Jurassic Island 5 [ ⋆ §ɪĐ︋հ ⋆ ☞ ] 138

Views : 948

 

പെട്ടന്ന് boat വെള്ളത്തിലേക്ക് പത്തിച്ച് അവിടെ ഓളങ്ങൾ സൃഷ്ടിച്ചു…….

 

അപ്പോഴേക്കും മഴ പെയ്തു തോർന്നിരുന്നൂ….

 

എല്ലാം അവസാനിച്ചു എന്ന ആശ്വാസത്തോടെ നിലത്ത് നിന്ന് എഴുന്നേറ്റ ഞാൻ മുന്നിലെ കാഴ്ച കണ്ട് പകച്ചു പോയി…….

 

ഒരു വലിയ തടാകം പോലെ….ഒരു ഭാഗത്ത് വലിയ ഗാലറിയുണ്ട്….. തടാകത്തിന് നടുവിൽ ആയി ഒരു തൂൺ..അതിൽ നിന്ന് വലിയ ഒരു കമ്പി പോലെയുള്ള കയർ ഗാലറിയുടെ ഭാഗത്ത് ഉള്ള ഒരു റൂമിലേക്ക് ബന്ധിച്ചിരിക്കുന്നു……

 

തെളിഞ്ഞ വെള്ളമാണ്… ഞങൾ വന്ന വഴി ഇങ്ങോട്ട് വെള്ളം എത്തിക്കുന്ന വഴിയാണ്..
Boat ഇപ്പൊൾ പ്രവർത്തിക്കുന്നില്ല……

 

അച്ഛൻ്റെ മുന്നേ കണ്ട ഭാവം അത് ഭയമായിരുന്നു എന്ന് എനിക്ക് ഇപ്പൊൾ തിരിച്ചറിയാം…… ഞാൻ അടക്കം എല്ലാവരുടെയും ഉള്ളിൽ ഇപ്പൊൾ ഉള്ള അതെ ഭയം……

 

അന്തരീക്ഷം മാറിയിരിക്കുന്നു….മഴ അവസാനിച്ചു….. അത് പോലെ ചിലപ്പോ ഇത് ഞങ്ങളുടെയും അവസാനമായിരിക്കും….

 

അവിടെയാകെ മുഴങ്ങി കൊണ്ട് ഒരു ശബ്ദം…വെള്ളത്തിന് അടിയിൽ നിന്ന് പുറത്തേക്ക് വന്നു….

 

ഹറൂഊഊഊഊ…

 

അതോടൊപ്പം കുറച്ച് അകലെയായി വെള്ളത്തിന് മുകളിലൂടെ എന്തോ ഒന്ന് ഒഴുകി പോയി……

” mosasaurus “

mosasaurus3-8967
ഡയാനയുടെ വാക്കുകൾ എൻ്റെ കാതുകളിൽ മുഴങ്ങി കേട്ടു……

 

ഇത് ഞങ്ങളുടെ അവസാനമോ….??

 

തുടരും……!!

 

▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

 

 

ഈ part ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും എന്തെങ്കിലും ഒരു അഭിപ്രായം കുറിച്ചിടാൻ മറക്കരുതേ….  ഇതിൻ്റെ ക്ലൈമാക്സ് ഉടനെ രണ്ട് മൂന്ന് part കഴിഞ്ഞാൽ ഉണ്ടാവും.. അത് ചിലപ്പോ അഗർത്ത എന്ന എൻ്റെ സ്റ്റോറിയുമായി connection ഉണ്ടാവും….. അപ്പോ ഇഷ്ടപെട്ടാൽ രണ്ട് വാക്ക്…. അടുത്ത part ഉടനെ തരാൻ ശ്രമിക്കാം……

 

സ്നേഹത്തോടെ.. ⋆ §ɪĐ︋հ ⋆ ☞ 💟

 

 

Recent Stories

17 Comments

  1. സിദ്ദ്‌,
    വായിക്കാൻ വളരെ താമസിച്ചു പോയി എന്നറിയാം, ക്ഷമിക്കുക…
    ഈ ഭാഗവും കിടു, ആകാംക്ഷയും, ഭയവും ഒക്കെ ചാലിച്ചാണ് കഥ വായിക്കുമ്പോൾ മനസ്സിൽ വരുന്നത്, എഴുത്തിന് എടുക്കുന്ന പരിശ്രമം അതിഗംഭീരം, വായനയുടെ ഇടയ്ക്ക് നൊമ്പരമുണർത്തി ചില ഭാഗങ്ങൾ…

    1. Thanks chechi… സ്നേഹം💓💓💓💓💓

  2. Sidh ബ്രോ

    ഈ ഭാഗവും നന്നായിട്ടുണ്ട്.

    അജു വിന്റെ കാര്യം വിഷമം തോന്നി,

    അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു..

    സ്നേഹത്തോടെ
    ZAYED

    1. സ്നേഹം….💟💟💟💟💟💟

  3. aju poyo….atho veendum varumo….super story…

    1. അജു മരിച്ചു പോയതാണ് ബ്രോ…ഇനി വരില്ല…. സ്നേഹം..♥️♥️♥️♥️

  4. ശ്ശെടാ…
    എന്നെ കടിച്ചോണ്ട് പോയല്ലോ😂
    Okey bei

    1. 😂😂 സ്നേഹം…♥️♥️♥️♥️♥️

  5. 👍

  6. Miss u aju…😒😒

    1. ♥️♥️ സ്നേഹം..

    1. 💓💓💓💓💓

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com