പവിഴം 1 [Shyju] 56

ഞാൻ നിവൃത്തി ഇല്ലാതെ അവളുടെ friend മുല്ലപ്പൂവ് അധികം വാങ്ങിക്കാൻ അയച്ചതാണ് എന്ന് പറഞ്ഞു..

ഞാൻ കളവ് പറയുകയാണ് അങ്ങനെ എങ്കിൽ എന്തിനാ ഡെലീറ്റ് ആക്കിയത് അതല്ല വേറെ എന്തോ ആണ്.. കാണാഞ്ഞിട്ട് വലിയ ബഹളം ആകെ ഒരു വല്ലാത്ത അവസ്ഥ പറഞ്ഞിട്ട് വിശ്വാസവും ആകുന്നില്ല.. പിന്നെ ഭാഗ്യത്തിന് അവളുടെ ഫോണിലേക്കും ഒരെണ്ണം അയച്ചിരുന്നു.. പിന്നെ ബഹളം delete ആക്കിയതിനായി.. അവളുടെ കൂട്ടുകാരിയെ ഞാൻ കമ്പനി ആയത് ഒട്ടും ഇഷ്ട്ടം ആയില്ല.. പിന്നെ സ്വതവേ നമ്മൾ ആണുങ്ങൾ അങ്ങെനെ ആണെല്ലോ.. രാവിലെ മുതൽ ശീതസമരം തുടങ്ങി.. ഒന്നും മിണ്ടുന്നില്ല ഒരു വല്ലാത്ത ഭാവം വൈകിട്ട് എന്നെ വിളിക്കാതെ പോയി അമ്പലത്തിൽ.. ഞാനും പോയില്ല.. അമ്മ പറഞ്ഞു അവളുടെ പരിപാടി അല്ലെ പോയിനോക്കാം എന്ന് അങ്ങനെമോളെയും അമ്മയെയും കൂട്ടി 7.30ക്കു അമ്പലത്തിൽ എത്തി പരിപാടി കഴിഞ്ഞു.. അഞ്ജന അടുക്കുന്നില്ല ഞാൻ ഇങ്ങു പൊന്നു.

അവൾ ചോദിച്ചു എന്തെങ്കിലും പ്രശ്നം ഉണ്ടോ എന്ന്.. അഞ്ജന വല്യ ലോഗ്യം ഒന്നും ഇല്ലാ പലപ്പോളും ഒരു വല്ലാത്ത നോട്ടം ആണ് അത് കൊണ്ട് ചോദിച്ചതാ..

ഇല്ലാ പറഞ്ഞു.. എങ്ങനെ ഉണ്ടായിരുന്നു ഞങ്ങളുടെ തിരുവാതിര കളി,, നന്നായിരുന്നോ? ന്റെ മോളും ഉണ്ടായിരുന്നു കളിക്കാൻ… കണ്ടില്ലേ..? ഫോട്ടോ എടുത്തിട്ടുണ്ടോ..? എനിക്ക് വിട്ടു തരണേ.. സെറ്റ് സാരിയിൽ അഞ്ജനയെ കാണാൻ നല്ല ഭംഗി ഉണ്ടായിരുന്നു കെട്ടോ.. സാരി ഞാൻ ആണ് അവൾക്കു ഉടുപ്പിച്ചു കൊടുത്തത് സാരി ഉടുക്കാൻ ഒന്നും അറിയില്ല അല്ലേ സാരിയും വാരി ചുറ്റി ഇവിടെ വന്നിരുന്നു കണ്ടപ്പോൾ പാവം തോന്നി.. ഞാൻ എങ്ങനെ ഉണ്ടായിരുന്നു…?

ഒന്നും അയക്കാൻ ഉള്ള മൂഡിൽ അല്ലായിരുന്നു ഒന്നും അയച്ചില്ല.. കുറേ കഴിഞ്ഞു മനസ്സൊന്നു ശാന്തമായ ശേഷം അയച്ചു… അഞ്ജന സാരി ഉടുക്കുന്നത് കാണാൻ ആണെനിക്കിഷ്ട്ടം.. സാരി ഉടുത്താൽ അവളെ കാണാൻ നല്ല ഭംഗിയാണ്.. ഞാൻ എത്ര പറഞ്ഞാലും അവൾ ഉടുക്കില്ല.. ചുരിദാർ ആണ് ഇഷ്ട്ടം അതാകുമ്പോൾ പെട്ടന്ന് ഉടുത്തു കഴിയും, സൗകര്യവും അതാണ് എന്നാണ് മറുപടി..

അപ്പോൾ ഞാൻ നന്നായില്ലേ.. സ്ത്രീ സഹജമായ കുശുമ്പ്..

ഓഹ് സെറ്റ് സാരി ഉടുത്താൽ ആരാണ് സുന്ദരി ആക്കാതിരിക്കുക.. ഇയാള് പിന്നെ സാരി ഉടുത്താൽ ഒരു പ്രത്യേകിച്ചു പറയേണ്ടലോ മുന്നേ ഞാൻ പറഞ്ഞിട്ടില്ല നല്ല ഭംഗിയിൽ ആണ് ഉടുക്കുക എന്ന്.. നീ എന്തിനാ ഇത്ര ചെറിയ ഫ്‌ളീറ് ഇടുന്നത് കുറച്ച് വലുതാക്കി ഇട്ടുകൂടെ..

എനിക്ക് ചെറിയ ഫ്‌ളീറ് ആണ് ഇഷ്ട്ടം.. എന്തെ..

ഒന്നുല്ല്യ പറയാൻ ഒരു മടി.. പിന്നെ പറഞ്ഞു കൈ പോക്കുംമ്പോളും സൈഡിൽ നിന്ന് കാണുബോളും മാറിടത്തിന്റെ മുഴുപ്പ് മുഴുവൻ കാണാം…. ആണോ എനിക്ക് കുറച്ച് brest കൂടുതൽ ആണ് അത് കൊണ്ടാണ്.. അല്ല നീ എന്തിനാ വെറുതെ ആവശ്യമില്ലാതെ അങ്ങോട്ടൊക്കെ നോക്കാൻ പോയത്.. ഇതാണല്ലേ പരിപാടി മോശം.. മോശം..

ഓഹ്ഹ് അമ്പലപ്പറമ്പിൽ അത്രയും ആളുകൾ നോക്കിയതൊന്നും പ്രശ്നം അല്ല അല്ലേ . ആളുകൾ എല്ലാം എങ്ങോട്ടാ നോക്കുക എന്ന് എനിക്കറിയാം ഞാനും ഒരു വായിനോകി ആണ്… അത് കൊണ്ട് പറഞ്ഞതാ.. ഓഹ്ഹ് ഞാൻ നോക്കിയതാണ് ഇപ്പോൾ വലിയ പ്രശ്നം അല്ലേ .. അവൾ പിന്നെ തിരുവാതിര കളിക്കുമ്പോൾ കൈപൊക്കേണ്ടി വരില്ലേ..

1 Comment

  1. നല്ലതു ആണ് ബ്രോ…
    ഇതിൽ നിർത്താതെ ഇനിയും തുടർന്ന് എഴുതൂ…
    കാത്തിരിക്കുന്നു നല്ല കഥകൾക്കായി .

Comments are closed.