Jurassic Island 5 [ ⋆ §ɪĐ︋հ ⋆ ☞ ] 138

Views : 949

 

ജെനി ഒറ്റ ശ്വാസത്തിൽ മുഴുവൻ പറഞ്ഞു തീർത്ത്… ബാക്കിയുള്ളവർ അത് ശെരി വെച്ച് കൊണ്ട് തലയാട്ടി…….

 

ഹം………. ഞാൻ ഒന്ന് ശ്വാസം അഞ്ഞ് വലിച്ച് ബോട്ടിൻ്റെ തറയിൽ ഇരുന്നു,…. അത് കണ്ട് അവരും……..

 

അച്ഛൻ boat ഓട്ടോമാറ്റിക് ആക്കി ഞങളുടെ അടുത്ത് ഇരുന്നു……..

 

ഇനിയെന്താ പ്ലാൻ…. ഡയാന

 

 

അലോചിക്കണം…… ഞാൻ അതും പറഞ്ഞ് കണ്ണ് അടച്ച് ചാരി ഇരുന്നു……

 

ഹുമ്മ്മ്മ്മ്മ്മ്മ്

 

Brachiosaurus.. മെല്ലെ അതും പറഞ്ഞ് ഞാൻ എഴുന്നേറ്റു…….

 

അപ്പോഴേക്കും എല്ലാവരും എഴുന്നേറ്റിരുന്നു…….

 

രാഹുൽ ഫോട്ടോ എടുക്കുന്നുണ്ട്……. അത്രക്ക് മനോഹരമായ കാഴ്ച…..

 

ആ പുഴക്കര മുഴുവൻ dinosurs പരന്നു കിടക്കുന്നു……. സസ്യ ഭു ആണ് കൂടുതലും…..ചിലത് വെള്ളം കുടിക്കുന്നു.. പുല്ല് തിന്നുന്നു……

 

Diplosaurs , ankylosaurs , parasaupolophus , brachiosaurus , stegosaurus, triceratops..etc…….

maxresdefault-0
അങ്ങനെ നിരവധി dinosaurs അവിടെ ഉണ്ട്……….

 

സൂര്യൻ്റെ വെളിച്ചത്തിൽ അവയുടെ ദേഹം തിളങ്ങുന്നത് പോലെ തോന്നി……

 

എത്ര മനോഹരമായ കാഴ്ച…..ഇങ്ങോട്ട് വന്നില്ലായിരുന്നുവെങ്കിൽ ഇത് മിസ്സ് ആയേനെ…… അമ്മു

 

അവളുടെ രണ്ട് സൈഡിൽ ആയി നിൽക്കുന്ന ഞങ്ങളെ നോക്കി പറഞ്ഞു……

 

അതിന് ഒന്ന് അവളെ നോക്കി പുഞ്ചിരിക്കാൻ മാത്രമേ തോന്നിയോളു….

 

മെല്ലെ ആ കാഴ്ച ഞങ്ങളിൽ നിന്ന് മറഞ്ഞു…..വീണ്ടും കാടിനുള്ളിലേക്ക് പ്രവേശിച്ചു…….. അതെ സമയം തന്നെ ആരുടെയൊക്കെയോ അലർച്ച അവിടെയാകെ മുഴങ്ങി……

ആആആഹഹഹഹ…..

അതോടൊപ്പം…

ഹൃആആആആ

 

ശബ്ദം കേട്ട് ഞങൾ പരസ്പരം നോക്കി….

 

അത്….. റിച്ചു സംശയത്തോടെ ഞങ്ങളെ നോക്കി….

 

അത് അവരാണ്… dino സിനെ പിടിക്കാൻ വന്നവർ….

അച്ഛൻ പറഞ്ഞു…

മറ്റേ ശബ്ദം.. അത് എന്താണ്…..

Spino rex

 

ഞാൻ അവരെ നോക്കി ചെറിയ ശബ്ദത്തിൽ പറഞ്ഞു………

 

ഇനി അധികം ശബ്ദം ഒന്നും പുറത്ത് വരാതെ നോക്കണം…കാരണം ഇവിടെ എന്തൊക്കെ ഉണ്ടാവും എന്ന് പറയാൻ പറ്റില്ല……..

 

ഞാൻ പറഞ്ഞതിന് എല്ലാവരും ശെരി വെക്കുന്ന തരത്തിൽ തലയാട്ടി……

 

Spino rex.അവരിൽ പലരെയും കടിച്ച് കുടയുന്നുണ്ട്….അത് കാണാൻ വയ്യാതെ അമ്മുവും ജെനിയും. ഡയാനയും ഒക്കെ കണ്ണ് പൊത്തി….

 

പെട്ടന്നാണ് ആകാശം ഇരുൾ മൂടിയത്…..

 

കാടിനെ പിടിച്ച് കുലുക്കി കൊണ്ട് ഒരു ഇടിമിന്നൽ ഭൂമിയിൽ പതിച്ചു……

 

അതിൻ്റെ ശബ്ദത്തിൽ പല ജീവികളുടെയും ശബ്ദങ്ങൾ ഞങ്ങൾ കേട്ടു..,

 

മഴ വരുന്നുണ്ടെന്ന് തോന്നുന്നു…… എല്ലാവരും സുരക്ഷിതമായ ഒരു സ്ഥലത്തേക്ക് മാറു……

Recent Stories

17 Comments

  1. സിദ്ദ്‌,
    വായിക്കാൻ വളരെ താമസിച്ചു പോയി എന്നറിയാം, ക്ഷമിക്കുക…
    ഈ ഭാഗവും കിടു, ആകാംക്ഷയും, ഭയവും ഒക്കെ ചാലിച്ചാണ് കഥ വായിക്കുമ്പോൾ മനസ്സിൽ വരുന്നത്, എഴുത്തിന് എടുക്കുന്ന പരിശ്രമം അതിഗംഭീരം, വായനയുടെ ഇടയ്ക്ക് നൊമ്പരമുണർത്തി ചില ഭാഗങ്ങൾ…

    1. Thanks chechi… സ്നേഹം💓💓💓💓💓

  2. Sidh ബ്രോ

    ഈ ഭാഗവും നന്നായിട്ടുണ്ട്.

    അജു വിന്റെ കാര്യം വിഷമം തോന്നി,

    അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു..

    സ്നേഹത്തോടെ
    ZAYED

    1. സ്നേഹം….💟💟💟💟💟💟

  3. aju poyo….atho veendum varumo….super story…

    1. അജു മരിച്ചു പോയതാണ് ബ്രോ…ഇനി വരില്ല…. സ്നേഹം..♥️♥️♥️♥️

  4. ശ്ശെടാ…
    എന്നെ കടിച്ചോണ്ട് പോയല്ലോ😂
    Okey bei

    1. 😂😂 സ്നേഹം…♥️♥️♥️♥️♥️

  5. 👍

  6. Miss u aju…😒😒

    1. ♥️♥️ സ്നേഹം..

    1. 💓💓💓💓💓

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com