ശിവേട്ടൻ ( ജ്വാല ) 1580

അമ്മാവന്മാരുടെയും ചില അദ്യുഭയകാംക്ഷികളുടെയും സഹായത്തോടെ പഠിച്ചു.
ഒരു പ്രായമായപ്പോള്‍ നാടുവിട്ടു.സ്വ പ്രയത്നം കൊണ്ട് വളര്‍ന്നു,
ഈ നിലയില്‍ എത്തി.വിവാഹം കഴിച്ചിട്ടില്ല
സുഹൃത്ത് ബന്ധം അതായിരുന്നു അയാളുടെ ശക്തി.

മറുനാടന്‍ മലയാളി ആപേര് ശിവേട്ടന്റെ കാര്യത്തില്‍ അര്‍ത്തവത്തായിരുന്നു.ആര്‍ക്കും എന്തു സഹായത്തിനും എപ്പോഴും ഒരു കൈ ഉണ്ടാകും.

ഒരിക്കല്‍ ഞാന്‍ ചോദിച്ചു,
ശിവേട്ടാ താങ്കള്‍ ഏതെങ്കിലും പെണ്‍കുട്ടിയെ പ്രണയിച്ചിട്ടുണ്ടോ?

ഞാനോ !! ഒരിക്കലുമില്ല,
പിന്നെ പ്രണയം അത് ഒരു പെണ്ണിനോടുതന്നെ വേണമെന്നില്ലല്ലോ,

നിങ്ങള്‍ ഒക്കെയില്ലെ ,
എന്റെ ജോലി,പുസ്തകങ്ങള്‍, സൗഹൃദങ്ങൾ ഇതിനോട് എല്ലാം എനിക്കു പ്രണയമാണ്.

ശിവേട്ടനോടു കൂടിയതിനുശേഷം എനിക്കും മാറ്റങ്ങള്‍ ഉണ്ടായി.എന്റെ ലഹരിയോടുള്ള ആസക്തി കുറഞ്ഞു വന്നു.
പകരം സാമൂഹികമായ പല പ്രവര്‍ത്തനത്തിനും ശിവേട്ടന്റെ പിന്നാളാകാന്‍ കഴിഞ്ഞു.
ഒരു സഹോദരന്റെ സ്ഥാനം അദ്ധേഹം എനിക്കു നല്‍കി.

ഒരു വൈകുന്നേരം അന്നത്തെ പത്രത്തില്‍ വന്ന വാര്‍ത്തയെപ്പറ്റി ഞങ്ങള്‍ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു.

ഇടുക്കിയിൽ ഉണ്ടായ ഉരുൾ പൊട്ടൽ ആയിരുന്നു വിഷയം, ഒരു പ്രദേശമാകെ നശിച്ചു,
അതിന്റെ ഇടയിൽ രക്ഷപെട്ടവരുടെ വിവരങ്ങളും ഉണ്ടായിരുന്നു, അത്തരമൊരു വാര്‍ത്തയുടെ ഇന്‍സൈറ്റില്‍ സ്ത്രീയുടെയും, ഒരു കൈകുഞ്ഞിന്റെയും ചിത്രം ഉണ്ടായിരുന്നു.
ചിത്രം കണ്ട് ശിവേട്ടന്‍ ആക അക്ഷോഭ്യനായിരുന്നു.

ഇതു കണ്ട് ഞാന്‍ ചോദിച്ചു എന്താ​‍ ശിവേട്ടാ പെട്ടന്നൊരു ഭാവപര്‍ച്ച?

Updated: February 1, 2021 — 6:08 am

56 Comments

  1. Adipoli ?

  2. Jwalikkunna thoolika✍️?

  3. ജ്വാല…

    ശിവേട്ടൻ കരയിപ്പിച്ച്…

    കലക്കി…

    വായിക്കാൻ വൈകിയതിൽ ക്ഷമ ചോതിക്കുന്ന്…

    മൂടേഷ് ലീവ് ആണ് അതാണ് വായിക്കാൻ വൈകിയത്….

    ♥️♥️♥️♥️♥️♥️

  4. ജ്വാല ചേച്ചി

    ഈ തവണയും വ്യത്യസ്തമായ ഒരു ടോപിക് കൊണ്ടുവന്നു ഉഷാർ ആക്കി,.

    ശിവേട്ടനെ പോലെ മറ്റുള്ളവരുടെ ദുഃഖങ്ങൾ സ്വന്തം എന്ന് കരുതി സഹായിക്കാൻ നിൽക്കുന്നവരിൽ ഭൂരിപക്ഷം പേർക്കും ഇത് തന്നെ ആയിരിക്കും വിധി, എന്നാലും ഇന്നത്തെ കാലഘട്ടത്തിൽ ഇങ്ങനെ ഒരാളെ കാണുക എന്നത് അത്ഭുദം ആണ്..

    ശിവേട്ടൻ പറഞ്ഞു തന്ന കാര്യങ്ങൾ സമൂഹത്തിലെ ഓരോരുത്തരും ചെയ്തിരുന്നുവെങ്കിൽ എന്ന് വെറുതെ ആശിച്ചു പോകുന്നു..

    സ്നേഹത്തോടെ
    ZAYED ❤️

Comments are closed.