? ശ്രീരാഗം ? 17 [༻™തമ്പുരാൻ™༺] 2634

അന്ന് വൈകുന്നേരം ചായ കുടിച്ചതിനുശേഷം ശ്രീഹരി സോഫയിൽ ഇരുന്നുകൊണ്ട് തന്റെ ലാപ്ടോപ്പിൽ ഗുരുവായൂർ പോയി എടുത്ത വിഷ്വൽസ് എല്ലാം പരിശോധിക്കുകയായിരുന്നു.,..,.,

ശ്രീദേവി കുളി ഒക്കെ കഴിഞ്ഞു പൂജാമുറിയിലും മുത്തച്ഛന്റെ അസ്ഥിത്തറയിലും വിളക്ക് കൊളുത്തിയ ശേഷം ശ്രീഹരിയുടെ അരികിൽ വന്നിരുന്നു,..,.,.,

ശ്രീദേവി ഗുരുവായൂർ അമ്പലത്തിന്റെ ഇങ്ങനെയുള്ള ഒരു വിഷ്വൽ ആദ്യമായിട്ടായിരുന്നു കാണുന്നത്.,.,., അതുകൊണ്ടുതന്നെ അവളെ ശ്രദ്ധയോടെ അതിൽ തന്നെ നോക്കിയിരുന്നു.,.,.,.

അല്പസമയത്തിനുള്ളിൽ തന്നെ താഴികക്കുടത്തിന്റെ ദൃശ്യം ലാപ്ടോപ്പിന്റെ സ്‌ക്രീനിൽ തെളിഞ്ഞു,..,.,.

പെട്ടെന്നാണ് താഴികക്കുടത്തിന്റെ മുകൾ വശത്ത് എന്തോ എഴുതിയിരിക്കുന്നത് ശ്രീഹരിയുടെ കണ്ണിൽ ഉടക്കിയത്.,.,.,.,

അവൻ ആ എഴുതിയിരിക്കുന്നതിൻറെ ഫോട്ടോസ് എടുത്തു,.,.,  എന്നിട്ട് അതിൽ എഴുതിയിരിക്കുന്ന ഭാഗം എൻഹാൻസ് ചെയ്തു.,.,.,.

ആ വാക്കുകൾ സ്‌ക്രീനിൽ തെളിഞ്ഞു വന്നപ്പോൾ ശ്രീദേവി അത് മെല്ലെ വായിച്ചു.,.,.,.

“””മിശ്യാദൃഗംർമാനദസൂധുമനോജുടഷ്‌അഭ്യരേധാരിഗിസ്യഹഗ്രവിനോജത്തിർമൂശദദപമരപ”””

 

******** തുടരും ********

 

ഇനി വരുന്ന ഭാഗം ശ്രീരാഗത്തിൻറെ ക്ലൈമാക്സ് ആയിരിക്കും , ,,..,.,

അതുകൊണ്ടുതന്നെനെ അത് എന്നാണ് വരിക എന്ന് എനിക്ക് ഇപ്പോൾ പറയാൻ സാധിക്കില്ല.,.,

കഴിയുന്ന അത്രയും വേഗത്തിൽ ഞാൻ അത് നൽകാൻ ശ്രമിക്കാം.,.,.