Jurassic Island 5 [ ⋆ §ɪĐ︋հ ⋆ ☞ ] 138

Views : 948

 

 

ഒന്ന് ആശ്വാസത്തോടെ സാവധാനം ഓടൻ തുടങ്ങിയപ്പോൾ ആണ് പിന്നിൽ നിന്ന് ഒരു ശബ്ദം കേട്ടത്……

 

ക്രീ………… ,,,,,,

 

തിരിഞ്ഞ് നോക്കിയപ്പോൾ വേഗത്തിൽ ഓടി വരുന്ന RAPTORS……..,,,,,,,,,,,,

 

ഞങ്ങൾ ഓടി…….,,,,,,,,,,

 

പലരും പല വഴിയായി………,,,,,,,

 

ഞാൻ രണ്ട് ഭാഗത്തെക്കും നോക്കി……..,,,, അവർ എന്റെ ഒപ്പം ഓടുന്നുണ്ട്………,,,,,,,,,,

 

ഞാൻ ഓടി വള്ളി പടർപ്പുകൾ വകഞ്ഞു മാറ്റി…… മരത്തിനും കല്ലുകൾക്കും മുകളിലൂടെ ചാടി മാറിഞ്ഞു ഞാൻ ഓടി…………… ,,,,,,,,,,

 

മുന്നിലെക്ക് നോക്കിയ ഞാൻ ഞെട്ടി……….

 

ഒരു വലിയ മരം അവിടെ തടസമായി വീണു കിടക്കുന്നു………..,,,,,,,,

 

ഒരു വഴിയും കാണുന്നില്ല………….

 

മരത്തിന്റെ അടുത്ത് ഒരു വഴിയും ഇല്ലാതെ നിന്നു……….,,,,,,,,

 

മറ്റുള്ളവരെ ഒന്നും കാണുന്നില്ല…….. ഞാൻ മരത്തിൽ.ചാരി നിന്നു………..,,,,,,

 

RAPTOR എന്റെ നേരെ വരുന്നു………..,,,,,,

 

ആ ഒരു നിമിഷം……. എന്റെ മുന്നിലൂടെ അച്ഛന്റെ അമ്മയുടെ മോളുന്റെ അമ്മുന്റെ രാഹുലിന്റെ ജെനിയുടെ റിച്ചുവിന്റെ അങ്ങനെ എല്ലാവരുടെയും മുഖങ്ങൾ അവര് ഒത്തുള്ള നല്ല നിമിഷങ്ങൾ ഒക്കെ എന്റെ മുന്നിലൂടെ ഒരു ചിത്രം പോലെ കടന്ന് പോയി………..,,,,,,,,,,,,,

 

RAPTOR എന്റെ നേരെ ചാടിയതും ഞാൻ കണ്ണുകൾ മുറുകി അടച്ചു………..,,,,,,,,,,,,,,

ഹ്രാാാാാാാ……,,,,,,,,,,,,,,,,,

 

ശബ്ദം കേട്ട് കണ്ണ് തുറന്ന ഞാൻ പെട്ടന്ന് ഞെട്ടി മരത്തിൽ പറ്റി ചേർന്നു……..,,,,,,,,,,,,,

 

RAPTOR നെ കടിച്ചു കുടയുന്ന spinosaurus…….,,,,,,,,,,,,,,

 

RAPTOR നെ കടിച്ച് ദൂരെക്ക് എടുത്ത് എറിഞ്ഞു………,,,,,,,…

 

അത് കണ്ട പ്പോൾ തന്നെ ഞാൻ മരത്തിന്റെ സൈഡിലൂടെ മുന്നോട്ട് ഓടി…………………

 

പിറകിലെക്ക് തിരിഞ്ഞ് നോക്കിയ ഞാൻ കണ്ടത് എന്റെ പിന്നാലെ വരുന്ന spinosaurus യാണ്……….,,,,,,,,,,,,,,

 

ഹ്രാാാാാാാാാാാ…………

 

ഞാൻ സർവ്വ ശക്തിയും എടുത്ത് ഓടാൻ തുടങ്ങി…………,,,,,,,,,,,,,,,,,,

 

എങ്ങനെയെങ്കിലും കൂടെയുള്ള വരെ കണ്ടെത്തണ്ണം…..അതായിരുന്നു ചിന്ത………

 

കുറച്ചു കൂടി മുന്നോട്ട് പോയപ്പോൾ മരം തീർന്നത് കണ്ടു…………,,,,,,,,,,,

 

അവിടെ എത്തി അപ്പുറത്തെക്ക് കടക്കാൻ തുനിഞ്ഞതും അതാ മുന്നിൽ T Rex …,,,,,,

ഖ്രാാാാാാാാാാ…………

 

എന്നെ നോക്കി അത് ശബ്ദിച്ചു……..,,,,,,,,,

 

 

ഞാൻ തിരിഞ്ഞ് നോക്കി……….. സബാഷ്…..!!!!!!!😳

 

എന്നെ തിന്നാൻ ഉള്ള ആക്രാന്തം ആണെന്ന് തോന്നുന്നു……ഓടി പാഞ്ഞു വരുന്നുണ്ട്….,,,,,,,,,,,,,, മുന്നിൽ.നിന്നും പിന്നിൽ നിന്നും…….,,,,

Recent Stories

17 Comments

  1. സിദ്ദ്‌,
    വായിക്കാൻ വളരെ താമസിച്ചു പോയി എന്നറിയാം, ക്ഷമിക്കുക…
    ഈ ഭാഗവും കിടു, ആകാംക്ഷയും, ഭയവും ഒക്കെ ചാലിച്ചാണ് കഥ വായിക്കുമ്പോൾ മനസ്സിൽ വരുന്നത്, എഴുത്തിന് എടുക്കുന്ന പരിശ്രമം അതിഗംഭീരം, വായനയുടെ ഇടയ്ക്ക് നൊമ്പരമുണർത്തി ചില ഭാഗങ്ങൾ…

    1. Thanks chechi… സ്നേഹം💓💓💓💓💓

  2. Sidh ബ്രോ

    ഈ ഭാഗവും നന്നായിട്ടുണ്ട്.

    അജു വിന്റെ കാര്യം വിഷമം തോന്നി,

    അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു..

    സ്നേഹത്തോടെ
    ZAYED

    1. സ്നേഹം….💟💟💟💟💟💟

  3. aju poyo….atho veendum varumo….super story…

    1. അജു മരിച്ചു പോയതാണ് ബ്രോ…ഇനി വരില്ല…. സ്നേഹം..♥️♥️♥️♥️

  4. ശ്ശെടാ…
    എന്നെ കടിച്ചോണ്ട് പോയല്ലോ😂
    Okey bei

    1. 😂😂 സ്നേഹം…♥️♥️♥️♥️♥️

  5. 👍

  6. Miss u aju…😒😒

    1. ♥️♥️ സ്നേഹം..

    1. 💓💓💓💓💓

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com