അപരാജിതൻ 12 [Harshan] 9385

Views : 1156476

ഇളയിടം കൊട്ടാരത്തിൽ

 

ശിവയുടെ അച്ഛൻ ഈശ്വരവർമ്മ തമ്പുരാൻ, അമ്മ രോഹിണി ഭായി തമ്പുരാട്ടി, ശിവക്ക് മൂത്തതു രണ്ടു സഹോദരങ്ങൾ, ഏറ്റവും മൂത്തതു വിഷ്ണുവർദ്ധൻ, രണ്ടാമത് സഹോദരി ദേവപ്രഭ, രണ്ടുപേരുടയും വിവാഹം കഴിഞ്ഞു, ദേവപ്രഭ ഇപ്പോൾ കാനഡയിൽ സെറ്റിൽഡ് ആണ്, ഇപ്പോൾ നാട്ടിൽ ഉണ്ട്, സഹോദരൻ വിഷ്ണുവർദ്ധൻ ആർകിടെക്ട് ആണ്. ശിവയുടെ പഠനാർത്ഥമുള്ള യാത്ര ഉറപ്പായി മൂന്ന് ആഴ്ചക്കുള്ളിൽ പോകണം.

ശിവയുടെ അമ്മക്ക് ഒട്ടും താല്പര്യമില്ല ശിവയെ വിദേശത്തേക്കു അയക്കുവാൻ ആയി, പിന്നെ ശിവയുടെ നിർബന്ധം കൊണ്ട് ആണ് അയക്കുന്നത് തന്നെ.

അതുപോലെ ശിവയുടെ വിവാഹത്തെ കുറിച്ചും അവർക്കിപ്പോൾ ചിന്ത വന്നു തുടങ്ങി, കാരണം കഴിഞ്ഞ ദിവസം അവരുടെ പരിചയത്തിലെ ഒരു സ്വാമിയേ ശിവയുടെ ജാതകം ഒക്കെ കൊണ്ടുപോയി കാണിച്ചിരുന്നു, അപ്പോൾ അദ്ദേഹം പറഞ്ഞത് ശിവക്ക് ഇപ്പോ കല്യാണത്തിന് പറ്റിയ സമയം ആണ്, പത്തുമാസം വരെ സമയം ഉണ്ട്, അതിനുള്ളിൽ നടത്തണം, ഇല്ലെങ്കിൽ പിന്നെ കല്യാണത്തിന് അനവധി തടസങ്ങൾ വന്നേക്കാം, മാത്രവും അല്ല, അതുകഴിഞ്ഞ നാലു കൊല്ലം കഴിഞ്ഞേ പിന്നെ നല്ല സമയം വരൂ, അത് കേട്ടപ്പോൾ വീട്ടുകാർക്കും ഒരു ടെൻഷ൯ ആയി.

അച്ഛനും അമ്മയും സഹോദരിയും സംസാരിച്ചു കൊണ്ടിരിക്കുന്ന സമയം ആയിരുന്നു, ദേവപ്രഭയുടെ ഭർത്താവിന്റെ സ്വന്തത്തിൽ ഒരു പെൺകുട്ടി ഉണ്ട്, നല്ലൊരു കുട്ടി ആണ്, ശിവയെ അവർ കണ്ടിട്ടും ഉണ്ട്, അവ൪ക്കു ഇത് ഒരു ആലോചന ആയി മുന്നോട്ടു കൊണ്ടുപോകണം എന്ന് ഒരു താല്പര്യമുണ്ട് എന്ന് കൂടെ സഹോദരി അറിയിച്ചു, അതുകേട്ടു എന്ന അതൊന്നു ആലോചിക്കാം എന്നുള്ള മനസോടെ വീട്ടുകാരും ഇരുന്നു.

അപ്പോൾ ആണ് പുറത്തെവിടെയോ പോയി ശിവ അങ്ങോട്ട് വന്നത്.

അവർ അവനെ കൂടെ പിടിച്ചിരുത്തി.

ഈ കാര്യങ്ങൾ എല്ലാം അവനോട് സംസാരിച്ചു, ശിവ അമ്പിനും വില്ലിനും അടുക്കുന്ന ലക്ഷണം ഇല്ല, ഇപ്പോ കല്യാണം വേണ്ട എന്നൊരു വാശിയിൽ ആണ്. പലവട്ടം അവനെ നിർബന്ധിച്ചു,

അല്ല എന്ന നിനക്കു ഇനി വല്ല ആലോചനയും ഉണ്ടോ മനസിൽ,, ഉണ്ടെങ്കിൽ അത് പറ

ദേവപ്രഭ ചോദിച്ചു. ശിവ അച്ഛനെയും അമ്മയെയും നോക്കി.

ശിവയുടെ അച്ഛൻ ആള് നല്ല ദേഷ്യക്കാരൻ ആണ്, രാജാവിന്റെ ശൗര്യം ആണ്.

ഉള്ളിൽ വല്ലതും ഉണ്ടെങ്കിൽ നീ പറയു,,, അമ്മ അവനെ നിർബന്ധിച്ചു.

അമ്മെ ,,,,, അത് ,,,,, എനിക്ക് ഒരു പെൺകുട്ടിയെ ഇഷ്ട൦ ഉണ്ട്.

കോവിലകത്തിന്റെ നിലക്കും വിലക്കും ചേരാത്തത് ആണെങ്കിൽ എന്റെ മോ൯ അത് മറന്നു കളഞ്ഞ മതി.

അച്ഛൻ പറഞ്ഞു

ശിവ അച്ഛനെ നോക്കി.

നിലക്കും വിലക്കും ഒന്നും ഒരു കുറവും ഇല്ല, അവരും രാജകുടുംബം ഒക്കെ തന്നെ ആണ്, ശിവ പാർവതിയുടെ കുടുംബത്തെ കുറിച്ച് ഒക്കെ പറഞ്ഞു മനസിലാക്കി, കൂടെ ദേവർമഠം ദേവപാല കുലത്തെ കുറിച്ച് കൂടെ പറഞ്ഞപ്പോൾ ശിവയുടെ അച്ഛ൯ അവരെ കുറിച്ചൊക്കെ കേട്ടിട്ടുണ്ട് എന്നും പറഞ്ഞു.

കുട്ടി എങ്ങനെയാ മോനെ കാണാൻ ഒക്കെ ? അമ്മ ചോദിച്ചു.

എന്നെക്കാളും നല്ലതാ ,,അതുപോരെ ?

അതുകേട്ടപ്പോൾ അവർക്കും സന്തോഷമായി.

പറഞ്ഞിടത്തോളം അവര് നല്ല കുടു൦ബം തന്നെ ആണ്, ബിസിനസ് ഒക്കെ അല്ലെ, പാലിയം കാ൪ക്കു. .. പക്ഷെ എന്തായാലും ജാതകം നോക്കണം, അത് ഉറപ്പാണെങ്കിൽ മാത്രം നമ്മുക് ഫോർവേഡ് ചെയ്യാം അച്ഛൻ പറഞ്ഞു.

അതുകേട്ടപോ ശിവക്ക് ഒരുപാട് സമാധാനവും ആശ്വാസവും ആയി, അച്ഛന്റെ കാര്യത്തിൽ ആയിരുന്നു കൂടുതൽ പേടി, എന്തായാലും അച്ഛൻ പച്ചകൊടി കാട്ടിയ സ്ഥിതിക്ക്,, ഇത് മുന്നോട്ടു പോകും.

ശിവ ,,, നീ ആ പെൺകുട്ടിയുടെ ജാതകം ഒന്ന് വാങ്ങിക്കു, നമ്മുക് പട്ടേരിയുടെ  അടുത്ത് കൊണ്ടുപോയി കാണിക്കാം, അദ്ദേഹം സമ്മതം  പറഞ്ഞാൽ മാത്രം നമുക് അവരുടെ വീട്ടിൽ പോയി സംസാരിക്കാം. – അമ്മ അവനോട് പറഞ്ഞു.

എന്തായാലും ഈ കാര്യം തത്കാലം നീയും ആ കുട്ടിയും മാത്രം അറിഞ്ഞാൽ മതി, ജാതകം ചേർന്ന മാത്രം നമ്മുക് ഇത് മുന്നോട്ടു കൊണ്ടുപോകാം, അവന്റെ ചേച്ചി അവനോടു പറഞ്ഞു.

എന്താ ആളുടെ പേര് ?

പാർവതി.

ആഹാ പേര് കൊണ്ട് എന്തായാലും ചേരും പാർവതി ശിവരഞ്ജൻ  കൊള്ളാം …ചേച്ചി പറഞ്ഞു

ശരിട്ടാ ,,,,,,,,,,അവനും ചിരിച്ചു .

അവർ അവളെ കുറിച്ച് കൂടുതൽ കാര്യങ്ങൾ ഒക്കെ തിരക്കി.

അവൻ എല്ലാ വിവരങ്ങളും പറഞ്ഞു കൊടുത്തു.

അതിനുശേഷം ശിവ അവിടെ നിന്നും എഴുന്നേറ്റു റൂമിലേക്കു പോയി.

ചെന്ന പാടെ ഫോണിൽ പാർവതിയുടെ നമ്പർ എടുത്തു അവളെ വിളിച്ചു.

 

പാറു …

ഹ്മ് ,,,,,,,,,,,,,,,,അവൾ വിളികേട്ടു

എന്ത് ചെയ്യുകയാ ?

ഇപ്പോ കോളേജിൽ നിന്നും വന്നേ ഉള്ളു, കയറി റൂമിലേക്ക് വന്നു, ബെഡിൽ ഇരിക്കുകയാ

ആണോ ,,,,എന്ന ഇരുന്നോ.

ഞാൻ ഇരുപത്തി നാലാംതീയതി പോകും കേട്ടോ.

അതുകേട്ടതും അവളുടെ മുഖം ഒക്കെ വാടി, പിന്നെ ഒന്നും മിണ്ടിയില്ല, കണ്ണുകൾ ഒക്കെ നിറഞ്ഞു തുളുമ്പി.

അവനു മനസ്സിലായിരുന്നു ഇപ്പോ അത് തന്നെ ആയിരിക്കും അവളുടെ അവസ്ഥ എന്ന്

….പാറു ,,,,,,ഞാൻ വീട്ടിൽ നമ്മുടെ കാര്യ൦ ഒകെ പറഞ്ഞു.

അതുകേട്ടതും ടെൻഷൻ കൊണ്ട് അവളെ വിറച്ചു, ഒപ്പം ആകാംക്ഷയും നിറഞ്ഞു.

എന്താ അവര് പറഞ്ഞത് ?

അവര് പറഞ്ഞു ഇത് ശരി ആകില്ല, സമ്മതിക്കില്ല എന്ന് ,,,,

അത് കേട്ടതോടെ പാറു ആകെ തളർന്നു പോയി.

എന്റെ പാറു ,,,,,,,,,,,,അച്ഛൻ പറഞ്ഞു ജാതകം വാങ്ങി ആദ്യം നോക്കാം, അത് ചേരും എങ്കിൽ ഉറപ്പായും മുന്നോട്ടു പോകാം എന്ന് ….

അതുകൂടി കേട്ടതോടെ അവളിൽ പ്രതീക്ഷയുടെ പുതുനാമ്പു ഉയർന്നു വന്നു.

സത്യമാണോ ഇത് ?

പിന്നെ ഞാൻ പാറുവിനോട് കള്ളം പറയുമോ ?

അപ്പൊ ജാതകം ചേർന്നില്ലെങ്കിലോ?

ആരാ പറഞ്ഞത് ചേരില്ല എന്ന് അതൊക്കെ ചേരും പാറു.

ഉറപ്പാണോ ?

ഞാൻ അല്ലെ പറയുന്നത്,, ഇപ്പോ പാറു ഒരു കാര്യം ചെയ്യൂ,,, പാറുവിന്റെ തലകുറിയും ജാതകവും ഒക്കെ എനിക്ക് ഒന്ന് സ്കാൻ ചെയ്തു മെയിൽ ചെയ്യൂ ,,

അയ്യോ ഇതൊക്കെ അമ്മയുടെ കയ്യിൽ ആണല്ലോ,,

അതിനിപ്പോ എന്താ,, എന്തേലും സൂത്രം കാണിച്ചു അത് വാങ്ങിച്ചു മെയിൽ ചെയ്യൂ,, അപ്പോ അച്ഛൻ നാളെ സ്വാമികളുടെ അടുത്ത് പോയി നോക്കും.

എന്ന ഞാൻ അയച്ചു തരാം,,,,

ഇന്ന് തന്നെ അയക്കണെ,,,,

ആ ,,,ഇന്ന് തന്നെ അയക്കാം ,,,,,

 

ശരി പാറു ….ചേച്ചിയോ മറ്റോ ഇങ്ങോട്ടേക്ക് വരുന്നുണ്ട് ഞാൻ പിന്നെ വിളിക്കാട്ടോ

എന്ന് പറഞ്ഞു ശിവ ഫോൺ വച്ചൂ.

 

പാറു സ്വർഗ്ഗത്തിൽ എത്തിയ പോലെ ആയിരുന്നു.

കണ്ണനെ നോക്കി ഒന്നു ചിരിച്ചു.

കണ്ണനോട് ഒരുപാട് സ്നേഹം ആയി.

എല്ലാം സാധിച്ചു തരുന്നില്ലേ കണ്ണൻ,,,

അവൾ പകൽസ്വപ്നം കണ്ടു അല്പം നേരം ഇരുന്നു.

 

<<<<<<O>>>>>>>

 

പാറു  ഒന്നും അറിയാത്ത ഭാവത്തിൽ മാലിനിയുടെ അടുത്ത എത്തി.

മാലിനി അടുക്കളയിൽ ആയിരുന്നു അവൾ പുറകിൽ നിന്നും അമ്മയെ കെട്ടിപിടിച്ചു കവിളിൽ ഒരു ഉമ്മ കൊടുത്തു.

എന്താണ് കള്ളിക്കു ഇന്നൊരു കൊഞ്ചൽ ?

എനിക്കോ ,,,ഒന്നുമില്ലല്ലോ ,,,അതെ ഞാൻ സ്നേഹം കൂടിപ്പോ വെറുതെ ഉമ്മ വെച്ചതാ

ആണോ പൊന്നു ,,,അതെന്താ സ്നേഹം കൂടിയത് പെട്ടെന്ന് ?

ഒന്നൂല്ല,,,വെറുതെ ….

എന്താ അമ്മെ ഉണ്ടാക്കുന്നത് ?

അവിയൽ ഉണ്ട് പിന്നെ മോര് കറിയും.

നല്ല സ്മെൽ വരുന്നുണ്ട്, വായിൽ വെള്ളവും വരും, അമ്മ എന്തുണ്ടാക്കിയാലും അങ്ങനെ അല്ലെ

ഹമ്,,,,,,കഴിഞ്ഞോ പുകഴ്ത്തൽ ഒക്കെ

അയ്യോ ഞാൻ പൊക്കിയത് ഒന്നുമല്ല, സത്യം പറഞ്ഞത് തെന്നെയാ.

ആണോ ,,,എന്ന കുഴപ്പമില്ല

അമ്മെ ,,,,,

ഹ്മ്മ് ?

അമ്മെ………….

എന്തോ ………

അമ്മ എനിക്കെന്റെ ജാതകം ഒന്ന് വേണമായിരുന്നു.

ജാതകമോ അതെന്തിനാ?

വെറുതെ ഒന്ന് നോക്കാൻ …

അതിനു നിനക്കു അതൊക്കെ നോക്കാൻ അറിയാമോ പൊന്നു ?

അയ്യോ ,,,,എനിക്ക് അതൊന്നും അറിഞ്ഞൂടാ,, എനിക്ക് അതില് എന്റെ പഠിത്തവും ജോലിയും ഒക്കെ എഴുതിയത് ഒന്ന് വായിക്കാൻ വേണ്ടി ആണ്.

നീ ഇപ്പോ അതൊന്നും വായിക്കണ്ട ?

അതെന്താ അമ്മെ,,, ഞാൻ എന്റെ ജാതകം അല്ലെ ചോദിക്കുന്നത് ? ഒന്ന് വായിച്ചു നോക്കാൻ വേണ്ടി അല്ലെ.അമ്മെ …

വായിക്കണ്ട എന്ന് പറഞ്ഞില്ലെ ? മാലിനി കുറച്ചുശബ്ദം ഉയർത്തി അതോടെ അവൾക് വളരെ വിഷമം ആയി അവൾ ഒന്നും മിണ്ടാതെ അടുക്കളയുടെ ഒരു മൂലയിൽ പോയി തലയും കുമ്പിട്ടു നിന്നു വിഷമത്തോടെ ഒന്നും മിണ്ടാതെ

കുറച്ചു കഴിഞ്ഞപ്പോ മാലിനി നോക്കിയപ്പോ  പാറു ആ നിൽപ്പ് തന്നെ ആണ് ഇടയ്ക്കു കണ്ണൊക്കെ തുടക്കുന്നുമുണ്ട് അവളുടെ ആ നിൽപ്പ് കണ്ടു പാവം തോന്നി മാലിനി പാറുവിന്റെ അടുത്തു എത്തി

പൊന്നു …………..പൊന്നു …………….

എന്നെ വിളികണ്ട ,,,ഞാൻ മിണ്ടൂല

പൊന്നു ,,,,,,,,,,,,,,,

ഞാൻ പറഞ്ഞില്ലേ എന്നെ വിളിക്കണ്ട എന്ന് ,,,അവൾ കെറുവിച്ചു.

ഇങ്ങനെ പെണങ്ങല്ലേ പൊന്നാ ,,,,,,,,,,

അമ്മക്ക് എപ്പോളും ഇങ്ങനെ ആണ്, ഞാൻ എന്തേലും പറഞ്ഞ അത് സാധിച്ചു തരാൻ വലിയ ബുദ്ധിമുട്ടു ആണ് ,,

അവൾ ചിണുങ്ങി

എന്ന ഒരു കാര്യം ചെയ്യൂ..ടേബിൾനുള്ളിൽ ചാവി ഉണ്ട് അത് എടുത്ത് അമ്മയുടെ റൂമിലെ അലമാരയുടെ ചെറിയ കള്ളി തുറന്ന മതി.. അതിൽ ഉണ്ട്, വായിച്ചിട്ടു അവിടെ തന്നെ എടുത്തു വെക്കണ൦.

അതുകേട്ടപ്പോൾ പാറുവിനു ഒത്തിരി സന്തോഷം ആയി അവളുടെ മുഖത്ത് ചിരി വിടർന്നു, അവൾ മുഖം ഉയ൪ത്തി അമ്മയെ നോക്കി ഒന്ന് ചിരിച്ചു.

അവൾ താങ്ക്സ് അമ്മെ എന്ന് പറഞ്ഞു നടന്നു.

പൊന്നു ,,,,,,,,,,,ഒരു ഉമ്മ കൂടി തന്നു പോ അമ്മക്ക്.

ഷോ ,,,,,,,ഞാൻ അത് മറന്നത,, എന്ന് പറഞ്ഞു ഓടിവന്നു അപ്പുറത്തെ കവിളിലും ഒരു മുത്തം കൊടുത്തു അവൾ നേരെ ജാതകം എടുക്കാൻ പോയി.

അങ്ങനെ വേണ്ട ജാതകം ഒക്കെ അവൾ എടുത്തു.

നേരെ റൂമിലേക്ക് കൊണ്ടുവന്നു.

അവളുടെ റൂമിൽ സിസ്റ്റം ഓൺ ചെയ്തു സ്കാനർ കം പ്രിന്റർ ഉള്ളത് കൊണ്ട് അവൾ ഓരോ പേജുകളായി സ്കാൻ ചെയ്തു എന്നിട്ടു ശിവക്ക് ശിവയുടെ മെയിലിൽ അയച്ചു കൊടുത്തു.

എന്നിട്ടു മൊബൈലിൽ മെസേജ് കൂടെ വിട്ടു

താങ്ക്സ് ഡിയർ എന്ന് പറഞ്ഞു ശിവയുടെ റിപ്ലൈ കൂടി വന്നു.

ഒപ്പം ഒരു ലവ് യു കൂടെ.

അവൾ ലവ് യു ടൂ എന്ന് റിപ്ലൈ കൊടുത്തു.

<<<<<<<O>>>>>>>

Recent Stories

The Author

15,545 Comments

  1. eee കല്യാണ kainjavar ചേട്ടാ എന്ന് വിളിക്കുന്നത് എന്താ ?

    1. How old are you?

    2. സ്നേഹം സ്നേഹം

    3. കല്യാണം കഴിഞ്ഞവർ ഇബടെ കമോൺ

  2. ഇടയ്ക്ക് എന്തേലും പറഞ്ഞു കൂടെ കേറിക്കോ. ചിരി മാത്രം പോരാ

    കേട്ടല്ലോ അല്ലെ

    1. കേട്ടു ചേട്ടാ….,😇😇

      1. ചേട്ടനോ ആര് ഞാനോ, ആക്കിയതാണോ

        1. 🤐🤐🤐😁

          1. അയ്യോ സംസാരിച്ചാൽ എന്താ തെറ്റ്‌ രാജീവേട്ട

          2. സംശയിക്കേണ്ട എന്ന് ഞാൻ പറഞ്ഞില്ലല്ലോ 🤔🤔

          3. അല്ല ഒരു ഇഷ്ട്കേട് പോലെ

        2. ഏയ്‌ അങ്ങനെ തോന്നിയോ 😄

          1. ശകലം, ചുമ്മ ആണല്ലോ അല്ലെ

        3. 🤣🤣🤣🤣

  3. ഓക്കേ sahos
    ഗുഡ് നൈറ്റ്‌ 😍😍😍😍😍

    1. ഗുഡ് നൈറ്റ്‌

    2. ശുഭരാത്രി

    3. ഗുഡ് നൈറ്റ്‌ ശിവേട്ടാ ❤️❤️❤️❤️

  4. തൃശ്ശൂർക്കാരൻ 🖤

    ഹായ് 😁

    1. ഹലോ

  5. Rajeev September 29, 2020 at 11:51 pm
    കൃഷി ഒക്കെ വെള്ളം കേറി

    കൂട്ട് കൃഷിയായിരുന്നു വെള്ളം ഒഴിച്ചതായിരിക്കും 😜😜

    1. koriuozhichu എല്ലാരും കൂടി

  6. Mithra September 29, 2020 at 11:35 pm
    Chechi onnualla kuttiyaaa

    Reply
    എനിക്കും അതെ നീ ഇപ്പോൾ മുതൽ പെങ്ങൾ

      1. സംഭവം മാറി

      2. Reply
        Mithra September 29, 2020 at 11:47 pm
        Cheyyan pedikkanda enikku all Indians are brothers and sisters aanu

        Reply

    1. Thanks brother ♥️

      1. യുവർ ആൽവേസ് വെൽക്കം

  7. അജയ്September
    Athu kuzhappallyyaa

    1. ചീത്തപ്പേരോ
      എനിക്ക് കുഴപ്പം ഉണ്ടേ

    2. അജയ്September ??

      1. എന്താ രാജീവേട്ടാ

    3. New admission??

  8. എന്താണ് topic..സംഗീതം, പ്രണയം..ithonnumallallo

    1. രണ്ടുമല്ല കേറി പോരെ

    2. ടോപ്പിക്ക് ഒന്നും ഇല്ല

      1. നല്ലോരു topic വന്നതല്ലേ physics il..

        1. രാജീവേട്ടാ….

        2. ഫിസിക്സ്‌ എടുത്താൽ ഞാൻ മുങ്ങും

    3. കപ്പ കൃഷിയായിരുന്നു .. വിളവിടുപ്പ് കഴിഞ്ഞെന്ന് തോനുന്നു അനക്കം ഒന്നുമില്ല

      1. 😂😂😂

      2. കൃഷി ഒക്കെ വെള്ളം കേറി

  9. ꧁༺അഖിൽ ༻꧂

    നന്ദൻ ചേട്ടൻ മിസ്സിംഗ്‌…

    ഞാൻ ശരിക്കും ഓടി…

    ബൈ… എന്നെ 34/27 കൂടെ പച്ചക്ക് കത്തിക്കും…

    ഗുഡ്നൈറ്റ്…

    1. ഗുഡ് നൈറ്റ്‌

  10. നക്ഷത്രങ്ങളിലാത്ത ആകാശമെന്ത് darkaan

  11. നേരേന്ദ്രൻ🌷❤️

    എല്ലാവരും Food അടിച്ചോ

    1. എപ്പോഴേ

    2. Having vettucake

      1. എവിടുന്നാ ഏഴുത്താണി കട നിന്നാണോ 🤤🤤🤤😀🤤

        1. Athu ini kottiyam or Keralapuram pokanam

    3. ഒരു തവണ കൂടി കഴിക്കണം

      1. Ipo thanne 3 ennam aayi

        1. ഞൻ 2 ആയുള്ളൂ

  12. ꧁༺അഖിൽ ༻꧂

    ////അജയ്September 29, 2020 at 11:30 pm
    മെയിൽ ഐഡി മുഖ്യം/////

    ബിഗിലെ…. ഇജ്ജ് ഇവിടെ മാനത്ത് നിന്നും ആണോ കമന്റ്‌ ഇടുന്നെ… 😂😂😂

    മെയിൽ വെച്ചിട്ടില്ലേ …

    അതുകൊണ്ട് മെയിൽ ഐഡി മുഖ്യം കുട്ടാ… 😂

    1. പേർസണൽ അന്ധർധരാ ഇല്ല ചേട്ടാ

    2. 😂😂😂😂😂😂😂😂

      1. നീ രണ്ടിനും ചിരിക്കുന്നോ

        1. എനിക്ക് ചിരിക്കാനല്ലേ അറിയൂ 😂😂😂😂😂😂😂

          1. വെരി ഗുഡ്

          2. ഇടയ്ക്ക് എന്തേലും പറഞ്ഞു കൂടെ കേറിക്കോ. ചിരി മാത്രം പോരാ

          3. യെസ് ഇടയ്ക്ക് സംസാരിക്കു

        2. Pavam koch chirichottada

          1. ചോദിച്ചതാ ചിരിച്ചോട്ടെ

    3. നിനക്ക് പരീക്ഷ അല്ലെ.
      😂😂😂😂😂
      ഒക്ടോബർ 3 കഴിഞ്ഞു വാ പൊളിക്കാം

    4. 2 on 1 handicap matchalle 🤣🤣

  13. Mithra September 29, 2020 at 11:35 pm
    Chechi onnualla kuttiyaaa

    Reply
    ആണൊ ഞാൻ ചിലപ്പോ ഇളയത് ആവും ചേച്ചി ആണ് ബെറ്റർ

    1. അതെ ചേച്ചി ആണ് ബെറ്റർ. 🤣🤣🤣🤣🤣

      1. ആവിശ്യത്തിന് ചീത്തപ്പേര് ആയി

    2. ꧁༺അഖിൽ ༻꧂

      Mithra…,,,,

      പെങ്ങളെ… രാജധാനി എക്സ്പ്രസിന് കൊണ്ട് തല വെക്കല്ലേ… 😂😂😂

      മിത്രൂസ് എന്ന വിളി കാണാനുള്ള ത്രാണി എനിക്ക് ഇല്ലാ 😂😂😂😂

      1. ഒരിക്കലും സംഭവിക്കില്ല

      2. Cheyyan pedikkanda enikku all Indians are brothers and sisters aanu

    3. വല്ല പ്ലസ് two വിലും പഠിക്കുന്ന കൊച്ചാവും

      1. റിസ്ക് എടുക്കാൻ ഞാൻ തയ്യാറല്ല

  14. എല്ലാരും കൂട്ടിൽ കേറീല്ലേ 😂😂

    1. ഇല്ലല്ലോ

    2. എന്തൊരു കരുതലാനി മനുസ്യന്

  15. എല്ലാരും പോയോ

    1. കപ്പ കൃഷി കഴിഞ്ഞോ ?

  16. ꧁༺അഖിൽ ༻꧂

    ////നന്ദൻSeptember 29, 2020 at 11:29 pm

    അഖിലൻ :ഫോൺ നമ്പറും മെയിൽ ഐഡിയും തന്നേക്ക് കപ്പ പറിക്കാൻ 10വഴികൾ എന്നൊരു ജേർണൽ ഉണ്ട് ഞാൻ അയച്ചു തരാം 😂😂😂

    പ്രശസ്തനായ നന്ദൻ അവർകൾ എഴുതിയ കപ്പ പറിക്കാൻ 10വഴികൾ എന്ന ജേർണൽ… 😂😂

    1. 😂😂😂

    2. ഇതൊക്കെ കേൾക്കുന്ന കപ്പ ” വല്ല വാഴയായി ജനിച്ചാൽ മതിയായിരുന്നു “

      1. 😂😂😂😂

  17. പാർവണ msc ഫിസിക്സ്‌ അല്ലെ ക്വാണ്ടംമെക്കാനിക്സ് എടുക്കാൻ തുടങ്ങിയോ..

    1. ല്ല

    2. ട്യൂഷൻ ആണൊ പ്ലാൻ

      1. No.. ചുമ്മാ question ചോദിക്കാൻ ആയിരുന്നു. 😂😂

        1. യെന്തിനു 🙄😂

        2. അത് മനസ്സിലാക്കി നേരത്തെ ഇല്ല എന്ന് പറഞ്ഞു

        3. അതെ

    1. ഹലോ ചേച്ചി

      1. Chechi onnualla kuttiyaaa

    2. Helloo❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com