?The Hidden Face 7 ? [ പ്രണയരാജ] 1373

എന്നാ അമ്മ മാറ്റി വാ… എനിക്ക് അരവിന്ദനോട് ഒന്ന് സംസാരിക്കണം.

സംശയഭാവത്തോടെ ആണ് അമ്മ എന്നെ നോക്കിയത്.

എന്ത് സംസാരിക്കാൻ, അതൊക്കെ എന്തിനാ…

ഞാൻ കെട്ടാൻ പോണ ചെക്കനുമായി ഒരു അഞ്ച് മിനിറ്റ് സംസാരിച്ചാൽ എന്താ…

ആ ചോദ്യം ദഹിക്കാത്ത പോലെ അമ്മ എൻ്റെ കാതിൽ പതിയെ പറഞ്ഞു.

ഈ കല്യാണം മുടക്കാനാണ് നിൻ്റെ പ്ലാൻ എങ്കിൽ ഞാൻ പറഞ്ഞതു മറക്കണ്ട.

ഓർമ്മയുണ്ടെന്ന പോലെ ഞാൻ അമ്മയെ നോക്കി കണ്ണടച്ചു മുറിയിലേക്കു നടന്നു. ആ സമയവും അരവിന്ദൻ ശില കണക്കെ അവിടെ നിൽക്കുകയായിരുന്നു.

താൻ വരുന്നുണ്ടോ…

എൻ്റ ശബ്ദം കേട്ടതു എനിക്കു പിറകെ അവൻ മുറിയിലേക്കു വന്നു. അവനെ വലിച്ച് മുറിയിൽ കയറ്റിയ ഉടൻ തന്നെ ഞാൻ വാതിൽ അടച്ചു. പിന്നെ അവനോടായി പറയാൻ തുടങ്ങി.

എന്താ… പ്ലാൻ നിന്നെ ഞാൻ സമ്മതിച്ചു.

ഒരു ഞെട്ടലോടെയാണ് അവൻ മറുപടി തന്നത്.

പ്ലാനോ…..

എൻ്റെ അമ്മയെ കൊണ്ട് തന്നെ പറയിപ്പിച്ചില്ലെ, എന്നെ കെട്ടാൻ, നീ കാണുന്ന പോലെ ഒന്നും അല്ലല്ലോടാ…

മാഡം, എനിക്ക് ഈ കല്യാണത്തിൽ ഒരു ശതമാനം പോലും താൽപര്യം ഇല്ല.

ആണോ എന്നിട്ടവിടെ എന്തേ… ഈ നാവ് പൊന്താഞ്ഞത്.

സ്നേഹത്തിൻ്റെ വിലയറിയുന്നവർക്ക് സ്നേഹം തന്നെയാണ് വിന, ലക്ഷ്മിയമ്മയെ എൻ്റെ അമ്മയുടെ സ്ഥാനത്താ ഞാൻ കണ്ടത്, ആ അമ്മയുടെ മാനം കാക്കാൻ നീ ഞാൻ പറയുന്നത് ചെയ്യില്ലെ എന്നു ചോദിച്ചപ്പോ… എനിക്കു ഒന്നും പറയാനായില്ല.

ഉം… എന്നിട്ട്,

എന്താ മാഡത്തിന് വിശ്വാസമായില്ലെ,

നിന്നെ ഒക്കെ ആരു വിശ്വസിക്കാനാടാ…

402 Comments

  1. അർച്ചനയുടെ സ്വഭാവം ഒരു പിടി തരുന്നില്ലല്ലോ. But AR transformation? പൊളിച്ചു

  2. വളരേയേറെ എനിക്കിഷ്ടപ്പെട്ടു ഭാഗം

    1. പ്രണയരാജ

      Thanks muthee

      1. Bro, arunanjali eppo varum. Atho aa kadha drop cheytho

  3. പ്രണയരാജ

    Page break chaithu konde irikkunnu…

    1. Kathirikam.. Inn undavumallo lle

      1. പ്രണയരാജ

        Ys

        1. Polichu bro

  4. Hello sir
    ഇന്ന് കിട്ടുമോ

  5. ഇന്ന് വരുവോ അടുത്ത ഭാഗം ?

  6. രാവണപ്രഭു

    ചെക്കൻ പുലി ആയിരുന്നു അല്ലെ…. ?????

  7. Bro ennu kaanumo nxt part

  8. Ente ponne… ippozhaanu onnu trackil aayathu… pettannu varatte aduthathu.. katta waiting…………..

  9. രാജ മുത്തേ അടുത്ത പാർട്ട് എല്ലാരും ഇടാൻ പറയുമ്പോൾ ഞാൻ ഇടല്ലെന്നേ പറയു ഈ സസ്‌പെൻസ് ഒന്ന് ആസ്വദിക്കട്ടെ അടുത്ത പാർട്ട് എങ്ങനെ ആവും എന്ന് എല്ലാവരും ഒന്ന് ആലോചിച്ചു വട്ടായിട്ട് ഇട്ടാൽ മതി

    1. പ്രണയരാജ

      Anganano… Ithippo njan entha paryaa… Eni 2000 words koode thiganja part set aayirunnu

      1. സേനാപതി

        ഇന്ന് night തന്നെ നോക്ക് bro ???

        1. പ്രണയരാജ

          Slazz paranjathe karyamille mutheee…

          1. രാജ ഡോണ്ട് do…ഡോണ്ട് do ??

          2. സേനാപതി

            Ippoഇപ്പൊ തന്നെ വട്ടായി നിൽക്കുവാ ???

      2. വിരഹ കാമുകൻ???

        Bro ഒരുപാടൊന്നും വേണ്ട അവൻ ആരെന്ന് മാത്രം മതി plss❤

    2. ഇജ്ജാതി കമന്റിട്ടാൽ സത്യമായും െകാട്ടേഷൻ െകാടുക്കും. ???
      ആറ്റ് േനാ റ്റിരിക്കുന്ന സാദനം ആണ്.

  10. കാമുകി അണ് ഞാൻ ആദ്യം വായിച്ചതും ഇഷ്ടപെട്ടത് hidden face interesting thrilling story
    Waiting for next part

    1. പ്രണയരാജ

      Thanks muthee…

  11. Hi
    നിങ്ങളുടെ The universe എന്ന കഥയുടെ ബാക്കി എപ്പോൾ വരും.അതിന്നായി കാത്തിരിക്കുകയാണ്. കഥയും കാമുകിയും എന്നിക് ഇഷ്ടമായി. ഈ കഥയുടെ ബാക്കിക്കു വേണ്ടി ഞാൻ കാത്തിരിക്കുന്നു. The Hidden Face ഞാൻ കുറേതവണ്ണ വായിച്ചു. ❤❤❤❤അടുത്ത പാർട്ട് പോരട്ടെ

    1. പ്രണയരാജ

      Thanks muthee…

  12. ഇന്ന് രാത്രി വരുമല്ലോ അല്ലേ? …. വരില്ലന്നറിയാമായിരുന്നിട്ടും എപ്പോഴും വന്ന് ചെക്ക് െചയ്യും. അപ്ഡേഷൻ ഉണ്ടോ എന്ന് കമന്റ് േനാക്കും. അത്രക്ക് ഇന്ററസ്റ്റിങ്ങാണ്
    ഒരു പാട് ഇഷ്ടമായത് കൊണ്ടാണ്. ശല്യം മായ് േ നന്നരുത്
    Wilh Love Rahul.

    1. വരും ആനാൽ വരാത് ?
      പേജ് കുറവാണെങ്കിൽ പെട്ടെന്ന് വരും പേജ് കൂടുതൽ ആണെങ്കിൽ താമസിക്കും എന്നാണ് രാജ പറഞ്ഞത്.

      1. പ്രണയരാജ

        Athane sathyam

    2. പ്രണയരാജ

      Bro pakhuthi aayittunde innu sunday aane chila prgm unde engilum maximum theerkkan nokkunnunde. Theeruvane night tharam

      1. Maximum try cheyyu bro

        1. പ്രണയരാജ

          Irikkunnunde muthee.. sunday alle virunnukar melam, rogiye kanan. Pettu

      2. സേനാപതി

        Aavesham aayi ???

        1. Bro kadha vere oru levelil etheetundu. Climax nte excitement ithvare maareetilla
          Adutha bagam manasil enthano uddhesichadu avde vare aayitt madhi ennan ente abhiprayam .aparajithan okke vendi 3 masam okke waite cheyyunnu nammakk ithonnum oru waitinge
          Alla?.pinne kadha vaayana phonilthodangeeppo first vaayicha kadha kaamuki aan. Athrakkum kaamuki ishtapettirunnu.pinne sivasakthi vaayichappo ningade oru level manasilayi.ippo Sathyam paranja sivasakthikk vedi aan waiting .sivasakthi udan tharumenn vichaarikkunnu

      3. Thanks
        രാത്രി വന്ന മതിയല്ലോ

  13. Ente 1st comment aaanu e wesitil , Raaja adipoli,,,waiting for next part.??⚘⚘

    1. പ്രണയരാജ

      Appo aa credit njanigefukkuvaa muthee…

  14. പ്രണയരാജാവേ……
    ഈ പാർട്ട് വായിച്ചപ്പോഴാ മനസ്സിന് ഒരു സമാധാനം കിട്ടിയത്.❤❤❤❤
    അപ്പോൾ കമ്മീഷണറുമായി കെട്ടു നടന്നിട്ടാ ചെക്കൻ പാവം കളിച്ചു നടന്നത്.
    അർച്ചനയ്ക്ക് ചെക്കനോട് അപ്പോൾ സ്നേഹം മുളച്ചല്ലേ…..എല്ലാം കൊണ്ടും കിടുക്കി.
    അഭിരാമിയെ സമ്മതിച്ചു കൊടുത്തെ പറ്റൂ, സിറ്റി പോലീസ് കമ്മീഷണറോടല്ലേ നേർക്ക് നേരെ നിന്ന് പറഞ്ഞു വയടപ്പിച്ചത്.
    ബെഡ്റൂമിൽ വെച്ച് അരവിന്ദനെ ഇളക്കാൻ അർച്ചന ശ്രേമിച്ചത് വായിച്ചപ്പോൾ…..സത്യം പറഞ്ഞാൽ ഈ കഥ അപ്പുറത്തായിരുന്നെങ്കിൽ എന്ന് കൊതിച്ചുപോയി…..??????????
    (മാമനോടൊന്നും തോന്നല്ലേ…)
    അവസാനത്തെ അരവിന്ദന്റെ ഡോർ തുറന്നുള്ള ഇറങ്ങലും ആഹ് സമയത്തെ ambience സെറ്റിങ്ങും ഹോ goosebumbs????
    വെയ്റ്റിംഗ് മുത്തേ????

    1. പ്രണയരാജ

      Thanks muthee.. avide ithitta reathi marum athu vendaa..koranju poyi kooduthal venam enthina veruthe…aa sumbhavam njan ezhuthiya pinne paniyavum detailing kooduthala enikke pinne kk vidulaaa…???

  15. Bro nannayittund. Waiting for Nxt Part. ഇന്ന്‌ indavummo

    1. പ്രണയരാജ

      Adhikapakshavum innundavum ille vaigum

  16. Enikk thonniya oru karyem
    Ithrekk well planned aayi oru thelivum baaki vekkathe kuttem cheyda criminal gang , oru police raid nadannepo angot phone vilich complete kulamaaki kayyil koduth
    Avide oru theliv polum baaki vechilenn 2 times parayunnund

    Vere aarkengilum idh thonnyenkil ivide come onnn

    1. പ്രണയരാജ

      Bro avarkku avide bayannath thelivalla… Avar aa scientist death marakkana. Ithrayum kola nadathiye appo avide thirinju kaliche athoru charcha vishayam aavan paadilla athinte pinnile karanangal vazhiye manasilavum

      1. ❤️

        1. പ്രണയരാജ

          Athu sradhichilla alle…

  17. Nice waiting for the next part

    1. പ്രണയരാജ

      Thanks muthee..

  18. ഈ കഥ വായിച്ചതിനു ശേഷം 20 തവണ നാൻ നോക്കി അടുത്ത part എന് വരും എന്ന് അറിയാൻ
    കാത്തിരിപ്പിൻ്റെ സുഖം

    1. പ്രണയരാജ

      Nale ni8 chilappo varum muthee..

      1. Wow cool buddy

  19. നന്നായിരിക്കുന്നു പ്രണയരാജ.അടുത്ത ഭാഗത്തിനായികാത്തിരിക്കുന്നു.എന്താണ് സർപ്രൈസ് എന്നറിയാൻ പെട്ടെന്ന് വരില്ലേ

    1. പ്രണയരാജ

      Vaigathe tharam muthee

  20. Wow..AR…what a change over maama…

    Waiting for tye next parts..

    1. പ്രണയരാജ

      Thanks muthee…

Comments are closed.