? ശ്രീരാഗം ? 17 [༻™തമ്പുരാൻ™༺] 2634

” ബോസ്സ്.,.,., ഐ വിൽ ക്ലിയർ ദിസ്.,.,.,

” എനിക്ക് ഒന്നും കേൾക്കേണ്ട.,..,,. ഇത് മൂലം എനിക്കുണ്ടായ നഷ്ടം എത്രയാണെന്ന് നിനക്ക് ഊഹിക്കാൻ പോലും സാധിക്കില്ല.,..,,..

” അത്.,.,.,.ബോസ്.,.,..,

” താൻ ഇനി കൂടുതൽ ഒന്നും പറയേണ്ട.,.., ഐ നോ വാട്ട് ടു ഡൂ..,.,.., ഐ ആം കമിങ് ടു കൊച്ചിൻ ഇൻ ഫ്യൂ ഡേയ്സ്.,..,,..

അത്രയും പറഞ്ഞുകൊണ്ട് ബോസ് കോൾ കട്ട് ചെയ്തു..,,.,.. രാഘവൻ ആണെങ്കിൽ ഇനി എന്ത് ചെയ്യണമെന്നറിയാതെ അവിടെത്തന്നെ ഇരുന്നു പോയി.,..,

******************

ശ്രീദേവിയും ഇന്ദുവും കൂടി അടുക്കളയിൽ നിന്നുകൊണ്ട് രാവിലെ പ്രാതൽ കഴിഞ്ഞിട്ടുള്ള പാത്രങ്ങളെല്ലാം വൃത്തിയാക്കുകയായിരുന്നു.,..,,.

” ഏട്ടത്തി ശ്രീയേട്ടൻ പറയുന്നത് കേട്ടിട്ട് എനിക്ക് എന്തോ പേടിയാകുന്നു.,..,,.

” എനിക്കും..,,.,അത് തന്നെയാണ് അവസ്ഥ.,..,

” ഇത്രയും ദുഷ്ടന്മാർ ഒക്കെ എങ്ങനെ ഒരു കുഴപ്പവും ഇല്ലാതെ ജീവിക്കുന്നു.,.,.,

” നീ കേട്ടിട്ടില്ലേ ഇന്ദുക്കുട്ടി ദുഷ്ടന്മാരെ ദൈവം പന പോലെ വളർത്തും , ,,..,.

” ഹമ്.,.,.അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്.,.,.,.

” ആഹ്.,.,,  നിന്റെ ആ പാത്രം കഴുകി കഴിഞ്ഞോ.,.,

” കഴിഞ്ഞു.,.,, അപ്പൊ ഇനി ഉച്ചക്കത്തേക്ക് എന്താണ്.,.,

” അതിന് ഇനിയും സമയമുണ്ടല്ലോ.,.,.,

” ഏട്ടത്തി.,.,., ദേവേട്ടന് വയ്യാതെ ഇരിക്കുന്നതുകൊണ്ട് ഇനി ശ്രീയേട്ടൻ ഒറ്റയ്ക്ക് പുറത്ത് ഇറങ്ങി ഇതിൻറെ പുറകെ പോകുമോ..,.,

” എനിക്കും ആ പേടിയുണ്ട്.,,.,, അവർ രണ്ടുപേരും ഒരുമിച്ച് ആകുമ്പോ പിന്നെയും ഒരു സമാധാനമുണ്ട്.,.,

അതും പറഞ്ഞു കൊണ്ട് ഇന്ദുവും ശ്രീദേവിയും ഹാളിലേക്ക് നടന്നു.,.,.,.

200 Comments

  1. ബാക്കി എപ്പോഴാ

    1. ബാക്കിയോ…
      ക്ലൈമാക്സ് അടക്കം വന്നതാണ്.,.,.,
      കഥ കഴിഞ്ഞു.,.,.,

      ശ്രീരാഗം 18 ~ Climax [༻™തമ്പുരാൻ™༺]

  2. Evde climax evde… 18th part ithu vare idathathano atho enikk available aavathath aano.. ?

    1. 18ത് പാർട് ഒക്കെ ഇട്ടിട്ടുണ്ടല്ലോ.,..,
      ബ്രോ vpn വച്ചു ഒന്ന് ട്രൈ ചെയ്ത് നോക്കു.,.
      ലിങ്ക് താഴെ കൊടുക്കാം.,.,.

      ശ്രീരാഗം 18 ~ Climax [༻™തമ്പുരാൻ™༺]

  3. തമ്പുസ് എന്താ പറയുക… കഥ ഇതുവരെ തകർത്ത് വാരിയില്ലേ… ആ fight scene ഒക്കെ romanjification ആയിരുന്നു… ഓ ഉഗ്രൻ fight scenes…. ദേവന് ഒന്നും പറ്റില്ലാന്ന് ഉറപ്പായിരുന്നു… പിന്നെ കാമുകിയിലെ നായികയെ ഇതിൽ കൊണ്ട് വന്നല്ലേ…. ചെക്കനും ദേവനും ലോക്ക് ആയി ഇനി എങ്ങനെ നിധിക്ക് പുറകെ പോകുമെന്ന് കണ്ടറിയണം… അടുത്ത ഭാഗം climax അല്ലെ….ഇന്ന് വായിച്ചു തീരും എന്ന് തോന്നുന്നില്ല….. നാളെ കൊണ്ട് തീർക്കാൻ ശ്രെമിക്കാം…..

    ?❤❤?

    1. അതേ.,..ഫൈറ്റ് ഇച്ചിരി വലുതാണ്.,..
      പിന്നെ കാമുകിയിൽ ഇതേ സീൻ ഉണ്ട്.,.,.
      ഒരു ക്രോസ് ഓവർ.,..
      ക്ലൈമാക്സ് ഇച്ചിരി പാട് പെട്ടു.,.,.
      ??

Comments are closed.