? ശ്രീരാഗം ? 17 [༻™തമ്പുരാൻ™༺] 2634

എന്നിട്ട് ഐസ് ഫാക്ടറിയുടെ ലൊക്കേഷൻ വണ്ടിയിലെ ജീ.പി.എസുമായി കണക്ട് ചെയ്തു.,.,., അതിനുശേഷം വളരെ വേഗത്തിൽ തന്നെ വണ്ടി മുന്നോട്ടെടുത്തു.,..,

എന്നിട്ട് ഐസ് ഫാക്ടറി ലക്ഷ്യമാക്കി മുന്നോട്ട് പായിച്ചു.,.,.,

******************

രാത്രി ഏകദേശം രണ്ടു മണി.,.,.,

മുനമ്പത്തിന് അടുത്തുള്ള രാഘവന്റെ ഐസ് ഫാക്ടറി.,.,.,

അവിടെ ഒരു ഇരുമ്പ് കസേരയിൽ രണ്ട് കൈകളും കാലുകളും ബന്ധിച്ച നിലയിൽ ദേവനെ ഇരുത്തിയിരിക്കുന്നു.,..,,

രണ്ടുദിവസത്തേക്ക് ഐസ് ഫാക്ടറി അടച്ചിട്ടിരിക്കുന്നതിനാൽ അവിടെ ഉള്ളത് രാഘവന്റെ ഗുണ്ടകളും പിന്നെ ബോസിൻറെ കൺസൈൻമെൻറ് കൊണ്ടുപോകാൻ വന്ന ഗാർഡ്സും മാത്രമാണ്..,,.,.

ആ നീഗ്രോസ് ആണെങ്കിൽ കൺസൈന്മെന്റ് നിറച്ച വാനിന്റെ അടുത്താണ്.,.,.,

ദേവന്റെ അടുത്ത് ആകെ രണ്ടുപേരാണ് കാവൽ നിൽക്കുന്നത്.,.,,

അപ്പോഴേക്കും മുത്തു അങ്ങോട്ടേക്ക് വന്നു.,.,.,.

ഇത്ര സമയമായിട്ടും തലയ്ക്ക് ഏറ്റവും അടിയുടെ ആഘാതം മൂലം ബോധം മറഞ്ഞ ദേവൻ ഉണർന്നിരുന്നില്ല..,.,.,.,

മുത്തു അവിടെ ഉള്ള ഐസ് മേക്കിങ് മെഷീൻ നിന്നും ലീക്ക് ചെയ്ത് വീഴുന്ന തണുത്തവെള്ളം ഒരു കപ്പിൽ എടുത്ത് ദേവൻറെ മുഖത്തേക്ക് ശക്തിയായി ഒഴിച്ചു.,.,.,.

ദേവൻ മെല്ലെ കണ്ണുകൾ തുറന്നു.,.,.,.

അവന് അപ്പോഴും എന്താണ് സംഭവിച്ചത് എന്ന് മനസ്സിലായിരുന്നില്ല.,.,., കണ്ണ് മിഴിച്ച് അവൻ ചുറ്റിലും നോക്കി.,.,.

ദേവന്റെ തലക്ക് അടി കൊണ്ടതിനാൽ നല്ല ഭാരം അനുഭവപ്പെടുന്നുണ്ടായിരുന്നു.,., ചുറ്റിലും കണ്ട കാഴ്ചകളിൽ നിന്നും താൻ ഇരിക്കുന്നത് ഒരു ഐസ് ഫാക്ടറിയിലാണ് എന്ന് അവന് മനസ്സിലായി.,.,.

അപ്പോഴാണ് അവൻ തൻറെ മുന്നിൽ അവനെ നോക്കി ചിരിച്ചു കൊണ്ടിരിക്കുന്ന മുത്തുവിനെ കണ്ടത്.,.,.,

200 Comments

  1. ബാക്കി എപ്പോഴാ

    1. ബാക്കിയോ…
      ക്ലൈമാക്സ് അടക്കം വന്നതാണ്.,.,.,
      കഥ കഴിഞ്ഞു.,.,.,

      ശ്രീരാഗം 18 ~ Climax [༻™തമ്പുരാൻ™༺]

  2. Evde climax evde… 18th part ithu vare idathathano atho enikk available aavathath aano.. ?

    1. 18ത് പാർട് ഒക്കെ ഇട്ടിട്ടുണ്ടല്ലോ.,..,
      ബ്രോ vpn വച്ചു ഒന്ന് ട്രൈ ചെയ്ത് നോക്കു.,.
      ലിങ്ക് താഴെ കൊടുക്കാം.,.,.

      ശ്രീരാഗം 18 ~ Climax [༻™തമ്പുരാൻ™༺]

  3. തമ്പുസ് എന്താ പറയുക… കഥ ഇതുവരെ തകർത്ത് വാരിയില്ലേ… ആ fight scene ഒക്കെ romanjification ആയിരുന്നു… ഓ ഉഗ്രൻ fight scenes…. ദേവന് ഒന്നും പറ്റില്ലാന്ന് ഉറപ്പായിരുന്നു… പിന്നെ കാമുകിയിലെ നായികയെ ഇതിൽ കൊണ്ട് വന്നല്ലേ…. ചെക്കനും ദേവനും ലോക്ക് ആയി ഇനി എങ്ങനെ നിധിക്ക് പുറകെ പോകുമെന്ന് കണ്ടറിയണം… അടുത്ത ഭാഗം climax അല്ലെ….ഇന്ന് വായിച്ചു തീരും എന്ന് തോന്നുന്നില്ല….. നാളെ കൊണ്ട് തീർക്കാൻ ശ്രെമിക്കാം…..

    ?❤❤?

    1. അതേ.,..ഫൈറ്റ് ഇച്ചിരി വലുതാണ്.,..
      പിന്നെ കാമുകിയിൽ ഇതേ സീൻ ഉണ്ട്.,.,.
      ഒരു ക്രോസ് ഓവർ.,..
      ക്ലൈമാക്സ് ഇച്ചിരി പാട് പെട്ടു.,.,.
      ??

Comments are closed.