നിർഭയം 7 [AK] 363

പ്രധാന ഹാളിലേക്കും മറ്റൊന്ന് ചെറിയൊരു മുറിക്കകത്തെക്കും ഉള്ളതായിരുന്നു… എന്തൊക്കെയോ ഉറച്ച തീരുമാനങ്ങളെടുത്തത് പോലെ അൽപം പ്രയാസപ്പെട്ടുകൊണ്ട് അവളെ ഷോൾഡറിലേക്ക് കയറ്റുമ്പോൾ വേദനകൊണ്ട് അവനറിയാതെതന്നെ ഒന്ന് ഞരങ്ങിയിരുന്നു…

 

    ******************************************

 

ജെപി തന്റെ മുറിയിലായി കാര്യമായ ചില ചിന്തകളിലായിരുന്നു… തന്റെ കയ്യിലിരിക്കുന്ന സിഗരറ്റിൽ നിന്നും ആഞ്ഞു പുകയെടുത്തു കൊണ്ട് അവൻ കസേരയിൽ പിന്നിലേക്ക് തല ചാരി…പെട്ടെന്നുള്ള ഒരു ഫോൺ കോൾ അവന്റെ ചിന്തകൾക്ക് കടിഞ്ഞാണിട്ടു…

 

“ഹലോ..”

 

“ഏട്ടാ….”

 

“നീയായിരുന്നോ… എന്താ വിളിക്കാൻ…”

 

“പപ്പ ഏട്ടനെ ഒന്ന് കാണാൻ പറ്റുമോ എന്ന് ചോദിച്ചിരുന്നു…”

 

“എന്താണാവോ അയാൾക്ക് എന്നെ കാണാനൊരു പൂതി… പോയി ചാവാൻ പറയെടാ… കുറെയായല്ലോ ശല്യമായിട്ട്…”

 

“ഞാനെന്താ പറയേണ്ടേ….”

 

“അത്‌ ഞാൻ പറഞ്ഞിട്ട് വേണോ നിനക്കറിയാൻ….”

 

“ഹ്മ്മ്… പിന്നെ…”

 

“പിന്നെ???”

 

“അമ്മേടെ ആണ്ടാണ് രണ്ടു ദിവസം കഴിഞ്ഞാൽ…”

34 Comments

  1. അല്ല കാത്ത് നിക്കണോ. വരുമോ ?

    1. 2 days നുള്ളിൽ ഇടും ബ്രോ…

  2. Bro balance part?

    1. 2 ദിവസത്തിനുള്ളിൽ ഇടും bro

  3. Bro Nxt Part eppozha varika

    1. കുറച്ചു ദിവസത്തേക്ക് ഒന്ന് നിർത്തി വെച്ചതാണ് ബ്രോ… ലേശം തിരക്കിൽ പെട്ടുപോയി… ഇപ്പോൾ എഴുതാൻ സമയം കിട്ടുന്നില്ല.. എഴുതി കുറച്ച് ആയതാണ്.. അടുത്ത പാർട്ട്‌ ഇപ്പോൾ ഉള്ളതിനെക്കാൾ കുറച്ച് ലെങ്ത് കൂട്ടി ഇടണമെന്നുണ്ട്…ലേറ്റ് ആകും..

    1. ഉണ്ട് ബ്രോ..

      1. സൂപ്പർ ആയിട്ടുണ്ട് എനിക്ക് ഒരുപാട് ഇഷ്ടമായി

  4. Ak എന്ന് വരും next പാർട്ട്‌

    1. Feb 7 okke aavumbozhekkum idamenn karuthunnu..♥️

  5. Well written n interesting. Expect more logic n research in coming parts.

    1. Logic ഒന്നും വല്ലാതെ ഈ കഥയിൽ ഇല്ല ബ്രോ… ഒരാൾ തന്നെ ഒരുപാട് പേരെ അടിക്കുകയൊക്കെ ചെയ്യുമ്പോൾ തന്നെ സാധാരണ നടക്കാത്ത രീതിയിൽ ആണല്ലോ കഥയിൽ ഉള്ളത്… പിന്നെ ഒരു ഫ്ലോയ്ക്ക് അങ്ങെഴുതി പോകുന്നു.. Anyways ശ്രമിക്കാം ബ്രോ .. വല്ലാതെ പ്രതീക്ഷിക്കല്ലേ…. Thanks for your valuable ഫീഡ്ബാക്ക്… ♥️

  6. well written n interesting, but expect moreover logic n research

  7. വേണ്ടായിരുന്നു vivek ne ഒരു അനാധൻ അക്കിയില്ലെ… intresting story …next part payye ezhuthiya mathi….
    All the best ????
    _Abhi

  8. Super story bro waiting for next part

    1. ♥️♥️♥️

  9. കരയിച്ചല്ലോ മച്ചാനെ…. അടുത്തഭാഗം പെട്ടന്ന് തരണേ….

    1. വേഗം ഇടാം ബ്രോ..♥️

  10. വായനയുടെ ലഹരിയിൽ മുഴുകി പോയി ഈ ഭാഗവും സൂപ്പർ പക്ഷെ നൊമ്പരമുണർത്തി അവസാനിച്ചപ്പോൾ, തുടർഭാഗം വൈകില്ല എന്നു കരുതുന്നു…

    1. അടുത്ത ഭാഗം പെട്ടെന്ന് തന്നെ ഇടാം… ഒത്തിരി സ്നേഹം ♥️

  11. ♕︎ ꪜ??ꪊ? ♕︎

    ഈ പാർട് വായിച്ചു ആകെ സങ്കടം ആയി ബ്രോ ……..

    അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു…..

    ♥️♥️♥️

    1. പെട്ടെന്ന് വരും ??..♥️

  12. അവസാന ഭാഗം വായിച്ചപ്പോൾ മനസിന് ഒരു ചെറിയ വിങ്ങൽ ? ?
    ഈ പാർട്ടും അടിപൊളി ബ്രോ ?

    ♥️♥️♥️

    1. ♥️സ്നേഹം…

  13. വേണ്ടായിരുന്നു
    എന്തോ ഒരു വിഷമം

    1. കഥക്കു വേണ്ടാതതാണെന്ന് തോന്നി… അതാണ് ബ്രോ.. ഒത്തിരി സ്നേഹം ♥️♥️

Comments are closed.