രാക്ഷസൻ 7 [FÜHRER] 388

Views : 35632

രാക്ഷസൻ 7

Author : Führer

[ Previous Part ]  
ചോരയില്‍ കുളിച്ചു കിടക്കുന്ന അയ്യപ്പന്റെ മേലേയ്ക്കു വിക്രമിന്റെ ജീവന്‍ വെടിഞ്ഞ ശരീരം വീണു. ശവശരീരം ശരീരത്തിലേക്കു വീണതോടെ അസഹനീയത തോന്നിയ അയ്യപ്പൻ വിക്രമിന്റെ ശരീരം തന്റെ മേല്‍നിന്നു കുടഞ്ഞു നിലത്തിട്ടു.

 

അവന്‍ വെടിയുതിര്‍ത്ത ദിശയിലേക്കു നോക്കി.
പാതി മുഖം മറച്ചു തന്നെ ഇവിടേക്കു പിടിച്ചുകെട്ടി കൊണ്ടു വന്നവന്‍ നില്‍ക്കുന്നതു കണ്ട് അയ്യപ്പന്‍ നിലത്തു നിന്നു ആയാസപ്പെട്ടു എഴുനേറ്റു.

നിനക്ക് എന്തിന്റെ കേടാടാ നാറി. അവന്‍ ദേഷ്യത്തോടെ അലറി. മുഖത്ത് വിക്രമിന്റെ രക്തം ഒഴുകുന്നത് അവന് അസഹനീയമായിരുന്നു.

എന്റെ കെട്ടഴിച്ചു മാറ്റെടാ. അയ്യപ്പന്‍ വീണ്ടും അലറി.

അയ്യപ്പന്‍ വാക്കുകള്‍ പൂര്‍ത്തിയാക്കിയപ്പോഴേക്കും അയാൾ മുഖം മറച്ച ഭാഗം അഴിച്ചു മാറ്റിയിരുന്നു.

നിനക്കെന്നെ മനസിലായിരുന്നോ.. അമര്‍ അത്ഭുതത്തോടെ  അയ്യപ്പനോടു ചോദിച്ചു.

ആളെ കൊല്ലാന്‍ ഇറങ്ങിയാലും അത്തറും പൂശി നടന്നോളും ശവം. അയ്യപ്പൻ പിറുപിറുത്തു.

എടാ എന്റെ കെട്ടഴിച്ചു മാറ്റുന്നുണ്ടോ.
എന്നാലും നിനക്ക് എങ്ങനെ എന്നെ മനസിലായടാ.

ഓര്‍മ്മവെച്ച നാള്‍മുതല്‍ ഒരുമിച്ചുണ്ടായിരുന്ന എന്നോടോ ബാലാ നിന്റെ മുഖംമൂടിക്കളി.
അല്ല നീ എങ്ങിനെ ഇവിടെ എത്തി.
കൈയിലെ കെട്ടഴിച്ചു മാറ്റുന്ന അമറിനോട് അയ്യപ്പന്‍ ചോദിച്ചു.

 

കൈയ്യിലെ കെട്ടഴിച്ച ശേഷം കാലിലെയും കെട്ട് അഴിച്ചു മാറ്റി.

നൊന്തോടാ നാറീ.അയ്യപ്പനെ കെട്ടിപ്പിച്ചുകൊണ്ടു അമര്‍ ചോദിച്ചു.

ഒന്ന് പോടാ നാറീ.. നീ എങ്ങനെ ഇവിടെ വന്നെന്നു പറ. അയ്യപ്പന്‍ ആകാംഷയോടെ ചോദിച്ചു.

Recent Stories

The Author

FÜHRER

37 Comments

  1. 𝚆𝚊𝚕𝚝𝚎𝚛 𝚆𝚑𝚒𝚝𝚎

    ❤️❤️❤️❤️❤️

  2. Alice ne orupad ishtapettarnnu

  3. കൊള്ളാം പക്ഷെ എന്തൊക്കെയോ മിസ്സിംഗ് പൊലെ അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

    1. Tnx oppole
      Othiri sneham
      Missing thonmunnath ullathavum. Karanam evidamthott oru mystery element chearkkunnund. Athakum
      ❤️❤️❤️❤️❤️❤️

  4. അടിപൊളി ആയി മുൻപോട്ട് പോകുന്നുണ്ട്. അടുത്ത് ഭാഗത്തിനായി കാത്തിരിക്കുന്നു സ്നേഹത്തോടെ ❤️

    1. Tnx ragendu
      Othiri sneham orupadu santhosham
      Adutha bagam submit chythittud
      ❤️❤️❤️❤️❤️❤️❤️

    1. Tnx pavithra
      ❤️❤️❤️❤️❤️❤️

  5. FÜHRER ബ്രോ,
    ആക്ഷൻ ഒക്കെ കിടു, മരണ മാസ്, പുതിയ കഥാപാത്രം അങ്ങനെ എത്തി ഇനി അലോക് എങ്ങനെ എന്ന് നോക്കാം,
    സിനിമ കാണുന്ന പ്രതീതി ഉളവാക്കുന്ന എഴുത്ത്…

    1. Tnx jwala
      Othi sneham
      Puthiya kadhapathram kadha yude gathi mattum
      ❤️❤️❤️❤️❤️❤️❤️

  6. ഇയ്യോ പൊളി പൊളി പൊളി കിടു പാർട്ട്‌

    1. Tnx anu
      Othiri sneham
      Orupadu santhosham
      ❤️❤️❤️❤️❤️❤️

  7. Poli part❤️❤️❤️❤️❤️

    1. Tnx bro
      ❤️❤️❤️❤️

  8. Ente mone eth horror thriller extreme aanu🤨✌️✌️✌️✌️

    1. Tnx bro
      Othiri sneham orupadu santhosham
      ❤️❤️❤️❤️❤️❤️❤️

  9. ഈ പാർട്ടും അടിപൊളി ബ്രോ 🔥🔥🔥🔥
    Action ഒക്കെ ഒരെ പൊളി
    ഭദ്ര ആയിരിക്കും അല്ലെ ആലോക്കിന്റ കൂടെ ആലീസ് കണ്ട കുട്ടി

    I am thrilled 😅

    ♥️♥️♥️

    1. Tnx bro
      Ath badhra thanne
      ❤️❤️❤️❤️❤️❤️

    1. Tnx bro
      ❤️❤️❤️❤️

  10. machane..adipoli aayittund…ithupole munnottu pokatte….

    1. Tnx bro
      Othiri sneham
      ❤️❤️❤️❤️

  11. Waiting for main villain

    1. Tnx bro
      Villan varum
      ❤️❤️❤️❤️❤️

  12. Arane ithile serikum nayika
    Badra ano Alice ano
    Pakka asuran but nalla asuran
    Serikum pwolichu machu
    Waiting for next part
    Villain matte indran analle

    1. Nayika badhra
      Alice nu avane oradi alle pinne engane love workout akum
      Pinne villan
      Ath suspense
      ❤️❤️❤️❤️❤️

  13. 👌👌

    1. Tnx bro
      ❤️❤️❤️❤️

  14. ♕︎ ꪜ𝓲𝘳ꪊ𝘴 ♕︎

    എന്റെ മോനെ മാസ്സ് …….
    കഥ കിടിലൻ…….
    അങ്ങനെ രാക്ഷസൻനെ പിടിച്ചു കെട്ടാൻ ഭദ്രയും വന്നൂല്ലേ…..

    അടുത്ത ഭാഗതിനായി കട്ട വെയ്റ്റിംഗ്

    1. Badhra varum alok ne kanum keezhadakkum
      ❤️❤️❤️❤️❤️

  15. ❤️❤️❤️❤️

    1. അങ്ങനെ രാക്ഷസനെ പിടിച്ചു കെട്ടാനുള്ള ആലും ready അല്ലേ?

      1. Arengilum ath chyande bless
        ❤️❤️❤️❤️❤️

  16. 💖💖💖

    1. Tnx rishi bro
      ❤️❤️❤️❤️❤️

    1. Tnx bro
      ❤️❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com