രുദ്ര part-3[രാവണാസുരൻ(Rahul)] 185

അന്ന് നിന്റെ കൊച്ചാപ്പൻ നാഷണൽ ചാമ്പ്യൻ ആയതിന്റെ ആഘോഷം അവരുടെ അക്കാഡമിയിൽ നടക്കുവായിരുന്നു.അപ്പോഴാ അവൻ അങ്ങോട്ടേക്ക് വന്നത്.അവൻ നിന്റെ കൊച്ചാപ്പൻ അവന്റെ ചേച്ചിയെ അനാവശ്യം പറഞ്ഞതിന് ചോദിക്കാൻ വന്നതായിരുന്നു.
അപ്പോഴേക്കും നിന്റെ കൊച്ചാപ്പൻ അവനേം കൂട്ടി വന്നു announcement ചെയ്യ്തു അവർ തമ്മിൽ ബോക്സിങ് നടക്കാൻ പോകുവാണെന്നു.

രണ്ടുപേരും റിങിൽ കേറി.
അക്കാദമിയിലെ റഫറിയും വന്നു fight തുടങ്ങി.

ആദ്യം ധീരജ് അവന് രണ്ടുമൂന്നു പഞ്ച് കൊടുത്തു പക്ഷെ അതെല്ലാം അവൻ ബ്ലോക്ക്‌ ചെയ്തു.ധീരജ് പിന്നെയും
പഞ്ച് ചെയ്തു അവൻ പഴയതുപോലെ ബ്ലോക്ക്‌ ചെയ്തു എന്നാൽ ഞൊടിയിടയിൽ ധീരജ് മുയായ് തായ് സ്റ്റൈലിൽ ലോവർ റൗണ്ട് ഹൗസ് കിക്ക് അവന്റെ കാലിന് കൊടുത്തു അതിൽ അവന്റെ ശ്രദ്ധ ഇടറിയപ്പോ ചാടി തലയ്ക്കിട്ട് ഒരു സ്പിൻഹുക്ക് കിക്ക് കൊടുത്തു അത്കൊണ്ട് അവൻ താഴെ വീണു.റഫറി എണ്ണി തുടങ്ങി 5ആയപ്പോഴേക്കും അവൻ എഴുന്നേറ്റു.

എഴുന്നേറ്റ് ready ആയതും ധീരജ് ചാടി ഒരു ബാക്ക് കിക്ക് കൊടുത്തു അത്കൊണ്ട് അവൻ തെറിച്ചു കോർണറിൽ പോയപ്പോ അവിടെ ലോക്ക് ആക്കി ക്രോസ്സ് പഞ്ച്, ഹൂക് പഞ്ച്,ജാബ് പഞ്ച് തുടങ്ങിയവ മാറി മാറി മുഖത്തും നെഞ്ചിലും വയറ്റിലും കൊടുത്തു. എന്നിട്ട് പിടിച്ചു കോർണറിന്റെ ഓപ്പോസിറ്റ് ആക്കി ഒരു rear uppercut കൂടെ കൊടുത്തു എന്നാൽ അതേ സമയം തന്നെ റൗണ്ട് അവസാനിക്കാൻ ഉള്ള മണി മുഴങ്ങി.അവൻ തപ്പി തടഞ്ഞു എഴുന്നേറ്റു

അവന്റെ കൂടെ വന്ന ഫ്രണ്ട്സും അക്കാദമിയിൽ ഉള്ളവരും ചേർന്ന് അവനെ കോർണറിൽ ഇരുത്തി.മുഖത്ത് അവിടവിടെയായി രക്തം വന്നിരുന്നു. ഒരുമിനിറ്റ് ആയപ്പോൾ അടുത്ത റൗണ്ടിനുള്ള മണി മുഴങ്ങി.അവൻ എഴുന്നേറ്റ് പിന്നെയും fight ചെയ്യാൻ വന്നു.

ധീരജ് പിന്നെയും പഴയതുപോലെ പഞ്ച് ചെയ്ത്. ഇപ്പ്രാവശ്യം lower roundhouse കിക്ക് കൊടുത്തപ്പോ അവൻ കുറച്ചു മുന്നോട്ട് വന്നു അതിന്റെ പവർ കുറച്ചു അതോടൊപ്പം തന്നെ മുന്നോട്ട് കേറി കുറച്ചു താഴ്ന്ന് ഒരു upper elbow പഞ്ച് കൊടുത്തു.ഈ നീക്കം ധീരജ് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.ആ പഞ്ചിന്റെ ആഘാതത്തിൽ പിന്നിലേക്ക് പോയ ധീരജിനെ പിന്തുടർന്ന് രണ്ടു കൈകൊണ്ടും ഓരോ horizontal elbow പഞ്ചും ധീരജ് റിങിൽ തട്ടി നിന്നപ്പോൾ ചാടി downword elbow പഞ്ചും തലയ്ക്കിട്ട് കൊടുത്തു എന്നിട്ട് പിന്നെയും പിന്നിലേക്ക് വന്നു റിങിന്റെ നടുക്ക് അവൻ നിന്നു.

ധീരജ് അവന്റെ അടുത്ത നീക്കം മുന്നിൽ കണ്ട് ജാഗരൂകനായി പിന്നെയും അവന്റെ അടുത്തേയ്ക്ക് എത്തി.അവൻ പഞ്ച് കൊടുക്കാനായി ഗാർഡ് ഡ്രോപ്പ് ചെയ്തു മുന്നിലേക്ക് കേറിയ നിമിഷം ധീരജ് ചാടി ഒരു spinning back കിക്ക് കൊടുക്കാനായി ശ്രമിച്ചു എന്നാൽ അവൻ മുന്നിലേക്ക് ഒരടി വച്ചു കുനിഞ്ഞ് ധീരജിന്റെ കാൽ മുട്ടന് പിന്നിലായി ഒരു spinning elbow പഞ്ച് കൊടുത്തു.ധീരജ് താഴെ വീണു എന്നിട്ട് ചാടി എഴുന്നേറ്റു പക്ഷെ ആ പഞ്ച് കൊണ്ട കാലിൽ സാരമായി തന്നെ പരിക്ക് പറ്റിയിരുന്നു.ചാടി എഴുന്നേറ്റപ്പോഴേക്കും അവൻ ചാടി ഒരു ബാക്ക് കിക്ക് കൊടുത്ത് ധീരജിനെ റിങ്ങിലേക്ക് വീഴ്ത്തിച്ചു റിങിൽ തട്ടി തിരിച്ചു വന്ന സമയം അവൻ ചാടി തലയ്ക്കിട്ട് തന്നെ ഒരു റൗണ്ട്ഹൗസ് കിക്ക് കൊടുത്തു.എന്നിട്ട് അവന്റെ അടുത്തേയ്ക്ക് പാഞ്ഞ് അവനെ വീഴാൻ വിടാതെ പിടിച്ചു കാൽമുട്ട് കൊണ്ട് അവന്റെ നെഞ്ചിന്കൂട് നോക്കി ഒരു കിക്ക് കൊടുത്തു.എന്നിട്ട് കൈക്ക് പിടിച്ചു കറക്കിയെടുത്ത്.കഴുത്തിനു ക്രോസ്സായി പിടിച്ചു തൂക്കിയെടുത്തു സൂപ്ലക്സ് അടിച്ചു.വിടാതെ പിന്നെയും രണ്ടു സൂപ്ലക്സ് കൂടെ അടിച്ചു.എന്നിട്ട് റിങിൽ നിന്ന് ഇറങ്ങി.

26 Comments

  1. പഴയ സന്യാസി

    ♥️♥️

    1. രാവണാസുരൻ(rahul)

      മിഷ്ടർ old monk ?

      ??????

  2. ബ്രോ pl undo

    1. രാവണാസുരൻ(rahul)

      അക്കൗണ്ട് ഉണ്ട് കഥ ഒന്നും ഇട്ടിട്ടില്ല

  3. ബ്രോ നന്നായിട്ട് ഉണ്ട് അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

    1. രാവണാസുരൻ(rahul)

      ബരും ബരാതെ എബടെ പോബാൻ
      ?

      ?????

  4. പൊളിച്ചു നായകൻ പൊളിച്ചു മുത്തേ ഞാൻ ഇത്രയും പ്രതീക്ഷിച്ചില്ല

    1. രാവണാസുരൻ(rahul)

      ഇതൊക്കെ എന്ത് ഇനി കാണാൻ കിടക്കുന്നതേ ഉള്ളു

      അവസാനം എല്ലാരും കൂടെ എന്നെ ഓടിച്ചിട്ട് അടിക്കാതിരുന്നാൽ മതി ?

      ???????

  5. ❤️❤️❤️❤️❤️

    1. രാവണാസുരൻ(rahul)

      ?????

  6. മനുസൻ അല്ലേ പുള്ളേ?????????❤❤❤❤

    1. രാവണാസുരൻ(rahul)

      അനക്കെന്താ ഒരു സംശയം പോലെ ?

      ????

  7. ക കാ കി കി കു കു ക കാ കി കി കു കുക കാ കി കി കു കുക കാ കി കി കു കു

    1. രാവണാസുരൻ(rahul)

      ബ്യാക്കി മറന്നു പോയോ രമണാ ?
      ?
      ❤️❤️❤️❤️

      1. അറിയാം ബട്ട്‌ സ്പ്ലിങ്ഹ് അറിയില്ല

        1. രാവണാസുരൻ(rahul)

          ഞഞ്ഞായി ?

  8. ❤❤❤

    1. രാവണാസുരൻ(rahul)

      ?????

    2. മനുഷ്യാ ചോയ്ക്കുന്നത് ശരി അല്ല എന്ന് അറിയാം…എന്നാലും ചോയ്ക്കുവാ അടുത്ത പാർട്ട് പെട്ടെന്ന് തരാമോ

      1. രാവണാസുരൻ(rahul)

        Lovebirds എഴുതുവാ
        അത് കഴിഞ്ഞിട്ട്
        രാവണാസുരൻ nxt part set ചെയ്യും അത് കഴിഞ്ഞതും രുദ്ര part 4 വരും

        പേടിക്കണ്ട നേരത്തെ ഉള്ളതുപോലെ late ആകില്ല ?
        ഞാൻ ചെറുതായി ഒന്ന് നന്നാവാൻ തീരുമാനിച്ചു

  9. സാത്താൻ

    ❤️???

    1. രാവണാസുരൻ(rahul)

      ????

    1. രാവണാസുരൻ(rahul)

      ????

    1. രാവണാസുരൻ(rahul)

      ❤️❤️❤️

Comments are closed.