അഗ്നിശലഭങ്ങൾ [Suryadev] 91

Views : 7270


അഗ്നിശലഭങ്ങൾ

Author : Suryadev

 

വണ്ടിയുടെ സ്റ്ററിങ്ങിൽ തലവെച്ചു കിടക്കുമ്പോളാണ് ഒരു കാൾ വരുന്നത്……
പതിയെ ഓർമകളിൽ നിന്ന് ചിന്തകളെ പിൻവാങ്ങി കാൾ അറ്റൻഡ് ചെയ്തു.
ഫോണിൽ നോക്കിയപ്പോൾ തനു എന്ന് സേവ് ചെയ്ത നമ്പറിൽ നിന്നാണ് കാൾ വരുന്നത് …. പതിയെ കാൾ അറ്റൻഡ് ചെയ്തു കത്തിലേക്കു അടുപ്പിച്ചു……

ഹലോ ജയ് target is approaching….

ഒന്ന് ചെറുതായി മൂളി, കാൾ ഡിസ്കണക്ട് ചെയ്തു. തിരികെ പാന്റ്സ് ന്റെ പോക്കറ്റിൽ വെച്ച്. ഡാഷ്ബോർഡിൽ ഇരുന്ന ബറേറ്റ 9mm പിസ്റ്റൾ കയ്യിലെടുത്തു ചെക്ക് ചെയ്തു… തിരിച്ചു പാന്റ്സ് ന്റെ പിൻവശത്തായി വച്ചു…..
പിന്നെ ജീപ്പ് wrangler ഒന്ന് സ്റ്റാർട്ട് ആക്കി നിർത്തി….
ഹൈവേയിലേക്കു നോക്കുമ്പോൾ ദൂരെനിന്നു ഒരു 80s മോഡൽ willys വരുന്നു.

willys അടുത്തെത്തും തോറും അത് ഡ്രൈവ് ചെയ്തിരുന്നവന്റെ മുഖം വ്യക്തമാകാൻ തുടങ്ങി. അവന്റ മുഖം കണ്ടതും ചെറുതായൊന്നു പുഞ്ചിരിച്ചോണ്ടു വണ്ടി പതുക്കെ ഹൈവേയിലേക്കു കയറ്റി.

ഹൈവേയിൽ കേറി അധികം സമയം ആകുന്നതിനു മുൻപേ തന്നെ ആ willys എന്നെ overtake ചെയ്തു കഴിഞ്ഞിരുന്നു…..

കുറച്ചു നേരം അതിന്റെ പിന്നാലെ പോയ ശേഷം. ആളൊഴിഞ്ഞ സ്ഥലം വന്നപ്പോൾ വണ്ടി ഒന്ന് ഇരപ്പിച്ചു വില്ലിസിന്റെ മുന്നിലേക്ക് കയറ്റി നിർത്തി….

വെപ്രാളപ്പെട്ട് പിറകെ ചവിട്ടി പാളിനിന്ന വണ്ടിയുടെ ഡ്രൈവിംഗ് സീറ്റിൽനിന്നു അവൻ ചാടി ഇറങ്ങി….

അവന്റെ സ്ഥായി ഭാവം ആയ അഹങ്കാരത്തോടെ ചോദിച്ചു….

റോഡിന്റെ നടുക്ക് ആണോടാ മൈ@#$ നിന്റെ ഷോ….

അവൻ ചോദിച്ചതിന് ഒന്ന് പുഞ്ചിരിച്ചിട്ടു പയ്യെ അവന്റെ അടുത്തേക്ക് നടന്നു. ഇത് കണ്ടു ചെറുതായിട്ടൊന്നു പകച്ച അവൻ

എന്താടാ വെല്ല ക്വട്ടെഷനും ആണോ?…

ഞാൻ ഒന്നും മിണ്ടാതെ തന്നെ മുഖം മറച്ചിരുന്നു സ്കാർഫും ഹൂഡിയും മാറ്റി…..

Recent Stories

The Author

Suryadev

14 Comments

  1. adutha part e sunday idam… ithuvare thanna supportinu ellavarodum oru vattamkoode nanni chodikkunnu…

    1. adyamayi njan ellavarodum shema chodikkunnu…. enikku vicharicha samayathu second part idan sadhichilla…. appratheekshithamayi kootimuttiya oru car karanamanu sadhikkathirunnathu…. kayyum kalum odinju kidakkuvanu…. ithu thanne ippol oru friendine kondanu type cheyyippichathu…. plaster azhichal. udan thanne njan paranja vaakku palikkunnathayirikkum

  2. വിശ്വനാഥ്

    👌😍

  3. ബ്രോ നന്നായിട്ടുണ്ട്👏
    ഒരു suggection ഉള്ളത് ഡയലോഗ് വരുമ്പോൾ ഒന്നെങ്കിൽ english ആയോ മലയാളമോ വെക്കാം, english മലയാളമാക്കി എഴുതുമ്പോ വായനയുടെ ഒഴുകിനെ ബാധിക്കുന്നു.
    കാത്തിരിക്കുന്നു ❣️❣️❣️❣️❣️❣️❣️

    1. thank for your concern bro…
      ini shredhikkam… e kadha palappozhum pala rajyangalil ayanu njan plan cheythirikkunnathu…. angane oru theme anallo…appol englishil ulla dialogues kure varum…. arkenkilum budhimuttundakukayanenkil paranjamathi… dialogues njan malayalam akkikkolam…. ivide akhil bro cheythirikkunnathu kandu….. forginers nte dialogum malayalathil thanne…. athanu nallathennu enikkum thonnunnu….matrubhashayil vayikkunna oru sukham onnum vere oru languaginum kittilla….. sudhamaya malayalam arum ennil ninnu prethikshikkaruthu apeksha anu…..

  4. sorrytto…. adyathe sceneil peru cheruthayittu onnu mari poyi….adyam a peranu udheshichathu pinne ezhuthivannappo a peru marannu pokan thudangiyakondu pinne characterinu eppozhum ormayil nikkunna peru koduthatha…..

  5. pinne….. kadha thudarano……

    1. 😍😍😍😍

  6. 💜💜💜

    1. thanks bro….

  7. 😍🤩🥰😍🤩🥰🥰😍🤩🥳😍😏🤩😍🥰😍😍
    2

    1. thank u….

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com