? ശ്രീരാഗം ? 17 [༻™തമ്പുരാൻ™༺] 2634

ശ്രീഹരി വേഗം തന്നെ വണ്ടി തുറന്ന് അകത്തേക്ക് കയറി ഇരുന്നു.,.,., എന്നിട്ട് ബാഗിൽ നിന്നും ലാപ്ടോപ് എടുത്തു ഓണാക്കി.,.,.,.

*******************

ദേവൻറെ തലയ്ക്കടിച്ചു ബോധംകെടുത്തി എങ്കിലും.,., ഒരു സേഫ്റ്റിക്ക് വേണ്ടി അവൻറെ കയ്യും കാലും കൂട്ടി കെട്ടിയിട്ടാണ് സ്കോർപിയോയുടെ പുറകിലെ സീറ്റിൽ കിടത്തിയിരിക്കുന്നത്.,.,.,.

മുത്തു വേഗം തന്നെ രാഘവനെ ഫോണിൽ വിളിച്ചു.,.,.

” ഹലോ സാറേ.,.,,.

” ആഹ്.,.,.പറ…,എന്തായി കാര്യങ്ങൾ.,.,.,

” ദേവനെ ഞങ്ങൾ തൂക്കിയിട്ടുണ്ട്,..,..,., ഇപ്പോ വണ്ടിയുടെ ബാക്കിൽ ബോധംകെടുത്തി ഇട്ടിരിക്കുകയാണ്.,.,.,

” ഒക്കെ.,,.,.ഗുഡ്.,.,.,

” അവനെ ഞങ്ങൾ എങ്ങോട്ടേക്കാണ് കൊണ്ടുവരേണ്ടത്.,.,.,.

” എന്തായാലും ഇങ്ങോട്ടേക്ക് കൊണ്ടുവരേണ്ട.,.,., ഇപ്പോൾ ഈയിടെയായിട്ട് ഇവിടെ നൈറ്റ് പട്രോളിങ് വളരെയധികം കൂടുതലാണ്.,.,.,

” പിന്നെ ഞങ്ങൾ ഇവനെ എന്ത് ചെയ്യണം.,.,.,

” ഇവനെ നേരെ നമ്മുടെ ഐസ് ഫാക്ടറിയിലേക്ക് കൊണ്ടു പൊയ്ക്കോ,.,.,

” അപ്പൊ.,.,,.സാർ അവിടെ കാണുമോ.,.,.,

” ഇല്ല.,.,., ഞാൻ നാളെ രാവിലെ അങ്ങോട്ടേക്ക് എത്തിയേക്കാം.,.,. രാജൻ ഇപ്പോൾ ആ ഭാഗത്ത് ഉണ്ട്,.,. അവൻ ഇപ്പോൾ തന്നെ അങ്ങോട്ടേക്ക് തിരിക്കും ,.,. പോരാത്തതിന് മാർട്ടിന്റെ ആളുകളും അവിടെ ഉണ്ടാകും.,.,.,

” സാർ., അതിന് അവിടെ ഇപ്പോൾ ജോലിക്കാരോക്കെ ഉണ്ടാകില്ലേ,.,.,., അവരൊക്കെ കണ്ടാൽ ആകെ പ്രശ്നം ആവില്ലേ.,.,.,.

” ഇല്ല ഐസ് ഫാക്ടറി രണ്ടു ദിവസത്തേക്ക് അടച്ചിട്ടിരിക്കുകയാണ്,.,.,. അവിടെ ഉള്ളത് മൊത്തം മാർട്ടിന്റെ ആളുകളാണ്.,.,.,.,

” എങ്കിൽ ശരി സാർ,..,.,.

” പിന്നെ.,.. അവനിൽ നിന്നും എന്തെങ്കിലും ചോദിച്ചറിയാൻ നോക്ക്..,,

” ആഹ്.,.,.സാർ.,..,

200 Comments

  1. ബാക്കി എപ്പോഴാ

    1. ബാക്കിയോ…
      ക്ലൈമാക്സ് അടക്കം വന്നതാണ്.,.,.,
      കഥ കഴിഞ്ഞു.,.,.,

      ശ്രീരാഗം 18 ~ Climax [༻™തമ്പുരാൻ™༺]

  2. Evde climax evde… 18th part ithu vare idathathano atho enikk available aavathath aano.. ?

    1. 18ത് പാർട് ഒക്കെ ഇട്ടിട്ടുണ്ടല്ലോ.,..,
      ബ്രോ vpn വച്ചു ഒന്ന് ട്രൈ ചെയ്ത് നോക്കു.,.
      ലിങ്ക് താഴെ കൊടുക്കാം.,.,.

      ശ്രീരാഗം 18 ~ Climax [༻™തമ്പുരാൻ™༺]

  3. തമ്പുസ് എന്താ പറയുക… കഥ ഇതുവരെ തകർത്ത് വാരിയില്ലേ… ആ fight scene ഒക്കെ romanjification ആയിരുന്നു… ഓ ഉഗ്രൻ fight scenes…. ദേവന് ഒന്നും പറ്റില്ലാന്ന് ഉറപ്പായിരുന്നു… പിന്നെ കാമുകിയിലെ നായികയെ ഇതിൽ കൊണ്ട് വന്നല്ലേ…. ചെക്കനും ദേവനും ലോക്ക് ആയി ഇനി എങ്ങനെ നിധിക്ക് പുറകെ പോകുമെന്ന് കണ്ടറിയണം… അടുത്ത ഭാഗം climax അല്ലെ….ഇന്ന് വായിച്ചു തീരും എന്ന് തോന്നുന്നില്ല….. നാളെ കൊണ്ട് തീർക്കാൻ ശ്രെമിക്കാം…..

    ?❤❤?

    1. അതേ.,..ഫൈറ്റ് ഇച്ചിരി വലുതാണ്.,..
      പിന്നെ കാമുകിയിൽ ഇതേ സീൻ ഉണ്ട്.,.,.
      ഒരു ക്രോസ് ഓവർ.,..
      ക്ലൈമാക്സ് ഇച്ചിരി പാട് പെട്ടു.,.,.
      ??

Comments are closed.