മറന്നൊരോർമ്മ [babybo_y] 258

Views : 5122

മറന്നൊരോർമ്മ

Author : babybo_y

 

ഒരു നാല് വർഷങ്ങൾക്കു മുൻപ് ഒരു യാത്രക്കിടെ സ്റ്റാറ്റസ് അപ്ഡേറ്റ് ആയി എഴുതി തീർത്ത പൊട്ടത്തരം ,ചെറിയ മാറ്റങ്ങളോടെ ഇവിടെ ഇടുന്നു ,തെറ്റുകൾ ഒരുപാട് ഉണ്ടാവാം ക്ഷെമിക്കുക

 

 

ബാംഗ്ലൂർ നിന്നും ഒരേ വരവായിരുന്നു ആകെ ഒരു ആകാംഷ ,സന്തോഷം , മനസ് കൈവിട്ട പോകുംപോലെ..

ഞാൻ ഡേവിഡ് ജോർജ് ഇതെന്റെ യാത്രയാണ് മരന്നൊരോർമയെ തിരിച്ചു കയ്യിലൊതുക്കാൻ വാരി പുണരാൻ കെട്ടി പിടിച്ചുമ്മവെയ്ക്കാൻ നെഞ്ചോരം ചേർത്തു നിർത്താൻ….

മ്മ് അവിടെ ചെല്ലുംമ്പോ അറിയാം എന്താകും എന്ന്…ഏതാണ്ട് 18 മാസത്തോളം ഞാൻ ഒരു വനവാസത്തിൽ ആയിരുന്നു…
കൊഴിഞ്ഞ തൂവലുകൾ വീണ്ടും മുളപ്പിച്ചു ഒരു ഫീനിസ്പക്ഷിയേ ..ഫീനി.. പുല്ല് ഹാ ആ സാധനം ഇല്ലേ അതിനെ പോലെ പറന്നുയർന്നതാ അതിനു എടുത്ത സമയം ലേശം കൂടി പോയി ഇനി തിരിച്ചു ചെല്ലുമ്പോ ഇണക്കിളി വന്ന് ആ  തൂവൽ പറിച്ചെറിയുമോ എന്ന്  തംശയ്ണ്ട്

കൂട്ടുപുഴ ചെക്ക് പോസ്റ്റ് കടന്നു പാലം കേറി കണ്ണൂർ…എന്റെ നാടിന്റെ സുഗന്ധം ആഞ്ഞു ശ്വസിച്ചു

ഒന്നര കൊല്ലം
പുതിയ മെക്കാഡം ടാറിങ് ഒക്കെ വന്നപ്പോ ക്ലാസ് ആയിട്ടുണ്ട്…..ഞാൻ ബുള്ളറ്റ് ഒന്നെരപ്പിച്ചു പിന്നെ വേണ്ടെന്നു വെച്ചു….
ഒന്നുറങ്ങണം. ഉറക്കമിളക്കരുത് എന്ന് ഡോക്ടർ പ്രത്യേകം പറഞ്ഞിട്ടുണ്ട്….അയ്യാൾക് വേറെ പണി ഇല്ല. അതന്നെ കാര്യം കള്ള കന്നട ഡോക്ടർ …..

അടുത്തു കണ്ട ലോഡ്ജിൽ മുറിയെടുത്ത് കട്ടില് കണ്ടപ്പോ വെറുതെ ഒന്ന് ചെരിഞ്ഞതാ ഉറങ്ങി പോയി…
അടുത്തുള്ള പള്ളിയിലെ പത്തുമണി കുര്ബാനക്കുള്ള മണിയടി എന്റെ കാത്കളെ പുളകമണിയിച്ചു

ശ്ശെ സമയം പോയി അവൾക് ഓരു സർപ്രൈസ് കൊടുക്കാൻ പ്ലാൻ ആക്കിയാ ഈ കണ്ട ദൂരം മൊത്തം വണ്ടി ഉരുട്ടി വന്നത്….
ബുള്ളറ്റിന്റെ സ്റ്റാൻഡ് തട്ടി ചാവി കയ്യിലെടുക്കുമ്പോഴാണ്. എനിക്കോര്മ വന്നത്…..മിക്കവാറും ഇന്നവൾ. സാരിയായിരിക്കും ഉടുക്കുവാ…..
ശെ കോപ്പ് സമയം പോയല്ലോ. നേരത്തേ. ഇറങ്ങേണ്ടതാരുന്നു…അതെങ്ങാനാ ഈ കോപ്പിലത്തെ ഉറക്കം ഒന്ന് തീരണ്ടേ
ഒന്ന് ഫ്രഷ് ആവാമ്പേണ്ടിയാ….റൂം എടുത്തേ പക്ഷെ കട്ടില് കണ്ടപ്പോ ഞാൻ അറിയാതെ ഉറങ്ങി പോയി…

Recent Stories

The Author

33 Comments

  1. Vayikan ee malu late aai poi😅
    Nkilum vayichapo orupad ishtai
    Nallonm eythand 🥰🥰

  2. 👌🏻സൂപ്പറാ… സൂപ്പറാ….👌🏻..
    സൗബിൻ.jpg

    1. 🌹🌹🌹🌹🌹😛

  3. തൃശ്ശൂർക്കാരൻ 🖤

    ❤️❤️❤️സ്നേഹം ബ്രോ 🖤😇

    1. 💞💞💞bruh

  4. ആഹാ അടിപൊളി … 🔥🔥🔥
    എന്താ ഒരു ഫീൽ … 🤗🤗🤗
    മേമ്പൊടിയായി ഹാസ്യവും … 🤗🤗🤗
    ഇത്തിരി സെന്റിയായിരുന്നെകിലും കുറച്ചു ലോജിക്കില്ലായ്മയുണ്ടായിരുന്നെങ്കിലും അതൊക്കെ ബേബിച്ചന്റെ എഴുത്തിന്റെ മാന്ത്രികതയിൽ അങ്ങ് മുങ്ങിപ്പോയിട്ടോ.. 💖💖💖
    ഒരുപാടിഷ്ടമായി ബേബിച്ചാ… ഒരുപാടിഷടമായിട്ടോ 💖💖💖

    💖💖💖

    1. ,സ്നേഹം ഒരു ലോഡ്
      ഋഷി ❣️❣️❣️

  5. ബ്രോ,
    കഥയുടെ ഹൈലൈറ്റ് എന്താണെന്ന് വച്ചാൽ അത് താങ്കളുടെ എഴുത്തു തന്നെ,
    നർമ്മവും അതിലൂടെ പ്രണയവും ഒക്കെ അതി മനോഹരമായി പകർത്തിവച്ചിരിക്കുന്നു. ആശംസകൾ…

    1. സ്‌നേർഹപൂർവം കുറിച്ച വരികൾക്ക്. ഒത്തിരി. സ്നേഹം ജ്വാല 🔥
      💞💞

  6. Poli💕💕💕💕✌️

    1. Bruh❣️❣️

  7. 🖤🖤🖤🖤🖤

    1. Mech💜💜

  8. ചെമ്പരത്തി

    നന്നായിട്ടുണ്ടട്ടോ 😍😍😍😍❤❤

    1. Sneham ♥️♥️

  9. വിരഹ കാമുകൻ💘💘💘

    ❤❤❤

    1. 💞💞💞

  10. ❤❤❤

  11. ♨♨ അർജുനൻ പിള്ള ♨♨

    💕💕💕. മാളു എവിടെ 🤔

    1. Malu ✍️✏️📝

  12. ❣️❣️

    1. നന്നായിട്ടുണ്ട് ❤❤

      1. Thanks bruh👼👼

  13. ❤️❤️

    1. ❣️❣️

  14. ♥️♥️♥️

    1. ♥️♥️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com