രാക്ഷസൻ 6 [FÜHRER] 341

സമയംകൊണ്ട് അയ്യപ്പന്‍ തന്റെ ജീന്‍സിന്റെ പിന്നില്‍ തിരുകിവെച്ചിരുന്ന സൈലന്‍സര്‍ ഘടിപ്പിച്ച പിസ്റ്റള്‍ വലിച്ചെടുന്നു നാലുപേര്‍ക്കു നേരെയും വെടിയുതിര്‍ത്തു.  നെഞ്ചില്‍ വെടിയേറ്റ നാലുപേരും തല്‍ക്ഷണം മരിച്ചു വീണു. ഇതു കണ്ട അയ്യപ്പന്‍ തന്റെ കൂളിങ് ഗ്ലാസ് ദൂരേക്കു വലിച്ചെറിഞ്ഞു.

ലെറ്റ്‌സ് ബിഗിന്‍ ദ ഗെയിം. അയ്യപ്പന്‍ തന്റെ ബ്ലൂട്ടൂത്ത് ഹെഡ്‌ഫോണ്‍ എടുത്തു മാറ്റുന്നതിനു മുന്നേ തന്റെ സുഹൃത്തുക്കളോടായി പറഞ്ഞു.

അയ്യപ്പന്‍ ശ്രദ്ധയോടെ പോര്‍ട്ടിന്റെ ഉള്ളിലേക്കു കേറി. കൈയ്യില്‍ തോക്കുമായി വന്ന അയ്യപ്പനെ കണ്ടു പോര്‍ട്ടിലുണ്ടായിരന്ന ഒരുവന്‍

മറ്റുള്ളവരെ അലറി വിളിച്ചുകൊണ്ട് അയ്യപ്പനു നേര്‍ക്കു കുതിച്ചു.

അയാള്‍ വെടി ഉതിര്‍ത്തതും അയ്യപ്പന്‍ വിദഗ്ധമായി ഒഴിഞ്ഞു മാറി. അയാള്‍ അയ്യപ്പനു നേരെ തുരു തുരാ വെടി ഉതിര്‍ത്തും അയ്യപ്പന്‍ കണ്ടെയ്‌നറിനു സമീപം മറഞ്ഞിരുന്നു.

ദേഷ്യത്തോടെ അയാള്‍  മുന്നോട്ടു വന്നതും അയ്യപ്പന്‍ തന്റെ സൈില്‍ കിടന്ന കണ്ടെയ്‌നര്‍ ഡോര്‍ ശക്തിയില്‍ വലിച്ചു തുറന്നു. അയ്യപ്പനു നേരെ കുതിച്ചെത്തിയ അവന് അപ്രതീക്ഷിത നീക്കത്തില്‍ ഒന്നും ചെയ്യാനാകാതെ പോയി. അയ്യപ്പന്‍ വലിച്ചു തുറന്ന ഡോറിലിടിച്ച് അവന്റെ തല പൊട്ടി താഴേക്കു വീണു. നിലത്തു കിടന്നു ഞരങ്ങിയ അവന്റെ നെഞ്ചിലേക്ക് അയ്യപ്പന്‍ നിറയൊഴിച്ചു.

പെട്ടന്നു കണ്ടെയ്‌നറിന്റെ മുകളില്‍ നിന്നു  ചാടിയിറങ്ങിയ ഒരുവന്‍ അയ്യപ്പനെ ചവിട്ടി വീഴ്ത്തി. നിലത്തേക്കു വേച്ചു വീണ അയ്യപ്പന്‍ ഞൊടിയിടയില്‍ മുന്നോട്ടു ഉരുണ്ടു മാറിയ ശേഷം തന്റെ തോക്കുപയോഗിച്ചു അയാളെ വെടിവെച്ചിട്ടു.  പിന്നിലൂടെ ആക്രമിക്കാന്‍ വന്നന്റെ കാല്‍പെരുമാറ്റം ശ്രദ്ധിച്ച അയ്യപ്പന്‍ അവന്റെയും നെഞ്ചിലേക്കു വെടി ഉതിര്‍ത്തു.

37 Comments

  1. ❤️❤️❤️❤️❤️

  2. അടിപൊളി bro…
    ഒരു twist മണക്കുന്നുണ്ടല്ലോ സഹോ… അയ്യപ്പന്റെ മുഖത്തെ രക്തം വിക്രത്തിന്റെയല്ലേ???? ആകണമെന്നാണ് എന്റെ ഒരിത്… ഏത്??? …. ബാക്കിക്കായി കാത്തിരിക്കുന്നു.

  3. മച്ചാനെ മാരകം
    Waiting for next part

  4. machane…adipoli…..nalla thrilling story…ithupole thanee monnottu pokatte….

    1. Tnx bro
      Othiri sneham
      Adutha bhagam submit cheythittund
      ❤️❤️❤️❤️❤️

  5. Macha ippozha story vayikunne
    Kiduloski sathanam
    Adipoli bayankara ishtayi
    Waiting for next part

    1. Tnx bro
      Othiri sneham orupadu santhosham
      Adutha bhagam udane eathum
      ❤️❤️❤️❤️❤️❤️❤️

  6. ഒരു ആക്ഷൻ സിനിമ കണ്ടതുപോലെ മനോഹരം അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
    ആശംസകൾ

    1. Tnx oppole
      Adutha bhagam udane eathum
      Othiri sneaham
      ❤️❤️❤️❤️❤️

  7. ബ്രോ,
    ഈ ഭാഗവും കിടുക്കി, ആക്ഷൻ ത്രില്ലർ സിനിമ കാണുന്നത് പോലെ എഴുതി, അയ്യപ്പൻറെ മരണം നൊമ്പരമുണർത്തി… തുടർ ഭാഗതിനായി….

    1. Tnx jwala
      Adutha bhagam submit chythittund udane varum
      ❤️❤️❤️❤️❤️❤️❤️

    2. അയ്യപ്പൻറെ മുഖത്തെ രക്തം വിക്രമിന്റേതും ആകാമല്ലോ bro…. twist twist
      Wait for next part…

  8. ഒന്നും പറയാനില്ല പൊളിച്ചു..

    ഇതുപോലെ തന്നെ തുടരുക

    സ്നേഹത്തോടെ സ്വന്തം രാവണൻ

    1. Tnx ravanan bro
      Othiri sneham orupadu santhosham
      ❤️❤️❤️❤️❤️❤️

  9. നൈസ്…

    1. Tnx bro
      ❤️❤️❤️❤️

  10. MRIDUL K APPUKKUTTAN

    ?????

    1. Tnx bro
      ❤️❤️❤️❤️❤️

  11. ❤️❤️❤️❤️ super story

    1. Tnx bro
      Othiri sneham
      ❤️❤️❤️❤️❤️❤️

  12. Uff മാസ്സ് ആയിട്ടുണ്ട് ബ്രോ
    എനിക്ക് അലോക് ന്റെ attitude ഒരുപാട് ഇഷ്ട്ടമായി ?

    ♥️♥️♥️

    1. Tnx bro
      Othiri sneham
      Orupadu santhosham
      ❤️❤️❤️❤️❤️

  13. Super ❤️❤️❤️❤️❤️

    1. Tnx bro
      Othiri sneham
      ❤️❤️❤️❤️❤️

  14. ♕︎ ꪜ??ꪊ? ♕︎

    ബ്രോ സൂപ്പർ വേറെ ലെവൽ ഒന്നും പറയനില്ല
    ….♥️♥️♥️

    1. Tnx bro
      Othiri sneaham
      Orupadu santhosham
      ❤️❤️❤️❤️

  15. ?best 1st adi

    1. Tnx bro
      ❤️❤️❤️❤️

    1. Tnx bro
      ❤️❤️❤️❤️

    1. Tnx bro
      ❤️❤️❤️❤️❤️

  16. ❤❤

    1. Tnx bro
      ❤️❤️❤️❤️

    1. Tnx bro
      ❤️❤️❤️❤️

Comments are closed.