Jurassic Island 5 [ ⋆ §ɪĐ︋հ ⋆ ☞ ] 138

Views : 948

 

അച്ഛൻ ഞങ്ങളോടായി പറഞ്ഞു….

 

അതിന് ഇവിടെ മഴ നന്നയത്തെ ഇരിക്കാൻ ഉള്ള ഒരു സ്ഥലവും ഇല്ലല്ലോ…. . റിച്ചു

 

അവൻ പറഞ്ഞതിലും കാര്യമുണ്ട്…. Boat start ആയത് തന്നെ എന്തോ ഭാഗ്യത്തിന് ആണ്… പല ഭാഗത്തും തകർന്ന് കിടക്കുന്നുണ്ട്…..

 

തൽക്കാലം എല്ലാവരും എങ്ങനെയെങ്കിലും അഡ്ജസ്റ്റ് ചെയ്യു….. അച്ഛൻ പറഞ്ഞൂ….

 

ഞങ്ങൾ കൈയിൽ കിട്ടിയ ഒരു ഷീറ്റ് എടുത്ത് എല്ലാവരും അതിനുള്ളിൽ കയറി….

 

പക്ഷേ അത് ഞങളുടെ മുകളിൽ നിന്ന് പറന്ന് പോകാൻ അധികം നേരം വേണ്ടി വന്നില്ല….. ശക്തമായ കാറ്റിൽ ഞങ്ങളിൽ നിന്ന് പിടി വിട്ട് അത് പറന്ന് പോയി….

 

അധികം നേരം പിടിച്ച് വെക്കാൻ ഞങ്ങൾക്കും കഴിയുമായിരുന്നില്ല…….

മഴ കൂടുതൽ ശക്തമായി കൊണ്ടിരിക്കുന്നു…….. അതിനോടൊപ്പം കാറ്റും…..

 

പുഴയിൽ വെള്ളം എല്ലാം ശക്തമായി ഒഴുക്കുന്നു….. ബോട്ടിൻ്റെ നിയന്ത്രണം നഷ്ട്ടമകുവോ എന്ന് ഒരുവേള അയാൾ ഭയന്നു….

 

 

മഴയും കാറ്റും അതിനോടൊപ്പം കടിനുള്ളിലൂടെയുള്ള യാത്രയും വല്ലാത്ത ഭീകരത സൃഷ്ടിച്ചു……

 

പെട്ടന്ന് ബോട്ട് ഒന്ന് ഇളകി മറിഞ്ഞു. …..

എല്ലാവരും നന്നായി പിടിച്ച് ഇരുന്നോ……

 

ആ മഴയുടെ ശബ്ദത്തിലും അച്ഛൻ്റെ അലർച്ച ഞങൾ വ്യക്തമായി കേട്ടു…

 

 

സൈഡിൽ ഉള്ള കമ്പിയിൽ മുറുക്കെ പിടിച്ചു ഞങൾ ഇരുന്നു….

 

മുന്നോട്ട് നോക്കിയപ്പോൾ പുഴ രണ്ട് ഭാഗങ്ങളിലേക്ക് ആയി തിരിയുന്നത് അവ്യക്തമായി കണ്ടു….

 

അച്ഛൻ ബോട്ട് വലത് ഭാഗത്തേക്ക് പോകാതെ നോക്കാൻ ശ്രമിക്കുന്നത് പോലെ…….

 

അച്ഛൻ്റെ ആ നീകതെ കാറ്റിൽ പറത്തി കൊണ്ട് പുഴ ബോട്ടിനെ വലത് ഭാഗത്തേക്ക് ഒഴുക്കി വിട്ടു…… വലിയ ഒരു കുലുക്കത്തോടെ അത് അവിടേക്ക് കടന്നു…..

 

വളരെ ശക്തമായ ഒഴുക്കായിരുന്നു അത് കൂടാതെ ആ ഭാഗം വളരെ ചെറുതായിരുന്നു പുഴ….പുഴ എന്ന് പറയാൻ. പറ്റില്ല.. അത്രക്ക് ചെറുതായിരുന്നു…….

 

മെല്ലെ ഒരു ഗുഹ മുഖത്തേക്ക് boat കടന്നു ചെന്നു…… അപ്പോഴേക്കും മഴയുടെ ശക്തി കുറഞ്ഞിരുന്നു…….

 

അവിടുത്തെ ശക്തമായ ഒഴുക്കിൽ അധി വേഗം boat ഗുഹക്ക് ഉള്ളിലേക്ക് കടന്നു…..

 

അച്ഛൻ്റെ മുഖത്തേക്ക് നോക്കിയപ്പോൾ മുന്നോട്ട് നോക്കി തന്നെ നിൽക്കുന്നു….പക്ഷേ ആ മുഖത്തെ ഭാവം എന്താണ് എന്ന് മനസിലായില്ല…ഒരുവേള അത് ഭയമായിരുന്നോ…..

 

ഒരു കുലുക്കത്തോടെ അത് കുത്തനെ ഒഴുകിയിറങ്ങി… കൂടെ ഞങളുടെ അലർച്ചയും…… ബോട്ടിൻ്റെ പല ഭാഗവും ഉരയുന്ന ശബ്ദം കേൾക്കുന്നുണ്ട്….. ഞങ്ങളുടെ നിലവിളി ആ ഗുഹക്കുള്ളിൽ പ്രകമ്പനം കൊള്ളിക്കുന്ന പോലെ…..

Recent Stories

17 Comments

  1. സിദ്ദ്‌,
    വായിക്കാൻ വളരെ താമസിച്ചു പോയി എന്നറിയാം, ക്ഷമിക്കുക…
    ഈ ഭാഗവും കിടു, ആകാംക്ഷയും, ഭയവും ഒക്കെ ചാലിച്ചാണ് കഥ വായിക്കുമ്പോൾ മനസ്സിൽ വരുന്നത്, എഴുത്തിന് എടുക്കുന്ന പരിശ്രമം അതിഗംഭീരം, വായനയുടെ ഇടയ്ക്ക് നൊമ്പരമുണർത്തി ചില ഭാഗങ്ങൾ…

    1. Thanks chechi… സ്നേഹം💓💓💓💓💓

  2. Sidh ബ്രോ

    ഈ ഭാഗവും നന്നായിട്ടുണ്ട്.

    അജു വിന്റെ കാര്യം വിഷമം തോന്നി,

    അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു..

    സ്നേഹത്തോടെ
    ZAYED

    1. സ്നേഹം….💟💟💟💟💟💟

  3. aju poyo….atho veendum varumo….super story…

    1. അജു മരിച്ചു പോയതാണ് ബ്രോ…ഇനി വരില്ല…. സ്നേഹം..♥️♥️♥️♥️

  4. ശ്ശെടാ…
    എന്നെ കടിച്ചോണ്ട് പോയല്ലോ😂
    Okey bei

    1. 😂😂 സ്നേഹം…♥️♥️♥️♥️♥️

  5. 👍

  6. Miss u aju…😒😒

    1. ♥️♥️ സ്നേഹം..

    1. 💓💓💓💓💓

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com