എന്റെ കുറുമ്പികണ്ണിക്ക്❣️[babybo_y] 71

Views : 2494

ആശ പോലെ ഇന്നവൾ മിണ്ടാറില്ല….

അടുക്കുന്തോറും അകലം കൂടുന്ന
മൗനം കൊണ്ടെന്നെ വീർപ്പുമുട്ടിക്കുന്ന…
കുത്തിനോവിക്കുന്ന
വിടർന്ന കണ്ണുകളിൽ കൗതുകവും ,
കുസൃതിയും ഒളിപ്പിച്ച
എന്റെ ലോകം….

കണ്ണുകൾ നിറയുംമുമ്പേ തുടച്ചു…
വഴി വീടെത്തിയിരിക്കുന്നു ഓർമകളുടെ ഭാരമെന്നെ തളർത്തിയാലും , നോവിച്ചാലും
ഞാൻ ചിരിച്ചേപറ്റൂ…

വഴി വീടെത്തിയിരിക്കുന്നു

താഴ്ത്തി വെച്ച തല ഉയർത്തി നോക്കുമ്പോ മുട്ടൻ ഒരു ഷോള്ഡർ ബാഗും ആയി ന്റെ വീട്ടിലേക്കുള്ള പുല്ലു പിടിപ്പിച്ച വഴിയിലെന്റെ കുസൃതി കണ്ണി നിൽപ്പുണ്ട് ….

സോറീടാ…..

വര്ഷങ്ങളൊരുപാട് കഴിഞ്ഞെങ്കിലും ആ ശബ്ദമെന്നിലെ പഴയ വഴക്കാളിയെ ഉണത്തി….

മ്മേ കിച്ചൂസ് ഒരു ചേച്ചീനേം കൊണ്ട് വരുന്നേ…..കാറി വിളിച്ചകത്തേക്ക് പോയത് അമ്മൂട്ടി ചേച്ചീടെ കുഞ്ഞാ…

അവളുടെ കയ്യൂമ്പിടിച്ചുമ്മറത്തേക്ക് കാലെടുത്ത് വെക്കുമ്പോ നിറഞ്ഞൊഴുകിയ എല്ലാ കണ്ണുകൾക്കും താഴെ ഒരു ചെറു പുഞ്ചിരികൂടി ഉണ്ടായിരുന്നു…..

ഞെട്ടിയുണർന്നു നോക്കുമ്പോ സമയം 3 മണി feb 14 കൊള്ളാം തോറ്റു പോയവന്റെ ചിരി എന്റെ ചുണ്ടിൽ അപ്പോഴും ഉണ്ടായിരുന്നു….
എല്ലാ പ്രണയങ്ങളും പൂവിടട്ടെ

മറക്കില്ല പ്രിയസഖീ നിന്റെയാ കണ്മഷി കണ്ണുമതിലെ കുസൃതിയും നുള്ളിനോവിച്ചു നീ തച്ചുടച്ചൊരീ ഹൃദയവും പേറി ഞാനിന്നുമോമലേ മോക്ഷവും കാത്തു കിടക്കുന്നു നിശ്ചലം..

എന്റെ കുറുമ്പികണ്ണിക്ക്

Happy valentines day

💞💞

@babybo_y

 

 

Recent Stories

The Author

babybo_y

18 Comments

  1. എന്തോ ഒന്നും മനസ്സിലായില്ല.

  2. എഴുത്തും, ഭാഷയും മനോഹരം പക്ഷെ എന്തോ, എവിടെയോ മിസ്സിംഗ്‌ ഫീൽ ചെയുന്നുണ്ട്…

  3. എന്തൊക്കെയോ എഴുതിയിട്ടുണ്ട് …എന്തരോ എന്തോ…🤔🧐

  4. ഹോ കൺഫ്യൂഷൻ ആയല്ലോ തേപ്പാണെന്നു കത്തി….
    പക്ഷെ എഴുത്തിന്റെ മനോഹാരിത കിടിലം….
    ❤❤❤

  5. Entho karyaaytt patteetundenn manasilayi …. veronnum oru ideam ella😆😆😆😆

  6. നൈസ്…

  7. സത്യത്തിൽ എനിക്കൊന്നും മനസ്സിലായില്ല .
    എന്നാലും വായിക്കാൻ രസമുണ്ട്.😗😌😊😁

    1. Mottham paste aayilla. Ith dlt aakkan enthinaa cheyyande…

    2. Enikum😄😄😄😄

  8. ❤❤❤

  9. ♕︎ ꪜ𝓲𝘳ꪊ𝘴 ♕︎

    ❤❤❤❤❤

  10. 🤔🤔🤔🤔🤔

    1. ഫസ്റ്റ് വേണ്ട എന്നാണോ… അതോ വേറെ എന്തേലും ആണോ

      1. ഇത് കഥ വായിച്ചിട്ട് itta comment ആണ്..എനിക്ക് സംഭവം അത്രയ്ക്ക് അങ്ങോട്ട് മനസ്സിലായില്ല

        1. Oru kayyabaddham 👼

          1. അങ്ങനെ പറയാന്‍ പറ്റില്ലല്ലോ..

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com