അപരാജിതൻ 12 [Harshan] 9387

Views : 1156902

 

 

തത്സമയ൦

 

ശിവശൈലഭൂമിയിൽ

സന്ധ്യയാണ്, അന്തരീക്ഷവും ആകെ മാറി തുടങ്ങി, ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ട്, അന്ന് ഒരു പക്ഷെ ശാംഭവീ നദി കര കവിഞ്ഞു ഒഴുകിയേക്കാം, നല്ല പോലെ മഴക്കാറ് കൊണ്ട് മാനം കറുത്തു, കാറ്റ് നല്ല പോലെ വീശുന്നുണ്ട്, ആ കാറ്റിൽ അവിടെ ഉള്ള മരങ്ങളൊക്കെ ആടി അലയുന്നു, ഗോശാലയിൽ ഗോക്കൾ നിലവിളിക്കുന്നുണ്ട്, എല്ലാം അശുഭ സൂചകങ്ങൾ തന്നെ.

എല്ലാ വീടുകളിലും  ദീപം തെളിയിച്ചു ശിവ പഞ്ചാക്ഷരി മന്ത്ര൦ ജപിക്കുന്നുണ്ട് .

അവിടെ ആ ഇരുൾ വീണ കാലാവസ്ഥയിലും നമഃശിവായ മന്ത്രത്താൽ അവിടമാകെ ഭക്തി സാന്ദ്രമായ അന്തരീക്ഷം.

സ്വാമി അയ്യയുടെ ഭവനത്തിൽ ചിന്താമണി സ്വരൂപരും സ്വാമി അയ്യയും വൈദ്യരയ്യയും കൂടാതെ സ്വാമി അയ്യയുടെ കൊച്ചു മക൯ ആയ ശംഭുവും പൂജയിൽ ആണ് .

അവിടെ ഉള്ള ചെറുശിവലിംഗത്തിനു മുന്നിൽ തെളിയിച്ച ദീപം ചെറുതായി എപ്പോൾ വേണമെങ്കിലും അണയുവാൻ ഉള്ള പാകത്തിൽ കത്തിക്കൊണ്ടിരിക്കുന്നു .

ചിന്താമണി സ്വാമികളുടെ മുഖത്ത് ആകെ ഭയവും ആധിയും .

അദ്ദേഹം കൈകൾ കൂപ്പി.

ശിവഭഗവാന്റെ രൗദ്ര സ്വരൂപമായ മഹാരുദ്രന്റെ മന്ത്രങ്ങൾ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ എല്ലാവരും ജപിച്ചു തുടങ്ങി.

ആ മന്ത്രം ജപിക്കുന്തോറും അന്തരീക്ഷത്തിൽ വളരെ ശക്തിയായി കാറ്റ് വീശി കൊണ്ടിരുന്നു, അതി ശക്തമായ കാറ്റ്, ഒപ്പം മഴയും തുടങ്ങി, അതി ശക്തിയിൽ ഇടിവെട്ടും ഇടിമിന്നലും അവിടെ ആകെ നിറഞ്ഞു, ആ മന്ത്രം അവസാനിച്ചപ്പോളേക്കും അതി ശക്തമായി സൂര്യൻ മണ്ണിലേക്ക് ഇറങ്ങി വന്നതുപോലെ.

ഒരു പ്രതീതി സൃഷ്ടിച്ചു കൊണ്ട് ഒരു അത്യുഗ്രമായ ഇടിമിന്നൽ ഉണ്ടായി, ആ മിന്നലിന്റെ ശക്തിയിൽ തറയിൽ ഇരുന്ന അല്പമൊന്നു മുകളിലേക്ക് ഉയര്ന്നു പൊങ്ങി, അതിനെ പിന്തുട൪ന്നു ഇതുവരെ ഉണ്ടാകാത്ത ശക്തിയിൽ ഒരു വലിയ ഇടിമുഴക്കവും.അത്രക്കും ശക്തമായ ഇടിമുഴക്കം.

പെട്ടെന്നാണു അത് സംഭവിച്ചത്.

ആ ദീപനാളം അതീവതേജസ്സോടെ ഒരു ചലനവും ഇല്ലാതെ മുകളിലേക്കു നീണ്ടു തെളിഞ്ഞു കത്തുവാന്‍ ആരംഭിച്ചു.

ചിന്താമണി സ്വരൂപര്‍ അതുകണ്ട്

ഭഗവാനെ ശങ്കര മഹരുദ്ര എന്നു എന്നു വിളിച്ച് സാഷ്ടഗം ഭഗവാനെ പ്രണമിച്ചു,

അതുകണ്ട് മറ്റുള്ളവരും പ്രണമിച്ചു.

അപ്പോളും എല്ലാ വീടുകളിൽ നിന്നും നമശ്ശിവായ മന്ത്രം ഉയരുന്നുണ്ടായിരുന്നു.

<<<<<<<O >>>>>>>

അന്തരീക്ഷം ഒക്കെ മാറികൊണ്ടിരിക്കുകയാണ്, നല്ലപോലെ ഇടിമുഴക്കവും ഇടിമിന്നലും ഒക്കെ ഉണ്ട്,

ആസിഡ് ടാങ്കിലേക്ക് ആദിയെ വലിച്ചു എറിഞ്ഞപ്പോൾ ആദിയുടെ ഭാരം കാരണം താഴേക്ക് വീണപ്പോൾ അവന്റെ നെഞ്ച് ഭാഗം ടാങ്കിന്റെ സൈഡിൽ ഇടിച്ചു സൈഡിലെ ഭിത്തിയിൽ സ്പർശിച്ചു കൊണ്ട് ആണ് ഉള്ളിലേക്ക് വീണത്.

ടാങ്കിന്റെ ഉള്ളിൽ അറ്റുകുറ്റ പണികൾക്ക് ഇറങ്ങുമ്പോൾ ഗോവണി ഉളിലേക് ഇറക്കുമ്പോൾ അത് ഉറപ്പിക്കുന്നതിനായി ടാങ്കിന്റെ ലെവെലിനും മുകളിലായി കൊളുത്തുകൾ ഫിക്സ് ചെയ്തു വെച്ചിട്ടുണ്ടായിരുന്നു. ആദി തലകുത്തനെ ടാങ്കിന്റെ പിടി വഴി വീണപ്പോൾ ആദിയുടെ ജീൻസിന്റെ ഉള്ളിലേക്കു അരഭാഗത്തേക്കു ആ ഒരു കൊളുത്തു കയറി, നല്ല പോലെ ബെൽറ്റ്  ഇട്ടു മുറുക്കിയതിനാൽ ആ കൊളുത്തു ആദിയുടെ ജീൻസിൽ ലോക്ക് ആയി, തലകുത്തനെ തന്നെ ആദി ആ ഭിത്തിയിൽ ചേർന്ന് തളര്‍ന്ന് കിടന്നു.

താഴെ ഏറ്റവും വീര്യം കൂടിയ സൾഫ്യുറിക് ആസിഡ്, അതിലേക് വീണാൽ പിന്നെ എല്ലും മുടിയും പോലും ബാക്കി ഉണ്ടാകില്ല സകലതും ദ്രവിപ്പിച്ചു കളയും.

ഭിത്തിയിൽ ഉറപ്പിച്ചു വെച്ച പോലെ ആദി കിടക്കുക ആണ്,

ആദിയുടെ കഴുത്തിൽ കിടന്നിരുന്ന രുദ്രാക്ഷം അവന്റെ മൂക്കിനും ചുണ്ടിനും ഇടയിലായി വന്നു കിടന്നു.

പെട്ടെന്നാണ് പുറത്തു അതിശക്തിയിൽ ഒരു കൊള്ളിയാൻ മിന്നിയതു, ഒപ്പം അതിശക്തിയോടെ ഇടിമുഴക്കവും.

ഇടിമിന്നൽ നേരിട്ട് ആ ടാങ്കിലു൦ പതിച്ചു, ഇടിമിന്നലിന്റെ ശക്തിയിൽ ആദിയുടെ ദേഹത്ത് ഒരു ഭയങ്കരമായ വൈദ്യതാഘാതം ഏറ്റത് പോലെ ആയി.

ആ ആഘാതത്തിൽ അവന്റെ മിടിപ്പ് കുറഞ്ഞുപോയിരുന്ന ഹൃദയം വീണ്ടും പൂർവാധികം ശക്തിയോടെ മിടിക്കുവാൻ ആരംഭിച്ചു.

സാവധാനത്തിൽ  അവന്റെ ശ്വാസഗതിയുടെ വേഗത വർധിച്ചു വന്നുകൊണ്ടിരുന്നു.

അവന്റെ കാതിൽ ഒരു ശബ്ദം മുഴങ്ങുന്നത് പോലെ അവനു അനുഭവപ്പെട്ടു

കാതിൽ അവന്റെ ലക്ഷ്മി അമ്മയുടെ ശബ്ദം

” ആദിശങ്കരാ ,,,,,,,,,,,,,,,,, ”

ഹമ്…….ഹമ്……. അവൻ മൂളി

” ,,,എന്റെ മോന് ഒന്നും വരാൻഅമ്മ സമ്മതിക്കില്ല …എന്റെ മഹാദേവൻ ഉണ്ട് എന്റെ മകന് തുണ ആയി,,എന്റെ മൃത്യുഞ്ജയ മഹാരുദ്ര൯ ”

ഹ്മ് ,,,,,,,,,,,ഹമ്…………ആദി മൂളിക്കൊണ്ടിരുന്നു.

ആദിയുടെ കാതുകളിൽ അവൻപോലുമറിയാതെ ശക്തമായ മഹാമൃത്യുഞ്ജയ മന്ത്രം എവിടെ നിന്നോ കേൾക്കുന്ന പോലെ…അവൻ പൂർണ്ണമായും ആ മന്ത്രത്തിൽ അലിഞ്ഞു ചേരുന്ന പോലെ.

ഓം ത്രയംബകം യജാമഹേ

സുഗന്ധിം പുഷ്ടിവർദ്ധനം

ഉർവ്വാരുകമീവ ബന്ധനാത്

മൃത്യോർമുക്ഷീയമമൃതാദ്

 

ആ മന്ത്രം കാതിൽ കേൾക്കുമ്പോൾ അവൻ അകക്കണ്ണിൽ ഒരു സ്വപ്നം പോലെ കണ്ടുകൊണ്ടിരുന്നതു അമ്മയുടെയും അച്ഛന്റെയും കൈപിടിച്ച് ശിവക്ഷേത്ര ദർശനം ചെയ്യുന്നതും അവിടെ ആദിയെ കൊണ്ട് ശിവലിംഗത്തിൽ അമ്മ ആദിയെ കൊണ്ട് ജലം അർപ്പിക്കുന്നതും ഒക്കെ ആയിരുന്നു, അവന്റെ ഉൾക്കണ്ണിൽ ഒരു ശിവലിംഗം, അതും തേജസുറ്റ ശിവലിംഗം.

അവന്റെ ശ്വാസഗതി വർധിച്ചു, കൈകൾ അനങ്ങുവാൻ തുടങ്ങി, അവൻ ആ ഭിത്തിയിൽ കൈകൾ പരതി കൊണ്ടിരുന്നു.

അവന്റെ കാതിലെവിടെ നിന്നോ  ശബ്ദത്തിൽ വിളിക്കുന്നത് പോലെ.

രുദ്രതേജാ ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

ഹ്മ്മ്……..അവൻ വിളികേട്ടു.

അവൻ  കണ്ണുകൾ ഏറെ പണിപ്പെട്ടു തുറന്നു.

അവനവിടെ ആകെ ദിവ്യമായ ഒരു പ്രകാശം നിറഞ്ഞിരിക്കുന്നത് പോലെ ആണ് അനുഭവപ്പെട്ടത്.

അവന്റെ കാതിൽ ആരോ മന്ത്രിക്കുന്നത് പോലെ.

“നിനക്കു ചെയ്തു തീർക്കുവാൻ ഒരുപാട് കാര്യങ്ങളുണ്ട് ,,,,,എഴുന്നേറ്റു വാ ,,,,, ”

അപ്പോളേക്കും ആദി സ്വബോധത്തിലേക്ക് വന്നു.

ഇടയ്ക്കിടെ നല്ല പോലെ ഇടിമിന്നുന്നതു കൊണ്ട് അതിന്റെ പ്രകാശത്തിൽ അവനു ചെറുതായി ടാങ്കിനുൾ വശം കാണാൻ സാധിച്ചു കൊണ്ടിരുന്നു.

അപ്പോൾ ആണ് മനസിലായത് താൻ തല കീഴായി കിടക്കുക ആണ്, താഴെ നിന്നും എന്തോ കുത്തുന്ന ഗന്ധം ആണ് വരുന്നത്, കണ്ണും മൂക്കും ഒക്കെ എരിയുന്നു, അവൻ കൈകൾ കൊണ്ട് തപ്പി.

അര ഭാഗത്തു ഒരു കുടുക്ക് ഇട്ട പോലെ ആണ് കൊളുത്ത്.

വലിയൊരു ടാങ്ക് ആണ്, അവൻ കൈകൾ കൊണ്ട് പരതിയപ്പോൾ മറ്റൊരു കൊളുത്തു കൂടെ പിടി കിട്ടി.

അവൻ ആ കൊളുത്തിൽ മുറുകെ പിടിച്ചു മുകളിലേക്ക് ഉയർന്നു. അപ്പോളേക്കും എങ്ങനെയോ അരയിൽ നിന്നും കൊളുത്ത് വേർപെട്ടു .

 

മറ്റേ കൊളുത്തിൽ കൈകൾ മുറുകെ പിടിച്ചു ആദി തൂങ്ങി താഴേക്കു വന്നു തൂങ്ങി കിടന്നു.

ഇപ്പോൾ ഒരു കൊളുത്തിൽ മാത്രം ബലത്തിൽ പിടിച്ചു ആണ് അവൻ തൂങ്ങി കിടക്കുന്നു.

 

ഇടക്കുള്ള ഇടിമിന്നൽ പ്രകാശത്തിൽ മറ്റൊരു കൊളുത്തു  കൂടെ കണ്ടു കുറച്ചു ഉയരത്തിലായി.

ആദി ഇപ്പോൾ പിടിച്ച കൊളുത്തിൽ ഇടതു കൈ കൂടെ കൂട്ടി പിടിച്ചു വലതുകൈ സ്വതന്ത്രമാക്കി എന്നിട്ടു എങ്ങനെയോ ബലം പ്രയോഗിച്ചു അടുത്ത കൊളുത്തിൽ മുറുകെ പിടിച്ചു.

കാൽ എത്തിച്ചു താൻ കുടുങ്ങി കിടന്ന കൊളുത്തി ചവിട്ടി ശ്രദ്ധയോടെ ഭിത്തിയിൽ ചേർന്ന് നിന്ന്

കൈകൾ മുകളിലേക്ക് സൂക്ഷിച്ചു പരതി പരതി കൊണ്ടുവന്നപ്പോൾ ടാങ്കിന്റെ മുകൾഭിത്തിയിൽ സ്പർശിച്ചു.

അവൻ ഇരുകൈകളും ബലത്തിൽ മുറുകെ അതിൽ പിടിച്ചു ശരീരം ഉയർത്തുവാൻ തുടങ്ങി.

ഒടുവിൽ മുൻപ് പിടിച്ച കൊളുത്തിൽ കാലു ചവിട്ടാൻ പാകത്തിൽ സൗകര്യം കിട്ടി, അതിൽ ചവിട്ടി നിന്നപ്പോൾ അവനു കൂടുതൽ സൗകര്യം ആയി, കുറച്ചു കൂടെ ഉയരവും കിട്ടി,

പിന്നെ കൈകൾ കൊണ്ട് മുറുകെ പിടിച്ചു ശരീരം ഉയർത്തി ടാങ്കിന്റെ മുകളിൽ ഒരുകണക്കിന് കയറി നിന്നു.

അവനെ കൊണ്ട് വന്നു ഇട്ടവർ ടാങ്ക് അടക്കുവാൻ മറന്നു പോയിരുന്നതു അവനു ഭാഗ്യമായി.

അതിനു മുകളിലൂടെ സൂക്ഷിച്ചു നടന്നു ഒടുവിൽ ചെറിയ ഒരു ഗോവണി കണ്ടു താഴേക്ക് ഉള്ളത് അവൻ അതിൽ ശ്രദ്ധയോടെ പിടിച്ചു താഴേക്ക് ഇറങ്ങി ഒടുവിൽ താഴെ എത്തി.

അവനു പോലും അദ്ഭുതമായിരുന്നു മരണത്തിൽ നിന്നും ഒരു നൂലിഴ വ്യത്യാസത്തിൽ രക്ഷപ്പെട്ടത്‌ ആലോചിച്ചു.

 

താഴെ ഇറങ്ങി അവൻ നല്ലപോലെ ശ്വാസം എടുത്തു .

അവൻ ആ രുദ്രാക്ഷത്തിൽ മുറുകെ പിടിച്ചു.

അവന്റെ മനസിലപ്പോളും ആ ജ്വലിക്കുന്ന ശിവലിംഗം തന്നെ ആയിരുന്നു.

പെട്ടെന്നാണ് നേരത്തെ പോലെ തന്നെ അതിശക്തിയിൽ ഒരു ഇടിമിന്നൽ കൂടെ മണ്ണിലേക്ക് പതിച്ചത്

ആ ഇടിമിന്നൽ അവന്റെ ശിരസിലാണ് പതിച്ചത്, ഇടിമിന്നലിന്റെ ആഘാതത്തിൽ

അമ്മേ……… എന്നു വിളിച്ച് കുഴഞ്ഞു മുട്ടുകുത്തി ഇരുന്നുപോയി.

അവൻ തല നിലത്തു പതിപ്പിച്ചു.

അവന്റെ കാതില്‍ ഉച്ചസ്ഥായിയില്‍ രുദ്ര മന്ത്രങ്ങള്‍ മുഴങ്ങുന്ന പോലെ, എന്തൊക്കെയോ ശരീരത്തെക്കു ഇഴഞ്ഞു കയറുന്നത് പോലെ, കാല്‍പ്പെരുവിരൽ മുതൽ നെറുക വരെ ശരീരത്തിന്റെ ഓരോ പേശികളിലും രോമകൂപങ്ങളിലും എന്തോ ഒരു തരംഗവും കമ്പനവും ഒക്കെ അനുഭവിക്കപ്പെടുന്നതുപോലെ, ശരീരമാകെ കൊളുത്തി വലിക്കുന്ന വേദന പോലെ, അവനറിയാതെ അവന്റെ കൈമുഷ്ടികൾ ചുരുണ്ടു ബലവത്തായി, ചുറ്റുമുള്ളതൊന്നും കാണാൻ സാധിക്കുന്നില്ല, കാണുന്നത് നീല നിറത്തിലുളള പ്രകാശം മാത്രം, അതിങ്ങനെ ഉജ്ജ്വലമായിക്കൊണ്ടിരിക്കുന്നു, കണ്ണുകൾ അത് കാണാൻ സാധിക്കാതെ അവൻ മുറുകി അടച്ചു.

പിന്നെ ഉൾക്കണ്ണിൽ ഡമരു ബന്ധിപ്പിച്ച  ഒരു ചൈതന്യവത്തായ തൃശൂലം മാത്രം… അതിന്റെ തേജസ് മൂര്ധന്യാവസ്ഥയിലേക്ക് എത്തി.അതോടൊപ്പം അവന്റെ കാതുകളെ തുളയ്ക്കുന്ന രീതിയിൽ ശംഖനാദം മുഴങ്ങി, അതിനോടൊപ്പം ഡമരു ശബ്‌ദവും അതും മൂര്ധന്യാവസ്ഥയിലേക്ക് ഉയർന്നു.

അവനാകെ ഭയമായി,

എന്താണ് ചെയ്യേണ്ടത് എന്നറിയില്ല.

അവൻ ഇരുകൈകളും കൊണ്ട് കാതുകൾ പൊത്തിപ്പിടിച്ചു.

അവൻ മണ്ണിൽ മുട്ടുകുത്തി തലപതിപ്പിച്ചു തന്നെ ഇരുന്നു.

ഒടുവിൽ …………….ഒടുവിൽ ……..

ആ നിലത്തു അവൻ സാഷ്ടാംഗം പ്രണമിച്ചു.

 

നമ: ശിവായ , നമ: ശിവായ , നമ: ശിവായ

നമ: ശിവായ , നമ: ശിവായ , നമ: ശിവായ

അവന്റെ നാവു പഞ്ചാക്ഷരി മന്ത്രം ഉരുവിട്ടു.

നീണ്ട ഏഴു വർഷങ്ങൾക്ക് ശേഷം വീണ്ടും ആദിശങ്കരനു മഹാദേവനിലേക്കു തന്നെ എത്തിപെടേണ്ടി വന്നു. മഹാരുദ്രന്റെ പാതയിലേക്ക്……

പൊടുന്നനേ  അതിഭയങ്കരമായി തന്നെ മഴ പെയ്തു തുടങ്ങി, മഴ എന്നാൽ പേമാരി തന്നെ ആയിരുന്നു.

ആ മഴ,  സാഷ്ടാംഗം പ്രണമിച്ചു നമഃശിവായ നാമം ചൊല്ലി ഭഗവാനോട് പ്രാർത്ഥിച്ചു കണ്ണുനീർ പൊഴിക്കുന്ന അവനെ ശുദ്ധീകരിക്കുവാൻ ഭഗവാൻ തന്നെ ഗംഗാദേവിയെ മഴ ആയി അയച്ചതാകാം ,,, അവനറിഞ്ഞോ  അറിഞ്ഞോ അറിയാതെയോ ചെയ്തുപോയ സകല പാപങ്ങളിൽ നിന്നും അവനെ ശുദ്ധീകരിക്കുവാൻ ആയി …

ആദിശങ്കരനെ,  ശുദ്ധീകരിച്ചു അവനിൽ ഒരുപക്ഷെ രുദ്രതേജസു നിറയ്ക്കുവാൻ ആയി.

<<<<<<<<<O>>>>>>>>

ആദി പഞ്ചാക്ഷരി മന്ത്രം ജപിച്ചു കിടക്കുന്ന ആ സമയത്തു ആണ് അവന്റെ കാതിൽ ഉഗ്രമായ ശബ്ദത്തിൽ മഹാരുദ്രമന്ത്രം മുഴങ്ങുന്നത് അവൻ അനുഭവിച്ചത്‌, തളർന്നു പോയവനെ ബലവാൻ ആക്കാൻ പ്രാപ്തമായ മഹാരുദ്രമന്ത്രം….അത് കേള്‍ക്കുമ്പോള്‍ തന്നെ അവന്റെ ശരീരത്തിലേക്ക് എവിടെ നിന്നോ അതിശക്തമായ ഊര്‍ജ്ജം നിറയുന്നത് പോലെ

 

ഓം ഭൈരവരുദ്രായ മഹാരുദ്രായ

കാലരുദ്രായ കല്പാന്തരുദ്രായ

വീരരുദ്രായ രുദ്രരുദ്രായ

ഘോരരുദ്രായ അഘോര രുദ്രായ

മാർത്താണ്ഡരുദ്രായ അണ്ഡ രുദ്രായ

ബ്രഹ്മാണ്ഡ രുദ്രായ ചണ്ഡരുദ്രായ

പ്രചണ്ഡ രുദ്രായ താണ്ഡവരുദ്രായ

ശൂരരുദ്രായ വീരരുദ്രായ

ഭീമരുദ്രായ അതല  രുദ്രായ

വിതല രുദ്രായ സുതല രുദ്രായ

മഹാതല രുദ്രായ രസതല രുദ്രായ

തലാതല രുദ്രായ പാതാള രുദ്രായ നമോ നമഃ”

 

ഉഗ്രശബ്ദത്തിൽ ഒരു ഇടിമുഴങ്ങി.

ആദി ചാടി എഴുന്നേറ്റു.

കൈകൾ മുഷ്ടി ചുരുട്ടി.

അവൻ ഇടത്തേക്കും വലത്തേക്കും നോക്കി.

അവന്റെ കണ്ണുകൾ ഒക്കെ രൗദ്രതയാൽ രക്തവർണ്ണമായി.

അവന്റെ നെറ്റിയിൽ നിന്നും വിയർപ്പു പൊടിഞ്ഞു.

അവൻ നേരെ ആകാശത്തേക്ക് നോക്കി.

അതിവേഗതയിൽ അവൻ മുന്നോട്ടേക്കു കുതിച്ചു.

നാലാമത്തെ നിലയിൽ.

സോഫയിൽ ഇരിക്കുന്ന ജഗദ്ഗുരു.

അദ്ദേഹത്തിന് മുന്നിൽ ഭയഭക്തി ബഹുമാനങ്ങളോടെ ഷെട്ടി സഹോദരങ്ങളും അയാളുടെ ശിഷ്യഗണങ്ങളും.

” അയാളുടെ കയ്യിൽ ഇരിക്കുന്ന നാഗമണി തീവ്രമായി സപ്തവർണ്ണങ്ങൾ പൊഴിച്ച് പ്രകാശിച്ചു കൊണ്ടിരുന്നു, അതോടൊപ്പം അതിൽ നിന്നും സ്വർഗീയസൗരഭ്യം പ്രദാനം ചെയ്തുകൊണ്ട് ദിവ്യ സുഗന്ധവും അവിടെ ആകെ വ്യാപിച്ചിരിയ്ക്കുന്നു.

“ലോകത്തെ നിയന്ത്രിക്കാൻ ഉള്ള സംഹാരശക്തി ആണ് എന്റെ ഈ ഉള്ളം കയ്യിൽ, ആ മൂഢൻ വെറുതെ സ്വന്തം ശരീരം അമ്ലത്തിന് ഭക്ഷണം ആക്കി, മിണ്ടാതെ ഭക്തിയോടെ നമുക്കി അത്ഭുതനാഗമണി തന്നിരുന്നെങ്കിൽ ജീവൻ എങ്കിലും രക്ഷപ്പെടുത്താം ആയിരുന്നു” ജഗദ്ഗുരു പറഞ്ഞു.

അതുകേട്ടു ഷെട്ടി സഹോദരൻമാർ ചിരിച്ചുകൊണ്ടിരുന്നു.

പെട്ടെന്നാണ്, അതി ഭയങ്കര ശബ്ദത്തോടെ അവിടത്തെ ഡോർ പൊളിഞ്ഞു വന്നത്.

അതിനു മുന്നിൽ ഉണ്ടായിരുന്ന അവിടത്തെ രണ്ടു ജോലിക്കാർ കൂടെ പൊളിഞ്ഞു പാറി വരുന്ന വാതിലിനൊപ്പം തെറിചു വീണു.

എല്ലാവരും ആകാംക്ഷയോടെ അങ്ങോട്ട് നോക്കി

കുറച്ചു മുൻപേ കൊന്നു ആസിഡ് ടാങ്കിൽ ഇട്ട ആദിത്യൻ ജീവനോടെ തിരിച്ചു വന്നിരിക്കുന്നു.

എല്ലാവരും ഭയപ്പെട്ടു.ഷെട്ടിമാരുടെയും ജഗദ്ഗുരുവിന്റെയും മുഖത്ത് ആ ഭയം നിഴലിച്ചിരുന്നു.

ആദി അങ്ങോട്ട് വരുന്നതിനു മുന്നേ അവനെ തടയുവാൻ ആയി ഓടി അടുത്ത അവിടത്തെ ജോലിക്കാർ. ആദി അതിവേഗത്തിൽ മുന്നോട്ടു കുതിച്ചു, മുകളിലേക്ക് ഉയർന്നു കാലുകൊണ്ട് ഒരേ സമയം അവർ മൂവരെയും വായുവിൽ വെച്ച് തന്നെ അതിശക്തിയിൽ തൊഴിച്ചു, ആദി താഴേക്ക് വരുന്ന സമയം കൊണ്ട് മൂവരും ആദിയുടെ ചവിട്ടിന്റെ ശക്തിയിൽ മുകളിലേക്കു  ഉയർന്നു തെറിച്ചു വീണു.

പുറകില്‍ നിന്നും അവനേ പ്രഹരിക്കുവാനായി ഇരുമ്പു കമ്പിയും കൊണ്ടോരാള്‍ ഓ‌ഡി‌ഐ അടുത്തു.

ആദിയുടെ കൃഷ്ണമണികല്‍ ഇടം വലം ചലിച്ചു , അവ൯ കാത് കൂര്‍പ്പിച്ചിരുന്നു

ഉടനടി വെട്ടിത്തിരിഞ്ഞു മുട്ടുകാല്‍ കൊണ്ട് പുറകില്‍ ഓടി അടുത്തവന്റെ ഹൃദയഭാഗത്ത് പ്രഹരിച്ചു, അയാള്‍ ബോധമറ്റു വീണു.

അപ്പോളേക്കും ജഗദ്ഗുരുവിന്റെ  ശിഷ്യൻമാർ റിവോൾവർ കയ്യിലെടുത്തു ആദിക്ക് നേരെ വടി ഉതിർത്തു, അതിവേഗം അവൻ ഇടത്തേക്ക് ചാടി ഒരു തൂണിനു മറവിൽ നിന്നു, അവർ

നിർത്താതെ ഷൂട്ട് ചെയ്തുകൊണ്ടിരുന്നു, ഒരുവൻ തോക്കു ചൂണ്ടി തൂണിനു സമീപത്തേക്കു ചെന്ന്, പെട്ടെന്നു തന്നെ തോക്കു ചൂണ്ടി ആദി നിന്നിടത്തെക്കു ചാടി വീണു .

അവിടെ എങ്ങും അവൻ ഇല്ല, അയാൾ അവിടെ നിന്നും കൊണ്ട് എല്ലായിടത്തും നോക്കി

ആ സമയത്തു ……………..

ആ എന്നു മുരണ്ടുകൊണ്ട് തൂണിന് മുകളിൽ നിന്നും അയാൾക്ക് ലക്ഷ്യമായി ആദി ചാടി ഇറങ്ങിയ സമയം തന്നെ കാലുമടക്കി താടി എല്ലിന് ചവിട്ടി, ചവിട്ടിന്റെ ശക്തിയിൽ അയാൾ മോഹാലസ്യപ്പെട്ടു വീണു അയാളുടെ കയ്യിലെ തോക്കു ആദി പിടിച്ചു വാങ്ങി.

തൂണിനു മറവിൽ നിന്നുകൊണ്ട് ഒരൽപം പാളി നോക്കി, ഒരാൾ അവിടെ ഒരല്പം ഭയത്തോടെ ആദിയെ ലക്ഷ്യമാക്കി തോക്കു ചൂണ്ടി നിൽക്കുക ആണ്, അതിവേഗത്തിൽ തൂണിനു മറവിൽ നിന്നു൦ ആദി ഇറങ്ങി അയാളുടെ കൈ നോക്കി ഷൂട്ട് ചെയ്തു, തോക്കു പിടിച്ചു നിന്ന ആളുടെ കയ്യിൽ തന്നെ വെടി കൊണ്ട് അയാൾ വേദന കൊണ്ട് നിലത്തിരുന്നു പോയി.

വേറെ ഒരാളുടെ കയ്യിലും തോക്കു ഉണ്ട്, അയാൾ ഒരു കസേരയുടെ മറപറ്റി തോക്കു ചൂണ്ടി നിൽക്കുക ആണ്, കൃത്യം പൊസിഷൻ മനസിലാക്കിയ ആദി അതിവേഗത്തിൽ തൂണിനു മറയിൽ നിന്നും ഫ്ലോറിലേക്ക് ചാടി ഉരുണ്ടു കൊണ്ട് തോക്കു പിടിച്ചു നിൽക്കുന്നവന്റെ ഇടത്തെ തോളിൽ വെടി പൊട്ടിച്ചു.

അതോടെ അയാളും വീണു.

അപ്പോളേക്കും വേറെ ഒരാൾ ആദിക്ക് നേരെ ഇരുമ്പു പൈപ്പ് വീശി മുന്നോട്ടു കുതിച്ചു, ആദി ഷൂട്ട് ചെയ്യാൻ നോക്കിയപ്പോൾ അതിൽ ബുള്ളറ് തീർന്നുപോയിരുന്നു, ആദി പെട്ടെന്നു തന്നെ മുന്നിൽ ഉണ്ടായിരുന്ന ഒരു മരത്തിന്റെ ചെയറിൽ ആഞ്ഞു ചവിട്ടി, ആ ചെയർ ഉയർന്നു അവനു നേരെ കുതിച്ചു വരുന്നയാളുടെ തലക്കു കൊണ്ട് അയാളും വീണു.

അപ്പോളേക്കും ആദിയുടെ ചുറ്റിലുമായി ജഗദ്ഗുരുവിന്റെ നാലഞ്ചു ശിഷ്യന്മാർ ചുറ്റും കൂടി, മാർഷ്യൽ ആർട്സിൽ നല്ല വൈദഗ്‌ദ്യം നേടിയവർ തന്നെ, എല്ലാവരും ബ്രൗൺ കളർ വസ്ത്രത്തിൽ അവനു ചുറ്റുമായി ശ്രദ്ധയോടെ ഹാൻഡ് മൂവുമെന്റ് നടത്തി അവന്റെ ആക്ഷൻ നോക്കി അതിനു അനുസരിച്ചു പ്രതിരോധിക്കുവാനായി തന്നെ നിലകൊണ്ടു, അവനു ചുറ്റും അവർ കറങ്ങുക ആണ്, ആദി ഒരേ സമയം കൈ ഡിഫൻസ് ഇൽ പിടിച്ചു അവരുടെ ചലന൦ മനസിലാക്കി കൊണ്ട് കണ്ണും കാതും ഓർത്തു നിന്നു.

പെട്ടെന്നായിരുന്നു ആദിയുടെ പുറകിൽ നിന്നവൻ മുകളിലേക്കു കുതിചു കാല്മുട്ടുകൊണ്ടു ആദിയുടെ പുറംഭാഗത്തും തൊഴിച്ചതും നിലതെറ്റി ആദി മുന്നിലേക്ക് കുതിച്ചപ്പോൾ തന്നെ വലതുവശത്തു നിന്നവൻ  നിലത്തു ഇടം കൈകുത്തി ശരീരം സ്ട്രെയിട്ടു ആക്കി ഇരുകാലുകളും കൊണ്ട് ഒരുമിച്ചു ആദിയുടെ ഇടത്തെ വാരിക്കൂ തൊഴിച്ചു ആദി, ഇടിയുടെ ശക്തിയിൽ വലത്തേക്ക് നീങ്ങി പോലെയെങ്കിലും വലംകാൽ തറയിൽ ചവിട്ടി ബ്ളോക് ആക്കി ഇടത്തെ കാൽ തറയിൽ ഊന്നി വലം കാൽ കറക്കി ശരീരം വായുവിൽ കറക്കി ഇടം കാലുയർത്തി ഇടതു നില്കുന്നവന്റെ കാരണം നോക്കി ആഞ്ഞു കിക്കി, അവന്റെ ഏറ്റവും ഇഷ്ടമുളള ടൊർണാഡോ കിക്ക്, ചാടി കാലുകുത്തിയ അതെ സമയം തന്നെ നിർത്താതെ മൂന്ന് ശക്‌തിയുള്ള ടൊർണാഡോ കിക്ക് ചെയ്തു മൂന്നുപേരെ നിലത്തു മണ്ണ് പറ്റിച്ചു.

അതെ സമയം തന്നെ മുന്നിൽ വേറെ ഒരാൾ ആദി കാലുകുത്തുന്ന സമയം നോക്കി പിന്നിലേക്ക് ഉയർന്നു ചാടി ബാക്ഫ്ളിപ് ചെയ്തു ആദിയുടെ കഴുത്തിൽ ശക്തിയിൽ ഇടിക്കാൻ അടുത്തപ്പോൾക്കും പെട്ടന്നവൻ ഒഴിഞ്ഞുമാറി അയാൾ ചെയ്‌തെ അതെ പോലെ ബാക്ഫ്ളിപ് ചെയ്തു അയാളുടെ നെഞ്ച് തൊഴിചു അയാളെ ദൂരെ തെറിപ്പിച്ചു .

പെട്ടെന്നാണ് ആദിയുടെ വലത്തേ കയ്യിൽ ഒരാൾ അവിടെ ഉണ്ടായിരുന്ന മരക്കസേര കൊണ്ട് ആഞ്ഞു അടിച്ചത്, അവന്റെ കയ്യിന്റെ ബലത്തിലോ ആ കസേര ഒടിഞ്ഞു കാലുകൾ തെറിച്ചു ആദിയുടെ വീണ്ടും കസേരയുടെ ബാക്കി കൊണ്ട് തലക്ക് ചവിട്ടാൻ നോക്കിയപ്പോ ചാടി ഉയർന്നു കസേര നോക്കി ആഞ്ഞു ചവിട്ടി, കസേരയുടെ മരത്തിന്റെ ഭാഗം പൊളിഞ്ഞു അതിലൂടെ ഷൂസിട്ട ആദിയുടെ കാലു കടന്നു തല്ലാൻ നോക്കിയവന്റെ മൂക്കിന്റെ ഭാഗത്തു കൊണ്ട് അയാള് ബോധം കെട്ടു വീണു.

ആദി തിരിഞ്ഞു നോക്കി, ഒരാൾ കൂടെ ഉണ്ട്.

അയാൾ ആദിക്ക് നേരെ അടുത്ത്, ആദിയുടെ കവിളത്തു കൈകൊണ്ടു പഞ്ച് ചെയ്യാൻ പോയി എങ്കിലും മുഖം ഒഴിഞ്ഞു മാറ്റി അവൻ വെട്ടിത്തിരിഞ്ഞു മുകളിലേക്കു കൈ കൊണ്ടുപോയി അയാളുടെ തലയടക്കം പിടിച്ചു ഒരല്പം കുനിഞ്ഞു അയാളെ ശരീരത്തിന് മുകളിലൂടെ നേരെ മുന്നിലേക്കിട്ടു തോളിൽ ചവിട്ടി കൈ ചവിട്ടി ഓടിച്ചു.

അയാൾ അലറി കരഞ്ഞു.

ആദി നോക്കി എല്ലാവരും നല്ലപോലെ ഭയത്തിൽ ആണ്.

പെട്ടെന്ന് പദ്മാകർ ഷെട്ടി നിലത്തു കിടന്ന റിവോൾവർ എടുത്തു ആദിക്ക് നേരെ നീട്ടി

ആദിയുടെ തലയ്ക്കു നേരെ കാഞ്ചിവലിച്ചു.

ആദി പെട്ടെന്ന് തന്നെ ഇടത്തേക്ക് ചാടി എങ്കിലും ആ റിവോൾവറിലും ബുള്ളറ്റ് ഉണ്ടായിരുന്നില്ല. അതുകൊണ്ടു വെടിയും പൊട്ടി ഇല്ല

അപ്പോൾ ആണ് ഗോകുല൯ എന്ന ആൾ ആദിയുടെ പുറകെ തല ലക്ഷ്യമാക്കി വലിയ കമ്പിയുമായി വന്നതു ആഞ്ഞു വീശിയത്, ആ വരവ് മനസിൽ കണക്കു കൂട്ടിയ പോലെ ആദി പെട്ടെന്ന് ഇടത്തെ കാലിൽ നിലത്തു നിലത്തു ഊന്നി മുകളിലേക്കു ഉയർന്നു വട്ടത്തിൽ കറങ്ങി വലം കാലു വീശി ഗോകുലനെ തലയ്ക്കു പിന്നിൽ നിന്നും തൊഴിച്ചു.

വീശുന്ന വടിയുമായി തെറിച്ചു വീണ ഗോകുലനറിയാതെ വീശിയ കമ്പി പദ്മാകർ ഷെട്ടിയുടെ നെറ്റിയിൽ കൊണ്ട് ചോര വന്നു പദ്മാക൪ ഷെട്ടിയുടെ ബോധം പോയി.

ഗോകുലനും എഴുനേൽക്കാൻ ആകാതെ അവിടെ കിടന്നു.

<<<<<<<<<O>>>>>>>>

Recent Stories

The Author

15,545 Comments

  1. eee കല്യാണ kainjavar ചേട്ടാ എന്ന് വിളിക്കുന്നത് എന്താ ?

    1. How old are you?

    2. സ്നേഹം സ്നേഹം

    3. കല്യാണം കഴിഞ്ഞവർ ഇബടെ കമോൺ

  2. ഇടയ്ക്ക് എന്തേലും പറഞ്ഞു കൂടെ കേറിക്കോ. ചിരി മാത്രം പോരാ

    കേട്ടല്ലോ അല്ലെ

    1. കേട്ടു ചേട്ടാ….,😇😇

      1. ചേട്ടനോ ആര് ഞാനോ, ആക്കിയതാണോ

        1. 🤐🤐🤐😁

          1. അയ്യോ സംസാരിച്ചാൽ എന്താ തെറ്റ്‌ രാജീവേട്ട

          2. സംശയിക്കേണ്ട എന്ന് ഞാൻ പറഞ്ഞില്ലല്ലോ 🤔🤔

          3. അല്ല ഒരു ഇഷ്ട്കേട് പോലെ

        2. ഏയ്‌ അങ്ങനെ തോന്നിയോ 😄

          1. ശകലം, ചുമ്മ ആണല്ലോ അല്ലെ

        3. 🤣🤣🤣🤣

  3. ഓക്കേ sahos
    ഗുഡ് നൈറ്റ്‌ 😍😍😍😍😍

    1. ഗുഡ് നൈറ്റ്‌

    2. ശുഭരാത്രി

    3. ഗുഡ് നൈറ്റ്‌ ശിവേട്ടാ ❤️❤️❤️❤️

  4. തൃശ്ശൂർക്കാരൻ 🖤

    ഹായ് 😁

    1. ഹലോ

  5. Rajeev September 29, 2020 at 11:51 pm
    കൃഷി ഒക്കെ വെള്ളം കേറി

    കൂട്ട് കൃഷിയായിരുന്നു വെള്ളം ഒഴിച്ചതായിരിക്കും 😜😜

    1. koriuozhichu എല്ലാരും കൂടി

  6. Mithra September 29, 2020 at 11:35 pm
    Chechi onnualla kuttiyaaa

    Reply
    എനിക്കും അതെ നീ ഇപ്പോൾ മുതൽ പെങ്ങൾ

      1. സംഭവം മാറി

      2. Reply
        Mithra September 29, 2020 at 11:47 pm
        Cheyyan pedikkanda enikku all Indians are brothers and sisters aanu

        Reply

    1. Thanks brother ♥️

      1. യുവർ ആൽവേസ് വെൽക്കം

  7. അജയ്September
    Athu kuzhappallyyaa

    1. ചീത്തപ്പേരോ
      എനിക്ക് കുഴപ്പം ഉണ്ടേ

    2. അജയ്September ??

      1. എന്താ രാജീവേട്ടാ

    3. New admission??

  8. എന്താണ് topic..സംഗീതം, പ്രണയം..ithonnumallallo

    1. രണ്ടുമല്ല കേറി പോരെ

    2. ടോപ്പിക്ക് ഒന്നും ഇല്ല

      1. നല്ലോരു topic വന്നതല്ലേ physics il..

        1. രാജീവേട്ടാ….

        2. ഫിസിക്സ്‌ എടുത്താൽ ഞാൻ മുങ്ങും

    3. കപ്പ കൃഷിയായിരുന്നു .. വിളവിടുപ്പ് കഴിഞ്ഞെന്ന് തോനുന്നു അനക്കം ഒന്നുമില്ല

      1. 😂😂😂

      2. കൃഷി ഒക്കെ വെള്ളം കേറി

  9. ꧁༺അഖിൽ ༻꧂

    നന്ദൻ ചേട്ടൻ മിസ്സിംഗ്‌…

    ഞാൻ ശരിക്കും ഓടി…

    ബൈ… എന്നെ 34/27 കൂടെ പച്ചക്ക് കത്തിക്കും…

    ഗുഡ്നൈറ്റ്…

    1. ഗുഡ് നൈറ്റ്‌

  10. നക്ഷത്രങ്ങളിലാത്ത ആകാശമെന്ത് darkaan

  11. നേരേന്ദ്രൻ🌷❤️

    എല്ലാവരും Food അടിച്ചോ

    1. എപ്പോഴേ

    2. Having vettucake

      1. എവിടുന്നാ ഏഴുത്താണി കട നിന്നാണോ 🤤🤤🤤😀🤤

        1. Athu ini kottiyam or Keralapuram pokanam

    3. ഒരു തവണ കൂടി കഴിക്കണം

      1. Ipo thanne 3 ennam aayi

        1. ഞൻ 2 ആയുള്ളൂ

  12. ꧁༺അഖിൽ ༻꧂

    ////അജയ്September 29, 2020 at 11:30 pm
    മെയിൽ ഐഡി മുഖ്യം/////

    ബിഗിലെ…. ഇജ്ജ് ഇവിടെ മാനത്ത് നിന്നും ആണോ കമന്റ്‌ ഇടുന്നെ… 😂😂😂

    മെയിൽ വെച്ചിട്ടില്ലേ …

    അതുകൊണ്ട് മെയിൽ ഐഡി മുഖ്യം കുട്ടാ… 😂

    1. പേർസണൽ അന്ധർധരാ ഇല്ല ചേട്ടാ

    2. 😂😂😂😂😂😂😂😂

      1. നീ രണ്ടിനും ചിരിക്കുന്നോ

        1. എനിക്ക് ചിരിക്കാനല്ലേ അറിയൂ 😂😂😂😂😂😂😂

          1. വെരി ഗുഡ്

          2. ഇടയ്ക്ക് എന്തേലും പറഞ്ഞു കൂടെ കേറിക്കോ. ചിരി മാത്രം പോരാ

          3. യെസ് ഇടയ്ക്ക് സംസാരിക്കു

        2. Pavam koch chirichottada

          1. ചോദിച്ചതാ ചിരിച്ചോട്ടെ

    3. നിനക്ക് പരീക്ഷ അല്ലെ.
      😂😂😂😂😂
      ഒക്ടോബർ 3 കഴിഞ്ഞു വാ പൊളിക്കാം

    4. 2 on 1 handicap matchalle 🤣🤣

  13. Mithra September 29, 2020 at 11:35 pm
    Chechi onnualla kuttiyaaa

    Reply
    ആണൊ ഞാൻ ചിലപ്പോ ഇളയത് ആവും ചേച്ചി ആണ് ബെറ്റർ

    1. അതെ ചേച്ചി ആണ് ബെറ്റർ. 🤣🤣🤣🤣🤣

      1. ആവിശ്യത്തിന് ചീത്തപ്പേര് ആയി

    2. ꧁༺അഖിൽ ༻꧂

      Mithra…,,,,

      പെങ്ങളെ… രാജധാനി എക്സ്പ്രസിന് കൊണ്ട് തല വെക്കല്ലേ… 😂😂😂

      മിത്രൂസ് എന്ന വിളി കാണാനുള്ള ത്രാണി എനിക്ക് ഇല്ലാ 😂😂😂😂

      1. ഒരിക്കലും സംഭവിക്കില്ല

      2. Cheyyan pedikkanda enikku all Indians are brothers and sisters aanu

    3. വല്ല പ്ലസ് two വിലും പഠിക്കുന്ന കൊച്ചാവും

      1. റിസ്ക് എടുക്കാൻ ഞാൻ തയ്യാറല്ല

  14. എല്ലാരും കൂട്ടിൽ കേറീല്ലേ 😂😂

    1. ഇല്ലല്ലോ

    2. എന്തൊരു കരുതലാനി മനുസ്യന്

  15. എല്ലാരും പോയോ

    1. കപ്പ കൃഷി കഴിഞ്ഞോ ?

  16. ꧁༺അഖിൽ ༻꧂

    ////നന്ദൻSeptember 29, 2020 at 11:29 pm

    അഖിലൻ :ഫോൺ നമ്പറും മെയിൽ ഐഡിയും തന്നേക്ക് കപ്പ പറിക്കാൻ 10വഴികൾ എന്നൊരു ജേർണൽ ഉണ്ട് ഞാൻ അയച്ചു തരാം 😂😂😂

    പ്രശസ്തനായ നന്ദൻ അവർകൾ എഴുതിയ കപ്പ പറിക്കാൻ 10വഴികൾ എന്ന ജേർണൽ… 😂😂

    1. 😂😂😂

    2. ഇതൊക്കെ കേൾക്കുന്ന കപ്പ ” വല്ല വാഴയായി ജനിച്ചാൽ മതിയായിരുന്നു “

      1. 😂😂😂😂

  17. പാർവണ msc ഫിസിക്സ്‌ അല്ലെ ക്വാണ്ടംമെക്കാനിക്സ് എടുക്കാൻ തുടങ്ങിയോ..

    1. ല്ല

    2. ട്യൂഷൻ ആണൊ പ്ലാൻ

      1. No.. ചുമ്മാ question ചോദിക്കാൻ ആയിരുന്നു. 😂😂

        1. യെന്തിനു 🙄😂

        2. അത് മനസ്സിലാക്കി നേരത്തെ ഇല്ല എന്ന് പറഞ്ഞു

        3. അതെ

    1. ഹലോ ചേച്ചി

      1. Chechi onnualla kuttiyaaa

    2. Helloo❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com