ആതിര [വിബിൻ] 69

Views : 5239

ആതിര

Aathira | Author : Vibin

 

” ഡോ താൻ എന്തെങ്കിലും ഒന്ന് പറഞ്ഞിട്ട് പോടോ, വർഷം 3 ആയില്ലേ തന്റെ പിന്നാലെ ഉള്ള നടത്തം തുടങ്ങിയിട്ട്. ഇനിയെങ്കിലും ഒന്ന് ഇഷ്ട്ടമാണ് എന്ന് പറഞ്ഞുകൂടെ”

 

” തന്നോട് ഞാൻ പറഞ്ഞത് അല്ലേ എന്റെ വീട്ടുകാരെ എനിക്ക് വേദനിപ്പിക്കാൻ കഴിയില്ല എന്ന്. എന്നെ വെറുതെ വിട്ടുകൂടെ എനിക്ക് പഠിക്കണം ഞാൻ പോകുന്നു, എന്റെ പിറകെ വരരുത് പ്ലീസ്.”

അവൾ പോകുന്നതും നോക്കി ഒരു ചെറിയ വിഷമത്തോടെ ഞാൻ അവിടെ നിന്നു.

ഞാൻ സിബിൻ, എന്താണ് ജോലി എന്ന് ചോദിച്ചാൽ, ഒരു കൂലി പണിക്കാരൻ ആണ്. മാന്യമായ എന്ത്  പണിയും ചെയ്യും.

ആ പോയത് എന്റെ ജീവൻ ആണ് ആതിര അതാണ് അവളുടെ പേര്. നേഴ്സിംഗ് പഠിക്കുകയാണ്.

 

ഞാൻ ഡിഗ്രി പഠിക്കുമ്പോൾ ആണ് അവളെ ആദ്യമായി കാണുന്നത്. പ്ലസ്1 പഠിക്കുന്ന സമയത്ത് ആണ് അത്. അവൾക്ക് 18 വയസ്സ് ആകുന്നത് വരെ ഞാൻ കാത്തിരുന്നു അവളോട് ഇഷ്ട്ടമാണ് എന്ന് പറയാൻ.

 

അവൾക്ക് അറിയാമായിരുന്നു അവളെ എനിക്ക് ഇഷ്ട്ടമാണ് എന്ന്. കഴിഞ്ഞ 3 കൊല്ലമായി ഞാൻ അവളുടെ പിറകെ തന്നെ ഉണ്ടായിരുന്നു. അവൾക്ക് 18 വയസ്സ് തികഞ്ഞ അന്ന് തന്നെ ഞാൻ അവളോട് എന്റെ ഇഷ്ട്ടം പറഞ്ഞു.

 

അമ്പലത്തിൽ പോയി അവളുടെ പേരിൽ ഒരു പുഷ്പാഞ്ജലി കഴിച്ചു തിരിഞ്ഞു നോക്കിയപ്പോൾ ആണ് എന്റെ പിറകിൽ അവൾ നിൽക്കുന്നത് ഞാൻ കണ്ടത്.

Recent Stories

The Author

വിബിൻ

23 Comments

  1. Super!!!

  2. വിബിൻ bro
    കഥ ഒരുപാട് നന്നായിരുന്നു ബാക്കി നല്ലൊരു ഹാപ്പി എൻഡിങ് ആയി മനസ്സിൽ വരുന്നില്ലെങ്കിൽ എഴുതരുത് ഇപ്പോൾ ഒരുവിശ്വാസം ഉണ്ട് അവൾ സമ്മതിക്കും അവര് ഒന്നാകും എന്ന് അത് ഇല്ലാതാവരുതല്ലോ

  3. കൊള്ളാം ബ്രോ..👌👌
    സോറി ഇപ്പോളാണ് കാണുന്നത്..വൈകി കിട്ടുന്ന അഭിപ്രായം കിട്ടാതിരിക്കുന്നതിന് തുല്യം ആണ്..അറിയാം..എങ്കിലും എന്റെ അഭിനന്ദനങ്ങൾ സ്വീകരിക്കുക👏👏

    1. താങ്ക്സ് നീൽ… 2 കഥ ഇട്ടിരുന്നു ഒന്ന് കാണുന്നില്ല.

  4. Nalla kadhaa ,good one …

    1. താങ്ക്സ്

  5. നല്ല കഥയായിരുന്നു ട്ടോ…

    1. താങ്ക്സ്

  6. PH¥€HO മനു@MJ

    സൂപ്പരാണ് വിബിനേ…. കുറച്ച് കൂടെ ഉണ്ടങ്കിലെന്ന് ഞാനും ആശിച്ചു

    1. എഴുതാൻ നോക്കിയത് ആണ് പക്ഷേ ഒരു പൂർണത കൈവരുന്നില്ല…

    1. താങ്ക്സ്

  7. True love with trust

    1. താങ്ക്സ്

  8. നല്ല കഥ ആണ് മച്ചാനെ…

    1. താങ്ക്സ്. താങ്കളുടെ കയ്യിൽ നിന്ന് ഒരു അഭിനന്ദനം കിട്ടിയതിൽ ഞാൻ അഭിമാനിക്കുന്നു. അപരാജിതൻ കിടു ആണ് ട്ടോ

  9. 😍🙌🙌

    കിടു❤️

    1. താങ്ക്സ്

  10. തൃശ്ശൂർക്കാരൻ AA

    മച്ചാനെ കിടു 😍😍😍😍😍😘ഒരു രക്ഷയുമില്ല ❤️❤️❤️❤️❤️❤️❤️❤️

    1. താങ്ക്സ് ഗഡി. ഞാനും തൃശൂരക്കാരൻ ആണ് ട്ടോ

      1. തൃശ്ശൂർക്കാരൻ AA

        😍😍😍❤️❤️❤️❤️❤️

  11. Yeda parAnari vibine Mone aa penninte reaction kudi yeyuthan padilairunno oh adippolli story

    1. എഴുതാൻ കുറേ ശ്രമിച്ചു. ഒരു പൂർണത കിട്ടുന്നില്ല.

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com