ആ സ്വപ്നം തന്നെ ആയിരുന്നു കൃഷ്ണയുടെ മനസ്സ് മുഴുവൻ.. കമ്പനിയിലേക്ക് വരുമ്പോഴും വഴിയിൽ കണ്ട പനിനീർ പൂവിനെ കണ്ട് ആസ്വദിച്ചു. പക്ഷേ അതേ പനിനീർ പൂവ് കൊണ്ട് തന്നെ അന്ന് അവൾക്ക് പ്രോപോസൽ വരും എന്ന് മാത്രം കൃഷ്ണ അറിഞ്ഞില്ല… കമ്പനിയിൽ നേരത്തേ തന്നെ എത്തിയ കൃഷ്ണ തൻ്റെ രാവിലത്തെ സ്വപ്നത്തെ ഓർത്ത് ഒരു പാൽ പുഞ്ചിരിയുമായി ഇരിക്കുകയായിരുന്നു. അപ്പോഴാണ് തൻ്റെ പ്രിയതമനും കൂട്ടുകാരനും കൂടെ അവിടേക്ക് വരുന്നത് കണ്ടതു. കൃഷ്ണ അവരെ കണ്ടതും ചാടി എഴുന്നേറ്റു […]
Category: Stories
സഖിയെ ഈ മൗനം നിനക്കായ് 4 ???[നൗഫു] 4435
സഖിയെ ഈ മൗനം നിനക്കായ് 4 ??? sakhiye ee mounam ninakay author : നൗഫു | Previus part കൂട്ടുകാരെ, ഒരുപാട് ദിവസം വൈകി എന്നറിയാം ചില പ്രേശ്നങ്ങൾ ഇടയിൽ കയറി വന്നു.. അടുത്ത പ്രശ്നം വരുന്ന വഴിയിൽ ആണ്, അതെന്നെ വെക്കേഷൻ ആയിട്ടുണ്ട്… അതിനു മുമ്പ് തീരുമാനം ആക്കണം, നിങ്ങളുടെ സപ്പോർട്ട് ഓട് കൂടി… ഇഷ്ട്ടത്തോടെ ഇക്കാ ❤❤❤ കഥ തുടരുന്നു… അപകടം അപകടം അപകടം.. എസിപി […]
അവളുടെ ആത്മകഥ (ജ്വാല ) 1368
http://imgur.com/gallery/VqKvkT3 അവളുടെ ആത്മകഥ Avalude athmakadha | Author : Jwala ഷാഹിന, കിടക്കയിൽ തിരിഞ്ഞും, മറിഞ്ഞും കിടന്നു, മാനസിക സങ്കർഷവും, ദുഃഖവും ഒന്നു പോലെ, തന്റെ മനസിന്റെ ഉള്ളറയിൽ തിങ്ങി നിൽക്കുന്നത് ആരോടെങ്കിലും ഒന്ന് പറഞ്ഞില്ലെങ്കിൽ മാനസികരോഗിയാവുമോ എന്ന് പോലും ഭയപ്പെട്ടു. ആരോട് പറയും? വിശ്വസിക്കാൻ കഴിയുന്നവർ എത്രപേരുണ്ട്? അത് കേൾക്കുന്നവർ നാളെ എന്നേ ചൂഷണം ചെയ്യില്ലെന്ന് ആര് കണ്ടു? തന്റെ അനുഭവങ്ങൾ അങ്ങനെയാണല്ലോ? എന്നാൽ പിന്നെ ഒരു കഥയായി എഴുതിയാലോ? ആർക്കും […]
പെയ്തൊഴിയാതെ ഭാഗം 4 (മാലാഖയുടെ കാമുകൻ) 1701
Peythozhiyaathe ഹേയ്.. ❤️ എക്സാം സമ്പൂർണവിജയം ആയിരുന്നുട്ടോ.. എല്ലാവർക്കും സ്നേഹം..ഇത് വരുന്ന വഴിക്ക് എഴുതിയഭാഗം ആണ്.. ഒരു ഭാഗം കൂടെ ഉണ്ടാകും.. ?? സ്നേഹത്തോടെ.. പെയ്തൊഴിയാതെ – 4 ഞാൻ തന്നെ ആണ് മാളുവിനെ ഹോസ്പിറ്റലിൽ നിന്നും കൊണ്ടുവന്ന് കൈ പിടിച്ചു വീട്ടിലേക്ക് കൊണ്ടുവന്നത്.. കൊണ്ടുപോയി അകത്തു കിടത്തി. ചോര വല്ലാതെ പോയിരുന്നു.. പിന്നെ രണ്ടു ദിവസമായി പെണ്ണ് വല്ലതും നന്നായി കഴിച്ചിട്ട്.. അതിന്റെ ക്ഷീണം നന്നായി ഉണ്ട്.. “കിടന്നോളു….” “കുറച്ചു നേരം ഇരിക്കൊ ന്റെ ഒപ്പം..?” […]
താമര മോതിരം – ഭാഗം -15 262
താമര മോതിരം – ഭാഗം -15 ഈ കഥയിലെ കഥകളും കഥാപാത്രങ്ങലും തികച്ചും സകൽപ്പികമാണ് പുരാണങ്ങളിലെയും ,ഇതിഹാസങ്ങളിലെയും പല വിവരങ്ങളും വിവരങ്ങളും പല ഇടങ്ങളിലും പ്രതിപാദിച്ചിട്ടുണ്ട് -അതിൽ ചില ഭാഗങ്ങളിൽ ഈ കഥയ്ക്ക്നുസൃതമായി ചില കൂട്ടിച്ചേർക്കലുകളും ഒഴിവാക്കലുകളും നടത്തിയിട്ടുണ്ട്.കഥ ഭംഗിയാക്കാൻ വേണ്ടി മാത്രം ആണ് അത് – അതിനെ ആ രീതിയിൽ മാത്രം കണ്ടാൽ മതി […]
ഡെറിക് എബ്രഹാം 9 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 254
ഡെറിക് എബ്രഹാം 9 ( In the Name of COLLECTOR ) ~~~~~~~~~~~~~~~~~~~~~~~~~~ ✒️ അഹമ്മദ് ശഫീഖ് ചെറുകുന്ന് PART 9 Previous Parts “ചേച്ചീ….ചാന്ദ്നിച്ചേച്ചീ….” കീർത്തി വിളിച്ചപ്പോഴാണ് ചാന്ദ്നി ഓർമകളിൽ നിന്നുമുണർന്നത്….അപ്പോഴാണ് ,താൻ ആദിയുടെ കൂടെ വാനിലാണുള്ളതെന്നും സ്റ്റീഫന്റെ പിടിയിൽ നിന്ന് രക്ഷിച്ചു കൊണ്ട് വരുന്നതാണെന്നുമുള്ള ബോധം അവൾക്ക് വന്നത്… അവൾ ചുറ്റും തിരിഞ്ഞു നോക്കി…നേരം ഇരുട്ടിയിരുന്നു…വാനിൽ ഉണ്ടായവരൊക്കെ ഓരോ വഴിക്ക് ഇറങ്ങിക്കഴിഞ്ഞിരുന്നു… കീർത്തി അവളെ നോക്കി ചിരിക്കുന്നുണ്ട്…. ജൂഹി നല്ല […]
കർമ 7 [Vyshu] 273
കർമ 7 Author : Vyshu [ Previous Part ] കനത്ത ഇരുട്ടിൽ അവൻ ആൻ്റണിയുടെ വരവും പ്രതീക്ഷിച്ച് ഇരിക്കുകയാണ്. ഏറെക്കുറെ വിജനമായ റോഡ്. പത്തോ ഇരുപതോ മിനിട്ട് കൂടുമ്പോൾ ഒരു വാഹനം കടന്ന് പോയാൽ ആയി. റോഡിൻ്റെ മറു ഭാഗത്ത് ടേക്ക് ഡൈവേർഷൻ ബോർഡ് സ്ഥാപിച്ച ശേഷമാണ് അവൻ തനിക്ക് പറ്റിയ പൊസിഷൻ തിരഞ്ഞെടുത്തത്. മൊബൈൽ ഫോണിൽ ആൻ്റണിയുടെ ജിപിഎസ് ലോക്കേഷൻ ഒരിക്കൽ കൂടി നോക്കി അവൻ അയാളുടെ വരവ് ഉറപ്പിച്ചു. തൻ്റെ […]
വിചാരണ[മിഥുൻ] 126
ഇന്ന്… ഇന്ന് ആണ് അവൻ്റെ വിധി… കഴിഞ്ഞ ഒരു വർഷം ആയി നടന്ന തെളിവെടുപ്പുകളുടെയും വിചാരണകളുടെയും ഒടുവിൽ ഇന്നവൻ്റെ ജീവിതം വരക്കാൻ പോവുകയാണ്… ജയിലഴികൾക്കുള്ളിൽ നീറി നീറി ജീവിക്കാൻ പോകുന്ന ഒരു ജീവിതമാകുമോ എന്ന സംശയം അവൻ്റെ ഉള്ളിൽ ഈ കഴിഞ്ഞ ദിവസങ്ങളിൽ വർദ്ധിച്ചു വരികയായിരുന്നു…. അവൻ തൻ്റെ കഴിഞ്ഞ കാര്യങ്ങളെ പറ്റി ആലോചിച്ചു.. അവൻ്റെ കണ്ണുകൾ നിറഞ്ഞ് ഒഴുകിക്കൊണ്ടേ ഇരുന്നു. കോടതിയിലേക്ക് അടുക്കുന്ന ഓരോ നിമിഷവും അവൻ്റെ നെഞ്ചിടിപ്പ് ചെവികളിൽ ശക്തമായിക്കൊണ്ടിരുന്നു. […]
രാവണന്റെ ജാനകി [വിക്രമാദിത്യൻ] 214
രാവണന്റെ ജാനകി Author : വിക്രമാദിത്യൻ 1.വൈകിട്ട് ശ്രീമംഗലത്തു …. (ജാനുവിന്റെ വീട് )… സ്കൂട്ടർ പോർച്ചിൽ കൊണ്ടു നിർത്തി അവൾ അകത്തേക്ക് കയറി.. അച്ഛൻ വന്നിട്ടുണ്ട് …. അമ്മ അടുത്തിരിക്കുണ്ട്.. വൈകിട്ട് ചുമ്മ വന്നതാവണം…. സോറി പരിചപ്പെടുത്തിയില്ലേ വിശ്വനാഥ് .. ഒരു ഡോക്ടർ ആണ്…. അമ്മ ഹൗസ് വൈഫ് പേര് രേണുക…. ജാനു ഒറ്റ മകൾ ആണ്….. വിശ്വ : മോൾ വന്നോ… എങ്ങനെ ഉണ്ടായിരുന്നു ഫസ്റ്റ് ഡേ.? ജാനു :പൊളി ആയിരുന്നു… രേണു […]
മറന്നൊരോർമ്മ [babybo_y] 258
മറന്നൊരോർമ്മ Author : babybo_y ഒരു നാല് വർഷങ്ങൾക്കു മുൻപ് ഒരു യാത്രക്കിടെ സ്റ്റാറ്റസ് അപ്ഡേറ്റ് ആയി എഴുതി തീർത്ത പൊട്ടത്തരം ,ചെറിയ മാറ്റങ്ങളോടെ ഇവിടെ ഇടുന്നു ,തെറ്റുകൾ ഒരുപാട് ഉണ്ടാവാം ക്ഷെമിക്കുക ബാംഗ്ലൂർ നിന്നും ഒരേ വരവായിരുന്നു ആകെ ഒരു ആകാംഷ ,സന്തോഷം , മനസ് കൈവിട്ട പോകുംപോലെ.. ഞാൻ ഡേവിഡ് ജോർജ് ഇതെന്റെ യാത്രയാണ് മരന്നൊരോർമയെ തിരിച്ചു കയ്യിലൊതുക്കാൻ വാരി പുണരാൻ കെട്ടി പിടിച്ചുമ്മവെയ്ക്കാൻ നെഞ്ചോരം ചേർത്തു നിർത്താൻ…. മ്മ് […]
അഥർവ്വം 4 [ചാണക്യൻ] 190
അഥർവ്വം 4 Author : ചാണക്യൻ (കഥ ഇതുവരെ) ഉള്ളിൽ തുളുമ്പുന്ന കൗതുകത്തോടെ ഡയറി മടിയിൽ വച്ചു പുറം പേജ് മറിച്ചു നോക്കി. അതു കഴിഞ്ഞുള്ള രണ്ടു പേജുകളും അനന്തു മറിച്ചു നോക്കി. അത് ശൂന്യമായിരുന്നു . എന്നാൽ അടുത്ത പേജ് മറിച്ചതും അതിൽ ഒരു പെൺകുട്ടിയുടെ അവ്യക്തമായ ചിത്രം അനാവൃതമായി. പെൻസിൽ കൊണ്ടു വരച്ച ചിത്രമായതിനാൽ പലയിടത്തും അത് മങ്ങിയിരുന്നു. ഇത്രയും കാലം ആയതുകൊണ്ടാവാം മാഞ്ഞു പോയതെന്ന് അനന്തുവിന് തോന്നി. വളരെ നിരാശയോടെ ആ പേജിലെ […]
?ജിന്നിന്റെ സ്വന്തം ശൈത്താൻ 2?[Fallen Angel] 120
?ജിന്നിന്റെ സ്വന്തം ശൈത്താൻ 2? Author : Fallen Angel സുഹൃത്തുക്കളെ എന്റെ കഥയ്യ്ക്ക് കഴിഞ്ഞതവണ നിങ്ങൾ എല്ലാവരും തന്ന സപ്പോർട്ടിന് നന്ദി അറിയിച്ച് കൊള്ളുന്നു തുടർന്നും എല്ലാവരുടേയും സപ്പോർട്ട് ഇണ്ടവണമെന്ന് അഭ്യർത്ഥിക്കുന്നു വായിച്ച് ഇഷ്ടമായാൽ കമന്റ്സും പിന്നെ ആ ഹൃദയം ചുവപ്പിക്ക കൂടെ ചെയ്യണം. നിങ്ങളുടെ സപ്പോർട്ടാണ് എഴുതാനുള്ള പ്രചോദനം…!!! _______________________________________ അങ്ങനെ ഓരോ ആളുകളായി പരിചയപ്പെടുത്തൽ തകൃതിയായി നടക്കുമ്പോൾ പുറത്തുംനിനൊരു കിളിനാദം എല്ലാവരെയും ശ്രദ്ധ പെട്ടന്ന് അവളിലേക്ക് തിരിഞ്ഞു… _______________________________________________ “മേയ് ഐ […]
നന്ദന 3[Rivana] 166
nanathana 3 Author: Rivana | [Previous parts] എന്റെ ഈ കഥ സ്വീകരിച്ച എല്ലാവർക്കും നന്ദി. എന്റെ കഥ പോരാന്ന് തോന്നിയത് കൊണ്ടാണോ നിങ്ങൾ എനിക് ലൈക്ക് തരാത്തത്. അങ്ങനെ എങ്കി കുഴപ്പം ഇല്ല. ഇഷ്ട്ടായാ ആ ലൈക്ക് തന്നൂടെ. ഒരു സെക്കന്റിന്റെ കാര്യം അല്ലെ ഉള്ളു ❇️❇️❇️❇️❇️❇️❇️❇️❇️ “ ഓ ഒരു ജഗജാല കില്ലാഡി. കോപ്പി അടിച്ചു ഇപ്പൊ ആർക്കും ജയിക്കാം. പക്ഷെ പഠിച്ചു ഫുൾ മാർക്ക് വാങ്ങുന്നതിലാണ് അന്തസ് “ […]
രാക്ഷസൻ 12 climax [FÜHRER] 423
രാക്ഷസൻ 12 Author : Führer [ Previous Part ] സുഹൃത്തുക്കുള കഥ താമസിച്ചതിന് ക്ഷമ ചോദിക്കുന്നു. കൈക്ക് പെയിൻ വന്നതിനാലാണ് എഴുത്ത് താമസിച്ചത്. രാക്ഷസൻ എന്ന കഥയുടെ അവസാന ഭാഗമാണിത്. മറ്റു ഭാഗങ്ങൾ സ്വീകരിച്ചപോലെ ഇതും സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മുംബൈ നഗരത്തിലെ ജനസാന്ദ്രത കൂടിയ ഇന്ദിരാ നഗര്‍ ചേരി. നൂറുകണക്കിനു കുടുംബങ്ങള്‍ തകര പാട്ടകൊണ്ടും ടര്‍പോളിന്‍ കൊണ്ടും ചുവരുകളും മേല്‍ക്കൂരകളും നിര്‍മ്മിച്ചു ഒരു നേരത്തെ അന്നത്തിനായി തെരുവില്‍ അലയുന്നവര്‍. ഇന്നത്തെ പകല്‍ അവര്‍ക്ക് […]
പെയ്തൊഴിയാതെ ഭാഗം -3 (മാലാഖയുടെ കാമുകൻ) 1644
Peythozhiyaathe ഈ ഭാഗം കൊണ്ട് തീരില്ല. തിങ്കൾ ഒരു എക്സാം ഉണ്ട് സൊ ബിസി ആകും.. അതുകൊണ്ടു ഈ ഭാഗം ഇന്ന് തരാമെന്നു വിചാരിച്ചു… അടുത്ത ഭാഗം എക്സാം കഴിഞ്ഞു തരാം.. സ്നേഹംട്ടോ… തണുത്ത എന്തോ മുഖത്തുരഞ്ഞപ്പോൾ ആണ് ഞാൻ കണ്ണ് തുറന്നത്.. നല്ല ഉറക്കം ആയിരുന്നു.. ഇന്ദു… അവളുടെ നീളൻ മുടി എന്റെ കവിളിൽ ഉരച്ചതാണ്… എനിക്ക് ചിരി വന്നു.. നനവുണ്ട് മുടിയിൽ.. കുളിച്ചു പാവാടയും ബ്ലൗസും ആണ് വേഷം.. നെറ്റിയിൽ ചന്ദനം… ഒരു നാടൻകുട്ടിയായി […]
One Side Love 5 (climax) [മിഥുൻ] 285
അവള് വണ്ടി മുന്നോട്ടെടുത്തു…. (തുടരുന്നു…..) One Side Love 5 Author: മിഥുൻ | [Previous parts] അനുവിൻ്റെ ഭാവവും മറ്റും കണ്ടപ്പോൾ അവളുടെ പുറകെ സ്വന്തം വണ്ടിയിൽ പോയാൽ മതിയായിരുന്നു എന്നൊരു തോന്നൽ എവിടെയോ ഉണ്ടായിരുന്നു… ഞങ്ങളുടെ ഇടയിൽ എന്തിൻ്റെയോ ഒരു മതിൽ ഉള്ള പോലെ എനിക്ക് തോന്നി… ഒരിക്കലും അടുക്കാൻ സമ്മതിക്കാതെ ആ മതിൽ ഞങ്ങളുടെ ഇടയിൽ ഉയർന്നു പൊങ്ങി നിൽക്കുന്നു… എന്തായാലും സംസാരിക്കാൻ പോവുകയല്ലേ… എല്ലാം ശരിയാകും എന്നൊരു പ്രതീക്ഷ… […]
ജീവിതം 3 [കൃഷ്ണ] 298
ജീവിതം 3 Author : കൃഷ്ണ [ Previous Part ] ആദ്യം തന്നെ ക്ഷെമിക്കണം….പ്രൊജക്റ്റ് ഉം അതിന്റെ കാര്യങ്ങളും ഒക്കെയായി കുറച്ച് ബിസി ആയി പോയി അതാണ് താമസിച്ചത്…❣ ഈ പാർട്ട് climax ആക്കാം എന്നാണ് ഉദേശിച്ചത്…. എന്നാൽ നടന്നില്ല കഥ തുടരണോ എന്ന് നിങ്ങളുടെ അഭിപ്രായം നോക്കി തീരുമാനിക്കാം… അഭിപ്രായം നല്ലതായാലും മോശം ആയാലും കമന്റ് ബോക്സിൽ അറിയിക്കണം.. സ്നേഹത്തോടെ കൃഷ്ണ…❣️ മോനെ ഡാ.. എഴുനേറ്റേ.. നിനക്ക് തലവേദന കുറവോണ്ടോ.. ഞാൻ […]
പെയ്തൊഴിയാതെ ഭാഗം-2 (മാലാഖയുടെ കാമുകൻ ) 1473
View post on imgur.com ഹേയ് ഓൾ.. വളരെ ചെറിയ ഒരു പാർട്ട് ആണ് ഇത്.. ഇന്ന് അൽപ സമയം കിട്ടിയപ്പോൾ എഴുതിയതാണ്.. അടുത്ത ഭാഗം ഇതിന്റെ അവസാനം ആയിരിക്കും.. പണ്ട് വായിച്ചു മറന്ന കഥയിലെ ഒരു ഭാഗം എന്ന് മനപ്പൂർവം വെച്ചതാണ്.. ആരൊക്കെ മനസിലാക്കും എന്ന് നോക്കാലോ എന്ന് കരുതി.. സന്തോഷിപ്പിച്ചുകൊണ്ട് ചിലർ ആ കഥയെ ഓർമിച്ചു.. ഒരു കൊച്ചു ഭാഗം മാത്രം ഉൾപെടുത്തിയപ്പോൾ ആ കഥാകാരനെ ഓർക്കണമെങ്കിൽ ആളുടെ പേര് എംടി എന്ന് തന്നെ […]
ഡെറിക് എബ്രഹാം 8 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 241
ഡെറിക് എബ്രഹാം 8 ( In the Name of COLLECTOR ) ~~~~~~~~~~~~~~~~~~~~~~~~~~ ✒️ അഹമ്മദ് ശഫീഖ് ചെറുകുന്ന് PART 8 Previous Parts മധുവങ്കിൾ പറഞ്ഞത് കേട്ട് അവനാകെ തകർന്നു പോകുന്നത് പോലെ തോന്നി…..ഹൃദയമൊക്കെ നുറുങ്ങുന്നത് പോലെ വല്ലാത്തൊരു അവസ്ഥ…തലയൊക്കെ ചുറ്റാൻ തുടങ്ങി…. പതിയെ അവൻ CM ന്റെ മുന്നിലുള്ള കസേരയിൽ ഇരുന്നു….ടേബിളിൽ കൈയും വെച്ചു തല താഴ്ത്തിയിരുന്നു.. ഇത് കണ്ട മധുവങ്കിളും CM ഉം അവന്റെ അരികിലേക്ക് വന്നു…. മധുവങ്കിൾ അവന്റെ […]
One Side Love 4[മിഥുൻ] 198
ഇതുവരെ ഈ കഥ വായിച്ചിട്ടില്ലാത്തവർ പഴയ ഭാഗങ്ങൾ വായിക്കണേ…. എൻകൊയറിയിൽ ചോദിച്ചപ്പോൾ മിഥുൻ ഐസിയുവിൽ ആണ്… അമീറും അനുവും എന്ത് ചെയ്യണം എന്നറിയാതെ ഐസിയുവിന് മുന്നിൽ നിന്നു…. (തുടരുന്നു…) One Side Love 4 Author : മിഥുൻ [Previous part] അനു ഡോക്ടറിനെ കാണാൻ പോയി… കൂടെ അമീറും… അപ്പൊൾ അമീറിൻ്റെ ഫോണിലേക്ക് ഒരു കോൾ വന്നു… അതുകൊണ്ട് അനു മാത്രം ഡോക്ടറിനെ കാണാൻ കേറി.. അമീർ പുറത്ത് നിന്നു ഫോൺ എടുത്തു.. […]
അവനെയും തേടി… (ജ്വാല ) 1290
അവനെയും തേടി… Avaneyum Thedi… | Author : Jwala http://imgur.com/gallery/MiSzYsK മുഖത്തേക്ക് വീശിയടിച്ച ശക്തമായ കാറ്റിലും, മഞ്ഞുതുള്ളികളിലും എന്റെ ഉറക്കം മുടക്കി. പുറത്തേക്ക് നോക്കി ബസ് ടോൾ പ്ലാസയിൽ മറ്റൊരു വാഹനത്തിന്റെ പിന്നിലായി കിടക്കുകയാണ്, മുന്നിലെ കാറിലെ ഡ്രൈവർ ആരോടോ ഉച്ചത്തിൽ സംസാരിക്കുന്നു സമയം ഏകദേശം പതിനൊന്നു കഴിഞ്ഞിരിക്കുന്നു, ഇപ്പോഴും ടോൾ പ്ലാസയിൽ തിരക്ക് തന്നെ. ബസിൽ യാത്രക്കാരുടെ എണ്ണം താരതമേന്യ കുറഞ്ഞു യാത്രക്കാർ ഏറിയകൂറും മയക്കത്തിലാണ്. കഴിഞ്ഞുപോയ ഏതാനും മണിക്കൂറുകൾ മനസ്സിൽ ഓടിയെത്തി. പ്രശസ്തമായ […]
എന്റെ കുറുമ്പികണ്ണിക്ക്❣️[babybo_y] 71
എന്റെ കുറുമ്പികണ്ണിക്ക്❣️ Author : babybo_y വര്ഷങ്ങളൊരുപാട് മഴയും വെയിലും കൊണ്ടതുകൊണ്ടാവണം ഈ മതിലിലൊക്കെ പായല് പറ്റി പിടിച്ചിരിക്കുന്നത് ഏതാണ്ടിതുപോലെ തന്നെയാ അവളും ഉള്ളിലങ്ങു പറ്റി പിടിച്ചു കിടക്കുവാ… കഷ്ടപ്പെട്ട് അങ്ങ് പറിച്ചു കളഞ്ഞേക്കാംന്നു വിചാരിച്ചാ ഓളെന്റെ ചങ്കിന്നു ചോര പൊടിച്ചേ ഇറങ്ങി പോവൂ… എന്നിലെ പാതി എന്നെയും കൊണ്ട് മരങ്ങൾ ഇലകൊഴിച്ചു തുടങ്ങിയ ഇടവിട്ട് വെയിലും തണലും ഉള്ള ചരൽ വിരിച്ച ഈ വഴിയിൽ പണ്ടും ഞാൻ നടന്നിട്ടുണ്ട്… അന്നൊന്നും പക്ഷെ ഈ വഴിക്ക് […]
സൂര്യൻ[Athira] 64
സൂര്യൻ Author : Athira കടൽ കിടന്നു മുരണ്ടു കടലിൽ ആയിരുന്നു അവരുടെ കണ്ണുകൾ .രാത്രിക്ക് ചേരുന്നത് ആയിരുന്നു അവരുടെ വേഷം .രാത്രിയുടെ മക്കല്ലേപോലെ. അവരുടെ തലവൻ കുട്ടിതാടിക്കാരൻ ഇടക്കിടെ വാച്ച് നോക്കി കൊണ്ടിരുന്നു.12.20ഇനി 10മിനിറ്റ് മാത്രം.12.30 അവൽ വരുന്നു അവൽ വിക്ടോറിയ എന്ന കപ്പൽ.അവർക്ക് പിന്നിൽ കരിമ്പാര കെട്ടുകൾക്കാപുരം രണ്ട് അംബാസിഡർ കാറുകൾ കാത്തു കിടപ്പുണ്ട്. വിക്ടോറിയ കൊണ്ട് വരുന്ന ചരക്ക് കൊണ്ട് പോകാൻ ആയ്യിട്ട് .. […]
പെയ്തൊഴിയാതെ (മാലാഖയുടെ കാമുകൻ) 1516
Peythozhiyaathe Did you miss me? Hope not ? എല്ലാവർക്കും ഹൃദയം.. സ്പെഷ്യൽ വ്യക്തികൾക്ക് ഈ കഥ ഡെഡിക്കേറ്റ് ചെയ്യുന്നു. ❤️ ആദ്യം ഇന്ദുസ്.. ഇന്നലെ ജന്മദിനം ആഘോഷിച്ച ഇന്ദുവിന് നൂറു നൂറു ആശംസകൾ നേരുന്നു… ❤️❤️ ഏട്ടാ എന്ന് വിളിച്ച മറ്റു പലരും ചില ഗ്രൂപ്പുകളിൽ പോയി എന്റെ കുറ്റങ്ങൾ പറഞ്ഞു രസിക്കുമ്പോൾ ഇന്ദു എന്നെ ഏട്ടൻ എന്ന് വിളിച്ചത് പൂർണമായ അർത്ഥത്തിൽ ആണ്.. അതാണ് അവളുടെ പ്രേതെകത.. അതുകൊണ്ടു തന്നെ എന്റെ അനിയത്തിയും […]