കല വിപ്ലവം പ്രണയം [കാളിദാസൻ] 57

Views : 4094

ആഹ്. ഞാനൊന്നാലോചിക്കട്ടെ.
മ്മ്.. എന്നാ ഞാൻ അടുക്കളയിലേക്ക് ചെല്ലട്ടെ. പാത്രം കഴുകാൻ ഉണ്ട്.
അതും പറഞ്ഞു പോകാൻ നിന്ന അമ്മുവിനോടായ്.ഹരി പറഞ്ഞു.
അമ്മു മോളേ ….ഒന്ന് നിന്നെ.
ദൈവമേ. ഇനിയിതെന്ത് കുരിശാണ്.
അമ്മു സ്വയം മനസ്സിൽ പിറുപിറുത്തു കൊണ്ട് ചോദിച്ചു.
എന്താ.. ഏട്ടാ…
അതെ… കുറച്ചു ദിവസമായി. ശരീരത്തിൽ നല്ലൊണം എണ്ണ ഒക്കെയിട്ട് മസാജ് ചെയ്ത്. ചൂടു വെള്ളത്തിലെക്കെ ഒന്ന് കുളിച്ചിട്ട്.
അതിന്?
അമ്മു ഒരു ചോദ്യഭാവത്തിൽ അവനോടായി. ചോദിച്ചു.
ഓഹ്.ഒന്നും മനസ്സിലാവാത്ത പോലെ.
മൊതലെടുക്കണേണ സജീ.. അമ്മു ദയനീയഭാവത്തിൽ പറഞ്ഞു.
ഹി .ഹി.ഹി…
നമുക്ക് വൈകീട്ട് അമ്പലത്തിൽ പോവണ്ടെ?
മ്മ്… വേണം.. അവൾ തലതാഴ്ത്തി പറഞ്ഞു.
ആഹ്.എന്നാ മോളു പോയി വെള്ളം തിളപ്പിക്ക്. എന്നിട്ട് ആ എണ്ണ എടുത്ത്.ചേട്ടൻ്റെ കൈയ്യും, കാലും, പുറവും ഒക്കെയൊന്ന് മസാജ് ചെയ്തു താ…
ആഹ്. പെട്ടെന്ന് ആയിക്കോട്ടെ. അതു കഴിഞ്ഞ് എനിക്ക് കോളേജിൽ പോവാനുള്ളതാ..
ഒരു പുഛംനിറഞ്ഞ ഭാവത്തോടു കൂടി.ഹരി അവളോടായ് പറഞ്ഞു.
ഇത്രയും കേട്ടതും. അമ്മു മുഖോം വീർപ്പിച്ച്
ചവുട്ടിത്തുള്ളിക്കൊണ്ട് അകത്തേക്ക് പോയി.
അമ്പലത്തിൽ പോവുക എന്നത് അവളുടെ ആവശ്യമായിപ്പോയ്. അല്ലെ ഇതും പറഞ്ഞു ചെന്നിരുന്നേൽ കാണായിരുന്നു.
രണ്ടു മണിക്കൂറുകൾക്ക് ശേഷം.
ഹരി അമ്മയുണ്ടാക്കിയ ചൂടു പുട്ടും, കടലക്കറിയും കഴിച്ച്. കോളേജിലേക്ക് പോവാനായിറങ്ങി.
കരിനീല കളർ ഫുൾ സ്ലീവ് ഷർട്ടും. അതേ കരയുള്ള ഡമ്പിൾ മണ്ടുമായിരുന്നു അവൻ്റെ വേഷം.
അമ്മേ…ഞാൻ ഇറങ്ങുവാ…
ആഹ്.ശരി മോനെ.
ഏട്ടാ …ഞാൻ പറഞ്ഞ കാര്യം മറക്കലേ..
ഇടല്ലടീ… മറക്കില്ല നമുക്ക്‌ പോവാം.
അല്ലാ… അച്ഛനെന്ത്യേ??
അച്ഛൻ പറമ്പിലാ..
ആഹ്.എന്നാ ഞാൻ പോയിട്ട് വരാം അച്ഛനോട് പറഞ്ഞേറെ.
മ്..ശരി
ഹരി തൻ്റെ RX 100 സ്റ്റാർട്ട് ചെയ്യ്ത് അല്പ നേരം ആക്സിലേറ്റർ ഒന്ന് റൈസ് ചെയ്തു. ശേഷം കോളേജ് ലക്ഷ്യമാക്കി വണ്ടി നീങ്ങി.
പോകുന്ന വഴിയിൽ അവൻ്റെ കണ്ണുകൾ
നൂറ്റണ്ടുകളുടെ ചരിത്രം വിളിച്ചോതുന്ന, ഒരു പാടു മഹാന്മാരെ വാർത്തെടുത്ത, ഒരു പാടു ചരിത്രങ്ങൾക്ക് സാക്ഷ്യം വഹിച്ച .
ആ കലാലയത്തെ നിറഞ്ഞ മനസ്സോടെ ഒന്ന് നോക്കി.

Recent Stories

The Author

kadhakal.com

15 Comments

  1. നന്നായിട്ടുണ്ട്… ബാക്കി ഭാഗങ്ങൾ പെട്ടന്നുണ്ടകുമൊ??

    1. കാളിദാസൻ

      Submit cheythitund bro.

  2. vayichu nalla katha aanu bro

    1. കാളിദാസൻ

      Thank u… ഹർഷാപ്പി…. 💓💓💓💓

  3. തൃശ്ശൂർക്കാരൻ

    ബ്രോ waiting

    1. കാളിദാസൻ

      ബ്രോ ആയച്ചിട്ടുണ്ട്. ഇന്നു വരുമായിരിക്കും

      1. കാളിദാസൻ

        Kambi kathakal ൽ ആയിരിക്കും ആദ്യം വരുന്നത്.
        അതിലുണ്ടാവണ തെറ്റുകൾ തിരുത്തി ഇതിൽ അപ്‌ലോഡ് ചെയ്യും.
        അതുകൊണ്ട് kadhakal. Com ൽ വരാൻ
        കുറച്ചു ടൈം എടുക്കും.

      2. Evide aparajithan 25

  4. ponotte …. baki ponotte

    1. കാളിദാസൻ

      💓💓💓

  5. Waiting

    1. കാളിദാസൻ

      💓💓💓💓

  6. തൃശ്ശൂർക്കാരൻ

    ബ്രോ ഈ കഥ kk യിൽ വായിച്ചിരുന്നൂ 😍😍😍😍😍 waiting Part 2😇

    1. കാളിദാസൻ

      15 ന് ഉള്ളിൽ അയക്കാൻ ശ്രെമിക്കാം ബ്രോ…

      1. തൃശ്ശൂർക്കാരൻ

        😍😍😍😍

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com