കല വിപ്ലവം പ്രണയം [കാളിദാസൻ] 57

Views : 4094

ടെവിനോ തോമസ്സിനെ ക്ഷണിക്കാം എന്നാണ് വിചാരിച്ചിരിക്കുന്നത്.
അതെങ്ങനെ ശരിയാവും അപ്പോൾ ബഡ്ജറ്റ് കുടുതൽ ആവില്ലെ.
ഇല്ല സാർ. ഞങ്ങൾ അദ്ധേഹത്തിൻ്റെ പി.എ യുമായി സംസാരിച്ചിരുന്നു.
ആ ബഡ്ജറ്റിന് അവർക്ക് ഓക്കെയാണെന്നു പറഞ്ഞു.
മ്മ്..ശരി.
സാർ. അഡ്വാൻസ് കൊടുക്കാൻ ഒരു 50000 രൂപ വേണം.
ആഹ്. ഓഫീസിൽ നിന്നും സൈൻ ചെയ്ത്
പണം വാങ്ങിച്ചോളൂ..ഞാൻ ലെറ്റർ തരാം.
അന്ന് വിചാരിച്ച കാര്യങ്ങൾ എല്ലാം നല്ല ഭംഗിയായി നടന്നു.
ശേഷം എബിയെ അവൻ്റെ വീട്ടിൽ ആക്കിയിട്ട് ഹരി തൻ്റെ വീട്ടിലേക്ക് തിരിച്ചു.
വീട്ടിൽ ചെന്ന് കുളിച്ചു മാറി വന്നതും.
ലക്ഷ്മിയമ്മയുടെ വക കട്ടൻ ചായേം,നല്ല ചൂടു കൊഴുക്കട്ടയും തട്ടി. മൊബൈലും കുത്തി.തണ്ണയിൽ കാലും നീട്ടിവെച്ചങ്ങനെ യിരുന്നു. ചെറിയ മഴയുണ്ട്.പിന്നെ ചീവീടുകളുടെ ശബ്ദവും. അത് കേൾക്കാൻ ഒരു പ്രത്യേക സുഗമാണ്.
അങ്ങനെ ഇന്നത്തെ ഡെലിവറി പോയിക്കിട്ടി. ആഹ് .ഫീസടക്കാൻ നേരമാവുമ്പോ..ഞാൻ തന്നെ ഓടണം.
അവൻ സ്വയം മനസ്സിൽ പിറുപിറുത്തു.
അന്ന് രാത്രി ഹരിയും അമ്മുവും അനുവിൻ്റെ തിരുവാതിര കാണുവാനായ് അമ്പലത്തിലേക്ക് പോയി.
അനു. അമ്മുവിൻ്റെ കൂട്ടുകാരിയാണ്.
അമ്പലത്തിൽ കയറി ഒന്നു തൊഴുതതിനു ശേഷം. ഞങ്ങൾ പരുപാടി നടക്കുന്ന സ്ഥലത്തേക്ക് ചെന്നു.
കുറെ ആളുകൾ ഉണ്ടായിരുന്നതിനാൽ
സീറ്റുകൾ വളരെ കുറവായിരുന്നു.
ഹരി അമ്മുവിനെ അവളുടെ കൂട്ടുകാരികളുടെ ഒപ്പം ആക്കിയിട്ട് കുറച്ചപ്പുറത്തായ് ഒരാൽമരച്ചേട്ടിൻത്തിട്ടയിലവനിരുന്നു.
അല്പനേരത്തിനു ശേഷം തൻ്റെയരികിൽ ഒരു ബ്ലാക്ക് കളർ ഓഡി A6 വന്നു നിന്നു. വാഹനങ്ങളോടുള്ള കമ്പം കൊണ്ടോ..
എന്തോ അതിലേക്ക് നോക്കി നിന്നു പോയ്.
അതിൽ നിന്നും ഒരു 45-46 വയസ്സു തോന്നിക്കുന്ന സ്ത്രീ രൂപം ഇറങ്ങി വന്നു.
നിമിഷങ്ങൾക്കുള്ളിൽ ഡ്രൈവിങ് സീറ്റിൽ നിന്നും മണ്ണിലേക്ക് ഒരു വെളുത്ത കാൽപാദം പതിഞ്ഞു.
നീല ധാവണിയിൽ കൈയിൽ തുളസ്സി മാലയുമായ് ഇറങ്ങി വന്ന സുന്ദരിയെ കണ്ട് അവൻ്റെ മനസ്സ് അറിയാതെ മന്ദ്രിച്ചു.
“പാർവ്വതി.”തുടരും…
പേജുകൾ കുറവാണെങ്കിൽ ക്ഷെമിക്കുക.
തുടർന്നുളള പാർട്ടിൽ പേജുകൾ കൂട്ടിയെഴുതുവാൻ ശ്രമിക്കുന്നതായിരിക്കും.
എല്ലാവരുടെയും വിലയേറിയ അഭിപ്രായങ്ങൾ കമൻ്റായ് രേഖപ്പെടുണെ.
ഇഷ്ട്ടമായാൽ ലൈക്ക് ചെയ്യണം.

Recent Stories

The Author

kadhakal.com

15 Comments

  1. നന്നായിട്ടുണ്ട്… ബാക്കി ഭാഗങ്ങൾ പെട്ടന്നുണ്ടകുമൊ??

    1. കാളിദാസൻ

      Submit cheythitund bro.

  2. vayichu nalla katha aanu bro

    1. കാളിദാസൻ

      Thank u… ഹർഷാപ്പി…. 💓💓💓💓

  3. തൃശ്ശൂർക്കാരൻ

    ബ്രോ waiting

    1. കാളിദാസൻ

      ബ്രോ ആയച്ചിട്ടുണ്ട്. ഇന്നു വരുമായിരിക്കും

      1. കാളിദാസൻ

        Kambi kathakal ൽ ആയിരിക്കും ആദ്യം വരുന്നത്.
        അതിലുണ്ടാവണ തെറ്റുകൾ തിരുത്തി ഇതിൽ അപ്‌ലോഡ് ചെയ്യും.
        അതുകൊണ്ട് kadhakal. Com ൽ വരാൻ
        കുറച്ചു ടൈം എടുക്കും.

      2. Evide aparajithan 25

  4. ponotte …. baki ponotte

    1. കാളിദാസൻ

      💓💓💓

  5. Waiting

    1. കാളിദാസൻ

      💓💓💓💓

  6. തൃശ്ശൂർക്കാരൻ

    ബ്രോ ഈ കഥ kk യിൽ വായിച്ചിരുന്നൂ 😍😍😍😍😍 waiting Part 2😇

    1. കാളിദാസൻ

      15 ന് ഉള്ളിൽ അയക്കാൻ ശ്രെമിക്കാം ബ്രോ…

      1. തൃശ്ശൂർക്കാരൻ

        😍😍😍😍

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com