നിർഭയം 7 [AK] 363

        **********************************

 

ഹാളിന്റെ ഒരുഭാഗത്തായി ബന്ധിക്കപ്പെട്ടരീതിയിൽ ആകെ മൊത്തം ചോരയൊലിപ്പിച്ചു കൊണ്ട് അർദ്ധബോധവസ്ഥയിൽ ആയിരുന്നു നന്ദൻ… അവിടേക്ക് നനഞ്ഞു കുളിച്ചു വന്ന അനുയായികൾ ആകെ പരിഭ്രാന്തരായ രീതിയിൽ ജെപിയുടെ അടുത്തേക്ക് നീങ്ങി…

 

“കിട്ടിയോ….”

 

“ഇ..ല്ല… ഭാ.. യ്.. “

 

“ഹ്മ്മ്.. “

കനത്തിലുള്ള ഒരു മൂളലായിരുന്നു മറുപടി..

 

ഭായ് മെല്ലെ നന്ദനരികിലേക്ക് നടന്നുവന്ന് അവന്റെ കവിളിൽ തട്ടി വിളിച്ചുകൊണ്ടിരുന്നു…

 

“ഡേയ്.. ഡേ..”

 

പതുക്കെ മൂളിക്കൊണ്ട് അവൻ കണ്ണുതുറന്നു… ഒരു ഞരക്കത്തോടെ അവൻ ജെപിയെ നോക്കി പതിയെ മന്ത്രിച്ചു…

 

“ജെപി…”

 

“അതെ… ജെപി തന്നെ… അപ്പൊ നിനക്കെന്നെ അറിയാം…”

 

“ഹ്മ്മ്…”

അവനൊന്നു ചിരിച്ചുകൊണ്ട് മൂളി..

 

“ആഹാ… കൊള്ളാലോ നീ… മരണത്തോടടുക്കുമ്പോഴും പുഞ്ചിരി..എന്തായാലും ബോധമില്ലാത്തവളെ പിടിച്ച് അടിയോഴുക്കുള്ള പുഴയിലേക്കിട്ട നീ കൊള്ളാം… ഹഹഹ.. ഹഹ..”

 

അപ്പോഴും അവൻ ചിരിക്കുകയായിരുന്നു… എന്തെന്നറിയാൻ പറ്റാത്ത ഗൂഢമായ ഒരു പുഞ്ചിരി…

 

“നിന്റെ ഈ ചിരി മാറ്റാൻ ഇപ്പോൾ ന്താ ചെയ്യുക… ഹ്മ്മ്..”

34 Comments

  1. അല്ല കാത്ത് നിക്കണോ. വരുമോ ?

    1. 2 days നുള്ളിൽ ഇടും ബ്രോ…

  2. Bro balance part?

    1. 2 ദിവസത്തിനുള്ളിൽ ഇടും bro

  3. Bro Nxt Part eppozha varika

    1. കുറച്ചു ദിവസത്തേക്ക് ഒന്ന് നിർത്തി വെച്ചതാണ് ബ്രോ… ലേശം തിരക്കിൽ പെട്ടുപോയി… ഇപ്പോൾ എഴുതാൻ സമയം കിട്ടുന്നില്ല.. എഴുതി കുറച്ച് ആയതാണ്.. അടുത്ത പാർട്ട്‌ ഇപ്പോൾ ഉള്ളതിനെക്കാൾ കുറച്ച് ലെങ്ത് കൂട്ടി ഇടണമെന്നുണ്ട്…ലേറ്റ് ആകും..

    1. ഉണ്ട് ബ്രോ..

      1. സൂപ്പർ ആയിട്ടുണ്ട് എനിക്ക് ഒരുപാട് ഇഷ്ടമായി

  4. Ak എന്ന് വരും next പാർട്ട്‌

    1. Feb 7 okke aavumbozhekkum idamenn karuthunnu..♥️

  5. Well written n interesting. Expect more logic n research in coming parts.

    1. Logic ഒന്നും വല്ലാതെ ഈ കഥയിൽ ഇല്ല ബ്രോ… ഒരാൾ തന്നെ ഒരുപാട് പേരെ അടിക്കുകയൊക്കെ ചെയ്യുമ്പോൾ തന്നെ സാധാരണ നടക്കാത്ത രീതിയിൽ ആണല്ലോ കഥയിൽ ഉള്ളത്… പിന്നെ ഒരു ഫ്ലോയ്ക്ക് അങ്ങെഴുതി പോകുന്നു.. Anyways ശ്രമിക്കാം ബ്രോ .. വല്ലാതെ പ്രതീക്ഷിക്കല്ലേ…. Thanks for your valuable ഫീഡ്ബാക്ക്… ♥️

  6. well written n interesting, but expect moreover logic n research

  7. വേണ്ടായിരുന്നു vivek ne ഒരു അനാധൻ അക്കിയില്ലെ… intresting story …next part payye ezhuthiya mathi….
    All the best ????
    _Abhi

  8. Super story bro waiting for next part

    1. ♥️♥️♥️

  9. കരയിച്ചല്ലോ മച്ചാനെ…. അടുത്തഭാഗം പെട്ടന്ന് തരണേ….

    1. വേഗം ഇടാം ബ്രോ..♥️

  10. വായനയുടെ ലഹരിയിൽ മുഴുകി പോയി ഈ ഭാഗവും സൂപ്പർ പക്ഷെ നൊമ്പരമുണർത്തി അവസാനിച്ചപ്പോൾ, തുടർഭാഗം വൈകില്ല എന്നു കരുതുന്നു…

    1. അടുത്ത ഭാഗം പെട്ടെന്ന് തന്നെ ഇടാം… ഒത്തിരി സ്നേഹം ♥️

  11. ♕︎ ꪜ??ꪊ? ♕︎

    ഈ പാർട് വായിച്ചു ആകെ സങ്കടം ആയി ബ്രോ ……..

    അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു…..

    ♥️♥️♥️

    1. പെട്ടെന്ന് വരും ??..♥️

  12. അവസാന ഭാഗം വായിച്ചപ്പോൾ മനസിന് ഒരു ചെറിയ വിങ്ങൽ ? ?
    ഈ പാർട്ടും അടിപൊളി ബ്രോ ?

    ♥️♥️♥️

    1. ♥️സ്നേഹം…

  13. വേണ്ടായിരുന്നു
    എന്തോ ഒരു വിഷമം

    1. കഥക്കു വേണ്ടാതതാണെന്ന് തോന്നി… അതാണ് ബ്രോ.. ഒത്തിരി സ്നേഹം ♥️♥️

Comments are closed.