? ശ്രീരാഗം ? 17 [༻™തമ്പുരാൻ™༺] 2634

മുത്തുവിനെ കോൾ വരുന്നത് കണ്ടപ്പോൾ രാഘവന്  സന്തോഷമാണ് തോന്നിയത്.,. പക്ഷെ അവൻ പറഞ്ഞ കാര്യങ്ങൾ എല്ലാം കേട്ടപ്പോൾ അയാൾക്ക് ശരീരം തളരുന്നത് പോലെ തോന്നി.,.,.,

എങ്കിലും അയാൾ മനസ്സാന്നിധ്യം കൈവിടാതെ രാജനെ ഹോസ്പിറ്റലിലേക്ക് എത്തിക്കാൻ പറയുകയും ഹോസ്പിറ്റലിൽ വിളിച്ചു കാര്യങ്ങളെല്ലാം ഏർപ്പാടാക്കുകയും ചെയ്തു.,..,,.

പിന്നീട് എന്ത് ചെയ്യണം എന്ന് ആലോചിക്കാൻ അയാൾക്ക് കുറച്ച് നിമിഷങ്ങൾ വേണ്ടി വന്നു..,,.,

രാഘവൻ വേഗം തന്നെ ഇന്ദ്രനെ വിളിച്ച് നേരെ ഐസ് ഫാക്ടറിയിലേക്ക് ചെല്ലാൻ പറഞ്ഞു.,.,. എന്നിട്ട് അവിടെ നിന്നും ആ വാൻ എടുത്തു മാറ്റി ഇടാനും.,.,.

രാഘവൻ പറഞ്ഞത് കേട്ടപാതി കേൾക്കാത്ത പാതി ഇന്ദ്രൻ തൻറെ വണ്ടി ഫാക്ടറിയിലേക്ക് അതിവേഗം പായിച്ചു.,.,..,

ഏകദേശം ഒരു മുക്കാൽ മണിക്കൂറിന് ഉള്ളിൽ ഇന്ദ്രൻറെ വണ്ടി ഐസ് ഫാക്ടറിയുടെ അടുത്തേക്ക് എത്തി.,.,.,

പക്ഷേ അപ്പോഴേക്കും അവിടം ആകെ പോലീസ് വണ്ടികളാൽ നിറഞ്ഞിരുന്നു,.,., അതുകൊണ്ടുതന്നെ അവന് അതിൻറെ അടുത്തേക്ക് പോലും പോകാൻ സാധിച്ചില്ല..,

ഇന്ദ്രൻ ഉടൻതന്നെ രാഘവനെ ഫോണിൽ വിളിച്ച് കാര്യങ്ങൾ എല്ലാം അറിയിച്ചു.,.,., അതുകൂടി കേട്ടപ്പോൾ രാഘവൻ ആകെ തളർന്നു ഇരുന്നു പോയി.,.,.

പെട്ടെന്നാണ് രാഘവൻറെ കയ്യിലിരുന്ന ഫോൺ വീണ്ടും ബെല്ലടിച്ചു..,,.,.

.,.,.,.BOSS കാളിങ്.,.,.,.

*******************

ദേവനൊഴികെ ബാക്കിയെല്ലാവരും ശ്രീഹരിയെ ഒരു ഞെട്ടലോടെയാണ് നോക്കി നിൽക്കുന്നത്.,.,.,.,

ആർക്കും പെട്ടെന്ന് ഉൾക്കൊള്ളാൻ കഴിയാത്ത പലതുമാണ് കുറച്ചു നിമിഷങ്ങൾക്കു മുന്നേ അവർ കേൾക്കാൻ ഇടവന്നതു.,.,.,

അപ്പോഴെല്ലാം ശ്രീഹരിയുടെ മിഴികൾ ശ്രീദേവിയിൽ തന്നെയായിരുന്നു.,.,.,. ആ മുഖത്തെ ഭാവം തിരിച്ചറിയാൻ ശ്രീഹരി നന്നെ പാടുപെട്ടു..,.,.,

ഇതെല്ലാം കേട്ടുകഴിഞ്ഞപ്പോൾ പെട്ടെന്നാണ് അവളുടെ മിഴികൾ നിറഞ്ഞൊഴുകിയത്,.,.,., ചങ്ക് തകർക്കുന്ന വേദനയോടെ അവനാ ദൃശ്യത്തിന് സാക്ഷ്യം വഹിച്ചു.,.,.,.

200 Comments

  1. ബാക്കി എപ്പോഴാ

    1. ബാക്കിയോ…
      ക്ലൈമാക്സ് അടക്കം വന്നതാണ്.,.,.,
      കഥ കഴിഞ്ഞു.,.,.,

      ശ്രീരാഗം 18 ~ Climax [༻™തമ്പുരാൻ™༺]

  2. Evde climax evde… 18th part ithu vare idathathano atho enikk available aavathath aano.. ?

    1. 18ത് പാർട് ഒക്കെ ഇട്ടിട്ടുണ്ടല്ലോ.,..,
      ബ്രോ vpn വച്ചു ഒന്ന് ട്രൈ ചെയ്ത് നോക്കു.,.
      ലിങ്ക് താഴെ കൊടുക്കാം.,.,.

      ശ്രീരാഗം 18 ~ Climax [༻™തമ്പുരാൻ™༺]

  3. തമ്പുസ് എന്താ പറയുക… കഥ ഇതുവരെ തകർത്ത് വാരിയില്ലേ… ആ fight scene ഒക്കെ romanjification ആയിരുന്നു… ഓ ഉഗ്രൻ fight scenes…. ദേവന് ഒന്നും പറ്റില്ലാന്ന് ഉറപ്പായിരുന്നു… പിന്നെ കാമുകിയിലെ നായികയെ ഇതിൽ കൊണ്ട് വന്നല്ലേ…. ചെക്കനും ദേവനും ലോക്ക് ആയി ഇനി എങ്ങനെ നിധിക്ക് പുറകെ പോകുമെന്ന് കണ്ടറിയണം… അടുത്ത ഭാഗം climax അല്ലെ….ഇന്ന് വായിച്ചു തീരും എന്ന് തോന്നുന്നില്ല….. നാളെ കൊണ്ട് തീർക്കാൻ ശ്രെമിക്കാം…..

    ?❤❤?

    1. അതേ.,..ഫൈറ്റ് ഇച്ചിരി വലുതാണ്.,..
      പിന്നെ കാമുകിയിൽ ഇതേ സീൻ ഉണ്ട്.,.,.
      ഒരു ക്രോസ് ഓവർ.,..
      ക്ലൈമാക്സ് ഇച്ചിരി പാട് പെട്ടു.,.,.
      ??

Comments are closed.