, ഞാനും പഠിക്കുന്നത് BCA, അത് തമ്മിൽ ബന്ധം ഇല്ല, പക്ഷെ എന്റെ ജീവിതത്തിൽ ഉള്ള എല്ലാ കൂടെ കീറി വന്നപ്പോ ഹോ വല്ലാത്ത ഒരു ഇതായിരുന്നു..സത്യം പറഞ്ഞ എന്റെ ആദ്യ പ്രേമം പൊളിയാൻ കാരണം ഞാൻ തന്നെ ആണ്, എനിക്ക് നേരിട്ട് പോയി പറയാൻ ഉള്ള ഗാറ്സ് ഇല്ലായിരുന്നു, പോരാത്തതിന് അവൾ ഈ കാര്യം അറിഞ്ഞത് എന്റെ ഫ്രണ്ടിസ്ന്റെ കളിയാക്കൽ വഴി, തോലഞ്ഞില്ലേ എല്ലാം, ആ അത് പോട്ടെ, അതൊക്കെ ഞാൻ മറക്കാൻ ശ്രെമിക്കുന്നതാ, അതാണ് അത് വായിച്ചപ്പോ എന്തോ പോലെ തോന്നി ??

    മനു നീങ്ക RDX താൻ, അത് വിമൽ പറയണ്ട കാര്യം ഇല്ല മോനെ, ഞാൻ സമ്മതിച്ചു തരുന്നു, ആ പോർഷൻ ഹെവി ആയിരുന്നു ??

    അനുപമ മനു സീൻസ് ഒക്കെ ഞാൻ മാക്സിമം എൻജോയ് ചെയ്യാനും മനസ്സിൽ നിലനിർത്താനും നോക്കി, കാരണം എനിക്ക് രഞ്ജൻ പാറു ലവ് വെറുപ്പാണ്, അത് മായ്ക്കാൻ ഞാൻ ഒരുപാട് കഷ്ട്ട പെടുന്നുണ്ട് ???

    മനു കണ്ണാടിയിൽ നോക്കി പറയുന്ന സീൻ കണ്ടപ്പോ വല്ലാത്ത സങ്കടം തോന്നി, അവൻ പ്രതിയെ എത്രത്തോളം സ്നേഹിക്കുന്നു, ആരാധിക്കുന്നു എന്ന് കാട്ടി തരുന്ന പോർഷൻ ആയിരുന്നു അത്, അതിൽ അവൻ മനു എന്നത് സങ്കൽപം ആണോ എന്ന് വ്യാകുലപ്പെടുന്നത് തന്നെ മതി കണ്ണ് നിറഞ്ഞു പോകാൻ, ഒരുപാട് സങ്കടം തോന്നി അവന്റെ ആ സംശയം നിറഞ്ഞ മുഖത്തു നിന്ന് പ്രകടമായ സങ്കടം ??

    മനു നീലാദ്രി പോകുന്ന ട്രിപ്പ്‌ എനിക്ക് വളരെ ഇമോഷണൽ ആയിരുന്നു, സത്യത്തിൽ മനു അമ്പലത്തിൽ ആതിയെ പറ്റി ആലോചിച്ച നിക്കുന്ന ആ സീൻസ് അത് ഞാൻ മനു കാണാതെ മനുവിന്റെ അടുത്ത നിന്ന് അനുഭവിച്ചത് പോലെ എനിക്ക് തോന്നി, മനു അറിയാതെ അവന്റെ അടുത്ത നിന്ന് അവൻ ആദിയെ ഓർക്കുന്നതും ഒക്കെ ഞാൻ അവന്റെ അടുത്ത നിന്ന് കണ്ടപോലെ ????

    പിന്നെ നിങ്ങൾ എഴുതിയില്ല, മനു കാണുന്നതായി, ആദ്യം മാലിനി അമ്മ വിളിച്ചപ്പോ ആദി അമ്പലത്തിലേക്ക് ഇല്ല എന്ന് പറഞ്ഞു, പക്ഷെ അത് പൊന്നുവിന് വേണ്ടി ആണെന്ന് പറഞ്ഞപ്പോ അവൻ ഓടി ചെന്ന് കാലു കഴുകി എന്ന് പറഞ്ഞതൊക്കെ മനു കാണുന്നതായി, അതൊക്കെ എന്തോ ഹോ, എന്താ പറയുക, എന്റെ സ്വന്തം മെമ്മോറിയൽ നിന്നും ഞാൻ ഓർത്തു എടുത്തു ഞാൻ കണ്ട പോലെ എനിക്ക് തോന്നി, അതുപോലെ തന്നെ ആ അമ്പലത്തിന്റെ പടികൾ കയറുമ്പോൾ, മാലിനിക്കും, പാറുവിനു, അപ്പുവിനും പകരം, ശോഭയും, അനുപമയ്ക്കും, മനുവും കേറുന്ന സീൻ ഒക്കെ കണ്ണ് നിറച്ചു കളഞ്ഞു, നേരത്തെ പറഞ്ഞെ പോലെ നേരിട്ട് കാണുന്ന അനുഭൂതി ????

    ആകെ വ്യത്യാസം ഉണ്ടായത്, അന്ന് ആ സ്റ്റെപ് കേറുമ്പോൾ കയ്യിൽ പിടിക്കാൻ ആഗ്രഹവും സന്തോഷവും ഉണ്ടായതു ആണായ ആതിക്ക് ആണേൽ, ഇപ്പൊ സന്തോഷവും കുളിരും തോന്നിയത് പെണ്ണായ അനുപമക്ക് ആണ് ❤️?

    ആയ യാത്രയിൽ ഏറ്റവും ഒരേ സമയം രോമാഞ്ചം വന്നതും കണ്ണ് നിറഞ്ഞതും പുഞ്ചിരി വിടർന്നതും ആയ സീൻ എന്ന് പറഞ്ഞാൽ ആ ഹോട്ടലിൽ വെച്ച മനു മൊബൈൽ മറന്നതും അത് എടുക്കാം ചെന്നപ്പോ അവൻ ചോദിച്ച ചോദ്യത്തിന് ആദ്യം കിട്ടിയ ഉത്തരം സെക്കന്റ്‌ കൊണ്ട് മാറി ശെരിക്കും ആദി അവിടെ വന്നിട്ടുണ്ട് എന്ന് ആ ഹോട്ടലിലെ ചേട്ടൻ അവനെ പുറകിൽ നിന്ന് വിളിച്ചു സ്വയം തിരുത്തി പറഞ്ഞതും ആണ്, അത് ഒരു രക്ഷേം ഇല്ലായിരുന്നു ??❤️??

    ശിവാനിയെയും ശങ്കരനെയും ഒരുപാട് ഇഷ്ടാപെട്ടു, നേരത്തെ ഞാൻ സൂചിപ്പിച്ച പോലെ മനുവിന്റെയും അനുപമയുടെയും പ്രേമം അല്ലെങ്കിൽ അവര് രണ്ടു പേരെയും ഞാൻ മനസ്സിൽ പ്രതിഷ്ഠിച്ചു രഞ്ജനെയും പർവതിയെയും മറക്കാൻ, അതുപോലെ തന്നെ ശിവാനിയെയും ശങ്കരനെയും ഒരുപാട് സ്നേഹിച്ചു അത് ആത്മാർത്ഥമായും പിന്നെ രഞ്ജൻ പാർവതി ബന്ധം മറക്കാൻ കൂടി ?

    ശിവ നാമം ശിവാനി ഉരുവിട്ടപ്പോൾ രോമാഞ്ചത്തിനൊപ്പം ആദിയുടെ മുഖം ആണ് മനസ്സിൽ വന്നത് ഹ്ഫ്‌, എന്റെ മോനെ ???

    സ്പൈഡര്മാന് സ്പൈഡർ സെൻസ് ഉള്ള പോലെ നമ്മടെ ആതിക്ക് ശങ്കരൻ സെൻസ് ഉണ്ട് മോനെ ???❤️❤️

    കാള ശിവലിംഗത്തില് ചോര സമർപ്പിച്ച സീൻ, ഹ്യൂയോ അത് പൊളി സാദനം ആയിരുന്നു ?

    പിന്നെ ലക്ഷ്മി അമ്മ എപ്പോഴും ആതിയെ രുദ്ര എന്ന് എപ്പോ വിളിച്ചാലും, അറിയാതെ ഞാൻ കോരി തരിച്ചു പോകും, ഹോ ????

    ഹരിത കൊച്ചു കൊള്ളാം, ഹോമകുണ്ഡത്തിൽ കട്ടൻ ചായ ഉണ്ടാക്കുന്നവൾ, ബിസ്ക്കറ്റ് ചുറ്റും എടുക്കുന്നവൾ ???????

    പിന്നെ വൺ ഓഫ് ദി സ്‌ട്രൈക്കിങ് മൊമെന്റ്‌സ്‌ ഓഫ് ദിസ്‌ പാർട്ട്‌ ആയി എനിക്ക് തോന്നിയ ഒരു സീൻ ആണ്, ചെലപ്പോ എനിക്ക് മാത്രമേ തോന്നി കാണുവോള്ട്ടോ, ആദി അവന്റെ ആ സായി ആശ്രമത്തിലെ പ്രോജെക്ടിനെ പറ്റി മാധവൻ നമ്പ്യാർ എന്നാ സ്പോണ്സറോഡ് വിവരിക്കുമ്പോ, ഭക്ഷണത്തെ പറ്റി പറയും, നമ്മൾ ഡെയിലി കഴിക്കുന്ന ഭക്ഷണത്തിൽ ഉള്ള മായങ്ങൾ, അത് കേക്കുമ്പോ എന്റെ മനസ്സിൽ ആദ്യം വന്നത് അപ്പൊ ആദി എന്താണ് കഴിക്കുന്നേ എന്ന്, അവൻ ഈ ഡയലോഗ് ഒക്കെ അടിച്ചിട്ട് അവൻ ഇത് തന്നെ ആണോ കഴിക്കണേ അല്ലെങ്കിൽ ഭക്ഷണ കാര്യത്തിൽ ഇതുപോലെ ശ്രെദ്ധ പുലർത്താറുണ്ടോ എന്ന്, അതെ, എനിക്ക് ആ സമയത്ത് ഓർമ വന്നത് അന്ന് ആദിയും പാറുവിന്റെ കസിൻസ് ആയി ട്രിപ്പ്‌ പോയപ്പോൾ അവൻ ആദിവാസി ഫുഡ്‌ ഉള്ള ഹോട്ടലിൽ കേറി കഴിച്ചത് ഓർമ വന്നത്, അതാണ് പെട്ടന് എനിക്ക് ഓർമ വന്നത്, ചെലപ്പോ ഞാൻ പറഞ്ഞ പോലെ എനിക്ക് മാത്രം തോന്നിയത് ആകും, പക്ഷെ പറയാതെ വയ്യ, വെൽ റിട്ടൺ ബ്രോ ????

    മത്തായിച്ചന്റെ പട്ടു, വയറിനകത് ഗ്യാസ് ഒരു പ്രശ്‌നം, എന്റെ മോനെ എന്തിനാ എന്നെ ഇങ്ങനെ ഇട്ടു ചിരിപ്പിച്ചു കൊല്ലുന്നേ, ചിരിച് ഊപ്പാട് വന്നു ???

    അത് കഴിഞ്ഞ് ഓഫീസിൽ വെച്ച അവന്റെ അച്ഛനെ ചൊറിയാൻ വന്നവനെ കഴുത്തിനു കുത്തി പിടിച്ചു അടിച്ച ഡയലോഗ് “ഇനി എനിക്കിട്ട് മെക്കിട്ടുകേറാൻ വന്നാൽ തല്ലുകയല്ല, വള കീറി കളയും ഞാൻ”, രോമാഞ്ചിഫിക്കേഷൻ ഫുൾ ഓൺ ?⚡️??

    ഈ കഥയിൽ ഞാൻ ഏറ്റവും വെറുക്കുന്ന വാക്ക് അല്ലെങ്കിൽ തലക്കെട്ടു ആണ് “അന്ന് കോളേജിൽ”, അത് കാണുമ്പോ വെറുപ്പ ആണ്, കാരണം ഇനി വരാൻ പോകുന്നത് ആ തൊലിഞ്ഞ പ്രേമം ആകും പാർവതിയും ആ മറ്റേ ക്ണാപ്പനും തമ്മിൽ ഉള്ള ഒന്നിനും കൊള്ളാത്ത പ്രേമം തോൽവി ???

    മുദ്ദുഗാരെ യശോദ, ആ പട്ടു കേട്ടപ്പോൾ വല്ലാത്ത കുളിർ ആയിരുന്ന്, എന്ത് രസം ആയിരുന്നു ഹോ, ഒരു രക്ഷേം ഇല്ലായിരുന്നു മോനെ ?❤️

    രഞ്ജനും ആയി എത്ര സീൻ ഉണ്ടായി പാർവതിക്ക് ഈ കഥയിൽ, എന്നിട്ട് കൂടി ഒരൊറ്റ സീൻ കൊണ്ട് പാർവതിയും ആ മുഖം അറിയാത്തവനും (ആദി ശങ്കരൻ) ഉള്ള സീൻ കടത്തി വെട്ടി കളഞ്ഞു, ഹോ ഒരു ഒന്ന് ഒന്നര സാദനം, വേറെ മൂഡ് വല്ലാത്ത സന്തോഷം തോന്നി അത് വായിച്ചപ്പോ, അവന്റെ മുഖത്തെ വിഷമം തിരിച്ചു അറിഞ്ഞു അവൾ കരയുന്നത്, അവളെ എടുത്തുകൊണ്ടു നടക്കുന്നത്, ഇതൊക്കെ കുളിരു കോരി പോയി ഹോ ?????

    കോപ്പ് ആ സീൻ കഴിഞ്ഞ് അപ്പൊ തന്നെ നിങ്ങള് എന്തിനാ മനുഷ്യ രഞ്ജൻ കോന്തനെ എടുത്ത് ഇട്ടത്? അവന്റെ ആ പേര്, അവനെ മറന്ന ആണ് പാർവതി സ്വപ്നം കണ്ടത് എന്ന് പറഞ്ഞിട്ട് തോലച്ചില്ലെടാ നീ, ആ സീൻ വായിച്ച മൂഡ് കംപ്ലീറ്റ് പോയി..

    .. പോരാത്തതിന് തീരുമ്പോ മുടിയൻ ആയിട്ട് ചീഫ് ഗസ്റ്റ് ആ എരണം കെട്ടവൻ തന്നെ വന്നു, ഞാൻ കരുതി ആ ഷന്റെ പറഞ്ഞ ഏലസ് കെട്ടിയപ്പോൾ പാർവതി ഇനി രഞ്ജനെ കുറിച് ഓർക്കില്ല, ആതിയെ കാണുമ്പോ അവനോട് ഇഷ്ട്ടം തോന്നും എന്ന്, പോരാത്തതിന് അവൻ ബ്ലായിസിർ ഒക്കെ ഇട്ടപ്പോ ഹെവി ആയെന്ന് എല്ലാരും പറയുകെയും ചെയ്തു, ഞാൻ കരുതി ആ വേഷത്തിൽ പാർവതി അവനെ കാണുമ്പോ ആ എലാസിന്റെ ഏതേലും മാജിക്‌ കാരണം അവൾക്ക് അവനോട് ഉള്ള പ്രേമം മൊട്ട് ഇടും എന്നാ, യെവടെ അതിന്റെ ഇടക്ക് കുത്തി കേറ്റികൊണ്ട് വന്നു, ആ രഞ്ജൻ പോഴനെ ????

    പിന്നെ ആകെ ഉള്ള ഒരു സമാധാനം എന്താണെന്നു വെച്ച ഇനി ആദി എല്ലാം അറിയും എന്ന് തോന്നുന്നു, അപ്പൊ അവൻ ദേവികയെ വിളിച്ചു ചോദിച്ചു എല്ലാം മനസിലാക്കും അപ്പൊ കഥ ഒരുപാട് ഇന്റെരെസ്റ്റിംഗ് ആകും, അങ്ങനെ ഒരു സമാധാനം ഉണ്ട്, പിന്നെ ഉള്ള ഒരു ഡൌട്ട് ആണ്, ദേവിക ശെരിക്കും കോളേജിൽ പോകുന്നത് ലീവ് എടുക്കാൻ ആണോ? എപ്പോ നോക്കിയാലും കാണും ?????

    കഥ ഇപ്പൊ ഒരുപാട് ഇന്റെരെസ്റ്റിംഗ് ആയിട്ടുണ്ട് ബ്രോ, വേറൊന്നും അല്ല ആദി അതിനെ പറ്റി അറിഞ്ഞു, ഇനി അവൻ കൂടുതൽ അറിയുമ്പോ എന്താകും റിയാക്ഷന് ഒക്കെ, അതൊക്കെ അറിയാൻ ഉള്ള എന്റെ ശുഷ്‌കാന്തി കൂടി ??

    ഈ പാർട്ടും അതി ഗംഭീരം ആയിരുന്നു, രോമാഞ്ചവും, സങ്കടവും, ദേഷ്യവും, തമാശയും, കുളിരും, എല്ലാം കൊണ്ടും സമ്പൂര്ണം, എല്ലാ പാർട്ടും പോലെ തന്നെ എന്ന് വേണേൽ പറയാം, കീപ് അപ്പ്‌ ദിസ്‌ ഫന്റാസ്റ്റിക് കൺസിസ്റ്റൻസി ?❤️?

    ഒരുപാട് സ്നേഹത്തോടെ, യുവർ ബിഗ്ഗെസ്റ്റ് ഫാൻ,
    രാഹുൽ

    1. പിന്നെ ഹർഷപ്പി ഒരു അപേക്ഷ കൂടി ഉണ്ട്, എന്റെ ഒരു ഫ്രണ്ട് ആണ് വിഷ്ണു, ഞങ്ങൾ ഒരേ ക്ലാസ്സിൽ ആണ് കോളേജിൽ, ഞങ്ങൾ ഒരുമിച്ച് ആണ് ഓരോ കഥകളും വായിക്കുന്നതും, സജെസ്റ് ചെയ്യുന്നതും ഒക്കെ, അവൻ ഞാൻ തുടങ്ങി കഴിഞ്ഞ് കൊറച്ചു ആയപ്പോ അവനും തുടങ്ങി, ഇപ്പൊ 4th പാർട്ട്‌ എന്തോ ആണ്.

      അവൻ 3rd പാർട്ടിൽ ആണെന്ന് തോന്നുന്നു നിങ്ങളോട് 2 ഡൌട്ട് ചോദിച്ചട്ടുണ്ട്, നിങ്ങളോട് പേർസണൽ ആയി ഉള്ളതാണ്, അതൊന്നു റിപ്ലൈ കൊടുക്കാവോ?

    2. രാഹുലെ

      വീണ്ടും നന്ദി ഗംഭീരമായി കമന്റ് തന്നു എന്റെ മനസിനെ നീ ആനന്ദിപ്പിക്കുന്നതിനു
      ഇത്ര വലിയ കമന്റിന് ഇത്രേം വലിയ റിപ്ലൈ ആവില്ല
      കാരണം പലതും നിന്റെ ഉള്ളിലെ തോന്നലുകൾ അനുഭവങ്ങൾ ആണ് പറഞ്ഞത്
      സംശയങ്ങൾ ഒരിക്കലും ക്ലിയർ ആക്കില്ല
      പലതും വരും ഭാഗങ്ങളായിൽ വരും

      വിഷ്ണുവിനും മറുപടി കൊടുത്തിരുന്നു

  5. ഹർഷേട്ടാ ഒന്ന് ചോദിച്ചോട്ടെ, ആദി എന്തേ ആറു വർഷം മുൻപ് കാണാതായ അച്ഛനെ കുറിച്ച് അന്വേഷിക്കുന്നില്ല?വരും എന്ന് മാത്രം പറയുന്നു.അമ്മയുടെ കുടുംബം കണ്ടെത്തേണ്ടത് നിയോഗമാണ്. പക്ഷേ അച്ഛനെ കുറിച്ചുള്ള അന്വേഷണം ഓഫീസ് ഫൈലുകളിലും അതുമായി ബന്ധപ്പെട്ട കുറച്ച് പേരിലും മാത്രമായി ഒതുങ്ങുന്നു.മകൻ എന്ന നിലയിൽ അതു ഒരു കടമയല്ലേ, പ്രത്യേകിച്ചും തന്റെ അച്ഛൻ തെറ്റ് ചെയ്യില്ല എന്ന് ഉറച്ചു വിശ്വസിക്കുമ്പോൾ?

    1. ഇപ്പോൾ അതിൽ തടസങ്ങൾ ഉണ്ട്..അത് അവനു മുന്നിലേക്ക് വരും ന്നെ…തിരക്ക് പിടിക്കലെ… മുത്തേ…

  6. എന്റെ പൊന്നെടാവേ..‌ അവിടെ ഇടില്ല എന്നു പറഞ്ഞതു കൊണ്ട് ഇവിടെ വന്നിരിക്കാൻ തുടങ്ങിയിട്ടു കാലം കുറേ ആയി…

    1. ഈ ശനിയോ ഞായരോ ഉണ്ടാകും ബ്രോ

  7. Nte ponn harsha neee orumathiri cheitha ee cheyunne. Etra naalaitt wait cheyyua. Mattea siti idila. Ngi evde idu. Ith athumilla. Eppozhum 21 varea ayea ollu evde episode. Nthonnedei ith. Vallom nadakkuo

    1. മുത്തേനല്ലൊരു ചാപ്റ്റർ ആയി എഴുതി ശനിയോ ഞായരോ പബ്ലിഷ് ആക്കും…

  8. നരേന്ദ്രന്‍❤?

    22 ith vere Aprove ayille

    1. varum kuttettan jolisambandahamayi thirakil aanu athukonmdanu

  9. ഹർഷൻ,
    പുതിയ പാർട് 25 ന് വേണ്ടി കാത്തിരിക്കുന്നു… ഇതുവരെ വന്നില്ല..pls വേഗം തയോ…

    1. രാജി കുഞ്ഞേ..
      എഴുത്തിൽ ആണ് 63 പേജ് ആയി അതികൂടാതെ രാവിലെ മുതൽ ഇരിക്കുന്നതഖ്‌ണ് ഒരു വീഡിയോ എഡിറ്റ് ചെയ്ത കൊണ്ട്..അത് തീർന്നിട്ടില്ല അതാണ് ഇതിലെ മാസ്റ്റർസെഗ്മെന്റ്…

      1. ????????

  10. തൃശ്ശൂർക്കാരൻ AA

    Waiting 22

  11. Harshaaaa
    Sugamallee muthee?
    Nthaayi ezhuthokke?
    Ee maasam avasaanikaan kaathirikukayaane
    Ini ichiri late aayaalum kuzhapamillaaa, Nnaalum pettann aaaykote ??

    Kurach mump njan ente oru anubhavam paranjirunnuuu…..
    Nte oru frndnte kutty k name chothichapol Adhisankar nn paranju koduthath.
    Apo avan paranju athilum nallath Harshan enn idunnathaa nn
    Marannitillaa nn vijaarikunnu

    Prashnam nthaaann vechaa ath comment ittath avan kanduuu
    Ath muthal avan athile Name “Mandrake” enna nne vilikanath
    Athum poraanjit aa thendii baaki friends nodum paranjit avarum ipo athaa vilikanath
    Ath mmak scene illaaaa
    Nnaalum ini muthal real Name il ivdem avdem okke varaam nn thirumaanichuu

    Nthaayaalum ezhuth okke nannaayt nadakattee
    Fans ne onn ilakaaan kurach teaser okke idenneeyyy
    Verthe oru manasugam

    Apo ellaam paranjapole
    Mandrake enna njan

    AZLAN

    1. മുത്തേ ,,,,
      എനിക് നല്ല ഓര്മ്മ ഉണ്ട് ,
      എനിക് കിട്ടിയ ഒരു കമന്റും ഞാന്‍ മറക്കാറില്ല…
      അതുപോലെ ആ സുഹൃത്തിനോട് എന്റെ പ്രത്യേക അന്വേഷണങ്ങള്‍ പറയണം..
      എന്നെങ്കിലും മൂപ്പരുടെ കുഞ്ഞിനെ എടുക്കുമ്പോള്‍ എന്റെ വക ആയി ഒരു മുത്തം ബ്രോ അങ്ങ് കൊടുത്തേക്കുക ,,
      ഞാന്‍ എഴുതണു ,
      എന്തായലും അടുത്ത ആഴ്ചക്കുള്ളില്‍ പബ്ലിഷ് ചെയ്യും …..
      നന്ദി …അതുപോലെ ഒരു കമാന്‍റ് ഇട്ടുകൊണ്ട് പോകരുതു ഇടക്കോകെ വന്നെക്കണം
      നമുക് ഇവിടെയും കമന്‍റ് സെക്ഷന്‍ ഉഷര്‍ ആക്കണം

      1. Idam valam nokaathe cheythirikkum ??

        Pinne avan paranjapole kutty k Name ittuu

        Harshavardhan ❤

        AZLAN

        1. ദൈവമേ…..
          ഹർഷവർധൻ നല്ല പേര് ആണ്.
          അദ്ദേഹം.ഒരു രാജാവ് ആയിരുന്ന
          ബുദ്ധ മത അനുയായി
          സംസ്കൃത നാടകങ്ങൾ ഒക്കെ എഴുതിയിരുന്നു
          അതെ സമയം ശിവഭക്തനും ആയിരുന്നു
          നളന്ദ സരവകലാശാല പുതുക്കി പണിതത് അദ്ദേഹം ആയിരുന്നു…

          1. 22 ithuvare vannillallooo
            Kuttan sir marannooo nthoooo
            Onn ormipikaamaayrunilleee

            AZLAN

          2. ithavana namuk harshavardhane koode ulpeduthaam

  12. ???
    916….

  13. അച്ചായൻ

    22-24 എന്താണ് സഹോ വൈകുന്നത്

    1. 22 അയച്ചു കൊടുത്തു ബ്രോ. 23 എഡിറ്റിംഗ് ആണ്.

  14. ഹർഷൻ ബ്രോ മറ്റേടത് കഥ ഇനി ഇടത്തില്ലലോ. 24 വരെ വായിച്ച് കഴിഞ്ഞ് ഇനി 25 അപരാജിതന്റെ 25 അധ്യായം അവന് വേണ്ടിയാണ് ഞങളുടെ കാത്തിരിപ്പ്.. പെട്ടെന്ന് ഇട്ട് എന്റെ ഹർഷാപ്പി അങ്ങൊട് ❤️❤️❤️❤️?

    1. മുത്തേ എന്നെ പ്രേഷ൪ അടിപ്പിക്കല്ലേ
      നിങ്ങള്‍ ഇങ്ങഎന്‍ ഇടക്കിടെ ചോദിക്കുമ്പോ എനിക് പ്രേഷര്‍ കയറും പിന്നെ വേഗം എഴുതാന്‍ ഉള്ള മന്‍സ് ആകും ,,,,അതുപാടില്ല 28 30 അതിനുള്ളില്‍ ഇട്ടേക്കാം
      ഈ ഭാഗം വല്‍രെ പ്രധാനപ്പെട്ട ഭാഗം ആണ്

      1. ???♥️❤️❤️????

  15. പ്രണയരാജ

    Njan varan nearam vayugi 21 vannulee santhoshamayi

  16. തുമ്പി?

    Harsh.. bro mattethil kanille athoo ithil matree illo ini atarnnu ichirim koodi accessible.
    .
    .
    .
    .
    Entannu ariyulla തറവാട്angane angu marakkan pattuvo?

  17. ബാക്കി കൂടെ പെട്ടെന്ന് ഇട്ടിട്ടു പുതിയ ഭാഗം ഇട്ടൂടെ ഹർഷപ്പി, എന്റീന മനുഷ്യനെ ഇങ്ങനെ ടെൻഷൻ അടിപ്പിച്ചു കൊല്ലുന്നതു ‘
    ഡ്രാഗൺ

    1. 44 page ezhuthiytahu aanu
      athil 11 page nashtamayi
      ini innu veendum ezhuthanam
      enthayalum ee masam avasnathode enthayalum varum
      athinu shesham pinne 14 divasm gyap keep cheythu pokaam

      1. നരേന്ദ്രന്‍❤?

        22 എന്താ താമസിക്കുന്നെ?

  18. ???????????

  19. തുമ്പി?

    Harsh angane prnjal orkkumallo allea njna tanne anganee vilikkunne ennu tonnanu. Pinne 25 inu vendi wa8ing anu namakku polikkam ketto. Pine chechiyid anveshanam preyanam

    1. ആയിക്കോട്ടെ…തുമ്പി നന്ദി

  20. harshan chetta 25 ulla kathiripp anu… stady cheithe ezhutullu enn ariyam. Kadhayude poornadakku vendi etu attam vare pokum ennum ariyam, katirikunnu rudrante tandavatinu ayi
    <3

    1. മുത്തേ പഠിച്ച പടിതം വെച്ചു 40 പേജ് ആയി , ഇനിയും കിടക്കുക ആണ് പഠിക്കാന്‍

      1. Katta waitingilaan…

  21. Broiii…. ഒരു ഒറ്റ റിക്വസ്റ്റ് ഉണ്ട്‌…. ഇതു എഴുതി ഫിനിഷ് ചെയ്യണം…. എന്നെങ്കിലും……. bcs…. മുഴുവനാവാത്ത കഥ……കുറെ ഉണ്ട്‌ ഈ സൈറ്റ് ലു അതുപോലെ ആക്കരുത്……

    1. ഇത് എഴുതി മുന്നോട്ടു പോകാൻ വേണ്ടി ആണ് ഇങ്ങോട്ടു തന്നെ മാറ്റിയത് സഹോ…

      1. തൃശ്ശൂർക്കാരൻ

        ??

    2. പൊന്നു മോനെ 25 പാർട്ടിനു വേണ്ടി വെയ്റ്റിംഗ് ആണ് അപ്പോഴാണോ എഴുതി പൂർത്തി ആക്കില്ല എന്ന് പറയുന്നേ എന്താണ് സഹോ

  22. നരേന്ദ്രന്‍❤?

    22 redy ayille?

    1. ആകുന്നെ ഉള്ളു…

      1. Hello kambistoris idd mahn ivde ee story oru range ullatto mahn

        1. റേഞ്ച് ഒക്കെ വന്നോളും സഹോ…
          നമുക് എവിടെ ആയാലും കഥ നന്നായാൽ പോരെ…

Comments are closed.