? ശ്രീരാഗം ? 17 [༻™തമ്പുരാൻ™༺] 2634

” അറിഞ്ഞാൽ എന്നെ അപ്പോൾ തന്നെ വിളിച്ചു പറയണം.,.,.,

” ഒക്കെ.,.,.സാർ.,..,

അത്രയും പറഞ്ഞുകൊണ്ട് മുത്തു കോൾ കട്ട് ചെയ്തു.,.,.,,

******************

ഇന്ദുവും ശ്രീദേവിയും തമ്മിലുള്ള സംസാരമൊക്കെ കഴിഞ്ഞു മുകളിലെ ശ്രീദേവിയുടെ റൂമിലാണ് കിടന്നുറങ്ങിയത്.,.,.

നല്ല ഗാഢമായ ഉറക്കത്തിലായിരുന്നു ഇന്ദു.,.,. പെട്ടെന്ന് തന്നെ എന്തൊക്കെയോ കണ്ടു പേടിക്കുന്നത് പോലെ ഉറക്കത്തിൽ കിടന്നു ഞെട്ടിത്തെറിക്കുവാൻ തുടങ്ങി.,.,.,

പെട്ടെന്ന് തന്നെ അവൾ ഉറക്കെ നിലവിളിച്ചുകൊണ്ട്  കണ്ണുകൾ തുറന്നു.,.,.,. അവളുടെ നിലവിളി കേട്ട് ശ്രീദേവിയും ഉറക്കത്തിൽ നിന്ന് പേടിച്ച് എഴുന്നേറ്റു.,.,

” എന്താണ്.,.,., എന്തുപറ്റി.,.,.,.

” ഏട്ടത്തി.,., അത്.,.,. അത്.,.,. അത്.,.,.

” എന്താ മോളെ.,.,., എന്താ പറ്റിതത്.,.,., നീ വല്ല ദുസ്വപ്നവും കണ്ടോ.,.,.,

” അത്.,.,., ഏട്ടത്തി ദേവേട്ടന് എന്തോ ഒരു അപകടം പറ്റിയിട്ടുണ്ട്.,.,.,

” ഇത് വെറുതെ.,.,. ഒരു സ്വപ്നം കണ്ടതല്ലേ മോളെ.,.,.,. നീ ഇതിനെ ഇത്ര കാര്യമായിട്ട് ഒന്നും എടുക്കണ്ട.,..,

” എന്നാലും ഏടത്തി.,.,.ഞാൻ ഇതുവരെ ഇങ്ങനെ ഒരു ദുസ്വപ്നം പോലും കണ്ടിട്ടില്ല.,.,.,

” നിനക്ക് ഇപ്പോൾ എന്താണ് വേണ്ടത്.,.,.,

” എനിക്ക് ദേവേട്ടനെ കാണണം.,.,.,

” മോളെ അവർ ഒരു അർജന്റ് മീറ്റിങ്ങിന് അല്ലേ പോയിരിക്കുന്നത്,.,.,. അത് കഴിഞ്ഞാൽ അവർ ഇങ്ങ് വരും,.,.,.

” എനിക്ക് ദേവനോട് ഒന്ന് സംസാരിക്കണം ഇല്ലെങ്കിൽ എനിക്ക് ഒരു സമാധാനവും കിട്ടില്ല.,.,.,.

” അത്രയ്ക്ക് നിർബന്ധമാണെങ്കിൽ ഞാൻ ഒന്ന് ഫോൺ വിളിച്ചു നോക്കാം.,.,.,

200 Comments

  1. ബാക്കി എപ്പോഴാ

    1. ബാക്കിയോ…
      ക്ലൈമാക്സ് അടക്കം വന്നതാണ്.,.,.,
      കഥ കഴിഞ്ഞു.,.,.,

      ശ്രീരാഗം 18 ~ Climax [༻™തമ്പുരാൻ™༺]

  2. Evde climax evde… 18th part ithu vare idathathano atho enikk available aavathath aano.. ?

    1. 18ത് പാർട് ഒക്കെ ഇട്ടിട്ടുണ്ടല്ലോ.,..,
      ബ്രോ vpn വച്ചു ഒന്ന് ട്രൈ ചെയ്ത് നോക്കു.,.
      ലിങ്ക് താഴെ കൊടുക്കാം.,.,.

      ശ്രീരാഗം 18 ~ Climax [༻™തമ്പുരാൻ™༺]

  3. തമ്പുസ് എന്താ പറയുക… കഥ ഇതുവരെ തകർത്ത് വാരിയില്ലേ… ആ fight scene ഒക്കെ romanjification ആയിരുന്നു… ഓ ഉഗ്രൻ fight scenes…. ദേവന് ഒന്നും പറ്റില്ലാന്ന് ഉറപ്പായിരുന്നു… പിന്നെ കാമുകിയിലെ നായികയെ ഇതിൽ കൊണ്ട് വന്നല്ലേ…. ചെക്കനും ദേവനും ലോക്ക് ആയി ഇനി എങ്ങനെ നിധിക്ക് പുറകെ പോകുമെന്ന് കണ്ടറിയണം… അടുത്ത ഭാഗം climax അല്ലെ….ഇന്ന് വായിച്ചു തീരും എന്ന് തോന്നുന്നില്ല….. നാളെ കൊണ്ട് തീർക്കാൻ ശ്രെമിക്കാം…..

    ?❤❤?

    1. അതേ.,..ഫൈറ്റ് ഇച്ചിരി വലുതാണ്.,..
      പിന്നെ കാമുകിയിൽ ഇതേ സീൻ ഉണ്ട്.,.,.
      ഒരു ക്രോസ് ഓവർ.,..
      ക്ലൈമാക്സ് ഇച്ചിരി പാട് പെട്ടു.,.,.
      ??

Comments are closed.