Jurassic Island 5 [ ⋆ §ɪĐ︋հ ⋆ ☞ ] 138

Views : 949

 

വലുത് ഒന്ന്………. ചുറ്റി പിണഞ്ഞു കിടക്കുന്നു……………..

 

Anaconda………..!!!!!!!


drjpl5-621fabb2-b6c6-4ea7-b81d-0b5ffefd3632
താഴെ raptors… മുകളിൽ anaconda………

എന്ത് ചെയ്യണം എന്നറിയാതെ മരവിച്ച അവസ്ഥ..,………….!!!!!!!!

 

രണ്ട് ഭാഗത്തേക്കും മാറി മാറി നോക്കി…..
എന്ത് ചെയ്യും …

 

പെട്ടന്നാണ് ആരുടെയൊക്കെയോ ശബ്ദങ്ങൾ…. നോക്കുമ്പോൾ ഇങ്ങോട്ട് ഓടി വരുന്ന കുറച്ച് പേരെയാണ്….

 

ഞങ്ങൾ തുറന്ന് വിട്ടാ dinosaurs മുഴുവൻ അവിടെയകെ തകർത്തിട്ടുണ്ടാവും അവിടെ നിന്ന് ജീവനും കൊണ്ട് ഓടി വരുന്നവർ…………….

 

ക്രീ……………

അവർ ഓടി വരുന്ന ശബ്ദം കേട്ട് raptors അവരെ നേരെ തിരിഞ്ഞു…………

 

raptors നെ കണ്ട് അവർ അവിടെ സ്റ്റക് ആയി…….

 

raptors അവരെ നേരെ വരാൻ തുടങ്ങിയതും…അവർ തിരിഞ്ഞ് ഓടാൻ തുടങ്ങി…………..

 

RAPTORS അവർക്ക് പിന്നാലെ പോയതും ഞാൻ കൂടെയുള്ളവരെ നോക്കി…….

 

വേഗം താഴെ ഇറങ്ങ്………….. അവരെ നോക്കി പറഞ്ഞു………

 

ഞങ്ങൾ വേഗം ഇറങ്ങാൻ തുടങ്ങിയതും മുകളിൽ നിന്നിരുന്ന anaconda ഞങ്ങൾക്ക് നേരെ വരാൻ തുടങ്ങി…………..

 

 

ഞാൻ വേഗം ഇറങ്ങി…. അച്ഛനെയും മറ്റുള്ളവരെയും ഇറങ്ങാൻ സഹായിച്ചു………….

 

പലരും അതിനെ പേടിച്ച് മുകളിൽ നിന്ന് താഴെക്ക് ചാടി……………

 

അവസാനം ഇറങ്ങാൻ തുടങ്ങിയ ഒരാളെ അത് വാല് കൊണ്ട് ചുറ്റി പിടിച്ചു……….

 

അതെ സമയം raptors നെ പേടിച്ച് ഓടിയ അവർ ചെന്ന് പെട്ടത് Triceratops ന്റെ മുന്നിൽ ആയിരുന്നു……….. അവർ അഞ്ചോ ആറോ പേര് ഉണ്ടായിരുന്നു……

 

ഓടി വന്ന Triceratops അവരെ ഇടിച്ച് തെറിപ്പിച്ചു………….

 

അതിൽ രണ്ട് മൂന്ന് പേർ ചെന്ന് വീണത് ഓടി വന്നിരുന്ന RAPTORS ന്റെ മുന്നിൽ ആയിരുന്നു……….

 

ഇരക്ക് പിന്നാലെ ഓടി വന്ന അവ ഇരയെ മുന്നിൽ കിട്ടിയപ്പോൾ ചാടി വീണു……….

 

അവ നാലും അവരെ കടിച്ചു കുടഞ്ഞു………

 

ബാക്കിയുള്ളവർ ഒന്ന് ഏഴുന്നെൽക്കാൻ പോലും ആകാതെ എല്ല് നുറുങ്ങുന്ന വേദനയോടെ അവരുടെ മരണം കാത്ത് അവിടെ കിടന്നു…………..

 

ഞങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയുമായിരുന്നില്ല……………..

 

ആയളെ നമുക്ക് രക്ഷിക്കാൻ കഴിയില്ല…..

 

വേഗം ഇവിടെ നിന്ന് പോകാം………….. ഞാൻ അവരോട് പറഞ്ഞു……..

 

 

ഞങ്ങൾ അവിടെ നിന്ന് ഓടാൻ തുടങ്ങി………

കുറച്ചു മുന്നോട്ട് എത്തിയപ്പോൾ anaconda മരത്തിൽ നിന്ന് ഇറങ്ങി ഞങ്ങളുടെ നേരെ വേഗതയിൽ വരാൻ തുടങ്ങി…………..

 

പിന്നിൽ നിന്ന് ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ ഉണ്ട്………..

 

T-REX ANACONDA യെ കടിച്ചു കുടയുന്നു……….

Recent Stories

17 Comments

  1. സിദ്ദ്‌,
    വായിക്കാൻ വളരെ താമസിച്ചു പോയി എന്നറിയാം, ക്ഷമിക്കുക…
    ഈ ഭാഗവും കിടു, ആകാംക്ഷയും, ഭയവും ഒക്കെ ചാലിച്ചാണ് കഥ വായിക്കുമ്പോൾ മനസ്സിൽ വരുന്നത്, എഴുത്തിന് എടുക്കുന്ന പരിശ്രമം അതിഗംഭീരം, വായനയുടെ ഇടയ്ക്ക് നൊമ്പരമുണർത്തി ചില ഭാഗങ്ങൾ…

    1. Thanks chechi… സ്നേഹം💓💓💓💓💓

  2. Sidh ബ്രോ

    ഈ ഭാഗവും നന്നായിട്ടുണ്ട്.

    അജു വിന്റെ കാര്യം വിഷമം തോന്നി,

    അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു..

    സ്നേഹത്തോടെ
    ZAYED

    1. സ്നേഹം….💟💟💟💟💟💟

  3. aju poyo….atho veendum varumo….super story…

    1. അജു മരിച്ചു പോയതാണ് ബ്രോ…ഇനി വരില്ല…. സ്നേഹം..♥️♥️♥️♥️

  4. ശ്ശെടാ…
    എന്നെ കടിച്ചോണ്ട് പോയല്ലോ😂
    Okey bei

    1. 😂😂 സ്നേഹം…♥️♥️♥️♥️♥️

  5. 👍

  6. Miss u aju…😒😒

    1. ♥️♥️ സ്നേഹം..

    1. 💓💓💓💓💓

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com