പവിഴം 2 [Shyju] 56

Views : 4440

A dairy milk chocolate specially for you..
ഞാൻ ഉണ്ടാക്കിയതാ.. നിനക്ക് വേണ്ടി.. കൊള്ളാമോ..??? (അവൾ ഉപയോഗിക്കുന്നത് സ്മാർട്ട്‌ phone അല്ല.. ഒരു സാദാരണ phone ആണ്..
അതിലാണ് എനിക്ക് രാവിലെ മുതൽ രാത്രി വരെ എനിക്ക് sms അയക്കുന്നത്.. അതുകൊണ്ടാണ് ചോക്ലേറ്റ് ഇങ്ങനെ ആക്കിയത്..ഇത് ടൈപ്പ് ചെയ്തെടുക്കാൻ കുറേ ബുദ്ധിമുട്ടി… )രാവിലെ എണീറ്റപ്പോൾ മറുപടി വന്നിരുന്നു.. താങ്ക്സ് അമ്പലത്തിൽ പോയി വന്നതേ ഉള്ളു… നിനക്കും മോള്ക്കും അഞ്ജനക്കും വഴിപാട് കഴിപ്പിച്ചു… നിന്റെ നാൾ അറിയാമായിരുന്നു.. അവരുടേത് അറിയാത്തതു കൊണ്ട് പേര് മാത്രമേ കൊടുത്തിട്ടൊള്ളു എന്നും..

ഒരു sweets കൊടുത്തു വിട്ടിരുന്നു കിട്ടിയില്ലേ..???

ഓഹ്ഹ് കിട്ടി….
sooooo sweet.. ഇങ്ങള് ഭയങ്കര romantic ആണ് കെട്ടോ..

ആണോ എന്നിട്ട് അഞ്ജന പറയുന്നത് ഞാൻ തീരെ romandic അല്ല എന്നാണ്.. ഞാൻ വലിയ ഗൗരവക്കാരൻ ആണ് പോലും .. വഴിപാട് കഴിച്ചതിനു താങ്ക്സ് പറഞ്ഞു…

ഒരു ദിവസം വൈകിട്ട് അവളെ Serprice കൊടുത്തു ഒന്ന് ഞെട്ടിക്കാം എന്ന് കരുതിയാണ് കൂടെ ഉള്ള പയ്യന്റെ കയ്യിൽ bike കൊടുത്തു bus stand ഇൽ അവളെ കാത്തു നിന്നത്..

കൂൾ ബാറിൽ നിന്നും ഒരു ചായ കഴിച്ചു ഒരുമിച്ചു bus കയറി വരാമെല്ലോ എന്നാണ് കരുതിയത്… ജോലി കഴിഞ്ഞു അവൾ ഇറങ്ങി പറഞ്ഞിരുന്നു..ഒരു അബദ്ധം പറ്റിയെന്നും stand ലേക്കുള്ള ബസ്സിൽ അല്ല കയറിയതെന്നും ഈ bus ഒരു കിലോമീറ്റർ മുന്നേ തിരിഞ്ഞു പോകും എന്നും പറഞു.. ഇനി അവിടെ ഇറങ്ങി നടക്കണം.. ഞാൻ ചോദിച്ചു നോക്കിയിട്ട് കയറിയാൽ മതിയായിരുന്നെല്ലോ.. ഇനി അവിടെ നിന്നും ഇങ്ങോട്ട് നടക്കണ്ടേ.. സാരമില്ല പറഞ്ഞു..

അവൾ നടന്ന്‌ വരുമ്പോളേക്കും അങ്ങോട്ട് നടന്ന്‌ അവളുടെ മുന്നിൽ പോയി നിന്ന് ഞെട്ടിക്കണം കരുതി വലതു വശത്തു കൂടെ ഓടി…

തിരിച്ചു വരുമ്പോൾ അവളുടെ കൂടെ കുറച്ചു ദൂരം സംസാരിച്ചു നടന്ന്‌ വരാലോ.. അധികം ദൂരം കൂടെ നടക്കാൻ വേണ്ടിയാണു കെട്ടോ ഓടിയത്….

ഇടയ്ക്കിടയ്ക്ക് ചോദിക്കുന്നുണ്ട് sms വഴി എവിടെ എത്തി എന്ന്..

ഞാൻ അവൾ ഇറങ്ങിയ അവിടെ എത്താൻ 300 മീറ്റർ ദൂരമേ ഉണ്ടായിരുന്നുള്ളു എന്നിട്ടും എന്നെ ക്രോസ്സ് ചെയ്തു അവൾ പോകുന്നത് കണ്ടില്ല.. അപ്പോളേക്കും അവൾ സ്റ്റാൻഡിൽ എത്താറായിരുന്നു അവൾ ഇടതു സൈഡിലൂടെ ആയിരുന്നു പോയത് ഞാൻ വലത് വശത്തു കൂടെയും.. oneway ആയത് കൊണ്ട് പരസ്പ്പരം കാണാനും കഴിയില്ല..

എനിക്കാകെ സങ്കടം ആയി.. ഞാൻ തിരിച്ചു സ്റ്റാൻഡിലേക്കു ഓടി.. അവിടെ എത്തി ബസ്സിൽ മുഴുവൻ നോക്കി അവളെ കണ്ടില്ല..

എവിടെ എത്തി ചോദിച്ച, ഞാൻ stand ഇൽ ഉണ്ട് എന്നും പറഞ്ഞു sms അയച്ചു..

മറുപടി വന്നു road cross ചെയ്തു സ്റ്റാൻഡിൽ എത്തി..

Recent Stories

The Author

Shyju

2 Comments

  1. Continue bro

  2. തൃശ്ശൂർക്കാരൻ

    ❤️❤️❤️❤️❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com