Jurassic Island 5 [ ⋆ §ɪĐ︋հ ⋆ ☞ ] 138

Views : 944

 

Story കുറച്ച് late ആയി പോയി എന്ന് അറിയാം അതിനു ക്ഷമ ചോദിക്കുന്നു…… എഴുതാൻ തീരെ മൂഡ് വരുന്നില്ല…വരുമ്പോൾ എന്തേലും പണി കിട്ടും.  ഇപ്പോ ക്ലാസ്സ് കൂടി തുടങ്ങിയപ്പോൾ ആകെ ഉഷാറായി….. അക്ഷരത്തെറ്റുകൾ ഒക്കെ ഉണ്ടാവും..അതൊക്കെ ഒന്ന് ക്ഷമിച്ച് വായിച്ച് അഭിപ്രായം കുറിച്ചിടാൻ മറക്കരുതേ…..

 

🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

 

 

 

 

 

 

 

 

socy-marcos-weiss-marcos-weiss-jurassic-park-1500x638-01

 

 

മുകളിൽ നിന്ന് അവർ വേഗം ഓടി വരാൻ പറയുന്നുണ്ട്………,,,,,,,,

 

അജുവും കൂട്ടരും മറു ഭാഗത്ത് നിന്ന് ഓടി വരുന്നുണ്ട്……….,,,,,,,

 

രാഹുൽ വേഗം മരത്തിന് മുകളിലേക്ക് കയറാൻ തുടങ്ങി പിന്നാലെ മറ്റുള്ളവരും………,,,,,,,

 

ഞാൻ അവസാനം കയറാൻ ആയി നിന്നു………..

 

വേഗം വാ അജു……..,,,,,,

 

ഞാൻ മരത്തിൻ്റെ അടിയിൽ നിന്ന് വിളിച്ച് പറഞ്ഞു……,.,,,,,,,,

 

 

അജു ആയിരുന്നു മുന്നിൽ …….

 

പെട്ടന്ന് എന്തോ ഒന്ന് വേഗത്തിൽ വന്നു മുന്നിൽ ഓടിയിരുന്ന അജുവിനെ കടിച്ചുകൊണ്ട് കൊണ്ട് പോയി…….,,,,,,,

 

അജു…..,,,,,,,,,,,,,,,,,,,,

 

അവിടെ നിലവിളികൾ ഉയർന്നു………..,,,,,,,,,!!!

 

അജുവിനെ അത് കടിച്ച് കൊണ്ട് പോയിരിക്കുന്നു…….

 

Velociraptor

വളരെ ബുദ്ധിയുള്ളതും ഇരയെ വേഗത്തിൽ വേട്ടയാടാൻ കഴിവുള്ള animal………..

 

അതാണ് അജുവിനെ കൊണ്ട് പോയിരിക്കുന്നത്…………

 

ഡയാന കരഞ്ഞു കൊണ്ട് നിലത്തിരുന്നു…….

 

എല്ലാവരും പകച്ച് നിൽക്കുകയാണ്…………

 

ഞാൻ പെട്ടന്ന് തന്നെ സ്വബോധം വീണ്ടെടുത്ത് ഡയാനക്കരികിലേക്ക് ഓടി…..

അവളുടെ കൂടെ നിന്നിരുന്ന നാല് അഞ്ച് പേരോട് ഞാൻ പറഞ്ഞും…..

 

നോക്കി നിൽക്കാതെ വേഗം ഇവളെ മരത്തിന് മുകളിൽ കയറ്റും………

 

കേട്ട പാടെ അവളെ വലിച്ച് കൊണ്ട് പോവാൻ നോക്കി…….

 

അവൾ ബലം പിടിച്ച് അവിടെ തന്നെ ഇരുന്നു……..

 

ഞാൻ ഇല്ല…… അവ എന്നെയും തിന്നോട്ടെ……. അജു ഇല്ലാതെ ഞാൻ ഇല്ല…….

 

അവൾ എന്തൊക്കെയോ വിളിച്ച് പറയുന്ന്നുണ്ടായിരുന്നു…..

 

ഡയാന….. അജു ഇനി വരില്ല…….., he is dead….. ഞങ്ങൾക്ക് നിന്നെ അങ്ങനെ വിട്ട് കൊടുക്കാൻ പറ്റില്ല….വാ…….

 

അവളെ പിടിച്ച് വലിച്ച് കൊണ്ട് ഞാൻ പറഞ്ഞു…………

 

എങ്ങനെയൊക്കെയോ ഞങ്ങൾ അവളെ എടുത്ത് മരത്തിന് അടുത്തേക്ക് നടന്നു………

 

ആ…. raptor പോയ വഴിയെ ഞാൻ ഒന്ന് നോക്കി……….. ഒന്നും കാണാൻ സാധിച്ചില്ല…….. കുറച്ച് ദിവസങ്ങൾ കൊണ്ട് തന്നെ അവൻ ഒരു സുഹൃത്തിനൂം അപ്പുറം…ഒരു സഹോദരൻ ആയി മാറിയിരുന്നു…. എനിക്ക്……അവൻ ഇപ്പൊ.
ഇല്ല…………

Recent Stories

17 Comments

  1. സിദ്ദ്‌,
    വായിക്കാൻ വളരെ താമസിച്ചു പോയി എന്നറിയാം, ക്ഷമിക്കുക…
    ഈ ഭാഗവും കിടു, ആകാംക്ഷയും, ഭയവും ഒക്കെ ചാലിച്ചാണ് കഥ വായിക്കുമ്പോൾ മനസ്സിൽ വരുന്നത്, എഴുത്തിന് എടുക്കുന്ന പരിശ്രമം അതിഗംഭീരം, വായനയുടെ ഇടയ്ക്ക് നൊമ്പരമുണർത്തി ചില ഭാഗങ്ങൾ…

    1. Thanks chechi… സ്നേഹം💓💓💓💓💓

  2. Sidh ബ്രോ

    ഈ ഭാഗവും നന്നായിട്ടുണ്ട്.

    അജു വിന്റെ കാര്യം വിഷമം തോന്നി,

    അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു..

    സ്നേഹത്തോടെ
    ZAYED

    1. സ്നേഹം….💟💟💟💟💟💟

  3. aju poyo….atho veendum varumo….super story…

    1. അജു മരിച്ചു പോയതാണ് ബ്രോ…ഇനി വരില്ല…. സ്നേഹം..♥️♥️♥️♥️

  4. ശ്ശെടാ…
    എന്നെ കടിച്ചോണ്ട് പോയല്ലോ😂
    Okey bei

    1. 😂😂 സ്നേഹം…♥️♥️♥️♥️♥️

  5. 👍

  6. Miss u aju…😒😒

    1. ♥️♥️ സ്നേഹം..

    1. 💓💓💓💓💓

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com