ഒരു നിമിഷം [Arrow] 1661

Views : 13132

ഒരു നിമിഷം

Oru Nimisham | Author : Arrow

 

വല്ലാതെ വിഷമം വരുമ്പോൾ ഞാൻ അഭയം പ്രാപിക്കുക സിനിമയിൽ ആണ്. രണ്ടു മണിക്കൂർ കൊണ്ട് ആ സിനിമയിലെ കഥാപാത്രങ്ങൾ എന്റെ ദുഃഖം മാറ്റിഎടുക്കും പകരം നല്ല കുറച്ച് ഓർമ്മകൾ സമ്മാനിക്കും.പുറത്ത് പോയി കളിക്കാൻ അനുവാദം ഇല്ലാതെ, സ്വന്തം മുറിയിൽ ഒതുങ്ങി കൂടി ഭാവനയിലെ സുഹൃത്തുക്കളുമായി കളിച്ചു വളർന്ന ഒരു ബാലന്റെ ജീവിതത്തിൽ സിനിമ ഒരു കൂട്ടുകാരൻ ആയതിൽ വലിയ അത്ഭുതം ഒന്നും ഇല്ലല്ലോ.
ആദ്യമെല്ലാം പുസ്തകങ്ങൾ ആയിരുന്നു കൂട്ട്, പിന്നീട് അംബാനി per day GB തന്നതിൽ പിന്നെയാണ് സിനിമ ജീവിതത്തിലേക്ക് കടന്ന് വന്നത്.

എന്നാൽ ഇന്ന്, എനിക്ക് എന്റെ ഏക അഭയസ്ഥാനവും നഷ്ടമായിരിക്കുന്നു. ഇന്ന് ആദ്യമായി സിനിമ അരോചകമായി തോന്നുന്നു. തീയറ്ററിലെ തിരക്കും, വെള്ളിത്തിരയിൽ നിറഞ്ഞാടുന്ന പ്രണയരംഗവും പാട്ടും എല്ലാം എന്നെ വേദനിപ്പിക്കുന്നു.
പെണ്ണിന് ഒരാളെ ഇത്ര ഏറെ വേദനിപ്പിക്കാൻ ആവുമോ??
ഒരു പക്ഷെ ഇത് പെണ്ണിന്റെ അല്ല പ്രണയത്തിന്റെ കഴിവ് ആവാം!!

ഇന്റെർവെല്ലിന് മുന്നേ പുറത്ത് ഇറങ്ങിയ എന്നെ ശങ്കരേട്ടൻ അത്ഭുതത്തോടെ നോക്കുന്നുണ്ട്, അദ്ദേഹം എന്തോ ചോദിച്ചെന്നു തോന്നുന്നു. ശങ്കരേട്ടന് കൊടുക്കാൻ മറുപടി ഒന്നും ഇല്ലാത്തതിനാൽ പതിയെ ഇറങ്ങി നടന്നു.
ശങ്കരേട്ടൻ ആ തീയറ്ററിൽ ടിക്കറ്റ് കീറാൻ നിൽക്കുന്ന ആൾ ആണ്. കഴിഞ്ഞ മൂന് വർഷങ്ങൾ ക്കിടയിൽ ആഴ്ചയിൽ കുറഞ്ഞത് 2തവണ എങ്കിലും ഞാൻ അവിടെ ചെല്ലുമായിരുന്നു, അങ്ങനെ പരിചയപ്പട്ടതാണ് ശങ്കരേട്ടനെ. എത്രയും കാലത്തിനിടയിൽ ഒരിക്കൽ പോലും സിനിമ തിരുന്നതിൽ മുന്നേ ഞാൻ അവിടെ നിന്നും ഇറങ്ങിയിട്ടില്ല അതാവാം ശങ്കരേട്ടന്റെ ആശങ്കയ്ക്ക് കാരണം.

റോഡിലൂടെ കുറച്ച് ദൂരം നടന്ന് കഴിഞ്ഞപ്പോളാണ് എന്റെ ബൈക്ക് തീയേറ്ററിൽ ഇരിക്കുവാണെന്ന് ഓർത്തത്. തിരികെ പോകാൻ തോന്നിയില്ല നടന്നു. അച്ഛന്റെ സമ്പാദ്യം ആണ് ആ ബൈക്ക്. പക്ഷെ ഇന്ന് ആ ബൈക്കിനെ ചുറ്റിപ്പറ്റിയും അവളുടെ ഓർമ്മകളാണ്. എന്നും അവളുടെ അവളെ പിന്നിലിരുത്തി ആയിരുന്നല്ലോ കോളജിൽ പോവുന്നതും വരുന്നതും.
നിറം കെട്ട എന്റെ ജീവിതത്തിലേക്ക് അവൾ കടന്ന് വന്നത് ഇന്നും നല്ലപോലെ ഓർക്കുന്നുണ്ട്.

അന്ന് അമ്മയുടെ ഓർമ്മ ദിവസം ആയിരുന്നു. എല്ലാ കൊല്ലത്തേതും പോലെ അന്നും ഞാൻ കൃഷ്ണന്റെ അമ്പലത്തിൽ പോയി, തൊഴാൻ ഒന്നും ആയിരുന്നില്ലാട്ടോ. എന്റെ അമ്മ ആൽത്തറയിൽ കിടന്നാണ് മരിച്ചത്,

Recent Stories

The Author

Arrow

50 Comments

  1. Superb!!!

  2. അപരിചിതൻ

    ആരോ കുട്ടാ..

    ഇപ്പോഴാണ് ഈ കഥ വായിച്ചത്..ഒരുപാട് ഇഷ്ട്ടപെട്ടു, നല്ല എഴുത്തായിരുന്നു..👌👌

    അന്ന് എന്നോട് ഈ കഥ വായിക്കാന്‍ പറഞ്ഞപ്പോള്‍ ഇങ്ങനെ ഒരു ചതി പ്രതീക്ഷിച്ചില്ല ദുഷ്ടാ..😢😢 സങ്കടപ്പെടുത്തി കളഞ്ഞല്ലോ..🥺🥺

    സ്നേഹം മാത്രം ❤♥

  3. Arrow…,,,

    കഥ നീ പറഞ്ഞപ്പോഴാണ് ശ്രദ്ധയിൽ പെട്ടത്…,,
    വളരെ നന്നായി തന്നെ അവതരിപ്പിച്ചു….,,,

    എന്നാലും ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല…,,
    അവൻ അവളുടെ മറുപടിക്കായി കാത്തിരുന്നുവേങ്കിൽ…????

    ജീവിതം ജീവിച്ചു തന്നെ തീർക്കണം…

    അല്ലേ…???
    അതെ….❣️❣️❣️

    സ്നേഹം മാത്രം ❣️❣️❣️

  4. Orupad ishtapettu

    Aa penn ishtapedumbho avan athmahathya cheythu oru nimishathe budhi shunyatha

    Iniyengilum premikumbho oru solid reason and reply kittikayinje suicide attempt cheyyan padullu

    Lyfil oru backward button Illa undo option Illa oru second chance Illa otta jeevitham ore oru option forward button mathram

    Ellam sad ending akkalle Bro karayipich avasanam sandhoshipikallo

    By
    Ajay

  5. മനോഹരമായിട്ടുണ്ട്… പക്ഷെ sad എൻഡിങ് സങ്കടമാണ്… അതൗ വിങ്ങലായി കിടക്കും…
    അടുത്ത കഥയുമായി വീണ്ടും വരിക…
    തൂലിക…..

    1. താങ്ക്സ് 💛

  6. കണ്ണ് നിറഞ്ഞു പോയി arrow..കഥ മനസ്സിൽ തട്ടി…….ഇനിയും ഇത്പൊലതെ ചെറു കഥകൾ പ്രതീക്ഷിക്കുന്നു…ഇത്പൊലതെ climax വേണോന്ന് ഇല്ലാട്ടോ …. പകുതിക്ക് വെചെക്കുന്ന കഥകൾ ഒക്കെ ഒന്ന് പെട്ടന്ന് തീർക്കനെ…repeat അടിച്ചു വായിച്കൊന്ദ് ഇരിക്കുഅ……

    1. താങ്ക്സ് ബ്രോ 💛

  7. Enda ponnu arrow super anutta……😘😘😘

  8. അപ്പൂട്ടൻ

    പ്രിയപ്പെട്ട ആരോ എത്ര മനോഹരമായ കഥകൾ മനോഹരമായി ആരംഭിച്ചിട്ട് അത് മിക്കവാറും ക്ലൈമാക്സിൽ വന്നത് ഒരു മരണത്തിൽ ആണല്ലോ അവസാനിക്കുന്നത്. അതിൽ ചെറിയൊരു വിഷമം ഉണ്ട് എങ്കിലും പറയാതെ വയ്യ കഥ അതിമനോഹരം. ഒരു കാര്യം കൂടി പറയട്ടെ കഥകളിൽ എപ്പോഴും ഒരു പോസിറ്റീവ് വേണം ജീവിതമെന്നത് ജീവിച്ച് തന്നെ തീർക്കണം പരാജയത്തിൽ എത്തിയാൽ അത് മനസ്സിന്റെ ആഴങ്ങളിൽ ഒരു പരാജയമായി തന്നെ നിലനിൽക്കും. സ്നേഹപൂർവ്വം എല്ലാ ആശംസകളും നേർന്നുകൊണ്ട് അപ്പൂട്ടൻ

    1. ഈ കമന്റ്‌ന് നന്ദി,

      പലപ്പോഴും ക്ലൈമാക്സുകൾ ആണ് എന്റെ മനസ്സിൽ ആദ്യം വരുന്നത്, പിന്നീട് കഥയെ ആ ക്ലൈമാക്സിലേക്ക് എത്തിക്കുകയാണ് ചെയ്യാറ്. ഞാൻ കൂടുതലും sad എൻഡിങ് ആയിട്ടുള്ള സിനിമകൾ കാണാൻ ഇഷ്ട്ടപ്പെടുന്ന ഒരു വ്യക്‌തി ആണ്, അത്‌ കൊണ്ട് തന്നെ ആവും എനിക്ക് സ്ട്രൈക്ക് ചെയ്യുന്ന ചില മൊമെന്റ്കൾ ഒരു കഥ ആയി മോൾഡ്‌ ചെയ്ത് എടുക്കുമ്പോ അത്‌ ഒരു മരണത്തിലോ നഷ്ടതിലോ ചെന്ന് അവസാനിക്കുന്നത് 😊

      ഒരു shinigami (japanese god of death) യുടെ ഒപ്പം പോവുന്ന ആത്മാവ് തന്റെ മൃതദേഹത്തെ നോക്കുന്ന ഒരു ഡ്രോയിങ് കണ്ടത് ആണ് ഈ കഥ എഴുതാൻ ഉള്ള ഇൻസ്പറേഷൻ. അതാണ് ഈ കഥ ഇങ്ങനെ അവസാനിച്ചത്.

  9. Da arrow eghine end cheyandayirunnu, sangadam und , pinne nee kallyanapittennu ennu story de second part sremikkam ennu paranjittu enthayyi…..

    1. കല്യാണപ്പിറ്റേന്ന് സത്യത്തിൽ തിരക്കിൽ പെട്ടു മറന്നു തുടങ്ങി ഇരുന്നു

      എഴുതി തുടങ്ങി ഉടനെ ഉണ്ടാവും 💛

  10. Ente bro entha paraya pagukal kurave ashayam valare athikam oru rakshayum illa

    1. താങ്ക്സ് man💛

  11. Good Story..
    Pakshe… Kollentayirunnu mone Dinesha ..

  12. അടിപൊളി മോനെ ദിനേശാ 😍

    1. ഇവിടെ എത്തിയോ..
      ഇവിടൊരു കഥ പോസ്റ്റ് നന്ദേട്ടാ..

    2. താങ്ക്സ് നന്ദാ 💛💛

  13. super story..

    1. താങ്ക്സ് മുത്തേ 💛

  14. 💛💛💛

  15. Nalloru katha aarrow

    1. താങ്ക്സ് ഹർഷൻ ഭായ് 💛

  16. ഇത് മ്മടെ ആരോ കുട്ടൻ ആണോ??
    ജ്ജ് ഇവിടേം വന്നോ പഹയാ…!😍
    വായന സ്വല്പം കഴിഞ്ഞിട്ടാ…വായിച്ചിട്ട് പറയാം

    1. പിന്നല്ല, ഇപ്പോഴാ ഇങ്ങനെ ഒന്ന് ഇവിടെ ഉണ്ടെന്ന് ശ്രദ്ധിച്ചേ അപ്പൊ പിന്നെ ഒരു കഥ ഇടാം എന്ന് വെച്ചു

      സമയം പോലെ വായിച്ചു പറ 💛

      1. iniyum nalla nalla kathakal porattetto

        1. ഉറപ്പായും 😊

      2. വായിച്ചു ബ്രോ..😍
        എന്നാ പറയണം എന്നറിയതത്തില്ല..അസാധ്യ ഫീൽ ആരുന്നു..ക്ലൈമാക്സിന് മുന്നേ വെറുതെ ചെറുതായിട്ട് ഒന്ന് പ്രതീക്ഷ തന്നു ദുസ്തൻ..ആ പൊട്ട്.. അത് ഞാൻ ക്ഷമിച്ച്..!😏
        നിനക്കു ഒരു exam ഇല്ലേ.. എഴുതാൻ തീരുമാനിച്ചത് ഏതായാലും നന്നായി…all the best!! ശുഭം ആവും..എല്ലാം നന്നായി തന്നെ വരും.😊
        ഇനി അഥവാ ആയില്ലേലും ….ങ്ഹ ബാക്കി ഞാൻ പറയുന്നില്ല!
        Anyway..loved it bro..all the best♥️

        1. നീൽ ബ്രോ പരീക്ഷ അല്ല ഒരു പരീക്ഷണം ആണ് വിജയിച്ചാൽ ഹാപ്പി 💛
          വിജയിച്ചില്ലേൽ…. അത് അന്നേരം നോക്കാം 💛

          1. ഹ്മ്‌മ്‌..അത് മനസിലായി..അതുഞാനിച്ചരെ വളച്ചു കെട്ടി പറഞ്ഞതാ ബ്രോ..!😂😂

  17. ☹️☹️

    1. Rambo മോനുസേ sed ആയോഡാ?? 💛

      1. അതെന്ന ചോദ്യം ആണ് ചേട്ടായി… കടുംകെട്ട്‌ കഴിഞ്ഞ് ഒന്ന് റിലാക്സ് ആയി വന്നെ ള്ളു…ded aayi☹️☹️

        1. മുത്തുമണിയെ
          വിട്ടു കളയണം 💛

          1. അങ്ങനെയങ്ങ് വിട്ട് കളയാൻ ഒക്കുവോ. ചേട്ടായി,

  18. 😢😢ഒരുപാട് വിഷമം ആയി….. നല്ല ഒരു ചെറുകഥ….. 💜💜

    കടും കെട്ട് വേഗം വേണം

    1. താങ്ക്സ് ബ്രദർ 💛😍
      ഉടനെ ഉണ്ടാവും 💛

  19. തൃശ്ശൂർക്കാരൻ

    😍😍😍😍😍😍

    1. 💛💛💛

  20. Poli sadnam 🤘

    1. താങ്ക്സ് മുത്തേ 💛

  21. കഥ കൊള്ളാം 😍😍😍അടിപൊളി.. pskshe ഒരു വിങ്ങൽ പോലെ

    (കടുംകെട്ടു കാത്തിരിക്കുന്നു )

    1. താങ്ക്സ് ആരോമൽ 💛
      കടുംകെട്ട് ഉടനെ ഉണ്ടാവും 💛

  22. Story super

    1. താങ്ക്സ് man 💛

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com