നിർഭയം 7 [AK] 363

“അണ്ണാ….ഡേഞ്ചർ കേസ് ആണല്ലോ ഈ പെണ്ണ്… പോരാത്തേന് പോലീസും..”

 

“എത്ര ഡേഞ്ചർ ആണേലും പെണ്ണല്ലേ… അതും ഭായുടെ കയ്യിൽ..”

 

“ഭായ് ന്തോ കഥെടെ കാര്യമൊക്കെ പറഞ്ഞല്ലോ…”

 

“ഓ അതോ.. ആ കെടക്കുന്നവനും ഇവളും തമ്മിൽ ഡിങ്കോൾഫി ആണെന്ന് വരുത്തണം… അവളെ കുറച്ചു ദിവസം ഉപയോഗിച്ച് കൊന്ന് തള്ളണം…”

 

എല്ലാം ഒരു ഞെട്ടലോടെ കേട്ടുകിടക്കുകയായിരുന്നു നന്ദൻ… അപ്പോൾ ഇവിടെ എവിടെയോ മാഡം ഉണ്ടെന്നത് ഇതിനോടകം അവൻ മനസ്സിലാക്കിയിരുന്നു… അവന്റെ കണ്ണുകൾ അവർ കാണാതെ തന്നെ ചുറ്റും പരതി.. അധികം വൈകാതെ തന്നെ അബോധാവസ്ഥയിൽ തൂണിനോട് ചേർന്ന് കെട്ടിയിട്ടിരിക്കുന്ന മഞ്ജുവിനെ അവന് കാണുവാൻ സാധിച്ചു… അവൻ പെട്ടെന്ന് തന്നെ ശ്രദ്ധ മാറ്റി കണ്ണുകളടച്ചു കാത് കൂർപ്പിച്ചു..

 

“അപ്പൊ അവനെയൊ..”

 

“അവനേം തീർക്കും… പക്ഷെ അവനെ കാണാനില്ലെന്നേ പുറംലോകമറിയൂ… നാളെ തന്നെ ഇവരുടെ തുണിയുരിഞ്ഞ ചിത്രങ്ങൾ പ്രചരിക്കും… പിന്നെ വീട്ടിൽ ഇവളുടെ തള്ളേടെ ആത്മഹത്യ…”

 

“അണ്ണാ… പോലീസുകാർക്ക് പെട്ടെന്ന് കണ്ടുപിടിക്കാൻ പറ്റില്ലേ….”

 

“ഹഹ… ഭായുടെ കയ്യിലൊതുങ്ങാത്ത പോലീസിന്റെ ഗതി നിനക്ക് മനസ്സിലായില്ലേ ഇതുവരെ….പിന്നെ ഇതൊക്കെ അന്വേഷിക്കാനും പിടിക്കാനും ഭായുടെ ആളുകൾ തന്നെയാണ് പോലീസിൽ വരാൻ പോണേ…”

 

“ഓ.. അങ്ങനെ… ഹഹ..”

34 Comments

  1. അല്ല കാത്ത് നിക്കണോ. വരുമോ ?

    1. 2 days നുള്ളിൽ ഇടും ബ്രോ…

  2. Bro balance part?

    1. 2 ദിവസത്തിനുള്ളിൽ ഇടും bro

  3. Bro Nxt Part eppozha varika

    1. കുറച്ചു ദിവസത്തേക്ക് ഒന്ന് നിർത്തി വെച്ചതാണ് ബ്രോ… ലേശം തിരക്കിൽ പെട്ടുപോയി… ഇപ്പോൾ എഴുതാൻ സമയം കിട്ടുന്നില്ല.. എഴുതി കുറച്ച് ആയതാണ്.. അടുത്ത പാർട്ട്‌ ഇപ്പോൾ ഉള്ളതിനെക്കാൾ കുറച്ച് ലെങ്ത് കൂട്ടി ഇടണമെന്നുണ്ട്…ലേറ്റ് ആകും..

    1. ഉണ്ട് ബ്രോ..

      1. സൂപ്പർ ആയിട്ടുണ്ട് എനിക്ക് ഒരുപാട് ഇഷ്ടമായി

  4. Ak എന്ന് വരും next പാർട്ട്‌

    1. Feb 7 okke aavumbozhekkum idamenn karuthunnu..♥️

  5. Well written n interesting. Expect more logic n research in coming parts.

    1. Logic ഒന്നും വല്ലാതെ ഈ കഥയിൽ ഇല്ല ബ്രോ… ഒരാൾ തന്നെ ഒരുപാട് പേരെ അടിക്കുകയൊക്കെ ചെയ്യുമ്പോൾ തന്നെ സാധാരണ നടക്കാത്ത രീതിയിൽ ആണല്ലോ കഥയിൽ ഉള്ളത്… പിന്നെ ഒരു ഫ്ലോയ്ക്ക് അങ്ങെഴുതി പോകുന്നു.. Anyways ശ്രമിക്കാം ബ്രോ .. വല്ലാതെ പ്രതീക്ഷിക്കല്ലേ…. Thanks for your valuable ഫീഡ്ബാക്ക്… ♥️

  6. well written n interesting, but expect moreover logic n research

  7. വേണ്ടായിരുന്നു vivek ne ഒരു അനാധൻ അക്കിയില്ലെ… intresting story …next part payye ezhuthiya mathi….
    All the best ????
    _Abhi

  8. Super story bro waiting for next part

    1. ♥️♥️♥️

  9. കരയിച്ചല്ലോ മച്ചാനെ…. അടുത്തഭാഗം പെട്ടന്ന് തരണേ….

    1. വേഗം ഇടാം ബ്രോ..♥️

  10. വായനയുടെ ലഹരിയിൽ മുഴുകി പോയി ഈ ഭാഗവും സൂപ്പർ പക്ഷെ നൊമ്പരമുണർത്തി അവസാനിച്ചപ്പോൾ, തുടർഭാഗം വൈകില്ല എന്നു കരുതുന്നു…

    1. അടുത്ത ഭാഗം പെട്ടെന്ന് തന്നെ ഇടാം… ഒത്തിരി സ്നേഹം ♥️

  11. ♕︎ ꪜ??ꪊ? ♕︎

    ഈ പാർട് വായിച്ചു ആകെ സങ്കടം ആയി ബ്രോ ……..

    അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു…..

    ♥️♥️♥️

    1. പെട്ടെന്ന് വരും ??..♥️

  12. അവസാന ഭാഗം വായിച്ചപ്പോൾ മനസിന് ഒരു ചെറിയ വിങ്ങൽ ? ?
    ഈ പാർട്ടും അടിപൊളി ബ്രോ ?

    ♥️♥️♥️

    1. ♥️സ്നേഹം…

  13. വേണ്ടായിരുന്നു
    എന്തോ ഒരു വിഷമം

    1. കഥക്കു വേണ്ടാതതാണെന്ന് തോന്നി… അതാണ് ബ്രോ.. ഒത്തിരി സ്നേഹം ♥️♥️

Comments are closed.