അപരാജിതൻ 7 [Harshan] 6857

ഇരുപത്തി ഏഴു  നിമിഷങ്ങൾ കഴിഞ്ഞിട്ടും അദ്ദേഹത്തിന് ഒന്നും സംഭവിച്ചില്ല

അതോടെ എല്ലാവരും മണ്ണിൽ മുട്ടുകുത്തി ഇരുന്നു അദ്ദേഹത്തെ വണങ്ങി.

ശിവഭക്തരെ ഇല്ലാതാക്കാൻ ഏതു കാളകൂട വിഷത്തിനു സാധിക്കും.

സ്വയംഹത്യ  ചെയ്യണ്ട ,,,,,,,,,,,,,,,ഇതെല്ലം മാറും. അദേഹം ഉറക്കെ പറഞ്ഞു , വീണ്ടും അട്ടഹസിച്ചു. ഹ ഹ ഹ ഹ ഹ ഹ ഹ ……………ഹാ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

സ്വാമി അടിമജീവിതം മടുത്തു ആരുമില്ല തുണക് , ഭഗവാന് പോലും വേണ്ടതായി ,ഞങ്ങൾക്ക് മരിക്കണംവേറെ നിവൃത്തി ഇല്ല സ്വാമി ……………..അദ്ദേഹത്തോട് സ്വാമിഅയ്യാ ഉണർത്തിച്ചു.

ഹ ഹ ഹ ഹ ,,,,,,,,,,,,,,,,,,,,,,,,നിങ്ങൾക്ക് തുണ ഉണ്ട് ,

ഇനി അധികനാൾ നിങ്ങൾ അടിമത്തത്തിൽ ഉഴലില്ല , ഇതിൽ നിന്നും ………………………മോചിപ്പിക്കുവാൻ ,………………അവൻ വരും ,,,,,,,,,,,,,,,,,,,,,,,,,,,,,,,,ഹ ഹ ഹ ഹ ഹ ………

ആര് …………ആര് ……………സ്വാമി ……………..?എല്ലാവരും അതുകേട്ടു  ആകാംഷയോടെ ശബ്ദം ഉയർത്തി ചോദിച്ചു.

അദ്ദേഹം ഒരു ഭ്രാന്തനെ പോലെ ഇരുകൈകളും വിരിച്ചു  ഡമരു മുഴക്കി വട്ടം കറങ്ങുവാൻ തുടങ്ങി.

അദ്ദേഹം മാനത്തേക്ക് നോക്കി …………..ഇരുപത്തി ഏഴ് വര്ഷങ്ങള്ക്കു മുന്നേ കന്യയിൽ സോമവാരത്തിൽ ആർദ്രയിൽ പുനർജനിച്ചവൻ

ഹ ഹ ഹ ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

അവൻ വരും ,,,,,,,,,,,,,,,,,,,,,,,,,,,

അവനെ വന്നേ പറ്റു ,,അവന്റെ ജീവിതത്തിലെ ഏറ്റവും വലിയ നിയോഗം ആണ് ഇത് ………അഘോരഭൈരവാ …………………..അദ്ദേഹം ഉറക്കെ വിളിച്ചു.

 

ആ സ്വാമി അത് പറയുമ്പോൾ എല്ലാവരുടെയും ഉള്ളിൽ ഒരു ആത്മവിശ്വാസം നിറയുന്ന പോലെ , എല്ലാവരും കണ്ണുകൾ  നിറയുന്നു, എല്ലാവരും കൈകൾ കൂപ്പി

ആ അഘോരി സന്യാസി ഒന്നുംമിണ്ടാതെ വീണ്ടും ഡമരു മുഴക്കി , അവിടെ ഉള്ള ഒരു ചിതക്ക് സമീപം പോയി ഇരുന്നു , പിന്നെ അവിടെ കിടന്നു , തലയ്ക്കു കൈ തലയിണ ആക്കി വെച്ച് , കിടന്ന സമയം തന്നെ അദ്ദേഹം ഉറങ്ങാൻ തുടങ്ങി,

എല്ലാരും അദ്ദേഹത്തിന് കുറച്ചു അകലെ സമീപം വന്നു നിരന്നു ഇരിക്കുവാൻ തുടങ്ങി , അദ്ദേഹം ഉണരുന്നതും കാത്തു അപ്പോളും അവരുടെ കൈകളിൽ ആ കൊടിയ വിഷം നിറഞ്ഞ പാത്രം ഉണ്ടായിരുന്നു.

ഒരു കാല്‍മണിക്കൂറോളം  അദ്ദേഹം കിടന്നുറങ്ങി

അപ്പോളേക്കും ചെറുതായി അന്തരീക്ഷ൦ ഒക്കെ മാറി, ഒരു മിന്നലും ഇടിവെട്ടും ഒകെ ഉള്ള ഒരു പ്രതീതി ആയി.പെട്ടെന്നാണ് അദ്ദേഹം ചാടി എഴുന്നേറ്റത്‌.

വീണ്ടും ഡമരു മുഴക്കി ശംഖ് ഊതി. എല്ലാവരും അതോടെ എഴുന്നേറ്റു.

 

എവിടെ   ദ്വിവക്ത്രപരശു ? അദ്ദേഹം അലറി വിളിച്ചു ചോദിച്ചു.

ആളുകള്‍ മനസിലാകാതെ  പരസ്പരം നോക്കി.

 

എനിക്ക് മുന്നേ ഇരുപത്തി ഏഴു വർഷങ്ങൾക്ക് മുന്നേ ഇതേ ദിവസ൦   കാത്തു സൂക്ഷിക്കാൻ നിങ്ങളെ ഏൽപ്പിച്ച ദ്വിവക്ത്രപരശു. കൊണ്ടു വാ ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,വേഗം ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

ഹ ഹ ഹ ഹ ,,,,,,,,,,,,,,,,,,,,,,,,,,,,,,,,ഭ്രാന്തനെ പോലെ വീണ്ടും അട്ടഹസിച്ചു.

എല്ലാരും തമ്മിൽ തമ്മിൽ മുഖം നോക്കി ,

എന്താണ് ദ്വിവക്ത്രപരശു ………..ആർക്കും അറിയില്ല

 

അപ്പോൾ ആണ് സ്വാമി അയ്യ പെട്ടെന്നു ഓർത്തു എടുത്തത്  ഇരുപത്തി ഏഴു വർഷങ്ങൾക്ക് മുന്നേ തന്റെ പിതാവിന് ഒരു നാഗസന്യാസി ഒരു അർദ്ധരാത്രി കൊണ്ട് വന്നു കൊടുതു സൂക്ഷിക്കാൻ ഏൽപ്പിച്ച ഇരു വശത്തും വായ്ത്തലകൾ ഉള്ള ഭാരമേറിയ ഇരുമ്പു കൊണ്ടുണ്ടാക്കിയ പരശു  ( മഴു).

 

അദ്ദേഹം അവിടെ ഉള്ള ചെറുപ്പകാരോട് പറഞ്ഞു തന്റെ ഭവനത്തിൽ പൂജാമുറിയിൽ സൂക്ഷിച്ചു വെച്ച ഇരു തലകൾ ഉള്ള മഴു വേഗം കൊണ്ട് വരുവാൻ ആയി. അതുകേട്ടു രണ്ടു  ചെറുപ്പക്കാർ വേഗം തന്നെ ഓടി പോയി ഒരു മുക്കാൽ മണികൂർ കഴിന്നപ്പോളേക്കും  അവർ ആ പറഞ്ഞ ഇരുമ്പിന്റെ മഴുവുമായി വന്നു , നല്ല ഭാരമുണ്ട് . ഇരുവരും ഒരുമിച്ചു താങ്ങി പിടിച്ച ആണ് കൊണ്ട് വന്നത്.

അഘോരി അത് കണ്ടു ഒരു ഭ്രാന്തനെ പോലെ എന്തൊക്കെയോ ജല്പനങ്ങൾ നടത്തി പോയി ആ മഴു ഒറ്റകൈ കൊണ്ട് തന്നെ എടുത്തുയർത്തി  ….ഇടം കയ്യിലെ ഡമരു മുഴക്കി വേഗം തന്നെ പോയി ആ മണ്ണില്‍  ആ പരശുവിന്റെ കീഴ്ഭാഗം മണ്ണിൽ ആഞ്ഞു കുത്തി , അത് ആ മണ്ണിനെ ഭേദിച്ച് ഉള്ളിലേക്ക് തറഞ്ഞു കയറി.

ആ പരശു അവിടെ പ്രതിഷ്ടിക്ക പെട്ടപോലെ.

ആ പരശുവിൽ വലം കൈ ഓടിച്ചു അതോടെ ആ സന്യാസിയുടെ ആ ഭാഗം മുറിഞ്ഞു ആ ചോര അദ്ദേഹം നക്കി എടുത്തു , വീണ്ടും ഡമരു മുഴക്കി പൊട്ടിചിരിച്ചു

ഓം അഘോരമൂ൪തയേ നമഹ……………….അദ്ദേഹം ജപിച്ചു

പിന്നെ ഒന്നും പറയാതെ ശംഖ് മുഴക്കി ഡമരു മുഴക്കി ,

നൂറ്റാണ്ടുകൾ അനുഭവിച്ചില്ലേ ഇനി വളരെ കുറച്ചു ദിനങ്ങൾ കൂടെ കാത്തിരിക്കുക…………….അവൻ വരും അവനെ വരുത്തും ,,,,,,,,,അവനു വന്നേ പറ്റു

സമരു മുഴക്കി ആനന്ദനൃത്തമാടി അദ്ദേഹം പിന്തിരിഞ്ഞ നടന്നു നീങ്ങി.

കുറച്ചു മുന്നോട്ടു എത്തിയപ്പോൾ എല്ലാവരും ആ ശ്മാശാനഭൂവിൽ അദ്ദേഹത്തിന്റെ പിന്നാലെ ചെന്നു.

 

സ്വാമി,,,, ആരാ സ്വാമി വരിക ,???,,,,,,,,,,,,,,,,,,,

ഒന്ന് പറഞ്ഞു പോകൂ സ്വാമി ………………………

എല്ലാരും കേണ് അപേക്ഷിച്ചു……………..

ഒരു ഭ്രാന്തനെ പോലെ അദ്ദേഹം അട്ടഹസിച്ചു.

 

അവൻ ,,,,,,,,,,,,,,,,,,,,ഇരുപത്തി ഏഴുകൊല്ലം മുൻപ് ഇതേ നാളിൽ  പിറന്നവൻ,  ഹ ഹ ഹ ഹ ഹ ഹ അഹ് ,,,,,,,,,,,,,,,,,അടിമത്തത്തിന്റെ ചങ്ങല ഭേദിച്ച് അവൻ പുറപ്പെട്ടു കഴിഞു , അവന്റെ നിയോഗം ആണ് ………….

ശിവശൈലത്തെ ഗോശാലയിൽ വൃത്തഭാഗത്തു അഞ്ഞൂറ് വർഷങ്ങൾ ആയി വളർച്ച ഇല്ലാതെ നിലകൊള്ളുന്ന  വില്വവൃക്ഷ തൈ ……………..ശിവശൈലനിവാസികളിൽ അയ്യനാര്‍ സ്വാമിക്ക്  മാത്രം അറിയാവുന്ന ആ മഹാരഹസ്യ൦  , ആ രഹസ്യം കാത്തു സൂക്ഷിക്കാൻ എത്ര പേ൪ ജീവൻ വെടിഞ്ഞു, ആ സത്യത്തെ രഹസ്യത്തിൽ നിന്നും മോചിപ്പിക്കാൻ…. എല്ലാ പ്രതിബന്ധങ്ങളെയും തകർത്തു മോചിപ്പിക്കാൻ അവൻ വരും അതിലൂടെ നിങ്ങളുടെ അടിമത്തവും അവസാനിക്കും………………അവൻ ആവസാനിപ്പിക്കും………..

അത് അവനെ കൊണ്ട് മാത്രേ സാധിക്കൂ….

അവനാണ് വിമോചകന്‍ ,,,,,,,,,,,,,,

അദ്ദേഹം ഇടതു കൈ ഉയർത്തി ഡമരു മുഴക്കി ,

ഡും ഡും ഡു ഡു ഡും ,,,,ഡും ഡും ഡു ഡു ഡും ,,,,

ഡും ഡും ഡു ഡു ഡും ,,,,ഡും ഡും ഡു ഡു ഡും ,,,,

 

വീണും ശംഖ് ഊതാൻ തുടങ്ങി

അദ്ദേഹം തിരിഞ്ഞു നടന്നു …

ഒന്ന് തിരഞ്ഞു നോക്കി

മേലോട്ട് ചൂണ്ടു വിരൽ  ചൂണ്ടി ആ സാധുക്കളെ നോക്കി ആ അഘോരി പറഞ്ഞു.

നൂറ്റി എട്ടു നാൾക്കകം  നിങ്ങൾ സ്വതത്ര൪ ആകും,

അവനെ കാത്തിരിക്കുക

നിങ്ങളുടെ രക്ഷകനെ നിങ്ങളുടെ വിമോചകനെ

അവന്റെ ജന്മദൗത്യവും വിമോചനം ആണ് ,

അവനെ അയക്കുന്നത് സാക്ഷാല്‍ അഘോരമൂര്‍ത്തി  കാലഭൈരവൻ,,,,,,,,,,,,,,ആണ്

കാലഭൈരവന്‍……………………..സകലരെയും വിറപ്പിച്ചു അദ്ദേഹം വിളിച്ചുപറഞ്ഞു

അതോടെ അന്തരീക്ഷത്തില്‍ കാലാവസ്ഥ വ്യതിയാനം ഉണ്ടായി തുടങ്ങി , മഴമേഘങ്ങള്‍ നിറയുന്നു , ഇടി മുഴങ്ങുന്നു , മിന്നല്‍ ഉണ്ടാകുന്നു.

സർവശക്തിയുമായി അവൻ വരും

അദ്ദേഹം ഇടതു കൈ ഉയർത്തി ഡമരു വീണ്ടും ഉഗ്ര താളത്തിൽ മുഴക്കുവാൻ തുടങ്ങി.

അതോടെ ഇടിമിന്നലും ഇടിമുഴക്കവും ഒക്കെ ആ അന്തരീക്ഷത്തിൽ മുഴങ്ങി

അവൻ ,,,,,,,,,,,,,,,,,,,,,,,,

“”രുദ്രതേജൻ “” 

അദ്ദേഹം ആ പേര് പറഞ്ഞതും ….ഞൊടിയിടയില്‍ സഹസ്രസൂര്യ സമപ്രഭയോടെ ഒരു വലിയ ഇടി മിന്നൽ വിണ്ണിൽ നിന്നും മണ്ണിലേക്ക് ഇറങ്ങി വന്നു ,……….. ആ ഉഗ്രതേജസ്സോടെ ഭൂമിയില്‍  ഇറങ്ങിയ ആ   മിന്നല്‍ പിണര്‍ വന്നു പതിച്ചത് അഘോരിസന്യാസി മണ്ണിൽ ആഴ്ത്തി ഇറക്കിയ ആ ദ്വിവക്ത്രപരശുവിൽ ആയിരുന്നു.  ആ മിന്നൽ പിണരിന്റെ അഭൗമ പ്രഭയിൽ ആ ദ്വിവകത്രപരശു ഉഗ്രതാപത്താൽ രക്തവർണ്ണത്തിൽ ചുട്ടുപഴുത്തു. ആ രക്തവർണ്ണം ഉജ്ജ്വല പ്രഭയോടെ  അവിടെ ആകെ പ്രസരിച്ചു.

 

 

അതുകണ്ടു ഭയന്ന് പോയി ആ ശിവ ഭക്തരായ ആ സാധുക്കൾ,

ഉടനടി വിണ്ണിൽ നിന്നും ഉഗ്രസ്ഫോടന ശബ്ദത്തോടെ ദിഗന്തങ്ങൾ നടുങ്ങുമാറ്  ഒരു മേഘനാദം  (ഇടിമുഴക്കം ) മുഴങ്ങി,  ആ വിസ്ഫോടനത്തിൽ എല്ലാരും ഞെട്ടി  ഭയന്ന് വിറച്ചു. എല്ലാവരുടെ കയ്യിൽ ഇരുന്ന വിഷം നിറച്ച ആ മണ്പാത്രങ്ങള്‍  മണ്ണിലേക്കു വീണു ആ വിഷം മൊത്തം മണ്ണിൽ ലയിച്ചു.

ആഘോരി ഡമരു മുഴക്കി തിരഞ്ഞു നടന്നു ,

എല്ലാവരുടെയും കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു ,,,,,,,,,

അതെ ഒരു രക്ഷകൻ വരും ……………

മോചിപ്പിക്കുവാന്‍ , ഭഗവാന്‍ തന്നെ  അയക്കുന്ന  ആ രക്ഷക൯.

“””””””””””””””രുദ്രതേജൻ ,,,,,,,,,,,,,,,,,,,

ഭഗവാനെ ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,ശങ്കരാ

എന്നു പറഞ്ഞു സങ്കടം കൊണ്ടു കരഞ്ഞു കൊണ്ട് സ്വാമിഅയ്യ, മഹാദേവന്റെ ആ ശിവലിംഗ രൂപത്തിന് മുന്നിൽ സാഷ്ടാംഗം വീണു.

അതുകണ്ട മറ്റെല്ലാവരും സാഷ്ടാംഗം പ്രണമിച്ചു.

മരിക്കാൻ പോയവരെ ഒരു അഘോരിയെ അയച്ചു അതിൽ നിന്നും പിന്തിരിപ്പിച്ചു അവരെ സംരക്ഷിക്കാൻ ഒരു സര്‍വ്വശക്തനെ   അയക്കും എന്ന് ഉറപ്പു കൊടുത്തു…… അവരെ ജീവിക്കാൻ പ്രേരിപ്പിച്ച മഹാദേവനെ അവർ പ്രാർത്ഥിച്ചു …………….

 

<<<<<<<<<<<<O>>>>>>>>>>

72 Comments

  1. വിനോദ് കുമാർ ജി ❤

    ♥♥♥♥♥♥♥♥♥♥

  2. Harshan bro…as usual e partum..oru rakshayilla…but sivaranjante part varumbozhek parvathiyude charecter avuan…deshyam angad aali kathua??? …okey bye next part vayikkattettoo

  3. മാലാഖയെ പ്രണയിച്ചവൻ

    ഹർഷൻ ബ്രോ ❤

    കഥ എല്ലാം കിടിലം ഒരു രക്ഷയുമില്ല പക്ഷെ ശിവരജ്ഞൻ പാർവതി ഭാഗം വരുമ്പോൾ ഫോൺ എറിഞ്ഞു പൊട്ടിക്കാൻ തോന്നു ? കാരണം അത് വായിക്കുമ്പോൾ ദേഷ്യവും സങ്കടവും ഒരുമിച്ചു വരും അപ്പുനെ അത്രെയും ഇഷ്ടം ആയോണ്ടായിരിക്കും.

  4. രുദ്രദേവ്

    ♥️♥️♥️

  5. *വിനോദ്കുമാർ G*❤

    എന്റെ ഹർഷൻ bro സൂപ്പർ ഇതെക്കെ നേരത്തെ പറഞ്ഞു
    പ്രിയപ്പെട്ട ഹർഷൻ ശിവശൈലത്തു ഉള്ളവരുടെ അടിമ ജീവിതം വായിച്ചപ്പോൾ മനസ്സ് വേദനിച്ചു ലടാക്കിലെ ബുദ്ധവിഹാരങ്ങളെ കുറിച്ച് പറഞ്ഞത് സൂപ്പർ ആയിരുന്നു bro ഈ വൈകുണ്ഡപുരി എവിടെ ആണ് അപ്പുവീന്റെ സംഘട്ടനം വീണ്ടും സൂപ്പർ അതുപോലെ അപ്പുവീന്റെയും കുട്ടുകാരുടെ കാർണിവൽ അടിപൊളി ആയിരുന്നു bro താങ്കളുടെ ഈ കഥ എല്ലാ ചേരുവകൾ ചേർന്ന രസക്കുട്ടു പോലെ ആണ്

    1. നന്ദി
      വിനോദ് അണ്ണാ…

  6. അറക്കളം പീലിച്ചായൻ

    ഇനി 8th ഭാഗം തുടങ്ങണം

    1. acghaayaaa,,,,,,,,,,,

      1. അറക്കളം പീലിച്ചായൻ

        ഞാൻ വീണ്ടും ഒന്നേന്ന് വായിക്കാൻ തുടങ്ങി

        1. Randamathu vaayichaal feel undakilla
          ആദ്യത്തെ വായനയാണ് അച്ചായാ bhrugu

          1. *വിനോദ്കുമാർ G*❤

            അല്ല ഹർഷൻ bro ഈ കഥ വീഞ്ഞ് പോലെ ആണ് വായിക്കുംതോറും ഫീൽ കൂടി കൂടി വരും

          2. nalla vaakkukalkk nandi maathram annaa

          3. Harsha njaanum angane thanne aanena vijarichathu pakshe randamathum vaayikan thudangi…. Vaayikumbol rasam und balum manum ulla bhgangal maathrame skip cheyyendi varunnullu

          4. രണ്ടാമതു വായിക്കാൻ ആണ് അടിപൊളി നല്ല ഫീൽ ???

  7. ഹർഷൻ ഭായ് പുതിയ പാർട്ട് പ്രതീക്ഷിച്ചുള്ള കാത്തിരിപ്പ് തുടങ്ങിയിട്ട് മാസങ്ങളായി. അപരാജിതൻ 27-4 വരെ വായിച്ചു. പിന്നീട് ഒരറിവുമില്ലാ എന്താ അടുത്ത പാർർട്ട് വേഗം പൂർത്തിയാക്കൂ പ്ലീസ്

    1. രാഹുൽ പിവി

      അടുത്ത ആഴ്ച വരും ഭായ്

  8. ശിവശയിലത്തു പാറു എത്തിപ്പെടും അല്ലെങ്കിൽ അപായത്തിൽ പെട്ട് അവിടെ എത്തും. പാറുവിനെ രക്ഷിക്കാനായി ആദിയും. അങ്ങനെ ശിവശയില നിവാസികൾ മോചിതരാകും. പക്ഷേ പാറുവിന്റെ ആയുസ്സിനെ പറ്റിയുള്ള പ്രവചനങ്ങൾ വെച്ച് നോക്കുമ്പോൾ ആയിരം സംവത്സരങ്ങൾക്കിപ്പറവും ഒന്നിക്കാൻ നിയോഗമില്ലാതായി പോകുമോ, അതോ ജീവനേക്കാൾ ഉപരി പാറുവിനെ സ്നേഹിക്കുന്ന അപ്പു അവളുടെ ദുർവിധി ഏറ്റെടുത്തു ജീവൻ നൽകുമോ.

  9. ❤️❤️❤️

  10. വിഷ്ണു?

    ഒരുപാട് സങ്കടം തന്ന ഒരു ഭാഗം…പക്ഷേ എപ്പോഴും ഉള്ളപോലെ കുറച്ചൊക്കെ നല്ല നല്ല ഭാഗങ്ങളും
    ഉണ്ടായിരുന്നു.

    ആദ്യം തന്നെ എന്താണ് ആ രഞ്ജനേ പാറുവും തമ്മിൽ അടുപ്പിക്കുന്ന ആ ശക്തി.അത് ഇതേവരെ പിടി കിട്ടിയിട്ടില്ല.അവർ തമ്മിൽ ഒരു മുൻകാല ജന്മം ഉള്ളതാണോ അതോ സാധാരണ പ്രണയം ആണോ..അതൊന്നും ഇതേവരെ മനസ്സിലായില്ല.എന്തൊക്കെ ആണെങ്കിലും അങ്ങനെ ഒരു മുൻകാല ബന്ധം ഉണ്ടെങ്കിൽ ലക്ഷ്മി അമ്മ പാറു ആദിക് ഉള്ളതാണെന്ന് ഇപ്പോളും പറയില്ലാലോ..

    ലക്ഷ്മി അമ്മയുടെ വാകുക്കൾ ആണ് എന്നെ ഇപ്പോളും ഒരു പ്രതീക്ഷയോടെ വായിച്ച് പോവാൻ പ്രചോദനം.ലക്ഷ്മി അമ്മ ഇത്രക്ക് ഉറപ്പ് എന്തായാലും പാവം ആദിക്കു വെറുതെ കൊടുക്കില്ല എന്ന് എനിക്ക് 100 ശതമാനം ഉറപ്പുണ്ട്.കാരണം അത്രക്ക് അമ്മയ്ക്ക് ജീവനാണ് ആദി.

    മാലിനി തന്റെ മക്കളുടെ അതെ രീതിയിൽ ആണ് അപ്പുവിനെ സ്നേഹിക്കുന്നത്.പക്ഷേ അത് എന്തിനാണ് എന്ന് ശ്യം തിരിച്ചറിഞ്ഞത് ആ കോളനിയിൽ ഉണ്ടായ ഫൈറ്റ് ന് ശേഷം ആണ്. ആദിശങ്കരൻ ആരാണ് എന്ന് ശ്യം മനസ്സിലാക്കിയ നിമിഷം.
    തന്റെ ലക്ഷ്മി അമ്മയെ പറഞ്ഞ ആളെ തല കുത്തി നിർത്തിച്ച ആ സീൻ??.പിന്നീട് ഉള്ളതൊക്കെ കഴിഞ്ഞ ഭാഗത്തിലെ പോലെ സംഹാരതാണ്ഡവം ആയിരുന്നു?.

    കഴിഞ്ഞ ഭാഗത്ത് നമ്മുടെ പൊതുവാൾ ചേട്ടന്റെ ഓരോ കാര്യങ്ങൽ പറഞ്ഞു ചിരിപ്പിച്ചു.. എന്നാല് ഇൗ ഭാഗത്ത് ഏറ്റവും ചിരിച്ചത് മത്തായിച്ചൻ ആയിരുന്നു…
    “പിഷ്‌ക്യൂ…..”” ഇൗ ഒരൊറ്റ ഡയലോഗ് മത് ചിരിച്ചു പോവാൻ?.

    മനു എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു ആളായി വരുന്നുണ്ട്.മനു ഇൗ സൈറ്റിൽ ഇൗ കഥ വായിച്ചു കമൻറ് ഓക്കേ ഇടുന്ന ഒരായിരുന്ന് എങ്കിൽ എനിക്കും രാഹുലിനും ഒരു എതിരാളി ആയേനെ..കാരണം ഞാൻ ഓർക്കുന്നു കാര്യം കഥയുടെ ഇടക്ക് തന്നെ നമ്മൾ ചിന്തിച്ചു ഇരിക്കുന്ന അപ്പോ തന്നെ മനു പറയും..ആദ്യ ഭാഗം മുതൽ എനിക്ക് ഇൗ അനുഭവം തോന്നിയതാണ്.നമ്മൾ ഉദ്ദേശിക്കുന്ന കാര്യം അതേപോലെ തന്നെ മനു ബാലുചെട്ടനോട് പറയുന്നുണ്ട്.

    അതേപോലെ നമ്മുടെ റോയി സ്വന്തം ആണല്ലോ..അവന്റെ ഉള്ളിൽ ഒരുപാട് സ്നേഹം ,കടപ്പാട് മാത്രേ ഒള്ളു..
    “ഒരു ക്യാമറ കൂടി ഉണ്ട്..അതും കൂടി തരട്ടെ”
    ഇൗ ഒരു ഡയലോഗ് ആ പാവത്തിന്റെ സ്നേഹം എത്രത്തോളം ഉണ്ടെന്ന് മനസ്സിലാക്കി തന്നു…?❤️.

    രഞ്ജനേ പറ്റി മനഃപൂർവം ഞാൻ കൂടുതൽ പറയാത്തത് ആണ് കാരണം അതിലേക്ക് കിടന്നാൽ എന്റെ ഭാഷ പോലും മാറി പോവും..അത്രക്ക് കലിപ്പ് ഉണ്ട് ഇൗ മനസ്സിൽ.രഞ്ജൻ ഒരു തെറ്റും ചെയ്തിട്ടില്ല പക്ഷേ എനിക്ക് പാറുവും അവനും കൂടി ഉള്ള സീൻ ക്കേ വായിക്കുമ്പോൾ ഒരു വല്ലാത്ത സങ്കടം ആണ്.
    പാറു ആദിയുടെ ആണ് അത് ഇനി എന്തൊക്കെ സംഭവിച്ചാലും…

    എന്തൊക്കെ ആയാലും ഇൗ കഥ വിട്ട് ഒരു കളിയും ഇല്ല കേട്ടോ,.അത്രക്ക് മനസ്സിൽ കേറി..3 പ്രാവശ്യം കമൻറ് ഇടെണ്ടി വന്നു എന്തൊക്കയോ connection പ്രോബ്ലം കാരണം.എന്നാലും വീണ്ടും ഇട്ടു..ഇനി അടുത്ത പാർട്ട് വായിച്ചിട്ട് കാണാം.ഒരേ ഒരു പ്രാർത്ഥന പാറു,ആദി അത് മതി..അതെ ചേരു ?
    ഒരുപാട് സ്നേഹം❤️

Comments are closed.