Category: Stories

അഗർത്ത { A SON RISES! } 2 [ ⋆ §ɪĐ︋հ ⋆ ☞] 306

                               Sidh’s                                  അഗർത്ത                ________ A SON RISES! ______   ഞാൻ ഈ സ്റ്റോറി തുടങ്ങിയപ്പോൾ യാതൊരു ഐഡിയുയും ഉണ്ടായിരുന്നില്ല എങ്ങനെ ഇത് മുന്നോട്ട് […]

സഖിയെ തേടി…?1[മഞ്ഞ് പെണ്ണ്] 122

സഖിയെ തേടി…?1 Author : മഞ്ഞ് പെണ്ണ്   “അമ്മാ ഞാൻ അമ്മായിന്റെ വീട്ടിൽ പോവാണേ..” പറഞ്ഞ് തീർന്നതും പാവാടയും പൊക്കി പിടിച്ച് പാടവരമ്പത്തു കൂടെ അവൾ ഓടാൻ തുടങ്ങിയിരുന്നു…     “ദേ പെണ്ണേ പോവുന്നത് ഒക്കെ കൊള്ളാം സന്ധ്യക്ക് ആണ് ഈ പടി ചവിട്ടുന്നതെങ്കിൽ നല്ല നാല് പെട വെച്ച് തരും ഞാൻ ചന്തിക്ക്…” ഇറയത്തേക്ക് വന്ന് അമ്മ പറഞ്ഞതും നാവ് പുറത്തേക്ക് ഇട്ട് കോക്രി കാണിച്ച് കൊണ്ടവൾ വേഗത്തിൽ ഓടി…     […]

ദേവിയുടെ മാത്രം…. [AK] 304

ദേവിയുടെ മാത്രം…. Author : AK   പ്രഭാതത്തിന്റെ പൊൻകിരണങ്ങൾ മനോഹരമായ ചില ഓർമപ്പെടുത്തലുകൾ സമ്മാനിക്കുന്നുണ്ടായിരുന്നു… ബാംഗ്ലൂർ നഗരത്തിന്റെയും കോർപറേറ്റ് അടിമത്തത്തിന്റെയും തിരക്കിട്ട ലോകത്ത് നിന്നും എല്ലാം ഉപേക്ഷിച്ചു കെട്ടുകെട്ടുമ്പോൾ തനിക്കായി കാത്തിരിക്കുന്ന ചിലരുണ്ടെന്നുള്ളതായിരുന്നു ആകെയുള്ള ആശ്വാസം… പിന്നെ കുറച്ചുകാലത്തെ അദ്ധ്വാനത്തിൽ കരസ്തമാക്കിയ ബാങ്ക് ബാലൻസും സാധാരണക്കാരന് വേണ്ട സ്വത്തുവകകളും… ഒരു ഗ്രാമത്തിലായി അൽപം സ്ഥലം വാങ്ങിയിട്ടുണ്ട്… ഇനി മണ്ണിൽ അദ്ധ്വാനിക്കാനുള്ള ആഗ്രഹവും ഒപ്പം എന്തെങ്കിലും ചെറിയ ഒരു ജോലിയും നേടണം…   ഒരായുഷ്കാലത്തിനുള്ളതിപ്പോൾ സമ്പാദിച്ചിട്ടുണ്ട്… ഒരു […]

വിവാഹം 4 [മിഥുൻ] 191

വിവാഹം 4 Author : മിഥുൻ [ Previous Part ]   തന്ന എല്ലാ സപ്പോർട്ടിനും നന്ദി… അടുത്ത പാർട്ട് ക്ലൈമാക്സ് ആണ്… കഥ ഇഷ്ടപ്പെട്ടെങ്കിൽ ഹൃദയം ചുമപ്പിച്ചും കമൻ്റ് ബോക്സിൽ അഭിപ്രായം പറഞ്ഞും സ്നേഹം പ്രകടിപ്പിക്കും എന്ന് പ്രതീക്ഷിക്കുന്നു… സ്നേഹത്തോടെ മിഥുൻ കഥ തുടരുന്നു…. വിവാഹം 4 “സാർ ലിൻസ് ഇന്ത്യയിൽ ഇല്ല.. ഇപ്പൊൾ അമേരിക്കയിലെ ഒരു ഡോക്ടറിൻ്റെ ചികിത്സയിൽ തന്നെ അവൻ്റെ ബന്ധുക്കളോടൊപ്പം താമസിക്കുകയാണ്.” “ഇതെന്താ കാർത്തീ ഇങ്ങനെ… സഞ്ജയും അല്ല.. അവനും […]

രാക്ഷസൻ 9 [FÜHRER] 452

രാക്ഷസൻ 9 Author : Führer [ Previous Part ]   കുട്ടേട്ടാ കഴിഞ്ഞ മൂന്ന് പാർട്ടുകളിലായി കഥ മുഴുവൻ ഹെഡ് ലൈൻ ഫോർമാറ്റിലാണ് പബ്ലിഷാകുന്നത്. ഇത്തവണ പാരഗ്രാഫ് ഫോർമാറ്റിൽ പബ്ലിഷ് ചെയ്യണേ.                രാക്ഷസന്‍ 9 Author: führer ഫോണില്‍ സംസാരിച്ചു കൊണ്ടു നില്‍ക്കുന്ന അലോകിനെ കണ്ടു മുത്ത് നടത്തം നിര്‍ത്തി. ഒറ്റക്കായതുകൊണ്ട് അവള്‍ക്കു പരിഭ്രാന്തി തോന്നി. കഴിഞ്ഞ ദിവസം അയാളുമായുണ്ടായ സംഭവങ്ങള്‍ ഓര്‍ക്കെ ഇനിയൊരു […]

?The Hidden Face 7 ? [ പ്രണയരാജ] 1377

?The Hidden Face 7? Author : Pranaya Raja |  Previous Part       കഥ ഇഷ്ടമായെങ്കിൽ നിങ്ങളുടെ വിലപ്പെട്ട അഭിപ്രായം ഒരു വരിയിലെങ്കിലും അക്ഷരങ്ങളിലൂടെ കുറിക്കുക✍️ , ലൈക്കായി മുകളിലുളള ❤️ ഒന്ന് ചുവപ്പിക്കുക . നന്ദിയോടെ ?…….     സ്നേഹത്തോടെ ….,       പ്രണയരാജ ✍️ The hidden face   ഒരു മങ്ങിയ പുഞ്ചിരി പകരാൻ മാത്രമേ.. അർച്ചനയ്ക്ക് കഴിഞ്ഞൊള്ളൂ… സത്യത്തിൽ അവളും തളർന്നിരുന്നു. വീരവാദം […]

കർമ 5 [Vyshu] 260

കർമ 5 Author : Vyshu [ Previous Part ]   ആദ്യമായി എഴുതിയ തിരക്കഥ പൊടി തട്ടി എടുത്ത് അതിൽ നിന്നുമാണ് ഞാൻ ഈ കഥ മെനയുന്നത്. കഥ ഇഷ്ടമായാൽ ഹൃദയവും. കമന്റ്‌ ബോക്സിൽ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും ഞാൻ പ്രതീക്ഷിക്കുന്നുണ്ട്. ഇഷ്ട്ടപെട്ടില്ലെങ്കിൽ അതും കുറിക്കാം. സ്നേഹത്തോടെ YSHU ഇതാണോ ആ മന? ആ ഇത് തന്നെ. അത് കേട്ടത്തോടെ അനിക്ക് തല ചുറ്റുന്നതായി തോന്നി. തന്നെ ജനിപ്പിച്ച മൃഗത്തിന്റെ തറവാട്. അല്ല അയാളുടെ […]

രുദ്ര part-3[രാവണാസുരൻ(Rahul)] 185

  കഴിഞ്ഞ പാർട്ട്‌ വായിച്ചു അഭിപ്രായം തന്നതിന് വളരെ നന്ദി.എന്റെ സുഹൃത്തുക്കൾ ചില പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചിരുന്നു അത് കഴിവതും തിരുത്താൻ ശ്രമിച്ചായിരിക്കും മുന്നോട്ട് പോകുക കഥ ഇതുവരെയും വായിക്കാത്തവർ തുടർച്ച ലഭിക്കാൻ ആദ്യ ഭാഗങ്ങൾ വായിച്ചിട്ട് ഇത് വായിക്കുക. ഒരു വെള്ള ബെൻസ് കാർ അതിനു പിന്നിലായി ഒരു മൂന്നുനാല് ഇന്നോവ കാറുകളും വന്നു. ആദ്യം വന്ന ബെൻസ് കാറിന്റെ മുന്നിൽ എഴുതിയിരിക്കുന്നത് പാത്തു വായിച്ചു “പാലമറ്റം”….. തുടർന്ന് വായിക്കുക           […]

? ശ്രീരാഗം ? 17 [༻™തമ്പുരാൻ™༺] 2635

പ്രീയപ്പെട്ട കൂട്ടുകാരെ.,.,.,   ശ്രീരാഗം അതിന്റെ ക്ലൈമാക്സിനോട് അടുക്കുകയാണ്.,.,., അടുത്ത ഭാഗം ക്ലൈമാക്സ് ആണ്.,.,  അതുകൊണ്ട് തന്നെ അത് എന്നാണ് വരിക എന്ന് എനിക്ക് ഇപ്പൊ പറയാൻ സാധിക്കില്ല.,.,., കഴിയുന്നത്രയും വേഗത്തിൽ തരാൻ ശ്രമിക്കാം.,.,. ആദ്യമായിട്ട് ഞാനെഴുതിയ ഈ കഥയെ ഇത്രത്തോളം എത്തിയത് നിങ്ങളുടെ സപ്പോർട്ട്  ഒന്നുകൊണ്ടുമാത്രമാണ്.,.,. വായിക്കുക.,.,, അഭിപ്രായങ്ങൾ അറിയിക്കുക.,.,. സ്നേഹപൂർവ്വം.,.,., തമ്പുരാൻ.,..   ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆ ~~ശ്രീരാഗം 17~~ Sreeragam Part 17| Author : Thamburaan | Previous Part ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆ പോലീസുകാരൻ ശ്രീഹരിയുടെ […]

⚔️ദേവാസുരൻ⚒️13{S-1 Climax}【Demon king-DK】 2432

ദേവാസുരൻ EP- 13 ഭാഗം ഒന്ന്  ഉല്പത്തികൾ The beginning of everything   ക്ലൈമാക്സ്   ?Previous Part ?   ആമുഖം ആമുഖം skip ചെയ്യാതെ വായിക്കുക…. ഈ പാർട്ട് ഇത്രക്ക് നീളുമെന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ല്ല…. ഈ ക്ലൈമാക്സ് എനിക്ക് കഴിയും വിധം നന്നായി എഴുതിയിട്ടുണ്ട്… ശരിയായോ ഇല്ലയോ എന്ന് നിങ്ങൾ കണ്ട് മനസ്സിലാക്കുക…. ഏറെ സൂപ്പർ natural ആയ കാര്യങ്ങൾ ചേർത്തിട്ടുണ്ട്…. ഒപ്പം സത്യവും ഈ കഥയുമായി യാതൊരുവിധ ബന്ധവും ഇല്ല…. […]

? ഗൗരീശങ്കരം 7 ? [Sai] 1907

?ഗൗരീശങ്കരം 7? GauriShankaram Part 7| Author : Sai [ Previous Part ] ശക്തമായ പ്രഹരമേറ്റ് ദേവൻ്റെ വായിൽ നിന്നും മൂക്കിൽ നിന്നും ചോര ഒലിച്ചിറങ്ങി. ഒടുവിൽ ബോധം മറഞ്ഞ് നിലംപൊത്തി.   കണ്ണുകൾ പൂർണ്ണമായി അടയുന്നതിന് മുൻപ് ഒരു മങ്ങിയ രൂപം തൻ്റെ അരികിലേക്ക് നടന്നു വരുന്നതായ് ദേവനറിഞ്ഞു………   ജി.കെ………………..   ************************************   മുഖത്ത് ശക്തിയായി വെള്ളം വീണപ്പോഴാണ് ദേവൻ കണ്ണുതുറന്നത്. കണ്ണു തുറന്ന് കണ്ടത് താനിരുന്ന കസേരയുടെ എതിർ […]

രാക്ഷസൻ 8 [FÜHRER] 328

രാക്ഷസൻ 8 Author : Führer [ Previous Part ]   അലോകും അമറും ഞെട്ടി തിരിഞ്ഞു നോക്കിയപ്പോള്‍ കണ്ടതു ദേഷ്യം കൊണ്ടു ചുവന്ന മുഖവുമായി നല്‍ക്കുന്ന ഭദ്രയെയാണ്…അവര്‍ക്കു നേരെ അവള്‍ നടന്നടുക്കുന്തോറും കാര്യങ്ങള്‍ പന്തിയല്ലെന്നു മനസിലായ അലോക് അവളോട് ഒന്നും സംസാരിക്കാതെ മുകളിലേക്കു വേഗത്തിൽ കേറിപ്പോയി. അലോകേട്ട എനിക്കു സംസാരിക്കണം. ഭദ്ര പിന്നാലെ എത്തിയതും അലോക് തിരിഞ്ഞു നോക്കി. ഭദ്രയുടെ വാക്കുകളില്‍ മുമ്പുണ്ടായിരുന്ന ദേഷ്യം ഇത്തവണ അലോകിനു കാണാന്‍ കഴിഞ്ഞില്ല. അവളുടെ മിഴികള്‍ നിറഞ്ഞിരുന്നു. […]

നിർമ്മാല്യം – 5 (അപ്പൂസ്) 2274

നിർമ്മാല്യം – 5 Nirmmalyam Part 5| Author : Pravasi Previous Part ഫ്‌ളൈറ്റിൽ കയറി ഞാൻ ഇരിക്കുമ്പോൾ തൊട്ടടുത്ത് ഒരു മധ്യ വയസ്കനും അപ്പുറത്ത് ഭാര്യയും ആൾറെഡി ആസനസ്ഥരാണ്… എയർ പിടിച്ചിരിക്കുന്ന ആ സ്ത്രീയെയും അടുത്ത് പാവത്താൻ പോലിരിക്കുന്ന ഭർത്താവിനെയും കണ്ടാൽ തന്നെ കിടപ്പുവശം മനസിലാവും… എങ്കിലും ആവശ്യക്കാരൻ ഞാനല്ലേ അയാൾക്ക് നേരെ ഒരു ഹായ് വിട്ടു… തിരിച്ചു ഹായ് വരുമ്പോൾ അപ്പുറത്ത് നിന്ന് പിറുപിറുക്കുന്നത് കേൾക്കാം.. “മേനോൻ,, ഏതാ ജാതീം മതോം എന്നൊന്നും […]

Jurassic Island 5 [ ⋆ §ɪĐ︋հ ⋆ ☞ ] 139

  Story കുറച്ച് late ആയി പോയി എന്ന് അറിയാം അതിനു ക്ഷമ ചോദിക്കുന്നു…… എഴുതാൻ തീരെ മൂഡ് വരുന്നില്ല…വരുമ്പോൾ എന്തേലും പണി കിട്ടും.  ഇപ്പോ ക്ലാസ്സ് കൂടി തുടങ്ങിയപ്പോൾ ആകെ ഉഷാറായി….. അക്ഷരത്തെറ്റുകൾ ഒക്കെ ഉണ്ടാവും..അതൊക്കെ ഒന്ന് ക്ഷമിച്ച് വായിച്ച് അഭിപ്രായം കുറിച്ചിടാൻ മറക്കരുതേ…..   ????????????????                     മുകളിൽ നിന്ന് അവർ വേഗം ഓടി വരാൻ പറയുന്നുണ്ട്………,,,,,,,,   അജുവും കൂട്ടരും […]

നിശാഗന്ധി [Rabi] 91

നിശാഗന്ധി Author : Rabi   ഉച്ചയിലെ ചൂടും വന്നു പോകുന്ന തിരക്കും എന്നെ ക്ഷീണിപ്പിച്ചിരുന്നു. സായാഹ്നത്തിൽ വയലുകളും മയിലുകളും ഉണർത്തിയെങ്കിലും, വേഗത്തിൽ നീങ്ങുന്ന തീവണ്ടിയേക്കാൾ എന്റെ കണ്ണുകൾ കുതിച്ചു. വാതിൽക്കൽ ടവൽ വിരിച്ചിരുന്നു കാറ്റുകൊണ്ട്, വെളിച്ചം മങ്ങുന്ന മേഘങ്ങളെയും കൂടുതേടുന്ന പക്ഷികളെയും, താഴെ കാൽപ്പന്തും ക്രിക്കറ്റും കളിക്കുന്ന പലപൊക്കത്തിലുള്ള കുട്ടികളെയും കണ്ടിരുന്നു..   ഇരുട്ടുംതോറും പുതിയ വെളിച്ചങ്ങൾ മിന്നിവന്നു, തണുപ്പു വന്നു.  എങ്കിലും മനസ്സിലെ വീടെത്താനുള്ള ചൂട് കൂടിവന്നു.. ഉച്ചയിലെ ചൂട് യാത്രയെ വിരസമാക്കിയിരുന്നു. ചെറുതായി […]

ആദിഗൗരി 4 [VECTOR] 476

ആദിഗൗരി 4 Author : VECTOR [ Previous Part ]   തൊഴുതുകഴിഞ്ഞതും ആദിയെ കാണാനില്ല. പുറത്ത് ബഹളം കേട്ട് ചെന്നുനോക്കിയപ്പോൾ ഉണ്ട് എന്റെ കുട്ടിപ്പട്ടാളത്തിന് ഒപ്പം ആദി.   അവരെയും ആദിയേയും ഒരുമിച്ച് കണ്ടപ്പോൾ എനിക്ക് ചിരി വന്നു. എന്നാലും ഇവരെങ്ങിനെ പരിചയപെട്ടു. അല്ല ഇവരിതെങ്ങോട്ടാ ഈ നോക്കുന്നേ… എന്റെ ദേവീ…..പെട്ടല്ലോ…..   ആൽത്തറയിലെ ചേട്ടൻ!!!!!!! ഇവരിതെന്തിനാ ആദിയെ കാണിക്കുന്നെ…ഇവരെപ്പോൾ പരിചയപെട്ടു….ആകെ കൺഫ്യൂഷൻ ആയല്ലോ…. ഓഹോ…. ഞാനിന്നലെ അപ്പച്ചിയുടെ വീട്ടിൽ പോയപ്പോളായിരിക്കും.   അപ്പൊൾ […]

കർമ 4 [Vyshu] 264

കർമ 4 Author : Vyshu [ Previous Part ]   താൻ ഏതായാലും ഒന്ന് അലെർട് ആയി ഇരിക്കണം. പുറത്തേക്കൊന്നും പോകണ്ട. ഞാൻ രാവിലെ വന്ന് പിക്ക് ചെയ്യാം. Ok സാർ. Ok good night. …………….. ആന്റണിയുടെ ഫോൺ കോൾ ഡിസ്‌ക്കണക്ട് ആയതിനു പിന്നാലെ സുബാഷിന്റെ ഫോൺ റിങ് ചെയ്ത്. നോക്കുമ്പോൾ അനി സൈബർ സെൽ. ഹലോ അനി.? ആ സുബാഷേട്ടാ.ശബ്ദത്തിന് എന്താ ഒരു പതർച്ച? ഇപ്പോൾ വീട്ടിൽ അല്ലെ? ഒന്നും ഇല്ലടാ. […]

? എന്നും ഓർമിക്കാൻ ? [രാഹുൽ പിവി] 289

എന്നും ഓർമിക്കാൻ Author : രാഹുൽ പിവി Ennum ormikkan എൻ്റെ ആദ്യ കഥയ്ക്ക് നിങ്ങൾ നൽകിയ പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നു.ആദ്യ കഥ തന്ന് രണ്ടാം കഥ തരാൻ ഇത്രയും വൈകിയത് എൻ്റെ എഴുത്തിൽ വന്ന ചില പിഴവുകളും കൂടാതെ എക്സാമും ഒക്കെ വന്നത് കൊണ്ടാണ്.ഈ കഥ എഴുതി തുടങ്ങിയപ്പോൾ മുതൽ എല്ലാ വിധ സഹായങ്ങളും പിന്തുണയും നൽകിയ കെ.കെ സൗഹൃദത്തിലെയും അപരാജിതൻ കുടുംബത്തിലെയും, ഏട്ടൻമാരോടും കൂട്ടുകാരോടും സ്നേഹം അറിയിക്കുന്നു. ????????✳️???????? കോളേജിൽ ത്രിമൂർത്തികൾ എന്ന് അറിയപ്പെട്ടിരുന്ന […]

നിർഭയം 7 [AK] 364

നിർഭയം 7 Nirbhayam 7 | Author : AK | Previous Part   കണ്ണുകൾ പതിയെ തുറന്നപ്പോൾ നന്ദന് ഒരു മന്ദത തന്നെ ആയിരുന്നു അനുഭവപ്പെട്ടിരുന്നത്… തനിക്കെന്താണ് സംഭവിച്ചതെന്ന് ഒരിക്കൽ കൂടി ഓർത്തെടുക്കാൻ അവൻ ഒരു ശ്രമം നടത്തി നോക്കി.. വിവേകിനെ കണ്ട് മടങ്ങി പോവുമ്പോൾ പോലും എപ്പോഴും അപകടം പ്രതീക്ഷിച്ചു കൊണ്ടിരിക്കുന്ന താൻ എന്തിനു ശബ്ദം കേട്ട ഭാഗത്തു വണ്ടി നിർത്തിയത്… ചിലപ്പോൾ ഒരുപക്ഷെ താൻ കാരണം മറ്റൊരു ജീവൻ നഷ്ടപ്പെടരുത് എന്നു […]

യക്ഷി 2 [അപ്പു] 304

  യക്ഷി Yakshi Part 2 | Author : Appu | Previous Part കഥ കേൾക്കാനുള്ള അവന്റെ ആകാംഷ കണ്ട് ചിരിച്ചുകൊണ്ട് തൊട്ടടുത്ത കല്ലിൽ ഇരുന്നുകൊണ്ട് അവൾ പറഞ്ഞുതുടങ്ങി….. ” ഈ തറവാട്ടിലെ നിനക്ക് മുൻപുള്ള തലമുറയിലെ ആദ്യസന്താനമായിരുന്നു രാജീവ്‌…. പൗർണമി നാളിലെ ഗന്ധർവ്വ യാമത്തിൽ ജനിച്ചവൻ… സുന്ദരൻ… അവന് യക്ഷികളോട് പ്രണയം തോന്നാൻ അവന്റെ ജന്മനിമിഷം തന്നെയായിരിക്കാം കാരണം…!!” “ജന്മനിമിഷത്തിന് എന്താ പ്രത്യേകത…?” യക്ഷി ഇരുന്ന കല്ലിന് താഴെയിരുന്ന് ഒരു കൊച്ചുകുട്ടിയെപ്പോലെ കഥയോടൊപ്പം അവൻ […]

?The Hidden Face 6? [ പ്രണയരാജ] 776

? TheHidden Face 6? Author : Pranaya Raja | Previous Part     കഥ ഇഷ്ടമായെങ്കിൽ നിങ്ങളുടെ വിലപ്പെട്ട അഭിപ്രായം ഒരു വരിയിലെങ്കിലും അക്ഷരങ്ങളിലൂടെ കുറിക്കുക✍️ , ലൈക്കായി മുകളിലുളള ❤️ ഒന്ന് ചുവപ്പിക്കുക . നന്ദിയോടെ ?…….                       സ്നേഹത്തോടെ ….,       പ്രണയരാജ ✍️   The hidden face   സാഹിബിൻ്റെ […]

രാക്ഷസൻ 7 [FÜHRER] 388

രാക്ഷസൻ 7 Author : Führer [ Previous Part ]   ചോരയില്‍ കുളിച്ചു കിടക്കുന്ന അയ്യപ്പന്റെ മേലേയ്ക്കു വിക്രമിന്റെ ജീവന്‍ വെടിഞ്ഞ ശരീരം വീണു. ശവശരീരം ശരീരത്തിലേക്കു വീണതോടെ അസഹനീയത തോന്നിയ അയ്യപ്പൻ വിക്രമിന്റെ ശരീരം തന്റെ മേല്‍നിന്നു കുടഞ്ഞു നിലത്തിട്ടു.   അവന്‍ വെടിയുതിര്‍ത്ത ദിശയിലേക്കു നോക്കി. പാതി മുഖം മറച്ചു തന്നെ ഇവിടേക്കു പിടിച്ചുകെട്ടി കൊണ്ടു വന്നവന്‍ നില്‍ക്കുന്നതു കണ്ട് അയ്യപ്പന്‍ നിലത്തു നിന്നു ആയാസപ്പെട്ടു എഴുനേറ്റു. നിനക്ക് എന്തിന്റെ കേടാടാ […]

ശിവേട്ടൻ ( ജ്വാല ) 1581

ശിവേട്ടൻ Sivettan| Author : Jwala http://imgur.com/gallery/oDUBTep   ജ്ഞാനത്തിന്റെ അഥവാ വിദ്യയുടെ ഏറ്റവും പുരാതനമായ നഗരങ്ങളില്‍ ഒന്നാണ് കാശി . നഗരത്തില്‍ പ്രവേശിക്കുന്നതോടുകൂടിതന്നെ മോക്ഷപ്രാപ്തി കൈവരുമെന്ന്‍ ജനം വിശ്വസിച്ചിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. ആത്മസാക്ഷാത്ക്കാരത്തിനായി പ്രബുദ്ധരായ ജ്ഞാനികള്‍ തമ്പടിച്ചിരുന്ന സ്ഥലമായിരുന്നു ഇത് , എന്റെ യാത്രയും കാശിയിൽ അവസാനിച്ചു, ഇനി എങ്ങോട്ടും ഇല്ല, ഗംഗയുടെ ഓരങ്ങളിൽ എനിക്ക് എരിഞ്ഞമരണം, ഗംഗയില്‍ നിന്നടിച്ച തണുത്ത കാറ്റേറ്റ് ഞാനുണർന്നു , കാശിയുടെ വിഭൂതി എന്ന്‍ ഓമനപേരില്‍ അറിയപ്പെടുന്ന ഭാംഗിന്റെ ലഹരി […]

രാക്ഷസൻ 6 [FÜHRER] 341

രാക്ഷസൻ 6 Author : Führer [ Previous Part ]   സുഹ്യത്തുക്കളേ കഴിഞ്ഞ ഭാഗം തിരെ ചെറുതായി പോയി എന്ന് അറിയാം.  പേജ് കുറവാണെങ്കിലും പെട്ടന്ന് പുതിയ ഭാഗങ്ങൾ പോസ്റ്റ് ചെയാൻ ശ്രമിക്കാം. പറ്റുന്നെടുത്തോളം ലങ്ത് കൂട്ടാം. സ്നേഹത്തോടെ ആറാം ഭാഗം സമർപ്പിക്കുന്നു.   മുംബൈ, പൂനെ, നാഗ്പൂര്‍, ഔരംഗബാദ്, നാസിക്, സോലാപൂര്‍, നവീ മുംബൈ, താനെ, കൊല്ഹാപൂര്‍, അമരാവതി ഇങ്ങനെ അനേകം ചെറുതും വലുതുമായ നഗരങ്ങള്‍ നിറഞ്ഞ മഹാരാഷ്ട്രാ സംസ്ഥാനം. വലുപ്പത്തില്‍ രാജ്യത്തെ […]