സൂര്യൻ[Athira] 64

Views : 859

സൂര്യൻ

Author : Athira

 

കടൽ കിടന്നു മുരണ്ടു കടലിൽ ആയിരുന്നു അവരുടെ കണ്ണുകൾ .രാത്രിക്ക് ചേരുന്നത് ആയിരുന്നു അവരുടെ വേഷം .രാത്രിയുടെ മക്കല്ലേപോലെ. അവരുടെ തലവൻ കുട്ടിതാടിക്കാരൻ ഇടക്കിടെ വാച്ച് നോക്കി കൊണ്ടിരുന്നു.12.20ഇനി 10മിനിറ്റ് മാത്രം.12.30 അവൽ വരുന്നു അവൽ വിക്ടോറിയ എന്ന കപ്പൽ.അവർക്ക് പിന്നിൽ കരിമ്പാര കെട്ടുകൾക്കാപുരം രണ്ട് അംബാസിഡർ കാറുകൾ കാത്തു കിടപ്പുണ്ട്.  വിക്ടോറിയ കൊണ്ട് വരുന്ന ചരക്ക് കൊണ്ട് പോകാൻ ആയ്യിട്ട്‌ ..                                  തലവൻ ഇടക് ഇടെ കേന്ദ്രത്തിലേക്ക്  വയർല സ്സ്‌ സന്ദേശം അഴച്ച് കൊണ്ടിരുന്നു.                      ഇല്ല.എത്തിയിട്ട് ഇല്ല ബോസ്  .                                ഞങൾ റെഡിയായി ഇരിക്കുക ആണ് ആകാംഷയുടെ  കാത്തിരിപ്പിന്റെ സൂചി മുന്നയില്ലെ ഈ നിമിഷങ്ങൾ  ഈ തൊഴിലിന്റെ  കുടപ്പിറപ്പാണ് .അവർക്ക് അത് ശിലവുമാണ് .ആകാശത്ത  എവിടെയോ ഇടിമുഴക്കം കേട്ടപ്പോൾ കുറ്റി താടി തടവിക്കൊണ്ട് തലവൻ മെലേക് നോക്കി മഴ വിഴുമോ നോട്ടം പിന്നെയും വചീന്റെ മുഖത്ത് ആയി 12.29സെക്കന്റ് സൂചി30 തൊട്ടില്ല എന്നായപ്പൊ അതാ അകലെ.                     അനന്തം ആയാ കരുത്ത ജലത്തിന് മീതെ  വെളിച്ചം.സമയം തെറ്റിക്കാതെ വിക്ട്ടറിയയുടെ  മാന്ത്രിക വെളിച്ചം .അടു ത്ത നിമിഷം അവരുടെ സ്പീഡ് ബോട്ട് വിക്ക്‌ടറിയക് നേർക്ക് കുതിച്ചു .കപ്പലിൽ നിന്നും മിനിട്ടുകൾക്ക് ഉള്ളിൽ തന്നെ ചരക്ക് സ്പീഡ്  ബോറില്ലേക്ക്‌ മാറ്റപ്പെട്ടു.തിരകൾ മുറിച്ച് കൊണ്ട് ബോട്ട് തീരത്തേക്ക് കുതിച്ചു .        ബോസ് എല്ലാം ഓക്കേ ഞങൾ ഇതാ പുറപെട്ടു .  പാറയെ ചുറ്റി  ഇരുണ്ട തെങ്ങിൻ തൊപ്പിനപ്പുരം നെടുനീളൻ കിടന്ന നിരത്തില്ലേക് കാറുകൾ ചെന്നിരങ്ങിയപ്പോൾ ഒരു നടുക്കം ഉണ്ടായി .                 എതിരെ കസ്റ്റംസ് ജീപ്പ് .   നടുക്കത്തെ അതിജീവിച്ച്  കാർ റിവേഴ്സദുകൻ ഭവിച്ചഅപ്പോഴാണ് കണ്ടത് പിന്നിലും ജീപ്പ് തുടർച്ച ആയിനിറയോഴഇച്ച് കൊണ്ട് പോലീസ് രണ്ടു വണ്ടിയെയും വാളളഞ്ഞു  കാറുകളിൽ നിന്നും ചരക്ക് ജീപ്പിലേക്ക്‌ നിക്കി തങ്ങളെ  അറസ്റ്റ്  ച്യേയത്തെ ജീപ്പ് സ്ഥലം  വിട്ട് പോയപ്പോ  അവർക്ക് സംശയം തോന്നി കുറ്റി താടിക്കാരൻ അമറി കമൊണ്  ഫോളോ ദ്ദേം avar കസ്റ്റംസ് അല്ല.              കാറുകൾ ജീപ്പിനു പിന്നാലെ കുതിച്ചു .നിരത്ത് രണ്ടു കിലോമീറ്റർ പോയപ്പോ അകലെ തുടരെ തുടരെ വെടിയൊച്ച  മുഴങ്ങിയ മുൻപിൽ ഒരു വളവ് ആണ് അത് കഴിഞ്ഞ്  അടുത്ത് ചെന്നു കണ്ടത് ഹൃദ്ധിയം ആയാ ദ്രശ്യം  കസ്റ്റംസ് ജീപ്പ് മരത്തിൽ ഈടിച്ച ചത്തഞ്ഞ് ചരിഞ്ഞു നില്കുന്നു തൊട്ട് പുറകിൽ രണ്ടാമത്തെ ജീപ്പ് രണ്ടിന്റെയും മറവിൽ നിന്നും ബുള്ളട്ടുകൾ ചിരിപാഞ്ഞൂ  ലക്ഷ്യം അകലെ എതിരെ കിടക്കുന്ന വെള്ള മാരുതി വാൻ. വാനിൽ നിന്നും ശക്തമായ വേടി വെപ്പ് ജെപ്പ്‌കളെ വിറപ്പിച് കൊണ്ടിരുന്നു  .  

Recent Stories

The Author

Athira

9 Comments

  1. അക്ഷര തെറ്റ് കഴിവതും ഒഴിവാക്കി തുടരൂ

  2. അക്ഷര തെറ്റാണല്ലോ മൊത്തം…

  3. മറ്റേ കഥയുടെ ബാക്കി ഇടാം എന്ന് പറഞ്ഞിട്ട് ഇട്ടിലല്ലോ ഇതും അത് പോലെ തന്നെ ആണോ??

    1. അല്ല ഞാൻ ഇത് എഴുതിയിട്ട് കുറച്ച് ആയി

  4. Enthayaalum thudaruka
    Oru action story aakatte
    Spelling mistakes undu
    Ella ashamsakalum

  5. ഇതും ആദ്യത്തെ കഥ പോലെ തന്നെയാണല്ലോ…vaayikkan ഉള്ളതു ഇല്ലല്ലോ

    1. ദ്രോണ നെരുദ

      മൊത്തം അക്ഷര പിശാശ് ആണല്ലോ 🤣🤣

    2. Baki അടുത്ത dhivasamvarum

  6. 1st

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com