Tag: action

? വേദനസംഹാരി 4? [Jacob Cheriyan] 283

വേദനസംഹാരി 4 VedanaSamhari | Author : Jacob Cheriyan [ Previous Part ]   ഈ പാർട്ട് അധികം ഇല്ലെന്ന് അറിയാം… ഇത്രയും ആയിരുന്നു ഞാൻ എഴുതി വെച്ചത്…. Next parts വരാൻ കുറച്ച് താമസിക്കും… Due to exams…. So ഇത്രയും അങ്ങ് പോസ്റ്റ് ചെയുവാ… . . . . Back to story… കാറിലേക്ക് കയറുമ്പോഴും അവന്റെ മുഖത്ത് ഒരു ചിരി ഉണ്ടായിരുന്നു… ഒരു കൊല ചിരി…. കണ്ണിൽ പക […]

Lucifer 2 [ Son Of Angel] 94

Lucifer 2 Author : Son Of Angel [ Previous Part ]   ലൂസിഫറിന്റെ രണ്ടാം ഭാഗം, ഇത്രയൊക്കെയേ എന്നെ കൊണ്ട് പറ്റൂ ഗയ്‌സ്. തെറ്റുകൾ ഒരുപാട് ഉണ്ടാവും……  Sorry for all mistakes _________________________________________ വലിയൊരു മുരൾച്ചയോടെ Meg ഒരു Space ship ആയി മാറി……ഓർവിയാൻ മകനെയും പിടിച്ചു Meg ഇൽ കയറി… Meg പറന്നുയർന്നു… Meg stelth മോഡ് ഓൺ ആക്കി…. Meg തന്റെ മാസ്റ്ററിനെയും ഭാവി മാസ്റ്ററിനെയും കൂട്ടി ആൻഡ്രിയാനാ […]

⚔️ദേവാസുരൻ⚒️ s2 ep11[Ɒ?ᙢ⚈Ƞ Ҡ???‐??] 3012

⚔️ദേവാസുരൻ⚒️ ഭാഗം 2 Ep 11 Ɒ?ᙢ⚈Ƞ Ҡ???‐??    Previous Part     ചില പ്രശ്നങ്ങൾ മൂലം അല്പം വൈകിപ്പോയി…. ക്ഷമിക്കണം…. പെട്ടെന്ന് തരാൻ സാധിക്കുമെന്നാണ് കരുതിയത്… എന്നാൽ പണി ഈയിടെയായി ഒരുപാടായി…. ഒഴിവ് സമയം ബോധം ഇല്ലാണ്ട് ഉറങ്ങുന്ന അവസ്ഥയിലേക്ക് വരെ എത്തിപ്പോയി…. അതുകൊണ്ടാണ് ഇത്ര ഡിലെ ആയത്…. ശരിക്കും ഞാൻ ഉദ്ദേശിച്ച end അല്ല ഇതിനുള്ളത്….. ലെഗ്ത് കൂടിയത് കൊണ്ട് ഇങ്ങനെ ഇടുന്നു….പിന്നെ ഇത്ര നാൾ കാത്തിരുന്നതിന് ഇത്ര പേജ് മാത്രേ […]

Lucifer [ Son Of Angel] 165

Lucifer Author : Son Of Angel   Guys…. ഞാനൊരു തുടക്കക്കാരനാണ് .അതിൻ്റെ എല്ലാ തെറ്റും കഥയിൽ ഉണ്ടാവും. എല്ലാവരും ക്ഷമിക്കുക.Maximum സപ്പോർട്ട് ചെയ്യുക….. ——–—–——-———————-——— 2032 കാലം.. ആൻഡ്രിയാനാ രാജ്യം മുഴുവനും ആഹ്ലാദവും ആട്ടവും നൃത്ത ചുവടുകൾ കൊണ്ടും ആർമ്മാദിക്കുകയാണ്.തങ്ങളുടെ രാജാവിന് ഒരു മകൻ ജനിച്ചിരിക്കുന്നു.അതിന്റെ ആഘോഷമാണ് അവിടെ നടക്കുന്നത്. എല്ലാവരും തങ്ങളുടെ ഭാവി രാജാവിനെ കാണാൻ നിൽക്കുകയാണ്. പെട്ടെന്ന് ഒരു ഭയങ്കര കാഹളം മുഴങ്ങി. രാജാവ് ആകാംഷയോടെ വാതിലിനടുത്തേക്ക് ചെന്ന്. പ്രായമായ ഒരു […]

? വേദനസംഹാരി 3 ? [Jacob Cheriyan] 387

വേദനസംഹാരി 3 VedanaSamhari | Author : Jacob Cheriyan [ Previous Part ]   Nb :- ഒരു ചെറിയ തിരുത്ത് ഉണ്ട്…. കഴിഞ്ഞ പാർട്ടിൽ ശിവരാമിന്റെ പ്രണയം 5 വർഷം എന്ന് ആണ് പറഞ്ഞത്…  കണക്ക് ശെരി ആവുന്നില്ല… സോ 5 വർഷം അല്ല 6 വർഷം ആണ്…   കഥയിലേക്ക്… . . “ 6 വർഷത്തെ പ്രണയം ആയിരുന്നു ഏട്ടന്റെ… ആരും സ്നേഹിക്കാൻ ഇല്ലാതെ ഇരുന്ന ഏട്ടനെ പൊന്നു പോലെ […]

?SAVIOUR BEGINS? (BEGNING) [SK] 234

?SAVIOUR BEGINS? (BEGNING) Author :SK [ Previous Part ]   ആദ്യമേ നന്ദി പറയുന്നു ഇത്ര സപ്പോർട്ട് ഒന്നും കരുതിയില്ല ഞാൻ ആദ്യം ഇട്ട intro യുടെ തുടർച്ച ആയി ഇതിനെ കാണരുത് ഇതിന്റെ വരാൻ പോകുന്ന ഭാഗങ്ങളിൽ പെട്ടതാണ് intro ആയി കൊടുത്തത്  അപ്പൊ ഞാൻ പറഞ്ഞ 1 week ന്റെ മുമ്പേ എത്തീട്ടുണ്ട് അതികം പ്രതീക്ഷ കൊടുക്കാതെ വായിക്കുക ആദ്യമേ പറഞ്ഞ പോലെ ആദ്യത്തെ കഥയാണ് അതിന്റേതായ പല തെറ്റുകളും ഉണ്ടാവും […]

⚔️ദേവാസുരൻ⚒️s2 ep10-Part 2 [Demon king DK] 3181

⚔️ ദേവാസുരൻ ⚒️ S2 ep 10 – part 2 Ɒ?ᙢ⚈Ƞ Ҡ???‐??  Previous Part         ?1? അച്ചു ആ മുറിയിലേക്ക് കയറി ചെന്നത് കണ്ട എല്ലാവരുടെ ഉള്ളിലും തീയായിരുന്നു….. അകത്ത് എന്താണ് നടക്കുന്നതെന്ന് പോലും അറിയില്ല…… ആർക്കും പരസ്പ്പരം ഒന്നും സംസാരിക്കുവാനും കഴിഞ്ഞില്ല….. ഇത്ര നേരത്തെ കഷ്ടപ്പാട് വിഫലമായല്ലോ എന്ന ചിന്ത എല്ലാവരെയും വളരെയേറെ വേദനിപ്പിച്ചു…. അൽപ നേരം കഴിഞ്ഞപ്പോളാണ് നന്ദുവിന്റെ മുറിയുടെ വാതിൽ തുറന്ന് അച്ചു പുറത്തേക്ക് […]

⚔️ദേവാസുരൻ ⚒️ s2 ep10 (Demon King-Dk 3063

ദേവാസുരൻ  ഭാഗം 2 Ep 10 Auther: Demon king  Previous Part       ഹായ്…. കണ്ടിട്ട് കുറച്ചായി ല്ലേ…. ഫുൾ തിരക്കാണ് പുള്ളേ….. നിങ്ങക്ക് മുന്നിൽ ഇങ്ങനൊരു പാർട്ട് ഇപ്പൊ തരാൻ പറയുമെന്ന് ഞാൻ കരുതിയത് പോലുമല്ല…. അത്രക്ക് പെട്ടെന്നായിരുന്നു കാര്യങ്ങൾ…. ഈ കഴിഞ്ഞ ഒരു മാസം കൊണ്ട് ഒരുപാട് കാര്യങ്ങൾ ഉണ്ടായി….. ഞാൻ പറഞ്ഞല്ലോ…. വയനാട് ഒരു ട്രെയിനിങ് പോയ കാര്യം…. അതിന്റെ ജോലി ദുബായിൽ കിട്ടി….. ഈ oct 10 നു […]

? വേദനസംഹാരി 2 ? [Jacob Cheriyan] 329

വേദനസംഹാരി 2 VedanaSamhari | Author : Jacob Cheriyan [ Previous Part ]   വിജയുടെ നെഞ്ചിൽ ഒരു ചവിട്ട് കൊടുത്തത് ആണ് അയാൾ…..   ചവിട്ട് കൊണ്ട് മണ്ണിലേക്ക് വീണ വിജയ് ആദ്യം ഒന്ന് ചുമച്ചു… പിന്നെ ചോര തുപ്പി വീണ്ടും മണ്ണിലേക്ക് മലർന്ന് കിടന്നു…   ഉടനെ തന്നെ അവന്റെ ഒപ്പം ഉള്ള ആളുകൾ വണ്ടിയിൽ നിന്ന് ഇരുമ്പ് കുഴൽ , വാൾ മുതലായ ആയുധങ്ങൾ എടുത്ത് അവന് നേരെ ചെന്നു…. […]

അഭിമന്യു 3 [വിച്ചൂസ്] 222

അഭിമന്യു 3 Abhimannyu Part 3 | Author : Vichus [ Previous Part ]   ഹായ് എല്ലാവർക്കും സുഖം അല്ലെ എന്നെ മറന്നിലലോ അല്ലെ.. ആദ്യമേ തന്നെ സോറി….ഒരുപാട് നാളിനു ശേഷമാണു വീണ്ടും എഴുതി തുടങ്ങിയത്….അതിന്റെതായ തെറ്റുകൾ ഉണ്ട്… ക്ഷമിക്കണം….   തുടരും….     ജേക്കബിനെ കണ്ടതിനു ശേഷം ഉള്ള യാത്രയിൽ ആയിരുന്നു… ഞാനും ആദിയും… അവിടെ നിന്നും ഇറങ്ങിയപ്പോൾ തൊട്ടു ആദിയെ ഞാൻ ശ്രെദ്ധിക്കുന്നു… അവന്റെ മുഖം….എന്തോ ടെൻഷൻ ഉള്ളതുപോലെ   “ആദി […]

? വേദനസംഹാരി ? [Jacob Cheriyan] 289

വേദനസംഹാരി VedanaSamhari | Author : Jacob Cheriyan   Nb :-  *ഇത് ഞാൻ ഈ സൈറ്റിൽ എഴുതുന്ന ആദ്യത്തെ കഥ ആണ്… എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക…. . . രാവിലെ തന്നെ സുന്ദരിയായി ആളുകളുടെ ഇടയിലൂടെ തെറിച്ച് തെറിച്ച് നടക്കുകയാണ് പാർവതി…. ഇന്ന് അവളുടെ ചേച്ചിയുടെ കല്യാണം ആണ്… പരിചയക്കാരോട് സംസാരിച്ചും കുട്ടികളെ കൊഞ്ചിച്ചും അങ്ങനെ നടക്കുമ്പോൾ ആണ് അവൾ ഒരാൾ മണ്ഡപത്തിന്റെ പുറകിൽ ഇരിക്കുന്നത് കാണുന്നത്… അവള് ഒന്ന് കൂടെ സൂക്ഷിച്ച് […]

⚔️ദേവാസുരൻ⚒️s2 ep9[DeMon☠️kiNg] 3632

ദേവാസുരൻ s2 episode 09 ? Demon king Dk?  Previous Part എല്ലാവർക്കും സുഖമാണെന്ന് കരുതുന്നു…. അല്പം വൈകി ല്ലേ…. കുഴപ്പമില്ല…. കാത്തിരുന്നു വായിക്കുന്നതിന്റെ സുഖം ഒന്ന് വേറെ ആണല്ലോ…. കഴിഞ്ഞ പാർട്ടിൽ ഞാൻ പ്രധീക്ഷിച്ചതിൽ അതികം കമന്റ്‌ വന്നു…. ഒത്തിരി സന്തോഷം….. ഒപ്പം ഒത്തിരി നന്ദിയും…. അതിൽ പലരുടെയും വിഷയം തന്നെ എന്റെ അമുഖമാണ്…. ?— ‘”” കമന്റ്‌ പ്രധീക്ഷിച്ച് കഥ എഴുതരുത് ബ്രോ….’”” ‘”” കഥ ഇഷ്ട്ടമല്ലാതെ അല്ല… ഇഷ്ടക്കൂടുതൽ കൊണ്ടാണ് കമന്റ്‌ […]

666 മത്തെ ചെകുത്താൻ -2 [ജൂതൻ] 141

666 മത്തെ ചെകുത്താൻ -2 Author : ജൂതൻ [ Previous Part ]   രാത്രി രണ്ടു മണി വെറും തറയിൽ കിടക്കുക ആയിരുന്നു ഒരു ചെറുപ്പക്കാരൻ ഒരു കീറി പറഞ്ഞു ഒരു പാന്റും ഷർട്ടും ആയിരുന്നു അയാളുടെ വേഷം അവനരികിലായി ഒരു ഇരുമ്പ് കട്ടിലും ഒരു പ്ലാസ്റ്റിക് കസേരയും പിന്നെ അരണ്ട വെളിച്ചത്തിൽ പ്രകാശിക്കുന്ന ഒരു സീറോ ബൾബും മാത്രം ആയിരുന്നു റൂമിൽ ഉണ്ടായിരുന്നത് കാലുമായി ബന്ധിപ്പിച്ച ചങ്ങലയും നോക്കി അവൻ കിടന്നു ഇടയ്ക്കിടെ […]

ആത്മിക 1[sidhu] 152

ആത്മിക 1 Author : sidhu   തിരുവനന്തപുരം 2006 ജനുവരി 20 സമയം രാവിലെ ഏഴുമണിയോടടുക്കുന്നു , സെൻട്രൽ ജയിലിനു മുൻപിൽ മീഡിയഉം ആളുകളും തടിച്ചുകൂടിയിരിക്കുന്നു മിക്കവാറും റിപോർട്ടോർസ് ഷൂട്ട് ചെയ്യുകയാണ് അതിൽ ഒരാളിലേക് ക്യാമറ ഫോക്കസ് ചെയുന്നു അവരുടെ മുൻപിൽ എല്ലാം റെക്കോർഡ് ചെയ്തുകൊണ്ട് ക്യാമറാമാൻ നിൽക്കുന്നുണ്ട് . റിപ്പോർട്ടർ =പ്രശസ്ത ബിസിനസ് മാഗ്നെറ്ഉം ദേവ് ഗ്രൂപ്സ് ഉടമസ്ഥയുമായ അവന്തിക ദേവ് അന്തരിച്ചു 57 വയസായിരുന്നു , കുറച്ചു ദിവസങ്ങളായി ജയിലിൽ റിമാൻഡിൽ ആയിരുന്നു […]

666 മത്തെ ചെകുത്താൻ -1 [ജൂതൻ] 139

666 മത്തെ ചെകുത്താൻ -1 Author : ജൂതൻ   “””””അയാൾ തിന്മക്ക് വേണ്ടി ആണ് പ്രവർത്തിച്ചത്…. പക്ഷെ…പക്ഷെ…”””” “””പക്ഷെ എന്താണ്…..? ആ ഇരുട്ടു മുറിയിൽ നിലത്തു കിടന്നുകൊണ്ട് അവൻ അലറി വിളിച്ചു…… ശബ്ദം കേട്ട് ഓടി വന്ന രണ്ടു മൂന്നു നിഴലുകളിൽ ഒരാൾ ഒരു സിറിഞ്ചെടുത്തവന്റെ കഴുത്തിൽ കുത്തി ഇറക്കി മെല്ലെ മെല്ലെ അവൻ തറയിൽ തളർന്നു വീണു ************************* ഗോവയുടെ നാഗരികതയിലൂടെ ഒരു കാർ അതിവേഗം പാഞ്ഞു ഒന്നനങ്ങാൻ പോലും സ്ഥലമില്ലാത്ത ആ പട്ടണത്തിൽ […]

രുദ്രാഗ്നി 8 [Adam] 325

രുദ്രാഗ്നി 8 Author : Adam | Previous Part   ഇപ്പോൾ ദേവാ ജീപ്പിന് നേരയും, നേതാവ് ബുള്ളറ്റിനു നേരയുമായിരുന്നു, ദേവാ പയ്യെ കാലിന്റെ ബലം കുറച്ചു, അവൻ മുകളിലേക്ക് ചെറുതായി ഉയർന്നു നല്ല ബെലമെടുത് നിലത്തേക്കു ചാടി, അയാളെ മലർത്തിയടിച്ചു, അതിന്റെ ബാക്കിയായി വന്ന ഫോഴ്‌സിൽ അവൻ ഉരുണ്ട് ബുള്ളറ്റിന്റെ അടുത്ത് വീണു. അപ്പോൾ അവർ ഒരു പോലീസ് വണ്ടിയുടെ ശബ്‌ദം കേട്ടു, ഗുണ്ടകൾ വേഗം വണ്ടിയിൽ ഓടി രക്ഷപ്പെട്ടു. . . . […]

SHANKARAN 4 [sidhu] 155

SHANKARAN 4 Author : sidhu | Previous Part അലക്സ് കാളിങ് എന്ന് സ്ക്രീനിൽ തെളിഞ്ഞു , ആദി കാൾ അറ്റൻഡ് ചെയ്തു അലക്സ് “ഹലോ ആദി” ആദി “എന്താടാ ” അലക്സ് “ഡാ നിനക്കു ഞാൻ ഒരു ഫോട്ടോ മെസ്സേജ് ചെയ്തിട്ടുണ്ട് അത് നിന്റെ ബോസ് ആണോന്നു ഒന്ന് നോക്കിക്കേ .നോക്കിയിട്ട് തിരിച്ചുവിളിക് . ” ആദി ” ഞാൻ നോക്കടാ ” അതും പറഞ്ഞ ആദി ഫോൺ കട്ട് ചെയ്തു whatsapp ഓപ്പൺ […]

⚔️ദേവാസുരൻ⚒️ s2 ep8 (demon king dk) 3358

Demon king in  ദേവാസുരൻ s2 | ep 8 previous part     ആമുഖം     ഇത് skip ചെയ്യാതെ വായിച്ചാൽ വലിയ ഉപകാരം ആയിരുന്നു…. കാരണം അത്ര വലിയ പാടമാണ് നിങ്ങൾ എന്നെ പഠിപ്പിച്ചത്…. എനിക്ക് എന്നും ഒരു അഹങ്കാരം ഉണ്ടായിരുന്നു…. നല്ല സമയത്തും ചീത്ത സമയത്തും എന്റെ വായനക്കാരുടെ സ്നേഹം ഒപ്പം ഉണ്ടാവുമെന്ന അഹങ്കാരം…. പക്ഷെ അതൊക്കെ കഴിഞ്ഞ പാർട്ടോടെ പൊളിഞ്ഞു….   ശരിയാണ്…. കഴിഞ്ഞ പാർട്ട് അല്പം ഡൌൺ […]

ധ്രുവായനം – 2 [ധ്രുവ്] 119

ധ്രുവായനം 2 Author : ധ്രുവ് | Previous Part   ടക് ടക് ടക്……… വാതിൽ പതുക്കെ തുറന്നു………   കിട്ടിയോ……… ധ്രുവ് : “കിടന്ന് കാറാതെ ശവമേ, നിന്റെ വീട്ടുകാരൊക്കെ കൂടും തൊറന്നിപ്പോവരും…..”   എന്നിട്ട് പതിയെ ബാഗ് തുറന്നു കാട്ടി. അത് കണ്ടതും ദാസന്റെ മുഖം തെളിഞ്ഞു.   ദാസ് : “അല്ലെങ്കിലും, നീ പോയാ കാര്യം നടക്കും എന്നെനിക്ക് നേരത്തെ തോന്നിയതാ. ആ പിന്നെ, വീട്ടിലാരും ഇല്ല രാജാവേ , നീ […]

❣️The Unique Man 10❣️[DK] 913

ഹലോ   ഇതൊരു ഫിക്ഷൻ കഥ ആണ്……   അതിൽ താല്പര്യം ഉള്ളവർ മാത്രം വായിക്കണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു…….   ഇതിൽ എല്ലാം ഉണ്ടാകും…   ഫാന്റസിയും മാജിക്കും മിത്തും…….   അതിനാൽ തന്നെ പലതും നിങ്ങൾക്ക് ഉൾക്കൊള്ളാൻ സാധിച്ചു എന്ന് വരില്ല…….   മനസ്സിനെ പാകപ്പെടുത്തി വായിക്കുക………   അഭിപ്രായം പറയുക…….     View post on imgur.com   ❣️The Unique Man 10❣️   Editor : Vickey wick […]

LOVE ACTION DRAMA-13(Jeevan) 1367

ആമുഖം, SSLC, +2 പരീക്ഷയിൽ വിജയം കൈവരിച്ച എല്ലാവർക്കും എന്റെ അഭിനന്ദനങ്ങൾ… പക്ഷെ ഒന്ന് ഓർക്കുക ജീവിതത്തിന്റ ത്രാസിൽ ഈ A+സ്സുകൾക്ക് അധികം ഭാരം ഉണ്ടാവില്ല… അത് കൊണ്ട് തന്നെ മുന്നോട്ടുള്ള പ്രയാണത്തില്‍ വീര്യം പകരാനുള്ള ഒരു പ്രചോദനമായി അതിനെ കാണുക… ഈ ഭാഗം അല്പം വൈകിയതില്‍ ക്ഷമ ചോദികുന്നു… വെറുതെ എഴുതി പോകുവാന്‍ കഴിയുന്ന ഒരു പാര്‍ട്ട് ആയിരുന്നില്ല… അതിനാല്‍ ആണ്… എനിക്കു തൃപ്തി തോന്നി വായിച്ചിട്ട്… നിങ്ങള്‍ക്കും ഇഷ്ടം ആകും എന്ന് വിശ്വസികുന്നു… **************** […]

രുദ്രാഗ്നി 7 [Adam] 189

രുദ്രാഗ്നി 7 Author : Adam | Previous Part   രാവിലെ അമ്മ വിളിച്ചത്  കേട്ടാണ്  ദേവൂ എഴുന്നേറ്റത്   തന്റെ ബെഡിൽ തല വെച്ച് ആരോ ഉറങ്ങുന്നത് കണ്ട് അവൾ ഞെട്ടി . . .   പെട്ടന്ന് അവൾക്കു ഇന്നലെ സ്വപ്നം കണ്ട കാര്യങ്ങൾ ഓർമ്മ വന്നു അവൾ ഒന്ന് സൂക്ഷിച്ചു നോക്കി, അത് ദേവാ തന്നെയാണെന്   ‘കർത്താവെ, അപ്പൊ ഞാൻ കണ്ടത് സ്വപ്നം അല്ലാരുന്നോ, ഞാൻ ശെരിക്കും ഉമ്മ വെച്ചോ?, […]

അഗ്നിശലഭങ്ങൾ [Suryadev] 91

അഗ്നിശലഭങ്ങൾ Author : Suryadev   വണ്ടിയുടെ സ്റ്ററിങ്ങിൽ തലവെച്ചു കിടക്കുമ്പോളാണ് ഒരു കാൾ വരുന്നത്…… പതിയെ ഓർമകളിൽ നിന്ന് ചിന്തകളെ പിൻവാങ്ങി കാൾ അറ്റൻഡ് ചെയ്തു. ഫോണിൽ നോക്കിയപ്പോൾ തനു എന്ന് സേവ് ചെയ്ത നമ്പറിൽ നിന്നാണ് കാൾ വരുന്നത് …. പതിയെ കാൾ അറ്റൻഡ് ചെയ്തു കത്തിലേക്കു അടുപ്പിച്ചു…… ഹലോ ജയ് target is approaching…. ഒന്ന് ചെറുതായി മൂളി, കാൾ ഡിസ്കണക്ട് ചെയ്തു. തിരികെ പാന്റ്സ് ന്റെ പോക്കറ്റിൽ വെച്ച്. ഡാഷ്ബോർഡിൽ ഇരുന്ന […]