ആതിര [വിബിൻ] 69

Views : 5244

” ചേട്ടൻ അവിടെ ഒന്ന് നിന്നേ, ചേട്ടൻ എന്തിനാ എന്റെ പേരിൽ വഴിപാട് നടത്തിയത്”. ആതിര ചിരിച്ചു കൊണ്ടാണ് അന്ന് എന്നോട് ചോദിച്ചത്.

 

“ആതിര തൊഴുതിട്ട് വരു ഞാൻ പുറത്ത് വണ്ടിയുടെ ഉണ്ടാകും.” എന്നും പറഞ്ഞു ഞാൻ നടന്നു.

 

കൂട്ടുകാരന്റെ ഓട്ടോ അവൻ എടുക്കാത്ത സമയങ്ങളിൽ ഞാൻ ആണ് ഓടിച്ചിരുന്നത് അവളെയും കാത്ത് ഞാൻ അവിടെ ഓട്ടോയിൽ ഇരുന്നു. ഇടക്ക് അവളും കയറാറുണ്ടായിരുന്നു അതിൽ.

 

“ചേട്ടൻ എന്തിനാ പുറത്ത് വരാൻ പറഞ്ഞത്, വേഗം പറയു എനിക്ക് കുറച്ചു തിരക്കുണ്ട്”

 

“ആതിരക്ക് അറിയാലോ എനിക്ക് അങ്ങിനെ പറയാൻ പറ്റിയ ഒരു ജോലി ഒന്നുമില്ല. എല്ലാ ജോലിയും ചെയ്യും” ഞാൻ എങ്ങിനെ ആണ് പറയേണ്ടത് എന്ന് അറിയാതെ കിടന്ന് എന്തൊക്കയോ പറയാൻ ശ്രമിച്ചു.

 

“ഇയാൾക്ക് വല്ലതും പറയാൻ ഉണ്ടെങ്കിൽ പറയു” ചിരിച്ചു കൊണ്ടുള്ള അവളുടെ ആ ചോദ്യം കേട്ടപ്പോൾ മനസ്സിൽ ലഡ്ഡു പൊട്ടി എന്നും കരുതിയാണ് പിന്നെ ഞാൻ അവളോട് അത് പറഞ്ഞത്.

 

” ആതിരയെ എനിക്ക് ഇഷ്ട്ടമാണ്. ആലോചിച്ചിട്ട് മറുപടി പറഞ്ഞാൽ മതി.”

 

അവളുടെ മറുപടി എന്നെ വീണ്ടും ചിന്താ കുഴപ്പത്തിൽ ആണ് ആക്കിയത്.

 

” നമുക്ക് നടന്നാലോ ചേട്ട.”

“ഓട്ടോയിൽ കൊണ്ടാക്കാം ഞാൻ” ഞാൻ പറഞ്ഞു.

” വേണ്ട ചേട്ട, പിന്നെ എനിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ട് അതാണ് നമുക്ക് നടക്കാം എന്ന് പറഞ്ഞത്”. അങ്ങിനെ ഓട്ടോ അവിടെ ഇട്ട് ഞങ്ങൾ നടന്നു.

ഒന്നും മിണ്ടാതെ ആയപ്പോൾ ഞാൻ ചോദിച്ചു “എന്തോ പറയാൻ ഉണ്ട് എന്ന് പറഞ്ഞിട്ട്”.

 

” ആ! പറയാം. പക്ഷേ ചേട്ടൻ ഇടക്ക് കയറി ഒന്നും ചോദിക്കരുത്.”

ഒന്നും ചോദിക്കില്ല എന്ന എന്റെ മറുപടിയിൽ അവൾ വീണ്ടും സംസാരിച്ചു തുടങ്ങി.

Recent Stories

The Author

വിബിൻ

23 Comments

  1. Super!!!

  2. വിബിൻ bro
    കഥ ഒരുപാട് നന്നായിരുന്നു ബാക്കി നല്ലൊരു ഹാപ്പി എൻഡിങ് ആയി മനസ്സിൽ വരുന്നില്ലെങ്കിൽ എഴുതരുത് ഇപ്പോൾ ഒരുവിശ്വാസം ഉണ്ട് അവൾ സമ്മതിക്കും അവര് ഒന്നാകും എന്ന് അത് ഇല്ലാതാവരുതല്ലോ

  3. കൊള്ളാം ബ്രോ..👌👌
    സോറി ഇപ്പോളാണ് കാണുന്നത്..വൈകി കിട്ടുന്ന അഭിപ്രായം കിട്ടാതിരിക്കുന്നതിന് തുല്യം ആണ്..അറിയാം..എങ്കിലും എന്റെ അഭിനന്ദനങ്ങൾ സ്വീകരിക്കുക👏👏

    1. താങ്ക്സ് നീൽ… 2 കഥ ഇട്ടിരുന്നു ഒന്ന് കാണുന്നില്ല.

  4. Nalla kadhaa ,good one …

    1. താങ്ക്സ്

  5. നല്ല കഥയായിരുന്നു ട്ടോ…

    1. താങ്ക്സ്

  6. PH¥€HO മനു@MJ

    സൂപ്പരാണ് വിബിനേ…. കുറച്ച് കൂടെ ഉണ്ടങ്കിലെന്ന് ഞാനും ആശിച്ചു

    1. എഴുതാൻ നോക്കിയത് ആണ് പക്ഷേ ഒരു പൂർണത കൈവരുന്നില്ല…

    1. താങ്ക്സ്

  7. True love with trust

    1. താങ്ക്സ്

  8. നല്ല കഥ ആണ് മച്ചാനെ…

    1. താങ്ക്സ്. താങ്കളുടെ കയ്യിൽ നിന്ന് ഒരു അഭിനന്ദനം കിട്ടിയതിൽ ഞാൻ അഭിമാനിക്കുന്നു. അപരാജിതൻ കിടു ആണ് ട്ടോ

  9. 😍🙌🙌

    കിടു❤️

    1. താങ്ക്സ്

  10. തൃശ്ശൂർക്കാരൻ AA

    മച്ചാനെ കിടു 😍😍😍😍😍😘ഒരു രക്ഷയുമില്ല ❤️❤️❤️❤️❤️❤️❤️❤️

    1. താങ്ക്സ് ഗഡി. ഞാനും തൃശൂരക്കാരൻ ആണ് ട്ടോ

      1. തൃശ്ശൂർക്കാരൻ AA

        😍😍😍❤️❤️❤️❤️❤️

  11. Yeda parAnari vibine Mone aa penninte reaction kudi yeyuthan padilairunno oh adippolli story

    1. എഴുതാൻ കുറേ ശ്രമിച്ചു. ഒരു പൂർണത കിട്ടുന്നില്ല.

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com