നിർഭയം 7 [AK] 363

“എനിക്ക് ഈ തള്ളമാരെ തീരെ പിടിക്കില്ല… അതാണ് ആദ്യം തന്നെ തീർക്കാമെന്ന് വെച്ചത്.. എന്താ ചെയ്യാ ഇപ്പോ…”

ശേഷം തന്റെ കൂട്ടാളികളോടായി അവൻ കല്പിച്ചു..

 

“തന്തേടെ മോന്തയെങ്കിലും ചാവണേനു മുന്നേ അവൻ കാണട്ടെ…ആ തിരുമോന്ത കാണിച്ചുകൊട്..”

 

നിറഞ്ഞ കണ്ണുകളും അടഞ്ഞ വാക്കുകളുമായി ചോരയൊലിപ്പിച്ചു നിലത്തുകിടക്കുന്ന അമ്മയെ കാണാൻ വയ്യാതെ നന്ദൻ തലതിരിച്ചു കണ്ണുകളടച്ചു…തലയിലെ മറ നീക്കുന്നതിനിടയിലും കുതറിക്കൊണ്ടിരിക്കുന്ന ആ മനുഷ്യനെ നിറകണ്ണുകളോടെ നോക്കുമ്പോൾ തന്നെ ആ അച്ഛന്റെ മുഖം കണ്ടപ്പോഴുണ്ടായ അവന്റെ ഞെട്ടൽ ജെപിയും ശ്രദ്ധിച്ചിരുന്നു.. നന്ദന്റെ ചുണ്ടുകൾ വിറയലോടെ ശബ്ദിച്ചു…

 

“ശങ്കരമാമാ…”

 

വായിൽ നിന്നുള്ള ബന്ധനങ്ങൾ അഴിഞ്ഞുവീണപ്പോൾ ആ മനുഷ്യൻ കലങ്ങിയ കണ്ണുകളോടെ നിലത്തുകിടക്കുന്ന ആ മൃതദേഹത്തെ ഇടർച്ചയോടെ വിളിക്കുന്നുണ്ടായിരുന്നു…

 

“സത്യേ… ഡ്യെ.. സത്യേ… മോ.. ളെ..”

 

അന്നാദ്യമായി ആ അച്ഛന്റെ കണ്ണുനീർ ഭൂമിയെ ചുംബിച്ചപ്പോൾ… എന്തെന്നറിയാത്ത അസ്വസ്ഥതയാൽ പോലീസ് ക്യാമ്പിനുള്ളിൽ വിവേകിന്റെ കണ്ണുകളും നിറയുന്നുണ്ടായിരുന്നു…

 

നടന്നതെന്തെന്ന അമ്പരപ്പിൽ നിന്നും വിട്ടുമാറിയതിന് പിന്നാലെ ജെപി നന്ദനോടായി ആരാഞ്ഞു..

 

“അപ്പോ ഇത് നിന്റെ തന്തേം തള്ളേം അല്ലേ… പിന്നെ നീയൊക്കെ എന്തു *&&#& ഇവിടെ കാണിക്കുന്നേ…”

 

അവരെ പിടിച്ചു കൊണ്ടുവന്നവരോടായി കോപം കൊണ്ട് വിറച്ചുകൊണ്ട് അവൻ ചോദിച്ചപ്പോൾ വിറച്ചു കൊണ്ട് അവരിലൊരുത്തൻ മറുപടി നൽകി…

34 Comments

  1. അല്ല കാത്ത് നിക്കണോ. വരുമോ ?

    1. 2 days നുള്ളിൽ ഇടും ബ്രോ…

  2. Bro balance part?

    1. 2 ദിവസത്തിനുള്ളിൽ ഇടും bro

  3. Bro Nxt Part eppozha varika

    1. കുറച്ചു ദിവസത്തേക്ക് ഒന്ന് നിർത്തി വെച്ചതാണ് ബ്രോ… ലേശം തിരക്കിൽ പെട്ടുപോയി… ഇപ്പോൾ എഴുതാൻ സമയം കിട്ടുന്നില്ല.. എഴുതി കുറച്ച് ആയതാണ്.. അടുത്ത പാർട്ട്‌ ഇപ്പോൾ ഉള്ളതിനെക്കാൾ കുറച്ച് ലെങ്ത് കൂട്ടി ഇടണമെന്നുണ്ട്…ലേറ്റ് ആകും..

    1. ഉണ്ട് ബ്രോ..

      1. സൂപ്പർ ആയിട്ടുണ്ട് എനിക്ക് ഒരുപാട് ഇഷ്ടമായി

  4. Ak എന്ന് വരും next പാർട്ട്‌

    1. Feb 7 okke aavumbozhekkum idamenn karuthunnu..♥️

  5. Well written n interesting. Expect more logic n research in coming parts.

    1. Logic ഒന്നും വല്ലാതെ ഈ കഥയിൽ ഇല്ല ബ്രോ… ഒരാൾ തന്നെ ഒരുപാട് പേരെ അടിക്കുകയൊക്കെ ചെയ്യുമ്പോൾ തന്നെ സാധാരണ നടക്കാത്ത രീതിയിൽ ആണല്ലോ കഥയിൽ ഉള്ളത്… പിന്നെ ഒരു ഫ്ലോയ്ക്ക് അങ്ങെഴുതി പോകുന്നു.. Anyways ശ്രമിക്കാം ബ്രോ .. വല്ലാതെ പ്രതീക്ഷിക്കല്ലേ…. Thanks for your valuable ഫീഡ്ബാക്ക്… ♥️

  6. well written n interesting, but expect moreover logic n research

  7. വേണ്ടായിരുന്നു vivek ne ഒരു അനാധൻ അക്കിയില്ലെ… intresting story …next part payye ezhuthiya mathi….
    All the best ????
    _Abhi

  8. Super story bro waiting for next part

    1. ♥️♥️♥️

  9. കരയിച്ചല്ലോ മച്ചാനെ…. അടുത്തഭാഗം പെട്ടന്ന് തരണേ….

    1. വേഗം ഇടാം ബ്രോ..♥️

  10. വായനയുടെ ലഹരിയിൽ മുഴുകി പോയി ഈ ഭാഗവും സൂപ്പർ പക്ഷെ നൊമ്പരമുണർത്തി അവസാനിച്ചപ്പോൾ, തുടർഭാഗം വൈകില്ല എന്നു കരുതുന്നു…

    1. അടുത്ത ഭാഗം പെട്ടെന്ന് തന്നെ ഇടാം… ഒത്തിരി സ്നേഹം ♥️

  11. ♕︎ ꪜ??ꪊ? ♕︎

    ഈ പാർട് വായിച്ചു ആകെ സങ്കടം ആയി ബ്രോ ……..

    അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു…..

    ♥️♥️♥️

    1. പെട്ടെന്ന് വരും ??..♥️

  12. അവസാന ഭാഗം വായിച്ചപ്പോൾ മനസിന് ഒരു ചെറിയ വിങ്ങൽ ? ?
    ഈ പാർട്ടും അടിപൊളി ബ്രോ ?

    ♥️♥️♥️

    1. ♥️സ്നേഹം…

  13. വേണ്ടായിരുന്നു
    എന്തോ ഒരു വിഷമം

    1. കഥക്കു വേണ്ടാതതാണെന്ന് തോന്നി… അതാണ് ബ്രോ.. ഒത്തിരി സ്നേഹം ♥️♥️

Comments are closed.