? ശ്രീരാഗം ? 17 [༻™തമ്പുരാൻ™༺] 2634

അവൾ വേഗം തന്നെ അത് ഓപ്പൺ ചെയ്തു വായിച്ചു.,.,., ആ മെസേജ് കണ്ടപ്പോൾ അവൾക്ക് ഒരു സമാധാനമായി,.,.,. എന്നിട്ട് അത് വേഗം തന്നെ ഇന്ദുവിനെ കാണിച്ചു.,.,.,

അവർ രണ്ടുപേരും മീറ്റിംഗിൽ ആണ് എന്ന ശ്രീഹരിയുടെ മെസ്സേജ് കണ്ടപ്പോൾ ഇന്ദുവിനും തെല്ലൊരു ആശ്വാസമായി.,.,.,.

” ദേ പെണ്ണേ,.,.,., ഇത് കണ്ടല്ലോ,.,.., ഇനി മര്യാദയ്ക്ക് കിടന്നുറങ്ങാൻ നോക്ക്.,.,.,

” ആ ഏട്ടത്തി.,.,. ഇപ്പോഴാണ് ഒരു സമാധാനമായത്.,.,

അത് കേട്ടപ്പോൾ ശ്രീദേവി ഫോണെടുത്ത് ഒരു സൈഡിലേക്ക് ഒതുക്കി വച്ച ശേഷം,.,.., രണ്ടുപേരും കൂടി ഉറങ്ങാനായി കിടന്നു.,.,.,.

******************

ശ്രീഹരി അവൻറെ വണ്ടിയിൽ ഇരുന്നു കൊണ്ട് ലാപ്ടോപ്പിൽ ദേവൻറെ കഴുത്തിൽ കിടക്കുന്ന മാലയിലെ ലോക്കറ്റിൽ പിടിപ്പിച്ചിരിക്കുന്ന ജി.പി.എസ് ട്രാക്കർ വെച്ച് അവൻറെ ലൊക്കേഷൻ ട്രെയിസ് ചെയ്യാൻ നോക്കുകയായിരുന്നു.,.,.,

ദേവൻറെ ഇപ്പോഴത്തെ കറൻറ് ലൊക്കേഷൻ മാലിയെങ്കര കഴിഞ്ഞിരുന്നു.,..

ഏകദേശം ഒരു പത്തു മിനിറ്റ് കൂടി കഴിഞ്ഞപ്പോൾ മുനമ്പം ബീച്ചിൽ നിന്നും കുറച്ചു മാറിയുള്ള ഒരു വലിയ കെട്ടിടത്തിൽ ആണ് ദേവന്റെ ലൊക്കേഷൻ കാണിക്കുന്നത്.,..,,

ശ്രീഹരി ഉടൻതന്നെ ആ കെട്ടിടം എന്താണെന്നും.,., അതിൽ എന്താണ് പ്രവർത്തിക്കുന്നത് എന്നും.,.,അതിന്റെ പ്രത്യേകത എന്താണെന്ന് ഗൂഗിൾ സെർച്ച് ചെയ്തു നോക്കി.,.,.

ഇൻറർനെറ്റിൽ നിന്നും ലഭിച്ച വിവരങ്ങൾ വച്ച് നോക്കുമ്പോൾ അത് ഒരു ഐസ് നിർമ്മാണ ഫാക്ടറി ആണ്.,.,.,.,

ദേവനെ എന്തിനാണ് അങ്ങോട്ടേക്ക് പിടിച്ചു കൊണ്ടു പോയത് എന്ന് അവന് പെട്ടെന്ന് മനസ്സിലായില്ല.,.,.,

എങ്കിലും.,.,.,. ഒന്ന് ആലോചിച്ചപ്പോൾ.,., ചിലപ്പോൾ ഐസ് ഫാക്ടറി രാഘവന്റെയോ ചെട്ടിയാരുടെയോ ഉടമസ്ഥതയിലുള്ളതാകാനാണ് സാധ്യത എന്ന് അവന് മനസ്സിലായി.,..,

അല്ലാതെ വേറെ ആരും  ഇവിടെ വന്നു തങ്ങളെ ആക്രമിക്കേണ്ട യാതൊരു ആവശ്യവുമില്ല.,..,.

ശ്രീഹരി വേഗം തന്നെ എൻറെ സാധനങ്ങളെല്ലാം ബാഗിൽ എടുത്തു വെച്ചു.,.,.,

200 Comments

  1. ബാക്കി എപ്പോഴാ

    1. ബാക്കിയോ…
      ക്ലൈമാക്സ് അടക്കം വന്നതാണ്.,.,.,
      കഥ കഴിഞ്ഞു.,.,.,

      ശ്രീരാഗം 18 ~ Climax [༻™തമ്പുരാൻ™༺]

  2. Evde climax evde… 18th part ithu vare idathathano atho enikk available aavathath aano.. ?

    1. 18ത് പാർട് ഒക്കെ ഇട്ടിട്ടുണ്ടല്ലോ.,..,
      ബ്രോ vpn വച്ചു ഒന്ന് ട്രൈ ചെയ്ത് നോക്കു.,.
      ലിങ്ക് താഴെ കൊടുക്കാം.,.,.

      ശ്രീരാഗം 18 ~ Climax [༻™തമ്പുരാൻ™༺]

  3. തമ്പുസ് എന്താ പറയുക… കഥ ഇതുവരെ തകർത്ത് വാരിയില്ലേ… ആ fight scene ഒക്കെ romanjification ആയിരുന്നു… ഓ ഉഗ്രൻ fight scenes…. ദേവന് ഒന്നും പറ്റില്ലാന്ന് ഉറപ്പായിരുന്നു… പിന്നെ കാമുകിയിലെ നായികയെ ഇതിൽ കൊണ്ട് വന്നല്ലേ…. ചെക്കനും ദേവനും ലോക്ക് ആയി ഇനി എങ്ങനെ നിധിക്ക് പുറകെ പോകുമെന്ന് കണ്ടറിയണം… അടുത്ത ഭാഗം climax അല്ലെ….ഇന്ന് വായിച്ചു തീരും എന്ന് തോന്നുന്നില്ല….. നാളെ കൊണ്ട് തീർക്കാൻ ശ്രെമിക്കാം…..

    ?❤❤?

    1. അതേ.,..ഫൈറ്റ് ഇച്ചിരി വലുതാണ്.,..
      പിന്നെ കാമുകിയിൽ ഇതേ സീൻ ഉണ്ട്.,.,.
      ഒരു ക്രോസ് ഓവർ.,..
      ക്ലൈമാക്സ് ഇച്ചിരി പാട് പെട്ടു.,.,.
      ??

Comments are closed.