അപരാജിതൻ 12 [Harshan] 9387

Views : 1156909

പ്രപഞ്ചത്തിന്റെ താളത്തെയും കാലത്തെയും നിലനിർത്തുന്ന മഹാരുദ്രരൂപമാർന്ന ആദി താണ്ഡവ നടരാജ സ്വരൂപം , ആ തേജസ്വരൂപത്തിലേക് അടുക്കും തോറും യോഗാവസ്ഥയിൽ ഇരിക്കുന്ന ആ  മനുഷ്യന്റെ ശിരസിൽ സഹസ്രാര ചക്രത്തിൽ നിന്നും തേജസുറ്റ വിശിഷ്ഠ ബോധമാകുന്ന പ്രകാശ ചൈതന്യം ഒഴുകി അഗ്നിയും ജ്യോതിസും ഒക്കെ ആയി പ്രഭ ചൊരിയുന്ന ബ്രഹ്മമെന്ന അവസ്ഥയിലേക്കു അലിഞ്ഞു ചേരുന്നു….

 

ആദി ആ ദൃശ്യം അകക്കണ്ണിൽ കണ്ടുകൊണ്ട് ശിവലിംഗത്തിൽ കെട്ടിപ്പുണർന്നു കിടന്നു.

നിമിഷങ്ങൾക്കം ആദി കണ്ണ് തുറന്നു. നോക്കുമ്പോൾ എല്ലാം പഴയപോലെ ശിവലിംഗത്തിനു സമീപം ആയി കൂവളഇലകൾക്ക് മേലെ നാഗമണി വീണു കിടക്കുന്നു.

അവൻ നേരെ ഇരുന്നു. ഉള്ളിൽ ഒരു വല്ലാത്തൊരു സന്തോഷവും ധൈര്യവും ശക്തിയും ഒക്കെ നിറഞ്ഞ പോലെ.

 

അവൻ എഴുന്നേറ്റു സാഷ്ടാംഗം ആ ശിവലിംഗത്തിൽ നമസ്കരിച്ചു.

ശിവലിംഗത്തിന് മുന്നിലായി കൈകള്‍ കൂപ്പി തന്നെ ഇരുന്നു.

അവന്റെ ഉള്ളിൽ നിറയുന്ന സദാശിവം എന്ന മംഗളകാരിയായ ദിവ്യമായ പരമമായ ആനന്ദത്തിൽ അവന്‍ അലിഞ്ഞു, സ്വയ൦ ശിവ സ്വരൂപത്തിൽ അലിഞ്ഞു ചേർന്ന പോലെ ഒരു പ്രതീതി

ആ സമയത്തു ശിവലിംഗത്തിലേക് നോക്കി ഇരുന്നപ്പോൾ അവനറിയാതെ ഒരു സ്വപ്നാവസ്ഥയിലെക്കു ഉയർന്നു. കണ്മുന്നിൽ കാണുന്നത് തന്റെ പ്രായത്തിൽ ഉള്ള അപ്പു എന്ന ശൈശവ അവസ്ഥ, ലക്ഷമി അമ്മയും അച്ഛനും കൂടെ അവനെ കൊണ്ട് നീലാദ്രിയിൽ ദർശനം നടത്തുക ആണ്. അപ്പുവിനെ അമ്മ ഒക്കത്തു എടുത്തിരിക്കുന്നു, എന്നിട്ടു അച്ഛന്റെ കയ്യിൽ അമ്മ മുറുകെ പിടിച്ചു പടികൾ കയറുക ആണ്.

മൃത്യുഞ്ജയ മഹാരുദ്രന്റെ നടയിൽ അവർ ഇരുവരും നിൽക്കുന്നു. കുഞ്ഞപ്പു കൈകൾ കൂപ്പി ആണ് ഒക്കത്തു ഇരിക്കുന്നത്, അമ്പോറ്റിയെ കുമ്പിടുന്നു. അച്ഛനും അമ്മയും മഹാദേവ കീർത്തനം ഒരുമിച്ചു ഉരുവിടുന്നു. അവന്റെ കാതിൽ അത് തന്നെ ആണ് മുഴങ്ങുന്നത്. അവൻ കാണുമ്പോ അപ്പുവിന് മാത്രം വ്യത്യാസം വരുന്നു. അച്ഛനും അമ്മയും അവിടെ നിന്ന് കീർത്തനം ഉരുവിടുമ്പോൾ അപ്പു വിവിധ പ്രായത്തിലേക്ക് വളരുന്നു.

അഞ്ചു വയസ്സ് ആറു വയസ് ഏഴു വയസ് അങ്ങനെ ഓരോ പ്രായവും കടന്നു പതിനഞ്ചും പതിനാറും കഴിഞ്ഞു ഇരുപതും ഇരുപത്തി ഒന്നും ,,,അപ്പോൾ മാറ്റം വരുന്നത് അച്ഛനെ കാണാനില്ല, അമ്മ മാത്രം, അത് കഴിഞ്ഞു അമ്മയും ഇല്ല, ആദി മാത്രം ഇരുപത്തി രണ്ടു, ഇരുപത്തി മൂന്നു, ഇരുപത്തിനാലു, അങ്ങനെ ഇരുപത്തി ഏഴുവയസു വരെ ഉള്ള വളർച്ചകൾ….. അപ്പു ആദിയും ആദിശങ്കരനും കൂപ്പു കൈകളോടെ തന്നെ പ്രാർത്ഥനഭാവത്തിൽ നിൽക്കുന്നു,,, അവനു കൂട്ടായി അച്ഛനും അമ്മയും ഒരുമിച്ചു ആലപിക്കുന്ന കീർത്തനം മാത്രം………………….

നിറയുന്ന കണ്ണുകളോടെ തന്നെ ശിവാനന്ദ൦ മനസിൽ നിറഞ്ഞു ആദി ഭഗവാനിൽ ലയിച്ചിരുന്നു..

ഗൗരാംഗ അർദ്ധാ൦ഗ ഗംഗാ തരംഗേ

യോഗി മഹായോഗകാ രൂപ രാജേ

ഭഗചാല മുണ്ഡമാല ശശിബാല കരതാല

താടെക ഡിമിഡിമിക ഡമരുക ബാജേ

ഗൗരാംഗ അർദ്ധാ൦ഗ ഗംഗാ തരംഗേ

യോഗി മഹായോഗകാ രൂപ രാജേ

 

ആദി എന്ന ആദിശങ്കര൯ മണിക്കൂറുകൾ സ്വയ൦ മറന്നു ഇരുന്നു പോയി.

ഒടുവില്‍ അവന്‍ സ്വബോധത്തിലേക് വന്നു. ഉന്നതമായ ആനന്ദത്താല്‍ മിഴികള്‍ നിറഞ്ഞു തുളുമ്പിയിരുന്നു……

അപ്പൊ എന്നെ വരുത്തിയതാണ് അല്ലെ ..ഇതൊക്കെ കാണിക്കുവാനും അനുഭവിപ്പിക്കുവാനും,,,

ഇത്രയും വലിയ ആൾ ആയിരുന്നുന്നു സത്യായിട്ടും അറിയില്ലായിരുന്നു, ഇപ്പോ ബോധ്യായി

പക്ഷെ ആ കണ്ട കാഴ്ച, പിന്നീടുള്ള സമയം ഒക്കെ ഞാൻ ഒരു തരം ആനന്ദാവസ്തയിൽ ആയിരുന്നു, അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്, ശിവൻ എന്നാൽ ആനന്ദം ആണ് എന്നു,,, ഞാൻ അതാണോ ഇപ്പൊ അനുഭവിച്ചത്‌ എനിക്ക് ആ കാഴ്‌ച കണ്ടിട്ടു അങ്ങനെ ആണ് എന്നാണ് തോന്നിയത്,,,

മാഷ് തന്നെ ആണല്ലേ അപ്പൊ ഈ പ്രപഞ്ചത്തെ കംപ്ലീറ്റ് കൺട്രോൾ ചെയ്യുന്നത്, അപ്പൊ എന്നെയും കൺട്രോൾ ചെയ്യുന്നത് മാഷ് തന്നെ ആയിരിക്കുമല്ലോ… അത് അറിയുവാൻ ഞാൻ വൈകി പോയി.

അപ്പൊ ഞാൻ അനുഭവിച്ചതും അനുഭവിച്ചു കൊണ്ടിരിക്കുന്നതും ഇനി അനുഭവിക്കാൻ പോകുന്നതും ഒക്കെ മാഷിന് നല്ല പോലെ അറിവുണ്ടാകുമല്ലേ ,,,,,

അവൻ കഴുത്തിലെ രുദ്രാക്ഷത്തെ മുറുകെ പിടിച്ചു.

ആദി വീണ്ടും ആ ശിവലിംഗത്തെ കെട്ടിപിടിച്ചു

മാഷെ ,,,,, ഞാൻ എന്ന ഇനി പോകുക ആണ്, ഇനി ഞാൻ മാഷില്ല എന്ന് പറയില്ല എന്നും ഞാൻ അമ്പലത്തിലൊക്കെ വന്നു മാഷിനെ കണ്ടോളാം,  പൂജകൾ ചെയ്തുകൊള്ളാം,,

എനിക്ക് ബോധ്യായി ,,വേറെ ആരും ഇല്ലെങ്കിൽ പോലും മഹാദേവൻ ഉണ്ട് ശിവശക്തി ഉണ്ട് എന്ന്,,,

ആദി എഴുനേറ്റു, ആ നാഗമണിയും കൈകളിൽ എടുത്തു.

ഒന്നുകൂടെ ഭഗവാനെ നമസ്കരിച്ചു മണ്ഡപത്തിനു പുറത്തേക്ക് ഇറങ്ങി ആ കാഴ്ച കണ്ടു അവനു ഞെട്ടലും അത്ഭുതവും ആയി.

മണ്ഡപത്തിനു പുറത്തു ആയിരകണക്കിന് സർപ്പങ്ങൾ പത്തി വിടർത്തി നിൽക്കുന്നു, അവൻ അല്പം ശങ്കയോടെ ആണെങ്കിൽ പോലും പുറത്തക്ക് ഇറങ്ങിയപ്പോൾ ആ സർപ്പങ്ങൾ അവനു വഴിയൊരുക്കി, അവൻ അവരെ നോക്കി കൈകൾ കൂപ്പി മുന്നോട്ടേക് നടന്നു, ഇടക്ക് തിരിഞ്ഞു നോക്കിയപ്പോള്‍ കണ്ട കാഴ്ച കണ്ടു അവ൯ ഞെട്ടി പോയിരുന്നു. ആ സര്‍പ്പങ്ങള്‍ ആ ശിവമന്ദിരത്തിനു ചുറ്റുമായി ഒത്തുകൂടി, ഒടുവിൽ ആയിരക്കണക്കിന് നാഗങ്ങൾ ആ ശിവമണ്ഡപത്തിലേക്കും മുകളിലേക്കും ഒക്കെ കയറി പൂർണമായും പൊതിഞ്ഞു.

പതുക്കെ ആ കരിങ്കൽക്ഷേത്ര മണ്ഡപം ചലിക്കുവാൻ തുടങ്ങി, അത് സാവധാനം മണ്ണിനടിയിലേക്ക് പോയി താണു പോകുന്നു. അതുകണ്ടു ഭയഭക്തിയോടെ അവന്‍ കൈകള്‍ കൂപ്പി നിന്നു.

നിമിഷങ്ങള്‍ കൊണ്ട് ആ ശിവമന്ദിരം പൂർണ്ണമായും മണ്ണിനടിയിലേക് പറഞ്ഞു.

ഒപ്പം സർപ്പങ്ങളും.

ഇപ്പോൾ അവിടെ അങ്ങനെ ഒരു മന്ദിരം ഇല്ല.

ഉണ്ടായത്തിന്റെ ഒരു തെളിവ് പോലും അവശേഷിപ്പിക്കാതെ ആ ശിവമന്ദിരം മറഞ്ഞു.

അവിടെ വെറും പാറക്കെട്ട് മാത്രം, വെറും പാറക്കെട്ട്.

 

എന്ത ഇത് മഹേശ്വര…………?

എല്ലാം എനിക്കായി,,,, എനിക്ക് ബോധം വരുത്തുന്നതിനായി മായാസൃഷ്ടി ആയിരുന്നോ?

അവൻ ആ മണ്ണിൽ മുട്ടുകുത്തി കൈകൾ കൂപ്പി.

മുന്നിലായി ഭഗവാന്റെ മൂന്നാം കണ്ണിന്റെ സ്വരൂപമായ നാഗമണി വെച്ചു എന്നിട്ടു നാഗമണിയെ നമസ്കരിച്ചു.

അവൻ എഴുനേറ്റു വീണ്ടും കൈകൾ കൂപ്പി അത്ഭുതം ഭക്തി ബഹുമാനം എല്ലാം മനസിൽ സൂക്ഷിച്ചു നാഗമണിയും എടുത്തു തിരികെ നടന്നു.

പോകും വഴി നിറഞ്ഞ കണ്ണുകളും തുടച്ചു.

വന്ന വഴി നടന്നു ഒടുവിൽ കാറിനു സമീപം എത്തി, ഉള്ളില് കയറി സ്റ്റാർട്ട് ചെയ്തപ്പോൾ ഒരു കുഴപ്പവും ഇല്ലാതെ സ്റ്റാർട് ആയി. അവൻ വണ്ടിയും കൊണ്ട് നേരെ മുന്നോട്ടു പോയി.

കാർ നേരെ ടൌൺ ഹാളിലേക്ക് കൊണ്ടുപോയി,

അവിടെ കൊണ്ടുപോയി ഇട്ടു അവന്റെ ജീപ്പും എടുത്തു അവിടെ നിന്നും പുറപ്പെട്ടു.

പഞ്ചാക്ഷരി ജപിച്ച് കൊണ്ട് തന്നെ

<<<<<<<<O>>>>>>>>

Recent Stories

The Author

15,545 Comments

  1. eee കല്യാണ kainjavar ചേട്ടാ എന്ന് വിളിക്കുന്നത് എന്താ ?

    1. How old are you?

    2. സ്നേഹം സ്നേഹം

    3. കല്യാണം കഴിഞ്ഞവർ ഇബടെ കമോൺ

  2. ഇടയ്ക്ക് എന്തേലും പറഞ്ഞു കൂടെ കേറിക്കോ. ചിരി മാത്രം പോരാ

    കേട്ടല്ലോ അല്ലെ

    1. കേട്ടു ചേട്ടാ….,😇😇

      1. ചേട്ടനോ ആര് ഞാനോ, ആക്കിയതാണോ

        1. 🤐🤐🤐😁

          1. അയ്യോ സംസാരിച്ചാൽ എന്താ തെറ്റ്‌ രാജീവേട്ട

          2. സംശയിക്കേണ്ട എന്ന് ഞാൻ പറഞ്ഞില്ലല്ലോ 🤔🤔

          3. അല്ല ഒരു ഇഷ്ട്കേട് പോലെ

        2. ഏയ്‌ അങ്ങനെ തോന്നിയോ 😄

          1. ശകലം, ചുമ്മ ആണല്ലോ അല്ലെ

        3. 🤣🤣🤣🤣

  3. ഓക്കേ sahos
    ഗുഡ് നൈറ്റ്‌ 😍😍😍😍😍

    1. ഗുഡ് നൈറ്റ്‌

    2. ശുഭരാത്രി

    3. ഗുഡ് നൈറ്റ്‌ ശിവേട്ടാ ❤️❤️❤️❤️

  4. തൃശ്ശൂർക്കാരൻ 🖤

    ഹായ് 😁

    1. ഹലോ

  5. Rajeev September 29, 2020 at 11:51 pm
    കൃഷി ഒക്കെ വെള്ളം കേറി

    കൂട്ട് കൃഷിയായിരുന്നു വെള്ളം ഒഴിച്ചതായിരിക്കും 😜😜

    1. koriuozhichu എല്ലാരും കൂടി

  6. Mithra September 29, 2020 at 11:35 pm
    Chechi onnualla kuttiyaaa

    Reply
    എനിക്കും അതെ നീ ഇപ്പോൾ മുതൽ പെങ്ങൾ

      1. സംഭവം മാറി

      2. Reply
        Mithra September 29, 2020 at 11:47 pm
        Cheyyan pedikkanda enikku all Indians are brothers and sisters aanu

        Reply

    1. Thanks brother ♥️

      1. യുവർ ആൽവേസ് വെൽക്കം

  7. അജയ്September
    Athu kuzhappallyyaa

    1. ചീത്തപ്പേരോ
      എനിക്ക് കുഴപ്പം ഉണ്ടേ

    2. അജയ്September ??

      1. എന്താ രാജീവേട്ടാ

    3. New admission??

  8. എന്താണ് topic..സംഗീതം, പ്രണയം..ithonnumallallo

    1. രണ്ടുമല്ല കേറി പോരെ

    2. ടോപ്പിക്ക് ഒന്നും ഇല്ല

      1. നല്ലോരു topic വന്നതല്ലേ physics il..

        1. രാജീവേട്ടാ….

        2. ഫിസിക്സ്‌ എടുത്താൽ ഞാൻ മുങ്ങും

    3. കപ്പ കൃഷിയായിരുന്നു .. വിളവിടുപ്പ് കഴിഞ്ഞെന്ന് തോനുന്നു അനക്കം ഒന്നുമില്ല

      1. 😂😂😂

      2. കൃഷി ഒക്കെ വെള്ളം കേറി

  9. ꧁༺അഖിൽ ༻꧂

    നന്ദൻ ചേട്ടൻ മിസ്സിംഗ്‌…

    ഞാൻ ശരിക്കും ഓടി…

    ബൈ… എന്നെ 34/27 കൂടെ പച്ചക്ക് കത്തിക്കും…

    ഗുഡ്നൈറ്റ്…

    1. ഗുഡ് നൈറ്റ്‌

  10. നക്ഷത്രങ്ങളിലാത്ത ആകാശമെന്ത് darkaan

  11. നേരേന്ദ്രൻ🌷❤️

    എല്ലാവരും Food അടിച്ചോ

    1. എപ്പോഴേ

    2. Having vettucake

      1. എവിടുന്നാ ഏഴുത്താണി കട നിന്നാണോ 🤤🤤🤤😀🤤

        1. Athu ini kottiyam or Keralapuram pokanam

    3. ഒരു തവണ കൂടി കഴിക്കണം

      1. Ipo thanne 3 ennam aayi

        1. ഞൻ 2 ആയുള്ളൂ

  12. ꧁༺അഖിൽ ༻꧂

    ////അജയ്September 29, 2020 at 11:30 pm
    മെയിൽ ഐഡി മുഖ്യം/////

    ബിഗിലെ…. ഇജ്ജ് ഇവിടെ മാനത്ത് നിന്നും ആണോ കമന്റ്‌ ഇടുന്നെ… 😂😂😂

    മെയിൽ വെച്ചിട്ടില്ലേ …

    അതുകൊണ്ട് മെയിൽ ഐഡി മുഖ്യം കുട്ടാ… 😂

    1. പേർസണൽ അന്ധർധരാ ഇല്ല ചേട്ടാ

    2. 😂😂😂😂😂😂😂😂

      1. നീ രണ്ടിനും ചിരിക്കുന്നോ

        1. എനിക്ക് ചിരിക്കാനല്ലേ അറിയൂ 😂😂😂😂😂😂😂

          1. വെരി ഗുഡ്

          2. ഇടയ്ക്ക് എന്തേലും പറഞ്ഞു കൂടെ കേറിക്കോ. ചിരി മാത്രം പോരാ

          3. യെസ് ഇടയ്ക്ക് സംസാരിക്കു

        2. Pavam koch chirichottada

          1. ചോദിച്ചതാ ചിരിച്ചോട്ടെ

    3. നിനക്ക് പരീക്ഷ അല്ലെ.
      😂😂😂😂😂
      ഒക്ടോബർ 3 കഴിഞ്ഞു വാ പൊളിക്കാം

    4. 2 on 1 handicap matchalle 🤣🤣

  13. Mithra September 29, 2020 at 11:35 pm
    Chechi onnualla kuttiyaaa

    Reply
    ആണൊ ഞാൻ ചിലപ്പോ ഇളയത് ആവും ചേച്ചി ആണ് ബെറ്റർ

    1. അതെ ചേച്ചി ആണ് ബെറ്റർ. 🤣🤣🤣🤣🤣

      1. ആവിശ്യത്തിന് ചീത്തപ്പേര് ആയി

    2. ꧁༺അഖിൽ ༻꧂

      Mithra…,,,,

      പെങ്ങളെ… രാജധാനി എക്സ്പ്രസിന് കൊണ്ട് തല വെക്കല്ലേ… 😂😂😂

      മിത്രൂസ് എന്ന വിളി കാണാനുള്ള ത്രാണി എനിക്ക് ഇല്ലാ 😂😂😂😂

      1. ഒരിക്കലും സംഭവിക്കില്ല

      2. Cheyyan pedikkanda enikku all Indians are brothers and sisters aanu

    3. വല്ല പ്ലസ് two വിലും പഠിക്കുന്ന കൊച്ചാവും

      1. റിസ്ക് എടുക്കാൻ ഞാൻ തയ്യാറല്ല

  14. എല്ലാരും കൂട്ടിൽ കേറീല്ലേ 😂😂

    1. ഇല്ലല്ലോ

    2. എന്തൊരു കരുതലാനി മനുസ്യന്

  15. എല്ലാരും പോയോ

    1. കപ്പ കൃഷി കഴിഞ്ഞോ ?

  16. ꧁༺അഖിൽ ༻꧂

    ////നന്ദൻSeptember 29, 2020 at 11:29 pm

    അഖിലൻ :ഫോൺ നമ്പറും മെയിൽ ഐഡിയും തന്നേക്ക് കപ്പ പറിക്കാൻ 10വഴികൾ എന്നൊരു ജേർണൽ ഉണ്ട് ഞാൻ അയച്ചു തരാം 😂😂😂

    പ്രശസ്തനായ നന്ദൻ അവർകൾ എഴുതിയ കപ്പ പറിക്കാൻ 10വഴികൾ എന്ന ജേർണൽ… 😂😂

    1. 😂😂😂

    2. ഇതൊക്കെ കേൾക്കുന്ന കപ്പ ” വല്ല വാഴയായി ജനിച്ചാൽ മതിയായിരുന്നു “

      1. 😂😂😂😂

  17. പാർവണ msc ഫിസിക്സ്‌ അല്ലെ ക്വാണ്ടംമെക്കാനിക്സ് എടുക്കാൻ തുടങ്ങിയോ..

    1. ല്ല

    2. ട്യൂഷൻ ആണൊ പ്ലാൻ

      1. No.. ചുമ്മാ question ചോദിക്കാൻ ആയിരുന്നു. 😂😂

        1. യെന്തിനു 🙄😂

        2. അത് മനസ്സിലാക്കി നേരത്തെ ഇല്ല എന്ന് പറഞ്ഞു

        3. അതെ

    1. ഹലോ ചേച്ചി

      1. Chechi onnualla kuttiyaaa

    2. Helloo❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com